• Amused
  • Angry
  • Annoyed
  • Awesome
  • Bemused
  • Cocky
  • Cool
  • Crazy
  • Crying
  • Depressed
  • Down
  • Drunk
  • Embarrased
  • Enraged
  • Friendly
  • Geeky
  • Godly
  • Happy
  • Hateful
  • Hungry
  • Innocent
  • Meh
  • Piratey
  • Poorly
  • Sad
  • Secret
  • Shy
  • Sneaky
  • Tired
  • Wtf
  • Thanks Thanks:  0
    Likes Likes:  0
    Page 3 of 19 FirstFirst 1234513 ... LastLast
    Results 21 to 30 of 184
    1. #21
      Active User
      This user has no status.
       
      I am:
      ----
       
      Online's Avatar
      Join Date
      Dec 2015
      Posts
      931
      Mentioned
      0 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      892

    2. #22
      Active User
      This user has no status.
       
      I am:
      ----
       
      Online's Avatar
      Join Date
      Dec 2015
      Posts
      931
      Mentioned
      0 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      892

      Default


    3. #23
      True Talent Triumphs!
      This user has no status.
       
      I am:
      ----
       
      Antony Moses's Avatar
      Join Date
      Jul 2009
      Posts
      77,207
      Mentioned
      19 Post(s)
      Tagged
      1 Thread(s)
      Follows
      0
      Following
      0
      Rep Power
      30028

      Default

      മലയാള സിനിമ 2015: ഉയിര്*പ്പിന്റെ വര്*ഷം, ആള്*പ്പെരുക്കത്തി ്റെ പ്രേമവും മൊയ്തീനും അമര്* അക്ബര്* അന്തോണിയും | Southlive

      Maneesh Narayanan's analysis.

      ലയാള സിനിമയുടെ കഴിഞ്ഞ അഞ്ച് വര്*ഷത്തെ ബോക്*സ് ഓഫീസ് ബാലന്*സ് ഷീറ്റെടുത്താല്* മികച്ച നേട്ടമുണ്ടാക്കിയത് 2015ലാണ്. 35 കോടി പിന്നിട്ട നാല് ചിത്രങ്ങളുണ്ടായി. ഇതില്* പത്ത് കോടി പിന്നിട്ട ചിത്രങ്ങള്* അഞ്ച് എണ്ണമാണ്. പ്രേമം, എന്ന് നിന്റെ മൊയ്തീന്* എന്നീ സിനിമകള്* ഗ്രോസ് കളക്ഷനായി നാല്*പ്പത് കോടി പിന്നിട്ടു. സാറ്റലൈറ്റ് റൈറ്റ് ജീവശ്വാസമായി കരുതിപ്പോന്ന സാഹചര്യത്തില്* നിന്ന് ചലച്ചിത്രവ്യവസായം ഏറെക്കുറെ മോചിതമായതും 2015ലാണ്.

    4. #24
      Mother Superior
      This user has no status.
       
      I am:
      Awesome
       
      Thoovanathumbi's Avatar
      Join Date
      May 2011
      Posts
      24,863
      Mentioned
      94 Post(s)
      Tagged
      2 Thread(s)
      Follows
      0
      Following
      0
      Rep Power
      12274

      Default

      ee report pakaaram super thaarangalil mammootty munnil aayathu engane? Prithviyum Nivinum super thaaram alle?
      Quote Originally Posted by lalistheonlySuperStar View Post
      thumbi
      HE IS MY BOSS

    5. #25
      Active User
      This user has no status.
       
      I am:
      ----
       
      Online's Avatar
      Join Date
      Dec 2015
      Posts
      931
      Mentioned
      0 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      892

      Default

      Quote Originally Posted by Antony Moses View Post
      മലയാള സിനിമ 2015: ഉയിര്*പ്പിന്റെ വര്*ഷം, ആള്*പ്പെരുക്കത്തി ്റെ പ്രേമവും മൊയ്തീനും അമര്* അക്ബര്* അന്തോണിയും | Southlive

      Maneesh Narayanan's analysis.

