• Amused
  • Angry
  • Annoyed
  • Awesome
  • Bemused
  • Cocky
  • Cool
  • Crazy
  • Crying
  • Depressed
  • Down
  • Drunk
  • Embarrased
  • Enraged
  • Friendly
  • Geeky
  • Godly
  • Happy
  • Hateful
  • Hungry
  • Innocent
  • Meh
  • Piratey
  • Poorly
  • Sad
  • Secret
  • Shy
  • Sneaky
  • Tired
  • Wtf
  • Thanks Thanks:  0
    Likes Likes:  116
    Page 3 of 30 FirstFirst 1234513 ... LastLast
    Results 21 to 30 of 300
    1. #21
      Active User
      This user has no status.
       
      I am:
      ----
       
      Janko's Avatar
      Join Date
      Aug 2010
      Posts
      12,790
      Post Thanks / Like
      Mentioned
      0 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      14004

      Default

      Quote Originally Posted by Bhayankaran View Post
      God for salenu critical opinion kittiyirunno?
      Nalla koora padamanu.Ithinide onnu kaanan shramichu.Critically acclaimed onnumalla ennanu thonnunnathu
      " Chila jeevithangalundu,chila chuttupaadukalum,athonnum oru raathri velukkunnathode maarukayilla"

    2. #22
      RoyaL Member
      This user has no status.
       
      I am:
      ----
       
      ITV's Avatar
      Join Date
      Jun 2009
      Posts
      44,048
      Post Thanks / Like
      Mentioned
      4 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      46837

      Default

      Collections nokkiyaal
      Romans
      Sringaravelan
      Memories
      Pullipulikalum Aattinkuttiyum
      Sound Thoma aakum top 5 upto Dec

    3. #23
      Strongalle?
      This user has no status.
       
      I am:
      ----
       
      KasinathaN's Avatar
      Join Date
      Jun 2009
      Location
      Cherthala
      Posts
      72,370
      Post Thanks / Like
      Mentioned
      20 Post(s)
      Tagged
      1 Thread(s)
      Follows
      0
      Following
      0
      Rep Power
      73067

      Default

      Quote Originally Posted by ITV View Post
      Collections nokkiyaal
      Romans
      Sringaravelan
      Memories
      Pullipulikalum Aattinkuttiyum
      Sound Thoma aakum top 5 upto Dec
      Pullippuliyekkal collect cheythathu Memories aanennu ITVyum sammathichalle?
      Mahewaala ithu ivide update cheythappol kure per choriyunnundayirunnu

    4. Likes filmy, Mayavi 369, Antony Moses, Rayuttan liked this post
    5. #24
      Active User
      This user has no status.
       
      I am:
      ----
       
      Abhi's Avatar
      Join Date
      Jun 2009
      Location
      Ambalapuzha/Dammam
      Posts
      18,137
      Post Thanks / Like
      Mentioned
      0 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      5122

      Default

      Quote Originally Posted by ITV View Post
      Collections nokkiyaal
      Romans
      Sringaravelan
      Memories
      Pullipulikalum Aattinkuttiyum
      Sound Thoma aakum top 5 upto Dec
      ethra kitti ennude mention cheyamo.
      Mohanlal worked with Mani Ratnam in Unaroo (1984) and Iruvar (1997).The legenday director Mani Ratnam said about Mohanlal 'I will never work with lal again.watching his perfomance I often forgot to say 'Cut' and forgets the position as a director'.
      1000XXXXX FOR THIS GREAT LEGEND OUR LALEETAN.

    6. #25
      📶 SS
      This user has no status.
       
      I am:
      ----
       
      amilsony's Avatar
      Join Date
      Oct 2013
      Location
      tvm,kottayam
      Posts
      815
      Post Thanks / Like
      Mentioned
      0 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      7096

