![]() |
|
|
#524 (permalink) |
|
Iratta Chankan
Join Date: Oct 2009
Location: Kerala..Gods own Country
Posts: 3,117
Rep Power: 2888 ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
മോഹന്*ലാലിനുള്ളില്* മറ്റൊരു ലാലുണ്ട്: ജഗദീഷ്
![]() ശനി, 5 ജൂണ്* 2010( 15:12 IST ) ![]() PRO ലോകം ഇപ്പോള്* കാണുന്ന മോഹന്*ലാല്* എന്ന വ്യക്തിക്കുള്ളില്* മറ്റൊരു ലാലുണ്ടെന്ന് നടന്* ജഗദീഷ്. ഒരു പ്രമുഖ മലയാള വാരികയിലെഴുതിയ ‘മോഹന്*ലാലിനെക്കുറിച്ചുള്ള കുറിപ്പി’ലാണ് ജഗദീഷ് ഇങ്ങനെ പറയുന്നത്. പ്രേക്ഷകര്* വെള്ളിത്തിരയില്* കാണുന്ന ലാലിനുള്ളില്* തികച്ചും വ്യത്യസ്തനായ മറ്റൊരു ലാലുണ്ടെന്ന് ജഗദീഷ് വ്യക്തമാക്കുന്നു. തമാശകള്* പറയുകയും ലാളിത്യത്തോടെ പെരുമാറുകയും ചെയ്യുന്ന ലാലിന്*റെ ആത്മീയമായ മുഖത്തെക്കുറിച്ചാണ് ജഗദീഷ് വ്യക്തമാക്കിയത്. അന്ധവിശ്വാസമെന്ന് നമ്മള്* കരുതുന്ന പല കാര്യങ്ങളും ലാലിന് അങ്ങനെയല്ലെന്ന് ജഗദീഷ് പറയുന്നു. ഉദാഹരണത്തിന് യക്ഷി - ഗന്ധര്*വന്**മാരെയെടുക്കാം. അവയുടെ രൂപാന്തരീകരണം മുതലുള്ള കാര്യങ്ങള്* ലാല്* വിസ്തരിക്കും. ഒരാള്* മരിച്ചുകഴിഞ്ഞാല്* ആത്മാവ് അലഞ്ഞുതിരിയുന്ന വഴികളും അതിന്*റെ കാരണങ്ങളും ലാല്* വ്യക്തമായി പറഞ്ഞുതരും. ഇതു സംബന്ധിച്ച പുസ്തകങ്ങളെല്ലാം ലാലിന്*റെ ശേഖരത്തിലുണ്ട് - ജഗദീഷ് പറയുന്നു. ആത്മീയതയും അതീന്ദ്രിയതയും വേദവും മന്ത്രവുമെല്ലാം ഒരു ഋഷിവര്യന്*റെ അവധാനതയോടെ മോഹന്*ലാലിന്*റെ നാവില്* നിന്ന് ഉതിര്*ന്ന് വീഴും. അറിവുകള്* ആത്മസംസ്കരണത്തിനും ആന്തരികമായ ആനന്ദത്തിനുമുള്ളതാണെന്നാണ് ലാലിന്*റെ മതം. ഓഷോ രജനീഷിനെക്കുറിച്ച് ഇത്രമേല്* വായിക്കുകയും അറിയുകയും ചെയ്ത മറ്റൊരു മലയാളി കാണുമോ എന്ന് സംശയമാണ്. മോഹന്*ലാലിലൂടെ ഓഷോയ്ക്ക് ഒരു പുനര്*വായന നടക്കുന്നുണ്ട്. ഓഷോയ്ക്ക് ലാലിനെപ്പോലൊരു ബ്രാന്*ഡ് അംബാസഡര്* ഉണ്ടാവുക എന്നത് ചര്*ച്ച ചെയ്യപ്പേടേണ്ട കാര്യമാണ്. നാളെയൊരിക്കല്* വേദഭൂമികളിലൂടെ ലാല്* തനിയെ സഞ്ചരിക്കുന്നു എന്ന് കേട്ടാലും ഹിമാലയ ശൃംഗങ്ങളില്* തപസ്സിരിക്കുന്നു എന്ന് കേട്ടാലും ഞാന്* ഞെട്ടില്ല. തന്*റെ ഉപബോധമനസ്സുകൊണ്ട് അത്തരം സഞ്ചാരങ്ങള്* ലാല്* തുടങ്ങിക്കഴിഞ്ഞു എന്നാണ് എനിക്ക് തോന്നുന്നത് - ജഗദീഷ് പറയുന്നു. |
|
|
|
|
|
#528 (permalink) |
|
Active User
Join Date: Jun 2010
Posts: 1,390
Rep Power: 1439 ![]() ![]() ![]() ![]() |
In fact, Priyan was talking about a movie like Kanchivaram in Malayalam. That gives some hope. On the other hand, if he uses his Hindi movie standard, MT or anyone else for that matter, is not going to help.