      ലയാള സിനിമയുടെ കഴിഞ്ഞ അഞ്ച് വര്*ഷത്തെ ബോക്*സ് ഓഫീസ് ബാലന്*സ് ഷീറ്റെടുത്താല്* മികച്ച നേട്ടമുണ്ടാക്കിയത് 2015ലാണ്. 35 കോടി പിന്നിട്ട നാല് ചിത്രങ്ങളുണ്ടായി. ഇതില്* പത്ത് കോടി പിന്നിട്ട ചിത്രങ്ങള്* അഞ്ച് എണ്ണമാണ്. പ്രേമം, എന്ന് നിന്റെ മൊയ്തീന്* എന്നീ സിനിമകള്* ഗ്രോസ് കളക്ഷനായി നാല്*പ്പത് കോടി പിന്നിട്ടു. സാറ്റലൈറ്റ് റൈറ്റ് ജീവശ്വാസമായി കരുതിപ്പോന്ന സാഹചര്യത്തില്* നിന്ന് ചലച്ചിത്രവ്യവസായം ഏറെക്കുറെ മോചിതമായതും 2015ലാണ്.

      2015ലെ വമ്പന്* ഹിറ്റുകള്*

      എന്ന് നിന്റെ മൊയ്തീന്*

      പ്രേമം

      അമര്* അക്ബര്* അന്തോണി

      ഹിറ്റുകള്*

      ഒരു വടക്കന്* സെല്*ഫി

      ഭാസ്*കര്* ദ റാസ്*കല്*

      ആവറേജ് ഹിറ്റുകള്*

      കുഞ്ഞിരാമായണം

      പത്തേമാരി

      അനാര്*ക്കലി

      പിക്കറ്റ് 43

      ചന്ദ്രേട്ടന്* എവിടെയാ

      നിലവിലുള്ള കളക്ഷനില്* വലിയ ഇടിവുണ്ടായില്ലെങ്കില്* ക്രിസ്മസ് റിലീസുകളായ ചാര്*ലി, ടു കണ്*ട്രീസ്, അടി കപ്യാരേ കൂട്ടമണി എന്നിവ മികച്ച വിജയങ്ങളുടെ പട്ടികയില്* പേര് ചേര്*ക്കും.
      എന്നും എപ്പോഴും,സുസു സുധീ വാല്*മീകം, മിലി, ആട് ഒരു ഭീകരജീവിയാണ്, ഫയര്*മാന്*, ഒരു സെക്കന്*ഡ് ക്ലാസ് യാത്ര, മധുരനാരങ്ങ, ഉറുമ്പുകള്* ഉറങ്ങാറില്ല എന്നീ ചിത്രങ്ങള്* മുടക്കുമുതല്* തിരിച്ചുപിടിച്ചതായും അറിയുന്നു.

    6. #26
      Active User
      This user has no status.
       
      I am:
      ----
       
      Online's Avatar
      Join Date
      Dec 2015
      Posts
      931
      Mentioned
      0 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      892