      Default

      ബോക്സ്* ഓഫീസ് 2013



      2013 ൽ ആദ്യം ഇറങ്ങിയ ചിത്രം ആണ് അന്നയും റസൂലും രാജീവ് രവി ഫഹദ് ഫാസിൽ കൂട്ടുകെട്ടിന്റെ ഈ ചിത്രത്തിൽ സണ്ണി വെയിൻ ഒരു പ്രധാന കഥാപാത്രത്തെ അവതരിപിച്ചിരുന്നു.ഒരു ദുരന്ത പ്രണയകഥ പറഞ്ഞ ഈ ചിത്രം അവതരണ രീതി കൊണ്ടും ഗാനങ്ങൾ കൊണ്ടും യുവാക്കല്കിടയിൽ ചര്ച്ചാ വിഷയം ആയിരുന്നു.ചിത്രത്തിന്റെ ദൈര്ഖ്യം ആയിരുന്നു ശ്രേധേയം ആയ മറ്റൊരു കാര്യം.മനോഹരമായ ഫ്രെയിം ഉകൾ ആയിരുന്നു ചിത്രത്തിന്റെ പ്ലസ്* പോയിന്റ്* .ഫഹദ് ഫാസിലിന്റെ അഭിനയം ഏറെ പ്രശംസകൾക്ക് പാത്രമായി.എന്നാൽ ബോക്സ്* ഓഫീസിൽ ചിത്രം കാര്യമായ വിജയം നേടിയില്ല.ദൈര്ഖ്യവും കഥ പറഞ്ഞ രീതിയും ക്ലാസ്സിക്* ആക്കിയ ചിത്രത്തെ അത് തന്നെ വാണിജ്യ വിജയത്തിൽ നിന്ന് പിന്നോട്ട് നടത്തി!ഒരു avg ആയിരുന്നു ചിത്രത്തിന്റെ പ്രകടനം.

      Annayum rasoolum-
      ബോക്സ്* ഓഫീസ് : 2.30cr
      RESULT:AVG

      നിന്നെയും കൊല്ലും ഞാനും ചാവും!

      new generation ശ്രേണിയിയിൽ എത്തിയ ഈ ചിത്രം സണ്ണി വെയിൻ ആയിരുന്നു പ്രധാന താരം.ത്രികോണ പ്രണയകഥയും ക്ലൈമാക്സ്* ട്വിസ്റ്റ്* ഉകളുമായി എത്തിയ രസകരമായ ചിത്രം ഒരു avg ഒതുങ്ങി!

      Ne ko nja cha-
      ബോക്സ്* ഓഫീസ് :1.10cr
      RESULT:AVG

      റോമൻസ്

      2013 ആദ്യ ബ്ലോക്ക്* ബസ്റ്റർ ആയ ചിത്രം.കുഞ്ചാക്കോ ബോബനും ബിജു മേനോനും ordinary ഇക്കു ശേഷം ഒന്നിച്ച ചിത്രം എല്ലാ വിധ പ്രേക്ഷകരെയും ആകര്ഷിച്ചു ഒരു വലിയ വിജയം കൊഴ്തു.രസകരമായി രണ്ടു തട്ടിപ്പുകാരുടെ കഥ പറഞ്ഞ ചിത്രം ഒരു നല്ല entertainment ആയിരുന്നു!
      Romans-
      ബോക്സ്* ഓഫീസ് :12.20cr
      RESULT-BLOCKBUSTER


      കമ്മത് ആൻഡ്* കമ്മത്

      മൾടി സ്റ്റാർ ചിത്രം.മമൂട്ടിയും ദിലീപും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം എന്നാൽ ഒരു പൂർണ്ണ വിജയം ആകുന്നതിൽ പരാജയം ആയി.കാംബില്ലാത്ത കഥയും സ്ഥിരം സന്ദര്ഭങ്ങളും ആയി വന്ന തോംസണ്* ഉദയ കൃഷ്ണ സിബി ചിത്രം താര പരിവേഷതിൻ പുറത്തു മികച്ച INITIAL കളക്ഷൻ നേടാൻ സാധിച്ചെങ്കിലും പിന്നീടു അത് നിലനിർത്തുന്നതിൽ പരാജയപെട്ടു! 9 കോടി ആയിരുന്നു ചിത്രത്തിന്റെ മുടക്ക് മുതൽ!കൊങ്ങിണി ഭാഷ കാര്യമായി ഉപയോഗിച്ച ചിത്രത്തിന് പിന്നീടു വിമര്ശനം ഈറ്റ് വാങ്ങണ്ടി വന്നു!

      Kammath-
      ബോക്സ്* ഓഫീസ് :12.50cr
      RESULT-HIT

      LOKPAL

      മോഹൻലാൽ നായകനായ ചിത്രം.പല വേഷങ്ങളിൽ ലാൽ പ്രത്യക്ഷപെട്ട ഈ ചിത്രം കഥയില്ലായ്മ കൊണ്ടും അവതരണം കൊണ്ടും നിരാശപെടുത്തി.കാലഹരണപെട്ട അവതരണ രീതി ചിത്രത്തിന് തിരിച്ചടി ആയി ഒരു 5 വര്ഷം മുൻപ് ഇറങ്ങിയിരുന്നെങ്കിൽ ചിത്രം ഒരു പക്ഷെ വിജയിച്ചേനെ!

