• Amused
  • Angry
  • Annoyed
  • Awesome
  • Bemused
  • Cocky
  • Cool
  • Crazy
  • Crying
  • Depressed
  • Down
  • Drunk
  • Embarrased
  • Enraged
  • Friendly
  • Geeky
  • Godly
  • Happy
  • Hateful
  • Hungry
  • Innocent
  • Meh
  • Piratey
  • Poorly
  • Sad
  • Secret
  • Shy
  • Sneaky
  • Tired
  • Wtf
  • Thanks Thanks:  0
    Likes Likes:  0
    Page 1 of 9 123 ... LastLast
    Results 1 to 10 of 81
    1. #1
      gamer
      This user has no status.
       
      I am:
      ----
       

      Join Date
      Nov 2013
      Location
      palakkad
      Posts
      1,229
      Mentioned
      1 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      211

      Default ‎63rdNationalFilmAwards‬

      രമേശ് സിപ്പിയാണ് ഇത്തവണ ജൂറി ചെയര്*മാന്*. സംവിധായകന്* ശ്യാമപ്രസാദിനെക്കൂടാതെ മഹാരാഷ്ട്രയുടെ പ്രതിനിധിയായ ജോണ്* മാത്യു മാത്തനും മലയാളിയാണ്.

    2. #2
      gamer
      This user has no status.
       
      I am:
      ----
       

      Join Date
      Nov 2013
      Location
      palakkad
      Posts
      1,229
      Mentioned
      1 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      211

      Default

      63-ാമത് ദേശീയ ചലച്ചിത്ര അവാര്*ഡുകള്* നാളെ പ്രഖ്യാപിക്കാനിരിക്കെ പ്രതീക്ഷയോടെ മലയാള സിനിമയും. പല വിഭാഗങ്ങളിലായി 33 മലയാള സിനിമകള്*ക്ക് ഇക്കുറി നാമനിര്*ദേശം ലഭിച്ചിരുന്നു. അതില്* നിന്ന് എട്ട് ചിത്രങ്ങള്* അന്തിമ മത്സരത്തില്* മാറ്റുരയ്ക്കുന്നതായാണ് അറിയുന്നത്. സനല്*കുമാര്* ശശിധരന്റെ ഒഴിവുദിവസത്തെ കളി, സലിം അഹമ്മദിന്റെ പത്തേമാരി, രഞ്ജിത്ത് ശങ്കറിന്റെ സു..സു...സുധി വാത്മീകം, മനുവിന്റെ മണ്*റോ തുരുത്ത് എന്നിവയില്* ഏതെങ്കിലും ഒന്നിനോ ഒന്നിലേറെ ചിത്രങ്ങള്*ക്കോ പ്രധാനപ്പെട്ട പുരസ്*കാരങ്ങള്* ഉള്ളതായും അറിയുന്നു. രമേശ് സിപ്പിയാണ് ഇത്തവണ ജൂറി ചെയര്*മാന്*. സംവിധായകന്* ശ്യാമപ്രസാദിനെക്കൂടാതെ മഹാരാഷ്ട്രയുടെ പ്രതിനിധിയായ ജോണ്* മാത്യു മാത്തനും മലയാളിയാണ്.

      നാമനിര്*ദേശം ലഭിച്ച 33 ചിത്രങ്ങളില്* നിന്ന് 16 സിനിമകള്* അടുത്ത ഘട്ടത്തിലേക്ക് എത്തിയിരുന്നു. ഒഴിവുദിവസത്തെ കളി, പത്തേമാരി, ലുക്കാചുപ്പി, ചായം പൂശിയ വീട്, ബെന്*, രൂപാന്തരം, സു..സു...സുധി വാത്മീകം, അരണി- ദി ഫയര്* ഇന്*സൈഡ്, ഇടവപ്പാതി, വെളുത്ത രാത്രികള്*, പ്രേമം, നീന, ഇളംവെയില്*, എന്ന് നിന്റെ മൊയ്തീന്*, മണ്*റോ തുരുത്ത്, നിര്*ണായകം എന്നീ ചിത്രങ്ങളായിരുന്നു മുന്നേറിയത്. ഇവയില്* നിന്ന് എട്ടോളം ചിത്രങ്ങള്* വിവിധ വിഭാഗങ്ങളിലായി അന്തിമ മത്സരത്തില്* പങ്കെടുക്കുന്നുണ്ടെന്നാണ് വിവരം.