      Default

      Quote Originally Posted by Online View Post
      2015ലെ വമ്പന്* ഹിറ്റുകള്*

      എന്ന് നിന്റെ മൊയ്തീന്*

      പ്രേമം

      അമര്* അക്ബര്* അന്തോണി

      ഹിറ്റുകള്*

      ഒരു വടക്കന്* സെല്*ഫി

      ഭാസ്*കര്* ദ റാസ്*കല്*

      ആവറേജ് ഹിറ്റുകള്*

      കുഞ്ഞിരാമായണം

      പത്തേമാരി

      അനാര്*ക്കലി

      പിക്കറ്റ് 43

      ചന്ദ്രേട്ടന്* എവിടെയാ

      നിലവിലുള്ള കളക്ഷനില്* വലിയ ഇടിവുണ്ടായില്ലെങ്കില്* ക്രിസ്മസ് റിലീസുകളായ ചാര്*ലി, ടു കണ്*ട്രീസ്, അടി കപ്യാരേ കൂട്ടമണി എന്നിവ മികച്ച വിജയങ്ങളുടെ പട്ടികയില്* പേര് ചേര്*ക്കും.
      എന്നും എപ്പോഴും,സുസു സുധീ വാല്*മീകം, മിലി, ആട് ഒരു ഭീകരജീവിയാണ്, ഫയര്*മാന്*, ഒരു സെക്കന്*ഡ് ക്ലാസ് യാത്ര, മധുരനാരങ്ങ, ഉറുമ്പുകള്* ഉറങ്ങാറില്ല എന്നീ ചിത്രങ്ങള്* മുടക്കുമുതല്* തിരിച്ചുപിടിച്ചതായും അറിയുന്നു.
      ചലച്ചിത്രവ്യവസായത്തിന്റെ നിയന്ത്രണം മമ്മൂട്ടി മോഹന്*ലാല്* എന്നീ സൂപ്പര്*താരങ്ങളില്* നിന്നും പുതുതലമുറ വരുതിയിലാക്കിയതിന്റെ ലക്ഷണം ബോക്*സ് ഓഫീസില്* പ്രകടമായ വര്*ഷമാണ് 2015. പോയവര്*ഷം നിവിന്* പോളിയുടെ വര്*ഷമായിരുന്നുവെങ്കില്* 2015ന്റെ ഉജ്ജ്വലവിജയം പൃഥ്വിരാജിന്റേതാണ്. തെരഞ്ഞെടുത്ത സിനിമകളുടെ വൈവിധ്യതയില്* മറ്റെല്ലാ നായകതാരങ്ങളെയും കടത്തിവെട്ടുകയും ബോക്*സ് ഓഫീസിനെ കൈപ്പിടിയിലാക്കുകയും ചെയ്തു. മലയാളത്തിന്റെ താരനിരയില്* നിലവില്* ഹീറോ നമ്പര്* വണ്* എന്ന് പറയാനാകുന്നതും പൃഥ്വിയെ ആണ്. എന്ന് നിന്റെ മൊയ്തീന്*,അമര്* അക്ബര്* അന്തോണി എന്നീ വമ്പന്* ഹിറ്റുകള്*. അനാര്*ക്കലി, പിക്കറ്റ് 43 എന്നീ വിജയചിത്രങ്ങള്*. ബോക്*സ് ഓഫീസില്* വീണെങ്കിലും അഭിനയം കൊണ്ട് സവിശേഷമാക്കിയ ഇവിടെ,ഡബിള്* ബാരല്*.





      2014ന് പിന്നാലെ 2015ലും നിവിന്* പോളി സൂപ്പര്*ഹിറ്റുകളുടെ താരമായി. പ്രേമം എന്ന ഗംഭീര വിജയവും ഒരു വടക്കന്* സെല്*ഫി എന്ന സൂപ്പര്*ഹിറ്റും. ഈ വര്*ഷത്തെ ആദ്യ റിലീസായെത്തിയ മിലിയും ഇവിടെയുമാണ് നിവിന് തിരിച്ചടിയായത്. മലയാളത്തിന് പുറമേ തമിഴിലും സ്വീകാര്യത നേടാന്* പ്രേമത്തിലൂടെ നിവിന് കഴിഞ്ഞു. 200 ദിവസമാണ് പ്രേമം തമിഴ്*നാട്ടില്* പ്രദര്*ശിപ്പിച്ചത്. മികച്ച നടനുളള സംസ്ഥാന പുരസ്*കാരം നിവിനെ തേടി എത്തിയതും 2015ലാണ്.