      Lockpal-
      ബോക്സ്* ഓഫീസ് :2.50cr
      RESULT-ഫ്ലോപ്പ്


      CELLULOID

      മലയാളികൾ കാത്തിരുന്നു ഏറ്റെടുത്ത വിജയം.മലയാള സിനിമയുടെ പിതാവായ ജെ സി ഡാനിയേലിന്റെ ജീവിത കഥ പറഞ്ഞ ചിത്രം പ്രിത്വിരാജിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രം ആകുക ആയിരുന്നു!കമലിന്റെ സംവിധാനം ചിത്രത്തിന് പുതിയ മാനങ്ങൾ നൽകിയപ്പോൾ പഴയ കാലത്തെ പുനരാവിഷ്കരിക്കുന്നതിൽ അനിയരക്കാർ പൂര്ണമായും വിജയിച്ചു!ഏറെ നിരൂപക പ്രശംസ നേടിയ ചിത്രം തീര്ച്ചയായും കണ്ടിരിക്കേണ്ട ഒരു മലയാള ചിത്രം ആയി മാറി!.

      Celluloid-
      ബോക്സ്* ഓഫീസ് :4.5cr
      RESULT-ഹിറ്റ്*


      വിനയന്റെ DRACULA !

      വീണ്ടും വിനയൻ മലയാള സിനിമ യിൽ ഒരു വെല്ലുവിളി ഉയരത്തി എത്തിയ ചിത്രം പ്രേക്ഷകരെ ഞെട്ടിച്ചു എല്ലാ അർഥത്തിലും! താരതമ്യേന പുതുമുഖങ്ങളെ അണിനിരത്തി എത്തിയ ചിത്രം ലോക പ്രസിദ്ധമായ DRACULA എന്നാ കഥയുടെ മലയാളം ആവിഷ്കാരം ആയിരുന്നു എന്നാൽ അതിനോട് ഒട്ടും നീതി പുലര്താൻ ചിത്രത്തിന് സാധിച്ചില്ല പക്ഷെ ചിത്രം തരക്കേടില്ലാത്ത വിജയം നേടി!

      Dracula-
      ബോക്സ്* ഓഫീസ് 4.10cr
      RESULT-ഹിറ്റ്*

      നത്തോലി ഒരു ചെറിയ മീനല്ല

      V K പ്രകാശ് ഫഹദ് ഫാസിൽ ശങ്കര രാമകൃഷ്ണൻ കൂട്ടുകെട്ടിൽ പിറന്ന ചിത്രം ഒരു എഴുത്തുകാരനും അയാള് സൃഷ്ടിക്കുന്ന കഥാപാത്രവും എന്നാ സങ്കീര്ണ്ണമായ വിഷയം വളരെ സിമ്പിൾ ആയി അവടരിപ്പിച്ചു സമ്മിശ്ര പ്രതികരണം ആയിരുന്നു ചിത്രത്തിന്!

      നത്തോലി ഒരു ചെറിയ മീനല്ല
      ബോക്സ്* ഓഫീസ്-2.80cr
      RESULT-ഫ്ലോപ്പ്


      ഷട്ടർ

      കേരളത്തിൽ സിനിമ പ്രേമികൾക്കിടയിൽ ഏറെ ചര്ചാവിശയം ആയ ചിത്രം പ്രമേയത്തോട് പൂര്ണ്ണമായും നീതി പുലര്ടി ഇറങ്ങിയ ഒന്നാണ്.ജോയി മാത്യു സംവിധാനം അഭിനന്ദനം അര്ഹിക്കുന്നു!2013 മികച്ച ചിത്രങ്ങളിൽ മുന് നിരയിൽ തന്നെ ഷട്ടർ ഉണ്ടാകും!

      Shutter-
      ബോക്സ്* ഓഫീസ്-1.20cr
      RESULT-AVG

      ആമേൻ

      വ്യത്യസ്തം സർ റീലിസം എന്നതൊക്കെ ചിത്രത്തിന്റെ പ്രത്യേകത ആണ് .ഫഹദ് ഫാസിൽ വീണ്ടും തിളങ്ങുന്നു!ഇത്രെയും പുതുമ നിറഞ്ഞ അവതരണ രീതി മലയാളത്തിൽ ഇത് വരെ കണ്ടിട്ടില്ല.അത് കൊണ്ട് തന്നെ ഈ കോമിക് അനുഭവം പ്രേക്ഷകരെ ആകര്ഷിച്ചു!ചിത്രം ഒരു നല്ല വിജയം ആയിരുന്നു!മലയാളത്തിൽ ഒരു പിടി സ്വഭാവ നടന്മാരെ സമ്മാനിച്ച്* ഈ ചിത്രം! ലിജോ എന്നാ സംവിധായകന്റെ ജീവിതത്തിലെ ഒരു പൊന് തൂവൽ ആണ്!

