• Amused
  • Angry
  • Annoyed
  • Awesome
  • Bemused
  • Cocky
  • Cool
  • Crazy
  • Crying
  • Depressed
  • Down
  • Drunk
  • Embarrased
  • Enraged
  • Friendly
  • Geeky
  • Godly
  • Happy
  • Hateful
  • Hungry
  • Innocent
  • Meh
  • Piratey
  • Poorly
  • Sad
  • Secret
  • Shy
  • Sneaky
  • Tired
  • Wtf
  • Thanks Thanks:  0
    Likes Likes:  264
    Page 1 of 63 1231151 ... LastLast
    Results 1 to 10 of 624
    1. #1
      The King
      This user has no status.
       
      I am:
      ----
       
      Maharajav's Avatar
      Join Date
      Jun 2009
      Location
      Online
      Posts
      26,561
      Post Thanks / Like
      Mentioned
      2 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      118756

      Default Malayalam Cinema 2012-Year End Reports

      Malayala cinema 2012 Year End reportukal postaanum discuss cheyyanum oru thread...

      Ella membermaarum avarkku kittiya Magazinesilum situkalilum vanna reportukal post cheyyoo..

      Index


      1. Mathrubhumi

      2. Indian Express

      3. Manorama Online SMS Voting

      4. Malayala Manorama Reports

      5. Nana-Best of 2012

      6. Chithrabhumi Year End Report

      7. Vellinakshathram

      8. The Hindu

      9. Kerala Kaumudi

      10. Nana-Top Stars

      11. Madhayamam

      12. Mathrubhumi Editorial-2nd Jan 2013

      13. Rasthradeepika Report

      14. Rediff-Top 5 and Top Disappointing
      Last edited by Maharajav; 01-03-2013 at 12:37 PM.

    2. #2
      The King
      This user has no status.
       
      I am:
      ----
       
      Maharajav's Avatar
      Join Date
      Jun 2009
      Location
      Online
      Posts
      26,561
      Post Thanks / Like
      Mentioned
      2 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      118756

      Default

      Mathrubhumi

      AAA
      2012 ലെ ചലച്ചിത്രക്കാഴ്ചകള്*
      പി. പ്രജിത്ത്*

      31 Dec 2012




      126 സിനിമകള്*, ചിത്രങ്ങളുടെ എണ്ണംകൊണ്ട് മലയാളസിനിമ കുതിച്ചുയര്*ന്ന വര്*ഷമാണ് 2012. സാമ്പത്തിക വിജയം നേടിയവയും വ്യത്യസ്തതകൊണ്ട് ശ്രദ്ധ നേടിയതുമായ ചിത്രങ്ങളെല്ലാം 'ന്യൂ ജനറേഷന്*' ലേബലില്* ചാപ്പകുത്തപ്പെട്ടു. കഥയിലും കഥാപാത്രത്തിലുമല്ല, അവതരണത്തിലാണ് വിജയ ഫോര്*മുലയെന്ന മിഥ്യാധാരണയ്ക്ക് വര്*ഷാദ്യം മുതല്*തന്നെ വന്*പ്രചാരം ലഭിച്ചു. തിയറ്ററിലും പ്രേക്ഷകമനസ്സിലും ചലനം സൃഷ്ടിച്ച സിനിമകളിലെല്ലാം മികച്ച കഥയും തിരക്കഥയുമുണ്ടായിരുന്നുവെന്നത് തള്ളിക്കളായാനാകാത്ത സത്യം.

      സൂപ്പര്* താരങ്ങളെ മറികടന്ന് 2012ലും മലയാളസിനിമ ബഹുദൂരം മുന്നോട്ടുപോയി. അസൂയാവഹമായ നേട്ടങ്ങളിലൂടെ ബിജുമേനോനും ഫഹദ് ഫാസിലും കുഞ്ചാക്കോ ബോബനും വിനീത് ശ്രീനിവാസനുമെല്ലാം പ്രേക്ഷകരെ അത്ഭുതപ്പെടുത്തി. ആഷിഖ് അബുവും വി.കെ. പ്രകാശും ബോബി സഞ്ജയും അഞ്ജലിമേനോനും വ്യത്യസ്തതകള്* സമ്മാനിച്ചു.