      സൂപ്പര്*താരമൂല്യത്തിനൊത്ത വിജയങ്ങളില്ലെങ്കിലും മമ്മൂട്ടിക്ക് ഹിറ്റുകളുണ്ട്. ഭാസ്*കര്* ദ റാസ്*കലും,പത്തേമാരിയും. അഞ്ച് റിലീസുകളില്* ഉട്ടോപ്യയിലെ രാജാവ്,അച്ഛാദിന്* എന്നീ ചിത്രങ്ങള്* തകര്*ന്നടിഞ്ഞു. ഫയര്*മാന്* മുടക്കുമുതല്* തിരിച്ചുപിടിച്ചു. മമ്മൂട്ടിയുടെ അടുത്തകാലത്തെ മികച്ച അഭിനയവുമാണ് പത്തേമാരിയിലേത്. മോഹന്*ലാലിന് ദുരന്തവര്*ഷമാണ് 2015. ഒറ്റ ചിത്രം പോലും പച്ച തൊട്ടില്ല. ഈ വര്*ഷത്തെ ഏറ്റവും വലിയ പരാജയചിത്രമായ ലൈലാ ഓ ലൈലയും മോഹന്*ലാലിന്റെ ക്രെഡിറ്റിലുള്ളതാണ്. എന്നും എപ്പോഴും മുടക്കുമുതല്* തിരിച്ചുപിടിച്ചെങ്കിലും വിജയിച്ചില്ല. ലോഹം ആദ്യദിനകളക്ഷനിലെ റെക്കോഡ് മാത്രമായി നേട്ടത്തെ ചുരുക്കി.


      മോഹന്*ലാല്* ജോഷി ചിത്രം ലൈലാ ഓ ലൈല, ലിജോ ജോസ് പെല്ലിശേരിയുടെ ഡബിള്* ബാരല്*, ശ്യാമപ്രസാദ് ചിത്രം ഇവിടെ, മമ്മൂട്ടി നായകനായ അച്ഛാ ദിന്*, ഉട്ടോപ്യയിലെ രാജാവ്, മോഹന്*ലാലിന്റെ കനല്*, ലോഹം, അനില്* രാധാകൃഷ്ണമേനോന്റെ ലോര്*ഡ് ലിവിംഗ്*സ്റ്റണ്* ഏഴായിരം കണ്ടി, ഇവന്* മര്യാദരാമന്*, ലൈഫ് ഓഫ് ജോസൂട്ടി, ജമ്*നാപ്യാരി, രുദ്രസിംഹാസനം, തിങ്കള്* മുതല്* വെള്ളി വരെ, 100 ഡേയ്*സ് ഓഫ് ലവ്, മറിയംമുക്ക് എന്നിവയാണ് 2015ലെ പ്രധാന പരാജയങ്ങള്*.


      മലയാളത്തിലെ സര്*വ്വകാല കളക്ഷന്* റെക്കോഡ് ഇപ്പോഴും ദൃശ്യം എന്ന ചിത്രത്തിന് തന്നെയാണ്. അറുപത് കോടിയോളമാണ് തിയറ്ററുകളില്* നിന്ന് മാത്രമായി നേടിയത്. റീമേക്ക് അവകാശം, സാറ്റലൈറ്റ് അവകാശം ഉള്*പ്പെടെ പത്ത് കോടിയോളം ലഭിക്കുകയുമുണ്ടായി.