      Amean-
      ബോക്സ്* ഓഫീസ്-6.80cr
      റിസൾട്ട്*-ഹിറ്റ്*

      റെഡ് വൈൻ

      മോഹൻലാൽ ഫഹദ് ഫാസിൽ ആസിഫ് അലി ആദ്യമായി ഒന്നിച്ച ചിത്രം പ്രതീക്ഷ കാത്തില്ല.ചിത്രം നിരാശപെടുത്തി!

      Redwine-
      ബോക്സ്* ഓഫീസ്-3.80cr
      RESULT-FLOP


      സൌണ്ട് തോമ

      ദിലീപിന്റെ വ്യത്യസ്തം ആയ കഥാപാത്രം ഏറെ ജനശ്രദ്ധ ആകര്ഷിച്ചു.പ്രത്യേകിച്ചു ഒരു കഥ ഇല്ലെങ്കിലും രസകരമായ മുഹൂർത്തങ്ങൾ വഴി പ്രേക്ഷകരെ ആകര്ഷിക്കാൻ ചിത്രത്തിന് കഴിഞ്ഞു ജനപ്രിയ നായകന് എന്നാ തന്റെ പദവി ഒരിക്കൽ കൂടി ഉറപ്പിക്കുക ആയിരുന്നു ദിലീപ്!

      Sound thoma-
      ബോക്സ്* ഓഫീസ്-10.20cr
      RESULT-സൂപ്പർ ഹിറ്റ്*

      IMMANUEL

      മമൂട്ടി നന്മയുടെ പ്രതീകമായി വന്ന ലാൽ ജോടെ ചിത്രം പ്രേക്ഷകര സ്വീകരിച്ചു നല്ല രംഗങ്ങളും മമൂട്ടി ഉടെ പ്രകടനവും ആയിരുന്നു ഹൈലൈറ്റ് .സാധാരണ സിനിമകൾ എങ്ങനെ പ്രേക്ഷകര സ്വീകരിക്കുന്നു എന്നതിന് ഒരു ഉദാഹരണം ആയി മാറിയ ചിത്രം!

      IMMANUEL
      ബോക്സ്* ഓഫീസ്--7.80cr
      RESULT-ഹിറ്റ്*

      LADIES & GENTLEMEN

      ഏറെ പ്രതീക്ഷിച്ച SIDHIQE മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന ചിത്രം നിരാശ മാത്രം ആണ് സമ്മാനിച്ചത്*.എങ്കിലും കുടുംബ സമേതം കണ്ടിരിക്കാം എന്നത് കൊണ്ട് ചിത്രം തരക്കേടില്ലാത്ത വിജയം നേടി!

      LADIES & GENTLEMEN
      ബോക്സ്* ഓഫീസ്:6.10cr
      RESULT-AVG

      നേരം

      ചുരുങ്ങിയ ചിലവിൽ എങ്ങനെ ഒരു ചിത്രം മാർക്കറ്റ്* ചെയ്തു വിജയിപ്പിക്കാൻ എന്ന് കാണിച്ചു തന്ന ചിത്രം.തമിഴിലും മലയാളത്തിലും ആയി ഇറങ്ങിയ ചിത്രം മികച്ച വിജയം കൊഴ്തു!ത്രില്ലിംഗ് ആയ അവതരണ രീതി കാസ്റ്റിംഗ് എന്നിവ സിനിമയെ വളരെ അധികം സഹായിച്ചു.നിവിണ്* പോളിയും നസ്രിയയും ഒന്നിച്ച ചിത്രം ഇരുവര്ക്കും നല്ല ഇമേജ് നേടി കൊടുത്തു!

      Neram-
      ബോക്സ്* ഓഫീസ്-6.10cr
      RESULT-SUPER HIT

      മുംബൈ പോലീസ്

      പുതുമ നിറഞ്ഞ പ്രമേയം അതിനൊത്ത സംവിധാനം മികച്ച അഭിനയ മുഹൂർത്തങ്ങൾ.വ്യത്യസ്തം ആയ ഒരു കഥയുടെ വിജയം ആയിരുന്നു മുംബൈ പോലീസ് ചിത്രം പ്രിധ്വിരാജിനു വേറിട്ട ഒരു സാദ്യത നല്കി!ഏതൊരു നടനും മടിക്കുന്ന കഥാപാത്രം ചെയ്ത പ്രിധ്വിരാജിനു ഏറെ അഭിനന്ദനം ലഭിച്ച ചിത്രം കൂടി ആയി മാറി മുംബൈ പോലീസ്.