      ഉത്സവാഘോഷങ്ങള്* സൃഷ്ടിക്കാതെ എത്തിയ ചിത്രങ്ങളാണ് തീയറ്ററുകളില്* വിസ്മയം തീര്*ത്തത്. പുഷ്പവൃഷ്ടി നടത്തിയും ചെണ്ടകൊട്ടിയും ഫാന്*സ് അസോസിയേഷന്* സ്വീകരിച്ച പലതും രണ്ടാംവാരംതന്നെ കളമൊഴിഞ്ഞു. സാമ്പത്തികമായി രക്ഷപ്പെട്ടില്ലെങ്കിലും കാമ്പുള്ള ചിത്രങ്ങളെ പ്രേക്ഷകര്* മനസ്സുകൊണ്ട് അംഗീകരിച്ച വര്*ഷമാണ് കടന്നുപോയത്.

      ആക്ഷേപഹാസ്യത്തിലൂന്നി ശ്രീനിവാസന്* ഒരുക്കിയ പത്മശ്രീ ഭരത് ഡോക്ടര്* സരോജ്കുമാറാണ് 2012 ജനവരിയില്* ആദ്യം വെടിപൊട്ടിച്ചത്. വിമര്*ശനം സൂപ്പര്*താരത്തിനു നേരെയുള്ള വ്യക്തിഹത്യയാണെന്ന ആരോപണം സിനിമയെ ചര്*ച്ചകളിലേക്ക് കൈപിടിച്ചു കയറ്റി. ഉദയനാണു താരം നല്*കിയ സിനിമയ്ക്കകത്തെ പോസിറ്റീവ് വിമര്*ശനം രണ്ടാംവരവില്* സൂക്ഷിക്കാനാകാത്തത് ശ്രീനിവാസന് തിരിച്ചടിയായി.

      മമ്മൂട്ടിയുടെ മകന്റെ രംഗപ്രവേശനത്തിലാണ് സെക്കന്*ഡ് ഷോ ശ്രദ്ധിക്കപ്പെട്ടത്. തീയറ്ററുടമകള്* താരരാജാവിനു നല്കിയ പിന്തുണയാണ് സിനിമയെ തീയറ്ററില്* പിടിച്ചുനിര്*ത്തിയതെന്ന ആരോപണം പ്രചാരം ലഭിക്കാതെ കെട്ടടങ്ങി. ഫിബ്രവരിയില്* തന്നെ പുറത്തുവന്ന അരുണ്*കുമാര്* അരവിന്ദന്റെ 'ഈ അടുത്ത കാലത്തും' കലവൂര്* രവികുമാറിന്റെ ഫാദേഴ്*സ് ഡേയും ആസ്വാദകര്*ക്കിടയില്* മികച്ച പ്രതികരണമുണ്ടാക്കി.

      ആളും അനക്കവുമില്ലാതെ തിയറ്ററുകള്* ഭൂതകാലസ്മരണകള്* അയവിറക്കി കഴിയുമ്പോഴാണ് മാര്*ച്ചില്* സുഗീതിന്റെ ഓര്*ഡിനറി എത്തുന്നത്. ഗവിയിലേക്കുള്ള യാത്ര മലയാളസിനിമയ്ക്ക് വലിയ നേട്ടം സമ്മാനിച്ചു. ജാഡകളില്ലാതെ കഥ പറഞ്ഞ സിനിമ 2012ലെ ഹിറ്റ്*ലിസ്റ്റില്* ഒന്നാമതെത്തി. ബിജുമേനോന്*-കുഞ്ചാക്കോബോബന്* കൂട്ടുകെട്ടും പാലക്കാടന്* ചുവയുള്ള ഭാഷയും ലൊക്കേഷന്റെ മനോഹാരിതയും ചിത്രത്തിന്റെ മാറ്റുകൂട്ടി.