Also, MT is not any more that old MT we all know. I personally think his recent screen plays like Pazhashi raja lack his usual profoundness ! |
|
|
|
|
|
#529 (permalink) |
|
Active User
Join Date: Jun 2010
Posts: 1,390
Rep Power: 1439 ![]() ![]() ![]() ![]() |
Quote:
കഴിഞ്ഞ കുറെ വര്*ഷങ്ങളില്*, വായന മോഹന്* ലാല്* എന്ന മനുഷ്യന്റെ Demeanor-ല്* ഉണ്ടാക്കിയ മാറ്റങ്ങള്* അദ്ദേഹത്തെ അടുത്തറിയാവുന്ന പലരും പറഞ്ഞു കേട്ടിട്ടുണ്ട്. ഈ അടുത്തകാലത്ത് അദ്ദേഹം കൊടുത്ത ഇന്റര്*വ്യൂ കള്* ശ്രദ്ധിച്ചാലും ഈ മാനസിക പ്രബുദ്ധത പെട്ടെന്ന് മനസ്സില്ലാകും !! മുഖത്ത് ആത്മീയചൈതന്യം കൂടിയ പോലെ! " നമ്മള്* ഒരു നല്ല പുസ്തകം വായിക്കുമ്പോള്* ഒരു നല്ല മനുഷ്യനെ സ്പര്*ശിക്കുന്നു " എന്ന് പറയുന്നത് എത്രയോ ശരി !! ഈ ആത്മീയ ദിവ്യവെളിച്ചം ഒരു അഭിനേതാവ് എന്ന രീതിയില്* വലിയ മാറ്റമൊന്നും അദ്ദേഹത്തില്* വരുത്തിയിട്ടില്ല എന്നാണു എനിക്ക് തോന്നിയത്. അഭിനയം ലാലേട്ടനെ സംബന്ധിച്ചിടത്തോളം അന്നും ഇന്നും കഥാപാത്രങ്ങളിലേക്കുള്ള ഒരു പരകായ പ്രവേശം തന്നെ. ചോട്ടാ മുംബയിലെ ' ചെട്ടിക്കുളങ്ങര' പാട്ടില്* കോമാളിയായി മാറുന്ന ലാലേട്ടന്* തന്നെയാണോ ഈ ഇന്റര്*വ്യൂ കളില്* ഓഷോയുടെ ഫിലോസോഫിയും മറ്റും ഒരു ചിന്തകനെ പോലെ സംസാരിക്കുന്നത് എന്ന് അത്ഭുതപ്പെടുന്നവര്* ധാരാളം !! . നേരത്തെ മറ്റൊരിടത് ഞാന്* സൂചിപ്പിച്ചത് പോലെ കഥാ പാത്രങ്ങളിലേക്ക് '"അപ്രത്യക്ഷ പ്പെടാനുള്ള'" ലാലേട്ടന്റെ അനിതരസാധാരണമായ വൈഭവം അദ്ദേഹത്തെ ഒരു അപൂര്*വ്വ അഭിനേതാവാക്കി മാറ്റുന്നു ! |
|
|
|
![]() |
| Thread Tools | |
| Display Modes | |
|
|