      Mumbai police-
      ബോക്സ്* ഓഫീസ്6.40cr
      RESULT-ഹിറ്റ്*

      ഭാര്യ അത്ര പോരാ

      വെറുതെ ഒരു ഭാര്യ നേടിയ വിജയം വീണ്ടും അനിയരക്കാരെ ഇത്തരത്തിൽ ഒരു ചിത്രം ചെയ്യാൻ പ്രേരിപ്പിച്ചു എന്നതുരപ്പ്* പ്രതീക്ഷ തെറ്റിയില്ല ചിത്രം ഒരു വിജയം ആയി .

      ഭാര്യ അത്ര പോരാ
      Box office : 6.31 Cr
      RESULT-ഹിറ്റ്*

      ABCD

      BEST ACTOR ഇന് ശേഷം മാർട്ടിൻ പ്രക്കറ്റ് സംവിധാനം ചെയ്ത ചിത്രം ദുല്കർ സല്മാന്റെ നായകന് ആയ ചിത്രം ഒരു നല്ല വിജയം ആയി!അമേരിക്കയിൽ വളര്ന്ന രണ്ടു യുവാക്കൾ കേരളത്തിൽ എത്തുന്നതും അവർ നേരിടുന്ന പ്രശ്നങ്ങളും ആയിരുന്നു പ്രമേയം വളരെ രസകരമായി പറഞ്ഞ ഈ ചിത്രം ഈ വര്ഷത്തെ ഹിറ്റുകളുടെ പട്ടികയിൽ ഇടം നേടി!

      ABCD-
      Box office : 10.5cr
      RESULT-ഹിറ്റ്*

      HONEY BEE

      മദ്യവും ലഹരിയും നിറഞ്ഞാടിയ യുവാക്കളെ ലക്ഷം ആക്കി ഇറങ്ങിയ ചിത്രം.
      വിമര്ശനങൾ ഏറെ ഉണ്ടായ ചിത്രം എന്നാൽ വലിയ വിജയം സ്വന്തമാക്കി.

      Honey ബീ
      Box office : 9.40cr
      RESULT-SUPER ഹിറ്റ്*

      5 സുന്ദരികൾ

      മലയാളത്തിലെ യുവ സംവിധായകർ 5 പേര് ഒന്നിച്ച ചിത്രം ഒരു പുതാൻ പരീക്ഷണം ആയിരുന്നു.5 കഥകള കോര്തിനക്കി ഒരുക്കിയ ചിത്രം ശരാശരി ചിത്രമായി ഒതുങ്ങി!


      5സ്സുന്ദരികൽ
      Box office :-2.90cr
      RESULT-AVG


      പുള്ളിപുലികളും ആട്ടിൻ കുട്ടിയും!

      ലാൽ ജോസ് കുഞ്ചാക്കോ ബോബാൻ ചിത്രം .പേര് സൂചിപ്പിക്കും പോലെ രസകരമായ ENTERTAINER ആയിരുന്നു ചിത്രം.ചാകൊച്ചന്റെ വ്യത്യസ്ത ഗെടപ്പും ചിത്രത്തിലെ നര്മ്മ രംഗങ്ങളും ചിത്രത്തെ വിജയ പാതയിലേക്ക് നയിച്ചു!

      പുള്ളിപുലികളും ആട്ടിൻ കുട്ടിയും
      Box office -9.20cr
      RESULT-SUPER ഹിറ്റ്*

      Memmories

      ജീത് ജോസഫ്* സംവിധാനം നിര്വഹിച്ച ഒരു ത്രില്ലര് ചിത്രം ആയിരുന്നു!പ്രിത്വി രാജ് പോലീസ് കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം മികച്ച അഭിപ്രായം നീതി വിജയം ആയി!

      Memmories-
      Box office -9cr
      RESULT-SUPER ഹിറ്റ്*

      നീലാകാശം പച്ചകടൽ ചുവന്ന ഭൂമി!

      സമീര് തഹിരിന്റെ സംവിധായക മികവു കൊണ്ട് ശ്രദ്ധേയമായ ചിത്രം മലയാളികള്ക്ക് ഒരു നല്ല റോഡ്* മൂവി സമ്മാനിച്ച്*.എന്നാൽ കുറച്ചു കൂടി കെട്ടുറപ്പുള്ള കഥ ആയിരുന്നെങ്കിൽ ചിത്രം ഒരു ക്ലാസ്സ്* ആയി മാറിയേനെ.ചിത്രം ശരാശരി വിജയം നേടി!
      നീലാകാശം പച്ചകടൽ ചുവന്ന ഭൂമി!