      കിങ്ങും കമ്മീഷണറും കൈകോര്*ത്തിട്ടും പഴയ വിജയം ആവര്*ത്തിക്കാനായില്ല. ഷാജി കൈലാസും രണ്*ജിപണിക്കരും ചേരുമ്പോള്* സൂപ്പര്* ഹിറ്റുകള്* പിറക്കുമെന്ന് പ്രവചിച്ചവര്* സിനിമ ഇറങ്ങിയതോടെ ഓടിയൊളിക്കേണ്ടിവന്നു. ഇംഗ്ലീഷ് വാചകക്കസര്*ത്തിന്റെ അമിത കടന്നുകയറ്റവും ഡല്*ഹി രാഷ്ട്രീയത്തിലൂന്നിയുള്ള അസംബന്ധകഥയും പ്രേക്ഷകന്റെ ക്ഷമ പരീക്ഷിക്കുന്നതായിരുന്നു. തമിഴ് നടന്* ശശികുമാര്* ആദ്യമായി മലയാളത്തിലഭിനയിച്ച മാസ്*റ്റേഴ്*സും റിയല്* സ്റ്റോറിയെന്ന ലേബലില്* വന്ന ഔട്ട്*സൈഡറും തിയേറ്ററില്* ഇളക്കമുണ്ടാക്കിയില്ല.

      ദിലീപിന്റെ സ്ത്രീവേഷത്തിന് ലഭിച്ച പ്രചാരമായിരുന്നു മായാമോഹിനിയുടെ വിജയം. ജോസ് തോമസ് എന്ന സംവിധായകന്റെ തിരിച്ചുവരവിന് ചിത്രം വഴിയൊരുക്കി. സ്ത്രീകളും കുട്ടികളുമേറ്റെടുത്ത ചിത്രം ബോക്*സ് ഓഫീസില്* വലിയ വിജയം നേടി.

      22 ഫീമെയ്ല്* കോട്ടയം എന്ന ചിത്രത്തിലൂടെ ആഷിഖ് അബുവെന്ന സംവിധായകന്* സ്വന്തം ഇരിപ്പിടം ശക്തമാക്കി. കഥയുടെ ആഴത്തിലേക്കിറങ്ങിച്ചെന്ന ചിലര്* ചിത്രത്തെ വെറുക്കുന്നുവെന്ന് സോഷ്യല്* മീഡിയാ സൈറ്റുകളില്* കുറിപ്പുകളെഴുതി. വെറുപ്പുളവാക്കുന്ന കഥ അറിയാന്* പ്രേക്ഷകര്* കൂട്ടത്തോടെ തിയേറ്ററിലെത്തിയത് ചിത്രത്തിന്റെ വിജയത്തിനു സഹായിച്ചു. വേഷം നല്*കുന്ന വെല്ലുവിളി ഏറ്റെടുക്കാന്* ഫഹദ് ഫാസിലും റീമ കല്ലിങ്ങലും കാണിച്ച ധൈര്യം പ്രത്യേകം പ്രശംസിക്കപ്പെട്ടു.

      നിലവാരം കുറഞ്ഞ തമാശകളും ഭദ്രതയില്ലാത്ത തിരക്കഥയും ചേര്*ത്തുവെച്ച കോബ്രാ ലാലിന്റെ കൈ പൊള്ളിച്ചു. കൂക്കിവിളികളോടെയാണ് മമ്മൂട്ടിയുടെ ഈ ഡബിള്*റോള്* ചിത്രം പ്രേക്ഷകര്* തള്ളിക്കളഞ്ഞത്.

      പ്രായത്തിനു യോജിച്ച വേഷമാണ് ഗ്രാന്*ഡ്മാസ്റ്ററില്* മോഹന്*ലാലിന് ലഭിച്ചത്. ഐ.ജി. ചന്ദ്രശേഖരന്* എന്ന കഥാപാത്രത്തെ പ്രേക്ഷകര്* നെഞ്ചേറ്റിയപ്പോള്* 2012ലെ ആദ്യ സൂപ്പര്*സ്റ്റാര്* വിജയചിത്രം ബി. ഉണ്ണികൃഷ്ണന്റെ പേരില്* കുറിക്കപ്പെട്ടു. പഞ്ചാബ് ലൊക്കേഷനില്* പുറത്തിറങ്ങിയ മല്ലൂസിങ്ങിലെ ഗാനങ്ങള്* ശ്രദ്ധേയമായി. ആട്ടവും പാട്ടും കോര്*ത്തിണക്കിയ ചിത്രം ഉണ്ണിമുകുന്ദന് വലിയ നേട്ടം സമ്മാനിച്ചില്ല. തിയറ്ററില്* ശ്രദ്ധിക്കപ്പെടാതെപോയ ചിത്രമാണ് ശ്യാമപ്രസാദിന്റെ 'അരികെ'.

