SS Banner
 
Go Back   Snehasallapam - Malayalam Cinema Reviews, News and Updates > New Release Cinema Reviews

User Tag List

Like Tree6Likes
  • 6 Post By Vincent Gomas

Reply
 
LinkBack Thread Tools Display Modes
Old 12-12-2016, 07:49 PM   #1 (permalink)
Active User
 
Vincent Gomas's Avatar
 
Join Date: Jun 2009
Posts: 14,713
Mentioned: 23 Post(s)
Tagged: 2 Thread(s)
Rep Power: 40271
Vincent Gomas has a reputation beyond reputeVincent Gomas has a reputation beyond reputeVincent Gomas has a reputation beyond reputeVincent Gomas has a reputation beyond reputeVincent Gomas has a reputation beyond reputeVincent Gomas has a reputation beyond reputeVincent Gomas has a reputation beyond reputeVincent Gomas has a reputation beyond reputeVincent Gomas has a reputation beyond reputeVincent Gomas has a reputation beyond reputeVincent Gomas has a reputation beyond reputeVincent Gomas has a reputation beyond reputeVincent Gomas has a reputation beyond reputeVincent Gomas has a reputation beyond reputeVincent Gomas has a reputation beyond repute

Default *** Chennai 600028 IInd Innings @ VG's View ***

Theatre : PVR,Kochi
Status : 60%
SHowtime : 1 pm

ഒൻപത് വർഷങ്ങൾക്കു മുൻപ് 2007ൽ ഒരുകൂട്ടം യുവാക്കൾ ചേർന്ന് ഒരു സിനിമയെടുത്തു.. ആ ചിത്രത്തിലെ തമാശകൾ കേട്ട് പ്രേക്ഷകർ ആർത്തു ചിരിച്ചു.. സരോജ സാമാനിക്കാലോ എന്ന ഗാനത്തോടൊപ്പം നൃത്തം ചവിട്ടി.. പടം ബ്ലോക്ക്ബസ്റ്ററാവുകയും ചെയ്തു.. അതെ ചെന്നൈ 600028, വെങ്കട്ട് പ്രഭു എന്ന സംവിധായകന്റെ ആദ്യ ചിത്രം.. ഇന്നിതാ ആ ചിത്രത്തിന് ഒരു രണ്ടാം ഭാഗം.. തമിഴ് സിനിമയിൽ കാണാറുള്ള പോലെ മറ്റൊരു കഥ രണ്ടാം ഭാഗമായി എടുക്കുകയല്ല ഇവിടെ, ഇത് തമിഴ് സിനിമയിൽ ഇറങ്ങിയിട്ടുള്ള ഒരു 'ശെരിക്കും' രണ്ടാം ഭാഗമാണ്..!! ചിത്രത്തിലേക്ക്..