      Box office : 6.10cr
      RESULT-ഹിറ്റ്*

      കടൽ കടന്നൊരു മാത്തുകുട്ടി

      രഞ്ജിത്ത് ചിത്രം എന്നാ നിലയില ഏറെ കാത്തിരുന്ന ചിത്രം ഈ വര്ഷത്തെ വലിയ പരാജയം ആയി തീരുക ആയിരുന്നു .ലളിതമായ കഥകള കൊണ്ട് മുന്പും അത്ഭുതങ്ങൾ സൃഷ്ടിച്ചിട്ടുള്ള രണ്ജിതിനു ഇത്തവണ എന്നാൽ വിജയം ആവര്തിക്കാൻ സാധിച്ചില്ല ഭേദപെട്ട പ്രകടനവുമായി മമൂട്ടി എത്തിയെങ്കിലും അതിനും ചിത്രത്തെ രക്ഷിക്കാൻ സാധിച്ചില്ല.
      Box office :3.50cr
      RESULT-FLOP

      കളിമണ്ണ്*

      RELEASE ഇന് മുൻപ് ഇത്രയും PROMOTION നും ശ്രദ്ധയും ലഭിച്ച മറ്റൊരു ചിത്രം ഉണ്ടാകില്ല ഗര്ഭിണിയായ സ്ത്രീയുടെ ജീവിതം പ്രമേയമാക്കിയ ചിത്രം ഗര്ഭം ചിത്രീകരിച്ചു എന്നാ വാർത്തകൾ ചര്ച്ചകള്ക്ക് വഴി വെച്ച്.ചിത്രം ഒരു ശരാശരി പ്രകടനം നടത്തി !
      Kalimannu-
      Box office :2.80cr
      RESULT-AVG

      കുഞ്ഞനന്ദന്റെ കട!

      ഞാൻ ഏറ്റവും കാണാൻ കൊതിച്ചിരുന്ന ചിത്രം .ചിത്രം പൂര്ണമായും തൃപ്തിപെടുതുന്ന ആയിരുന്നു.കണ്ടിരിക്കേണ്ട ചിത്രം തന്നെയാണ്.വാണിജ്യ ചേരുവകള ഇല്ലാത്ത ചിത്രം ശരാശരി വിജയം നേടി.സലിം അഹമ്മദിന്റെ ചിത്രം മമൂട്ടി യുടെ മികച്ച പ്രകടനം!

      കുഞ്ഞനന്ദന്റെ കട
      Box office-2.30cr
      RESULT-AVG


      ആര്ട്ടിസ്റ്റ്

      ശ്യാമ പ്രസാദ് സംവിധാനം ചെയ്ത ഫഹദ് ഫാസിൽ അഭിനയിച്ച വ്യത്യസ്തമായ ചിത്രമ ആയിരുന്നു ആര്ടിസ്റ്റ് .മലയാളത്തിൽ ഇത് വരെ കാണാത്ത പ്രമേയം മികച്ച പ്രകടനം എങ്കിലും ചിത്രം ശരാശരിയിൽ ഒതുങ്ങി!

      Artist-
      Box office-2.10cr
      RESULT-AVG


      ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, ശ്രിങ്കാര വേലൻ,ഇടുക്കി ഗോൾഡ്*,പട്ടം പോലെ,നാടോടി മന്നൻ,ഫിലിപ്സ് ആൻഡ്* മങ്കി പെൻ,ഗീതാഞ്ജലി,തിര,നടൻ,വിശുദ്ധൻ,എസ്കാപേ ഫ്രം ഉഗാണ്ടാ,പുണ്യാളൻ അഗര്ബതിസ്,സൈലെൻസ് ,വെടി വഴിപാട്,ദൃശ്യം,ഒരിന്ത്യൻ പ്രണയ കഥ,7 സുന്ദര രാത്രികൾ.



      ബ്ലോക്ക്* ബസ്റ്റെർ
      ദൃശ്യം. (STILL RUNNING )
      റോമൻസ്.

      സൂപ്പർ ഹിറ്റ്*.
      സൌണ്ട് തോമ
      നേരം
      Honey ബീ
      പുള്ളിപുലികളും ആട്ടിൻ കുട്ടിയും
      Memmories
      ശ്രിങ്കാര വേലൻ

      ഹിറ്റ്*
      ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്
      ഇടുക്കി ഗോൾഡ്*
      നാടോടി മന്നൻ
      പുണ്യാളൻ അഗര്ബതിസ്
      കമ്മത് ആൻഡ്* കമ്മത്
      CELLULOID
      ആമേൻ
      IMMANUEL
      മുംബൈ പോലീസ്
      ഭാര്യ അത്ര പോരാ
      നീലാകാശം പച്ചകടൽ ചുവന്ന ഭൂമി
      നോര്ത്ത് 24 കാതം
      Philips and the Monkey Pen kayyadi:
      Bicycle Thieves
      ഒരിന്ത്യൻ പ്രണയ കഥ (STILL RUNNING )