      ചാനല്* നല്*കുന്ന സംപ്രേഷണ അവകാശ തുക മാത്രം ലക്ഷ്യമാക്കി തട്ടിക്കൂട്ടുന്ന ചിത്രങ്ങളുടെ പെരുപ്പമായിരുന്നു 2011മുതല്* 2014വരെ തിയറ്ററുകളില്* കണ്ടത്. 2014ല്* സാറ്റലൈറ്റ് റൈറ്റ്*സില്* ചാനലുകളുടെ കൂട്ടായ്മയായ കേരളാ ടെലിവിഷന്* ഫ്രറ്റേണിറ്റി നിയന്ത്രണം വരുത്തിയതോടെ തട്ടിക്കൂട്ട് സിനിമകളില്* കുറവുണ്ടായി. റിലീസിന് ശേഷം ചിത്രങ്ങളുടെ സാറ്റലൈറ്റ് റൈറ്റ്*സ് വാങ്ങാമെന്ന ചാനലുകളുടെ തീരുമാനവും ഗുണം ചെയ്തു. തിയറ്ററുകളില്* വിജയം നേടുന്ന ചിത്രങ്ങള്*ക്കായി ചാനലുകള്* വിലപേശുന്ന സാഹചര്യത്തിലേക്കും കാര്യങ്ങളെത്തി. പ്രേമം, എന്ന് നിന്റെ മൊയ്തീന്*, അമര്* അക്ബര്* അന്തോണി, ലോഹം, പത്തേമാരി എന്നീ സിനിമകള്*ക്ക് മികച്ച സാറ്റലൈറ്റ് റൈറ്റ്*സ് ലഭിച്ചു.

    7. #27
      :KING IS BACK:
      This user has no status.
       
      I am:
      ----
       
      mynameisSHAN's Avatar
      Join Date
      May 2014
      Location
      Ras al khaima
      Posts
      958
      Mentioned
      1 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      153

      Default

      സൂപ്പര്*താരമൂല്യത്തിനൊത്ത വിജയങ്ങളില്ലെങ്കിലും മമ്മൂട്ടിക്ക് ഹിറ്റുകളുണ്ട്. ഭാസ്*കര്* ദ റാസ്*കലും,പത്തേമാരിയും. അഞ്ച് റിലീസുകളില്* ഉട്ടോപ്യയിലെ രാജാവ്,അച്ഛാദിന്* എന്നീ ചിത്രങ്ങള്* തകര്*ന്നടിഞ്ഞു. ഫയര്*മാന്* മുടക്കുമുതല്* തിരിച്ചുപിടിച്ചു. മമ്മൂട്ടിയുടെ അടുത്തകാലത്തെ മികച്ച അഭിനയവുമാണ് പത്തേമാരിയിലേത്. മോഹന്*ലാലിന് ദുരന്തവര്*ഷമാണ് 2015. ഒറ്റ ചിത്രം പോലും പച്ച തൊട്ടില്ല. ഈ വര്*ഷത്തെ ഏറ്റവും വലിയ പരാജയചിത്രമായ ലൈലാ ഓ ലൈലയും മോഹന്*ലാലിന്റെ ക്രെഡിറ്റിലുള്ളതാണ്. എന്നും എപ്പോഴും മുടക്കുമുതല്* തിരിച്ചുപിടിച്ചെങ്കിലും വിജയിച്ചില്ല. ലോഹം ആദ്യദിനകളക്ഷനിലെ റെക്കോഡ് മാത്രമായി നേട്ടത്തെ ചുരുക്കി.

    8. #28
      Super Moderator
      This user has no status.
       
      I am:
      ----
       
      anukutty's Avatar
      Join Date
      Aug 2009
      Posts
      28,722
      Mentioned
      47 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      8721

      Default

      Mamootty enthaayalum munpil alla ee varsham..Prithvi,Nivin Pullikku munpil undu ee varsham.

    9. #29
      OTTAYAN
      This user has no status.
       
      I am:
      ----
       
      Hakuna matata's Avatar
      Join Date
      Dec 2010
      Location
      koyikodangadi
      Posts
      38,935
      Mentioned
      0 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      20682

      Default

      Third rate reportukal remove cheyyuka
      Mammukka enna vili thanne kandal manasilaakum aarezhuthiyathaanenn

      My memory for figures, otherwise tolerably accurate, always lets me down
      when I am counting beer glasses"-Ludwig Boltzmann

    10. #30
      Active User
      This user has no status.
       