      വര്*ഷാദ്യം സ്പാനിഷ് മസാല നല്കിയ പരാജയത്തെ ലാല്*ജോസ് ഡയമണ്ട് നക്*ലേസിലൂടെ മറികടന്നു. സിനിമയുടെ പലഭാഗത്തും ബോധപൂര്*വ്വം അവതരിപ്പിക്കുന്ന വാണിജ്യപരസ്യങ്ങള്* മലയാളസിനിമയ്ക്കുള്ളിലെ മറ്റൊരു മോശം പ്രവണതയ്ക്ക് വഴിയൊരുക്കുമെന്ന് പേടിക്കേണ്ടിയിരിക്കുന്നു.

      മലയാളത്തില്* പുത്തന്* ശ്രമങ്ങള്*ക്ക് വഴിവെട്ടുന്ന രഞ്ജിത്ത് ജൂണില്* സ്പിരിറ്റിലൂടെ ശ്രദ്ധിക്കപ്പെട്ടു. മോഹന്*ലാലും രഞ്ജിത്തും ചേരുമ്പോഴുണ്ടാകുന്ന ടീം സ്പിരിറ്റ് മറ്റൊരു ഫ്ലേവറില്* ആസ്വാദകര്* രുചിച്ചു. സമകാലിക പ്രസക്തിയുള്ള വിഷയവും അവതരിപ്പിക്കാന്* മെനഞ്ഞെടുത്ത തിരക്കഥയും സിനിമയ്ക്ക് നേട്ടമായി.

      അമല്* നീരദിന്റെ സ്ഥിരം നമ്പറുകള്* പ്രേക്ഷകനില്* മടുപ്പുളവാക്കി. സ്ലോമോഷന്* സീനുകള്*ക്കും ഐറ്റം ഡാന്*സുകള്*ക്കും ബാച്ചിലര്* പാര്*ട്ടിയെ രക്ഷിക്കാനായില്ല.

      ഉസ്താദ് ഹോട്ടലിലൂടെ അന്*വര്* റഷീദ് വിസ്മയം തീര്*ത്തു. ദുല്*ക്കറിന് പ്രേക്ഷകമനസ്സില്* ഇടം നല്*കാനും തിലകന് ശക്തമായ വേഷം നല്കാനും ചിത്രത്തിനു കഴിഞ്ഞു.

      പൂവിരിയുംപോലെ സുന്ദരമായാണ് വിനീത് ശ്രീനിവാസന്* തട്ടത്തിന്* മറയത്ത് ഒരുക്കിയത്. പാട്ടുകള്* ചിത്രത്തിനേക്കാള്* ഒരു പടി മുമ്പേ സഞ്ചരിച്ചത് വിജയമധുരം ഇരട്ടിയാക്കി. പ്രദര്*ശനത്തിനെത്തുംമുമ്പ് ചര്*ച്ച ചെയ്യപ്പെട്ട ഡോ. ബിജുവിന്റെ ആകാശത്തിന്റെ നിറം തിയേറ്ററുകളില്* മങ്ങിയ പ്രതികരണമാണുണ്ടാക്കിയത്. സന്തോഷ് പണ്ഡിറ്റിന്റെ രണ്ടാംവരവ് വാര്*ത്തകളില്*പ്പോലും ശ്രദ്ധിക്കപ്പെട്ടില്ല.

      സന്ധ്യാമോഹന്റെ ദിലീപ് ചിത്രം മിസ്റ്റര്* മരുമകന്* സിബി-ഉദയകൃഷ്ണന്* ടീമില്*നിന്ന് പ്രതീക്ഷിച്ചത് നല്കിയില്ല. ദിലീപ്-സനുഷ ജോഡിയെ നെറ്റിചുളിച്ചാണ് പ്രേക്ഷകര്* നോക്കിക്കണ്ടത്. ജോണി ആന്റണിയുടെ താപ്പാന മമ്മൂട്ടിയെ വീണ്ടും കോമാളിവേഷം കെട്ടിച്ചു.