      AVG
      അന്നയും റസൂലും
      വിനയന്റെ DRACULA
      നി കൊ ഞാ ചാ
      ഷട്ടർ
      Kili പോയി
      Lucky സ്റ്റാർ
      3 ഡോട്സ്
      Ladies & Gentleman
      Left Right Left
      5 Sundarikal
      കളിമന്നു
      കുഞ്ഞനന്തന്റെ കട
      ഡി കമ്പനി
      Zachariayude Garbhinikal
      ഇടുക്കി ഗോൾഡ്*
      പട്ടം പോലെ
      Thira
      വിശുദ്ധൻ
      വെടിവഴിപാട്



      FLOP
      ലോക്പൽ
      നത്തോലി ഒരു ചെറിയ മീന
      എന്റെ
      എൻട്രിലിസമ്മയുടെ വീട്
      My Fan Ramu
      Isaac Newton S/O Philipose
      Maad Dad
      യാത്രയ്ക്കൊടുവിൽ
      അന്നും ഇന്നും എന്നും
      നഖങ്ങൾ
      ഒരു യാത്രയിൽ
      പ്ലയെര്സ്
      ഒരു നേരിന്റെ നൊമ്പരം
      കൌബോയ്
      Breaking News ലൈവ്
      Black Butterfly
      Housefull
      10:30 am Local Call
      David & Goliath
      Omega.exe
      Rose Guitarinaal
      Rebecca Uthup Kizhakkemala
      പകരം
      റേഡിയോ
      Poombattakalude താഴ്വാരം
      ഡോള്ല്സ്
      Yathra തുടരുന്നു
      Ithu Manthramo Thanthramo കുതന്ത്രമോ
      കാണാ പാഠം
      ഇത് പതിരമാനാൽ
      Good Idea
      റെഡ് വൈൻ
      Kutteem Kolum
      Thank You
      സിം
      അകം
      ഹോട്ടൽ കാലിഫോര്ണിയ
      ആറു സുന്ദരിമാരുടെ കഥ
      ഒറീസ്സ
      വല്ലാത്ത പഹയാൻ
      ആട്ടകഥ
      ഇംഗ്ലീഷ്
      Once Upon a Time
      Up & Down: Mukalil Oralundu
      അഭിയും ഞാനും
      പിഗ്മൻ
      Money Back Policy
      Thank You
      അയാള്
      Paisa Paisa
      Buddy
      Tourist Home
      കുന്താപുര
      101 ചോദ്യങ്ങൾ
      അരികില ഒരാള്
      അര്ടിസ്റ്റ്
      ഡി കമ്പനി
      കാഞ്ചി
      കഥവീട്
      ഗീതാഞ്ജലി
      നടൻ
      Escape from Uganda
      The Power of Silence (STILL RUNNING )
      ഏഴു സുന്ദര രാത്രികൾ (STILL RUNNING )
      God for Sale


      DISASTER
      ക്ലൈമാക്സ്*:
      72 മോഡൽ
      ഓഗസ്റ്റ്* ക്ലബ്*
      പ്രോഗ്രസ്സ് റിപ്പോർട്ട്*
      മുസാഫിര്:
      Crocodile Love Story
      കടൽ കടന്നൊരു മാത്തുക്കുട്ടി
      ഒളിപ്പോരു :
      ഏഴാമത്തെ വരവ്
      Radio Jockey
      Careebeyans
      KQ
      കാമേൽ സഫാരി :
      Ginger
      Namboothiri Yuvavu @43
      Weeping Boy
      Chewing Gum
      Miss Lekha Tharoor Kaanunnathu
      Red Rain
      Good Bad & Ugly




