View Single Post
Old 08-16-2010, 02:01 AM   #95 (permalink)
samie
-
 
samie's Avatar
 
Join Date: Jun 2009
Posts: 12,206
Rep Power: 6815
samie has a reputation beyond reputesamie has a reputation beyond reputesamie has a reputation beyond reputesamie has a reputation beyond reputesamie has a reputation beyond reputesamie has a reputation beyond reputesamie has a reputation beyond reputesamie has a reputation beyond reputesamie has a reputation beyond reputesamie has a reputation beyond reputesamie has a reputation beyond reputesamie has a reputation beyond reputesamie has a reputation beyond reputesamie has a reputation beyond reputesamie has a reputation beyond repute

Default

Quote:
Originally Posted by Karikkamuri Shanmukhan View Post

മലയാളത്തിലെ സൂപ്പര്* താരങ്ങളിലൊരാളായ ജയറാം തമിഴിലും സൂപ്പര്* സ്റ്റാര്* ആവുന്നു. ‘സബാഷ് സരിയാന പോട്ടി’ എന്ന ചിത്രത്തിലാണ് ജയറാം സൂപ്പര്*സ്റ്റാര്* വേഷമിടുന്നത്. 2003ല്* ബാലു മഹേന്ദ്രയുടെ ജൂലി ഗണപതിയ്ക്ക് ശേഷം ഇതാദ്യമാ*യാണ് ജയറാം തമിഴില്* നായകവേഷം ചെയ്യുന്നത്.

കെ ബാലചന്ദറിന്*റെ സഹായിയും പ്രമുഖ ടെലിവിഷന്* താരവുമായ വേണു അരവിന്ദ് സംവിധാനം ചെയ്യുന്ന സരിയാന പോട്ടിയില്* തമിഴ് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാന്* കച്ചമുറുക്കുന്ന സൂപ്പര്*സ്റ്റാറിനെയാണ് ജയറാം അവതരിപ്പിക്കുന്നത്. ശ്രീ രഞ്ജിനിയാണ് ചിത്രത്തില്* ജയറാമിന്*റെ നായിക.

തമിഴ് സിനിമയിലെ സൂപ്പര്*താരമാണ് ജയര്*. നിരവധി സൂപ്പര്* ഹിറ്റുകളുടെ പിന്*ബലവും വലിയൊരു ആരാധകവൃന്ദവും അദ്ദേഹത്തിനുണ്ട്. തമിഴ് സിനിമയിലെ മുടിചൂടാ മന്നനായി വിലസുന്ന സാഹചര്യത്തിലാണ് ജയറിനെ അദ്ദേഹത്തിന്*റെ മാനേജറും കുടുംബാംഗങ്ങളും ചേര്*ന്ന് രാഷ്ട്രീയത്തിലിറങ്ങാന്* നിര്*ബന്ധിക്കുന്നത്.

ഒരുനാള്* ജയര്* തമിഴ്നാടിന്*റെ മുഖ്യമന്ത്രിയാവുമെന്ന് അവര്* അദ്ദേഹത്തെ വിശ്വസിപ്പിയ്ക്കുന്നു. ഇതിനിടെ മധുരയില്* ഒരു വിവാഹത്തില്* പങ്കെടുക്കാന്* പോകുന്ന ജയറിന് ആരാധകര്* വമ്പിച്ച സ്വീകരണം നല്*കുന്നു. എന്നാല്* മധുരയില്* നിന്ന് മടങ്ങുമ്പോള്* ജയറിന്*റെ കൂടെ ഒരു ആരാധകനും ഒപ്പം കൂടുന്നു. ഇയാള്* ജയറിന്*റെ ജീവിതത്തെ എങ്ങനെ മാറ്റിമറിയ്ക്കുന്നു എന്നാണ് സരിയാന പോട്ടിയുടെ ഇതിവൃത്തം.
__________________

samie is offline   Reply With Quote