      I am:
      ----
       
      Online's Avatar
      Join Date
      Dec 2015
      Posts
      931
      Mentioned
      0 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      892

      Default

      IBN

      Southern stars who delivered unforgettable performances in 2015


      Prabhas (Bahubali): Directed by SS Rajamouli, ‘Bahubali’ saw Prabhas essay a double role with effortless ease. As the free spirited Shiv he created a buzz courtesy his crackling chemistry with Tamannaah as well as his chiseled physique. Moreover, as Amrendra Bahubali the ‘Rebel Star’ carried off his royal look with breathtaking charm and struck up an electrifying onscreen rapport with Rana Daggubati.

      Mammooty (Pathemari): One of Malayalam cinema’s most celebrated names, Mammootty played a gulf immigrant in the period-drama ‘Pathemari’. Needless to say, the veteran National award winner underplayed his part to absolute perfection and brought to life the melancholy that was an integral part of the film’s narrative. Interestingly, ‘Pathemari’ emerged a big winner at the box office.

      Kamal Haasan (Papanasam): Kamal Haasan gave strong proof of his abilities as an actor when he delivered a stellar performance in ‘Papanasam’. A remake of the Mohanlal starrer ‘Drishyam’, it featured the 61-year old in the role of an uneducated yet highly intelligent commoner. As expected, Haasan emerged the scene-stealer thanks to his powerful dialogue delivery and relatable mannerisms.

      Sudeep (Ranna): The popular Kannada superstar Sudeep continued his tryst with remakes, starring in the family-drama ‘Ranna’. Directed by Nanda Kishore, it was a remake of Pawan Kalyan’s ‘Attarintiki Daredi’. As usual, ‘Kiccha’ carried off the character with ease, adding emotional depth to it. Interestingly, ‘Ranna’ also featured Prakash Raj and Rachita Ram in pivotal roles.
      Ajith Kumar (Yennai Arindhaal): The Gautham Vasudev Menon-directed ‘Yennai Arindhaal' gave the ever the ever popular Ajith Kumar ample scope to showcase onscreen machismo to the fullest. Moreover, at the same time, it also featured some scenes which helped ‘Thala’ highlight his range as a performer. Released in February, ‘Yennai Arindhaal’ was a commercial success.
      Prithviraj (Ennu Ninte Moideen): Touted as a romantic-thriller, ‘Ennu Ninte Moideen’ saw Prithviraj play the role of a Muslim who falls in love with the daughter of a Hindu landlord. Not surprisingly, the talented actor delivered an intense performance, striking a crackling rapport with Parvathy.
      Ramesh and Vignesh (Kaaka Muttai): Arguably the biggest sleeper hit of the year, ‘Kaaka Muttai’ featured some extremely natural performances from child actors Ramesh and Vignesh. The two kids added new life to the narrative courtesy their lively screen presence and chemistry with onscreen mother Aishwarya Rajesh.

      Vikram (I): Shankar’s magnum opus ‘I’ was a true test of Vikram’s acting prowess. Essaying the role of a bodybuilder who gets disfigured courtesy a virus, the actor delivered a mature act and brought to life the trauma experienced by his character. Touted as a science fiction-thriller, ‘I’ emerged a winner at the box office.
      GV Prakash (Trisha Ileana Nayanthara): Music composer-turned-actor GV Prakash delivered a lively performance in the sex-comedy ‘Trisha Ileana Nayanthara’ and added a new dimension to his career. Featuring plenty of rib-tickling double meaning dialogues, it found tremendous critical success.
      Dulquer Salmaan (OK Kanmani): The resident lover boy of Southern cinema Dulquer Salmaan redefined the meaning of onscreen romance when he delivered an energentic performance in ‘OK Kanmani’. Moreover, the young actor also shared a natural and electrifying rapport with Nithya Menon. Interestingly, ‘OK Kanmani’ was helmed by celebrated filmmaker Mani Ratnam.

    Posting Permissions

    • You may not post new threads
    • You may not post replies
    • You may not post attachments
    • You may not edit your posts
    •