      വിജയഫോര്*മുലകള്* ചേര്*ത്തുവച്ചൊരുക്കിയ മോഹന്*ലാല്*-ജോഷി ടീമിന്റെ റണ്* ബേബി റണ്* തിയേറ്ററില്* ഉത്സവം തീര്*ത്തു. മോഹന്*ലാല്* പാടിയ ഗാനം ചിത്രത്തിന് ഹൈലൈറ്റായി.




      ജയമോഹനും മധുപാലും ചേര്*ത്തൊരുക്കിയ ഒഴിമുറി പ്രമേയംകൊണ്ടും അവതരണത്തിലെ വ്യത്യസ്തതകൊണ്ടും ശ്രദ്ധേയമായി. അവാര്*ഡ് ചിത്രമെന്ന മുന്*ധാരണ തിയേറ്ററുകളില്* ചിത്രത്തിനു വിനയായി. കരുത്തുള്ള കഥാപാത്രങ്ങളെയാണ് ചിത്രം സമ്മാനിച്ചത്.

      വി.കെ. പ്രകാശ് സംവിധാനം ചെയ്ത ട്രിവാന്*ഡ്രംലോഡ്ജ് വിഭിന്ന പ്രതികരണങ്ങളാണുണ്ടാക്കിയത്. ഹസ്ബന്റ്*സ് ഇന്* ഗോവ പേരില്*പോലും പുതുമയില്ലാത്ത സിനിമയായി. സത്യന്* അന്തിക്കാട് ബെന്നി പി. നായരമ്പലവുമായി ചേര്*ന്നൊരുക്കിയ പുതിയതീരങ്ങളില്* പ്രേക്ഷകന്* പുതുമയൊന്നും രുചിച്ചില്ല.

      മമ്മൂട്ടി നിര്*മ്മിച്ച് അഭിനയിച്ച ജവാന്* ഓഫ് വെള്ളിമലയെ മറിച്ചിട്ടാണ് ലാല്*ജോസിന്റെ അയാളും ഞാനും തമ്മില്* ഒക്ടോബറില്* ആരവം തീര്*ത്തത്. പൊള്ളയായ വാഴ്ത്തലുകളില്ലാതെ പൃഥ്വീരാജ് എന്ന നടനെ മണ്ണില്* നിര്*ത്തി അഭിനയിപ്പിച്ചതാണ് ചിത്രത്തിന്റെ വിജയം. ഓര്*ക്കാപ്പുറത്തുണ്ടായ സിനിമാസമരം ചിത്രത്തിന്റെ കളക്ഷന് വിനയായി.

      ആര്*. ശരത്തിന്റെ പറുദീസയും ജിത്തു ജോസഫിന്റെ മൈ ബോസ്, തിലകന്റെ അവസാന ചിത്രമെന്ന ലേബലിലെത്തിയ സീന്* ഒന്ന് നമ്മുടെ വീട്, ഷാഫിയുടെ 101 വെഡ്ഡിങ്, ഷാജു കാര്യാലിന്റെ ചേട്ടായീസ്, വി.എം. വിനുവിന്റെ മമ്മൂട്ടി ചിത്രം ഫേസ്ടുഫേസ്, മൈഥിലിയുടെ ഐറ്റം ഡാന്*സുമായി പുറത്തുവന്ന മാറ്റിനി തുടങ്ങിയവയ്*ക്കൊന്നും തിയേറ്ററില്* പിടിച്ചുനില്*ക്കാനായില്ല.

      ക്രിസ്മസ്-ന്യൂ ഇയര്* ചിത്രങ്ങള്* വിധിയെഴുത്തിന് കാത്തിരിക്കുകയാണ്. അമിത ലാളിത്യം ബാവുട്ടിക്കും, നായകന്റെ വണ്*മാന്*ഷോ കര്*മ്മയോദ്ധയ്ക്കും എങ്ങനെ ഗുണംചെയ്യുമെന്ന് കണ്ടറിയണം. പോയവര്*ഷം ആരുടെയും കുത്തകയായില്ല. കൊട്ടിഘോഷിച്ച പലതും തകര്*ന്നുതരിപ്പണമായി, പുതുമകളില്* വിസ്മയം തീര്*ത്ത ചിത്രങ്ങളുടെ വിജയം പ്രേക്ഷകര്* സ്വന്തം നേട്ടമായി ഏറ്റെടുത്തു.