      ബ്ലോക്ക് ബസ്റെർ ഓഫ് ദി ഇയർ : ദൃശ്യം
      മികച്ച നടൻ : ഫഹദ് ഫാസിൽ
      മികച്ച നടി:ശ്വേതാ മേനോൻ.
      മികച്ച ചിത്രം:Celluloid (2013)
      മികച്ച സംവിധായകാൻ : ലിജോ ജോസ് പല്ലിശ്ശേരി
      മികച്ച ചയാഗ്രാഹകാൻ : വേണു
      മികച്ച നിരൂപക അഭിപ്രായം നേടിയ ചിത്രം : ദൃശ്യം
      മികച്ച പുതു മുഖ സംവിധായകാൻ : ജോയ് മാത്യു
      ജനപ്രിയ താരം : ദിലീപ്
      മികച്ച സംഗീത സംവിധായകാൻ:കൃഷ്ണ കുമാര്(അന്നയും റസൂലും)
      ജനപ്രിയ സംവിധായകാൻ: ജീതു ജോസഫ്*(ദൃശ്യം MEMMORIES)
      മികച്ച തിരകഥകൃത് :ജീതു ജോസഫ്* (ദൃശ്യം MEMMORIES)
      പ്രത്യേക പരാമര്ശം:ഷട്ടർ,കുഞ്ഞനന്ദന്റെ കട,101 ചോദ്യങ്ങള്,കുന്താപുര,ടൂറിസ്റ്റ് ഹോം,കളിമണ്ണ്*.
      Last edited by amilsony; 12-28-2013 at 04:46 PM.
      സിനിമ പ്രേമികളുടെ ശ്രദ്ധക്ക് !
      ONLINE മാർഗം ചിത്രങ്ങളുമായി ബന്ധമില്ലാത്ത കഥകൾ നിരുത്സാഹപെടുത്തുക!
      എല്ലാ സിനിമകളും പ്രദര്ശന ശാലകളിൽ നിന്നും തന്നെ കാണുക!
      ആദ്യ ദിവസത്തെ നിരൂപണങ്ങൾ വായിച്ചു ചിത്രങ്ങൾ അവഗണിക്കാതിരിക്കുക!
      ദയവായി മുൻവിധികൾ ഇല്ലാതെ ചിത്രങ്ങൾ കാണുക ആസ്വദിക്കുക!

    7. Likes filmy, drishtidhuman liked this post
    8. #26
      All Hail The King!^^!
      This user has no status.
       
      I am:
      ----
       
      Chathiyan Chandu's Avatar
      Join Date
      Feb 2012
      Location
      Las Vegas
      Posts
      24,955
      Post Thanks / Like
      Mentioned
      0 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      15539

      Default

      Star of the year is Prithvi..No doubt..


    9. #27
      "Love Guru" Dr.Love
      is NothingTo Say
       
      I am:
      Cool
       
      Dr.Love's Avatar
      Join Date
      Dec 2010
      Location
      Kottayam
      Posts
      20,436
      Post Thanks / Like
      Mentioned
      0 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      31789

      Default

      Quote Originally Posted by Bhayankaran View Post
      God for salenu critical opinion kittiyirunno?
      yes..criticsinnu nala reviews arunnu..especially for Kumchako nd suraj perfomance..

    10. #28
      Sachin My God
      This user has no status.
       
      I am:
      ----
       
      Mayavi 369's Avatar
      Join Date
      Jun 2013
      Location
      Calicut
      Posts
      41,481
      Post Thanks / Like
      Mentioned
      0 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      47811

      Default

      Quote Originally Posted by Bhayankaran View Post
      God for salenu critical opinion kittiyirunno?



    11. #29
      Sachin My God
      This user has no status.
       
      I am:
      ----
       
      Mayavi 369's Avatar
      Join Date
      Jun 2013
      Location
      Calicut
      Posts
      41,481
      Post Thanks / Like
      Mentioned
      0 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      47811

      Default

      Quote Originally Posted by Chathiyan Chandu View Post
      Star of the year is Prithvi..No doubt..



    12. #30
      CULT OF BEEM
      This user has no status.
       
      I am:
      ----
       
      THE DIPLOMAT's Avatar
      Join Date
      May 2012
      Location
      Chennai/kannur
      Posts
      3,137
      Post Thanks / Like
      Mentioned
      0 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      2101

      Default

      Quote Originally Posted by Sagar Kottapuram View Post
      As Per Mathrubhumi Top Movies Of 2013 Critical Opinion

      Celluloid, Amen, 101 Chodyangal, God For Sale, Philipps And Monkey Pen, And Shutter

      Superhits Of 2013 By Mathrubhumi

      Kammathu And Kammathu, Amen, Dracula, Sound Thoma, Romans, Memories

      Hits Of 2013 By Mathrubhumi

      Celluloid, Immanuel, Mumbai Police, Neram, Honey Bee, ABCD, Pullipulikalum Aatinkuttyum, Dhaivathinte Swantham Cletus, 24 North Katham, Phillips And The Monkey Pen, Punyalan Agarbathies

      Successful/Safe Movies Of 2013 By Matrubhumi

      Ne Ko Na Cha, Annayum Rasoolum, Shutter, Neelaksham Pachakadal Chuvanna Bhoomi, Bharya Athra pora, Sringaravelan, Idukki Gold

      (Christmas Chithrangal Kanakkil Ulpeduthyitilla)
      endonnu reporta ithu
      A lie is more comfortable than doubt, more useful than love, more lasting than truth

    Posting Permissions

    • You may not post new threads
    • You may not post replies
    • You may not post attachments
    • You may not edit your posts
    •