![]() |
|
|
#631 (permalink) | |
|
New User
Join Date: Sep 2010
Location: Pathanamthitta
Posts: 7
Rep Power: 0 ![]() |
Quote:
![]() ![]()
|
|
|
|
|
|
|
#634 (permalink) |
|
Ur Friend
Join Date: Jun 2009
Posts: 10,147
Rep Power: 13454 ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
200 കോടിയുടെ ചിത്രവുമായി കമല്*; കൂടെ ലാലും സൂര്യയും
Posted on: 09 Oct 2010 ![]() രജനീകാന്ത്-ശങ്കര്* ടീമിന്റെ ബ്രഹ്മാണ്ഡ ചിത്രം 'എന്തിരന്*' മുടക്കുമുതലിന്റെ കാര്യത്തില്* റെക്കോഡായിരുന്നെങ്കില്* അതിനെ വെല്ലുന്ന ചിത്രമൊരുങ്ങുന്നു. സകലകലാവല്ലഭന്* കമലാഹസ്സന്* 200 കോടിയിലധികം ചിലവിട്ട് വമ്പന്* ചിത്രത്തിന് പദ്ധതിയിടുന്നതായാണ് റിപ്പോര്*ട്ടുകള്*. കമലാഹസന്* തന്നെ രചന നിര്*വഹിച്ച് സംവിധാനം ചെയ്യുന്ന ചിത്രത്തില്* പ്രധാന വേഷങ്ങളില്* ഒന്ന് ചെയ്യുന്നത് മലയാളികളുടെ പ്രിയപ്പെട്ട മോഹന്*ലാലാണ്. കൂടെ തമിഴകത്ത് നിന്ന് സൂര്യയും തെലുങ്കിലെ സൂപ്പര്*താരം രവിതേജയും അണിനിരക്കുമെന്നാണ് കോളിവുഡ് സംസാരം. നായികവേഷങ്ങളിലും അതിഥി വേഷങ്ങളിലുമായി ദീപിക പദുക്കോണ്*, തൃഷ, ജനീലിയ ഡിസൂസ തുടങ്ങിയ താരറാണിമാരും എത്തും. ചിത്രത്തിന് ചുക്കാന്* പിടിക്കുന്ന ഉലകനായകനും ഒരു പ്രധാനവേഷത്തില്* പ്രത്യക്ഷപെടും. ബോളിവുഡിലെ ഒരു പ്രധാന നടനും ചിത്രത്തില്* അഭിനയിച്ചേക്കുമെന്ന് സൂചനയുണ്ട്. കെ.എസ് രവികുമാര്* ഒരുക്കുന്ന 'മന്മദന്* അമ്പില്*' അഭിനയിച്ചുവരുന്ന കമല്* ഈ ചിത്രം പൂര്*ത്തിയാക്കിയ ശേഷമായിരിക്കും ഈ സൂപ്പര്* ചിത്രത്തിന്റെ എഴുത്തുജോലികളിലേക്ക് കടക്കുക. ബോളിവുഡ്,. തെലുങ്ക്, തമിഴ്, മലയാളം വിപണികള്* ലക്ഷ്യമിടുന്ന ഈ താരസമ്പന്ന ചിത്രം ആരാകും നിര്*മ്മിക്കുകയെന്ന് വ്യക്തമല്ല. കമലും ലാലും പ്രധാന വേഷങ്ങള്* ചെയ്ത 'ഉന്നൈപ്പോല്* ഒരുവന്*' ശ്രദ്ധിക്കപ്പെട്ട സിനിമയായിരുന്നു. ഈ ചിത്രത്തിന്റെ പ്രചാരണപരിപാടികളില്* പങ്കെടുവേ കമലുമായി ചേര്*ന്ന് വീണ്ടും അഭിനയിക്കാനുള്ള ആഗ്രഹം ലാലും പ്രകടിപ്പിച്ചിരുന്നു.
__________________
Don't walk behind me, I may not lead... Don't walk in front of me, I may not follow.... Just walk beside me and be my friend....
|
|
|
|
|
|
#635 (permalink) |
|
Feudal Themmadi
Join Date: Jun 2009
Location: Anganeyonnumilla...:(
Posts: 19,278
Rep Power: 50122 ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
chunakuttanz...ithu ee threadil alla update cheyyendathh...ee threadil aanu..ithu movie screenshotsinullathaa...
http://www.snehasallapam.com/malayalam-movie-discussions/21-lalettan-updates.html |
|
|
|
|
|
#636 (permalink) | |
|
Ur Friend
Join Date: Jun 2009
Posts: 10,147
Rep Power: 13454 ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
Quote:
DONE!!!!!!!
__________________
Don't walk behind me, I may not lead... Don't walk in front of me, I may not follow.... Just walk beside me and be my friend....
|
|
|
|
|
![]() |
| Thread Tools | |
| Display Modes | |
|
|