      2012 ല† šലš്šിത്ര•്•ാഴ്š •ള്€ , Web Special - Mathrubhumi Movies

    3. Likes KasinathaN, renjith mvk, Bean liked this post
    4. #3
      The King
      This user has no status.
       
      I am:
      ----
       
      Maharajav's Avatar
      Join Date
      Jun 2009
      Location
      Online
      Posts
      26,561
      Post Thanks / Like
      Mentioned
      2 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      118756

      Default

      Quote Originally Posted by beeevi View Post
      Indian express Year End report

      Thanks Beevi

    5. Likes renjith mvk liked this post
    6. #4
      Strongalle?
      This user has no status.
       
      I am:
      ----
       
      KasinathaN's Avatar
      Join Date
      Jun 2009
      Location
      Cherthala
      Posts
      72,379
      Post Thanks / Like
      Mentioned
      23 Post(s)
      Tagged
      1 Thread(s)
      Follows
      0
      Following
      0
      Rep Power
      73068

      Default

      Manorama online


    7. Likes Maharajav, renjith mvk, Mizhineer liked this post
    8. #5
      Active User
      This user has no status.
       
      I am:
      ----
       
      adarshadheeran's Avatar
      Join Date
      Jun 2009
      Posts
      29,826
      Post Thanks / Like
      Mentioned
      0 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      3113

      Default

      thanks rajave..pakshe ee report il cassanova paramarshichathe illalllo
      Don't find fault, find a remedy.

    9. #6
      The King
      This user has no status.
       
      I am:
      ----
       
      Maharajav's Avatar
      Join Date
      Jun 2009
      Location
      Online
      Posts
      26,561
      Post Thanks / Like
      Mentioned
      2 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      118756

      Default

      Quote Originally Posted by adarshadheeran View Post
      thanks rajave..pakshe ee report il cassanova paramarshichathe illalllo
      welcome..

      Ningal thread hit aakkiye adangoo alle??

    10. #7
      King Of Acting
      This user has no status.
       
      I am:
      ----
       
      Ali Imran's Avatar
      Join Date
      Jun 2009
      Posts
      60,065
      Post Thanks / Like
      Mentioned
      4 Post(s)
      Tagged
      1 Thread(s)
      Follows
      0
      Following
      0
      Rep Power
      22906

      Default

      Quote Originally Posted by adarshadheeran View Post
      thanks rajave..pakshe ee report il cassanova paramarshichathe illalllo
      athu kondu???
      ikkante pottoya cinemakalude perellam paramarshicho

    11. #8
      Active User
      This user has no status.
       
      I am:
      ----
       
      Mr.Cool's Avatar
      Join Date
      Jun 2009
      Posts
      3,999
      Post Thanks / Like
      Mentioned
      0 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      1437

      Default

      Quote Originally Posted by adarshadheeran View Post
      thanks rajave..pakshe ee report il cassanova paramarshichathe illalllo
      Angu aasakakulananallo

    12. #9
      King Of Acting
      This user has no status.
       
      I am:
      ----
       
      Ali Imran's Avatar
      Join Date
      Jun 2009
      Posts
      60,065
      Post Thanks / Like
      Mentioned
      4 Post(s)
      Tagged
      1 Thread(s)
      Follows
      0
      Following
      0
      Rep Power
      22906

      Default

      Quote Originally Posted by Maharajav View Post

      welcome..

      Ningal thread hit aakkiye adangoo alle??
      sheeramulla akidin chuvattilum chora thannay kothukinnu kauthukam

    13. #10
      The King
      This user has no status.
       
      I am:
      ----
       
      Maharajav's Avatar
      Join Date
      Jun 2009
      Location
      Online
      Posts
      26,561
      Post Thanks / Like
      Mentioned
      2 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      118756

      Default

      Quote Originally Posted by Bheeman Reghu View Post
      Nana

    14. Likes renjith mvk, realfan liked this post

    Tags for this Thread

    Posting Permissions

    • You may not post new threads
    • You may not post replies
    • You may not post attachments
    • You may not edit your posts
    •