      ഏഴ് ചിത്രങ്ങളുമായി ബംഗാളി സിനിമയും മത്സരത്തിന്റെ മുന്*നിരയിലുണ്ട്. കൗശിക് ഗാംഗുലിയുടെ സിനിമാവാല, വാസ്തുസാപ്, ഗൗതം ഘോഷിന്റെ സംഘാചില്*, ശ്രീജിത് മുഖര്*ജിയുടെ രാജ്കഹിനി എന്നിവ അവയില്* ഉള്*പ്പെടുന്നു. അഞ്ചോളം ഒറിയ ചിത്രങ്ങളും അന്തിമ മത്സരത്തില്* പങ്കെടുക്കുന്നുണ്ട്. ബോളിവുഡില്* നിന്ന് ബജിറാവു മസ്താനി, തനു വെഡ്*സ് മനു റിട്ടേണ്*സ്, പികു, എന്*എച്ച് 10 തുടങ്ങിയവയും പരിഗണനയിലുണ്ടെന്ന് അറിയുന്നു.

      ആദ്യ റൗണ്ടില്* ഇന്ത്യയില്* നിന്നാകെ 308 സിനിമകളാണ് ഇക്കുറി മത്സരിച്ചത്. അതില്* നിന്ന് നാല് ജൂറികള്* ചേര്*ന്ന് രണ്ടാം ഘട്ടത്തിലേക്ക് 85 സിനിമകള്* തെരഞ്ഞെടുക്കുകയായിരുന്നു.

    3. #3
      Irshu
      is SS Citizen
       
      I am:
      Friendly
       
      Irshu's Avatar
      Join Date
      Jun 2012
      Location
      TIRUR[KLP]
      Posts
      53,485
      Mentioned
      219 Post(s)
      Tagged
      1 Thread(s)
      Follows
      0
      Following
      0
      Rep Power
      883789

      Default

      Jayettan Kittum

    4. #4
      Active User
      This user has no status.
       
      I am:
      ----
       
      kandanashan's Avatar
      Join Date
      May 2012
      Posts
      2,805
      Mentioned
      1 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      1606

      Default

      best actor - manoj vajpai for aligarh

    5. #5
      gamer
      This user has no status.
       
      I am:
      ----
       

      Join Date
      Nov 2013
      Location
      palakkad
      Posts
      1,229
      Mentioned
      1 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      211

      Default

      Quote Originally Posted by Irshu View Post
      Jayettan Kittum
      Kittiya mathiyarunnu

    6. #6
      Active User
      is Dark Light
       
      I am:
      Amused
       
      O. P. Olassa's Avatar
      Join Date
      Jul 2011
      Location
      Dubai
      Posts
      6,010
      Mentioned
      25 Post(s)
      Tagged
      1 Thread(s)
      Follows
      0
      Following
      0
      Rep Power
      2334

      Default

      Awrd prakhyapicho

    7. #7
      ta ta bye bye
      This user has no status.
       
      I am:
      ----
       
      Gal Gadot's Avatar
      Join Date
      Dec 2010
      Posts
      100,061
      Mentioned
      2 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      290748

      Default

      Bajrangi bhaijaam .....wholesome entertainment???


      <1000 to go......to say ta ta bye bye

    8. #8
      gamer
      This user has no status.
       
      I am:
      ----
       

      Join Date
      Nov 2013
      Location
      palakkad
      Posts
      1,229
      Mentioned
      1 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      211

      Default

      Quote Originally Posted by O. P. Olassa View Post
      Awrd prakhyapicho
      innaa

    9. #9
      Active User
      This user has no status.
       
      I am:
      ----
       
      abhimadavan's Avatar
      Join Date
      Apr 2011
      Posts
      3,677
      Mentioned
      0 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      5776

      Default

      ............

    10. #10
      Active User
      This user has no status.
       
      I am:
      ----
       
      renjith mvk's Avatar
      Join Date
      Mar 2010
      Location
      MUSCAT/MAVELIKARA
      Posts
      63,010
      Mentioned
      9 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      48119

      Default

      Quote Originally Posted by kandanashan View Post
      best actor - manoj vajpai for aligarh
      appol JAYASURYA kku illee ??
      ആദ്യ ദിവസങ്ങളിൽ മുഴുവൻ കിട്ടിയ കട്ട ഡീഗ്രേഡിങ് അതിജീവിച്ചു ഒരു മലയാള സിനിമ ബ്ലോക്ക്* ബസ്റ്റർ ആവുന്നത് ചരിത്രം.#ODIYAN !

      ODIYAN - BLOCK BUSTER


      കൊച്ചി മൾട്ടിപ്ലെക്സിൽ വെറും 65% റേറ്റിംഗ് വെച്ച് 1 കോടിക്ക് മുകളിൽ ഗ്രോസ് നേടിയ ഒരേ ഒരു സിനിമ#ODIYAN.അതാണ് ലാലേട്ടൻ മലയാളിക്ക്


      ODIYAN created new 1st Day record in Kerala with 7+cr gross.


      PULIMURUGAN, OPPAM, MVT and VILLAIN crossed 50L @ TVM ARIESPLEX

    Posting Permissions

    • You may not post new threads
    • You may not post replies
    • You may not post attachments
    • You may not edit your posts
    •