വർഷങ്ങൾ കടന്നു പോയിരിക്കുന്നു, കാർത്തിക് (ശിവ), പഴണി (നിതിൻ സത്യ), ഏഴുമലൈ (അജയ് രാജ്), ഗോപി (വിജയ് വസന്ത്) എന്നിവരുടെ കല്യാണം കഴിഞ്ഞിരിക്കുന്നു.. സീനു (പ്രേംജി) ഇപ്പോഴും പഴയ മണ്ടത്തരങ്ങളും എല്ലാമായി ബാച്*ലർ തന്നെ.. അരവിന്ദ് (അരവിന്ദർ) എവിടെ ആണെന്ന് ഒരു വിവരവുമില്ല.. ഈ സമയമാണ് തേനിയിൽ വെച്ച് രഘുവിന്റെ (ജയ്) കല്യാണം.. ആ കല്യാണത്തിന് ഈ സുഹൃത്തുക്കൾ ഒത്തുചേരുന്നു.. അവിടെ വെച്ച് അവിചാരിതമായി അരവിന്ദിന്റെ കണ്ടുമുട്ടുകയും ആദ്യം താല്പര്യം പ്രകടിപ്പിക്കുന്നില്ലെങ്കിലും പിന്നീട് അരവിന്ദിന്റെ ടീമിനൊപ്പം ചേർന്ന് മരുതപ്പാണ്ടിയുടെ (വൈഭവ്) ടീമിനെതിരെ കളിക്കേണ്ടി വരികയും ചെയ്യുന്നു.. സെമിയിൽ വിജയിക്കുന്ന ചെന്നൈ ഷാർക്സ് പക്ഷെ മരുതപ്പാണ്ടിയുടെ കെണിയിൽ പെട്ട് ഫൈനൽ തോറ്റുകൊടുക്കേണ്ട അവസ്ഥയിൽ എത്തിച്ചേരുന്നു.. ആ കെണി രഘുവിന്റെ കല്യാണം മുടക്കുന്നു.. ആ പ്രശ്നത്തിൽ സുഹൃത്തുക്കൾ വേർപിരിയുന്നു.. തങ്ങൾ മൂലം മുടങ്ങിയ കല്യാണം പ്രശ്നങ്ങൾ എല്ലാം തീർത്തു നടത്താൻ ആ ഗ്യാങ് വീണ്ടുമിറങ്ങുന്നു.. ഒരു സെക്കന്റ് ഇന്നിങ്സിന്.. പിന്നീട് എന്ത് സംഭവിക്കുന്നു എന്നതാണ് ചിത്രം പറയുന്നത്..

ചിത്രത്തിന്റെ ഏറ്റവും വലിയ പോസിറ്റീവ്, ആദ്യ ഭാഗം ഇറങ്ങിയപ്പോൾ കോളേജിൽ പഠിച്ചിരുന്നവർ ഭൂരിഭാഗവും ഇന്ന് ഭർത്താക്കന്മാർ ആയതുകൊണ്ട്..ചെന്നൈ 600028 കണ്ടിട്ടുള്ളവർക്ക് ശെരിക്കും റിലേറ്റ് ചെയ്യാൻ പറ്റുന്ന രീതിയിൽ രണ്ടാം ഭാഗം ഒരുക്കിയിരിക്കുന്നു എന്നതാണ്.. കൂടാതെ നൊസ്റ്റാൾജിയ ഉണർത്തുന്ന കുറെയധികം രംഗങ്ങൾ ഫലപ്രദമായി കൊണ്ടുവരാനും വെങ്കട് പ്രഭുവിന് കഴിഞ്ഞിട്ടുണ്ട്.. പ്രത്യേകിച്ചും ഗോപിയുടെ ബാറ്റ് കൊണ്ടുപോകുന്ന പിള്ളേരുടെ ഇന്നത്തെ ടീമുമായുള്ള മാച്ച് ഒക്കെ.. ചില രംഗങ്ങൾ ഒക്കെ മികച്ച രീതിയിൽ കൈകാര്യം ചെയ്തിട്ടും ഉണ്ട്, എടുത്തു പറഞ്ഞാൽ പ്രേംജിക്കു നേരെ ഒരു പ്രധാന മാച്ചിൽ വരുന്ന ക്യാച്ച്, ബോൾ പിടിക്കാൻ പോലുമറിയാത്ത സീനു ആ ക്യാച്ച് എടുക്കും എന്ന് നമുക്ക് ഉറപ്പുണ്ടെങ്കിലും, അത് ശെരിക്കും കൺവിൻസിംഗ് ആയ രീതിയിൽ വെങ്കട് എടുത്തുവെച്ചിട്ടുണ്ട്.. ഹിഹി.. അത് കണ്ടു തന്നെ അറിയണം..!!

ഗാനങ്ങൾ ഓഡിയോ കേട്ടപ്പോൾ അത്ര ഇഷ്ടപ്പെട്ടില്ലായിരുന്നെങ്കിലും സിനിമയിൽ കാണുമ്പോൾ ഒന്നാം ഭാഗത്തോളം വന്നില്ലെങ്കിലും കുഴപ്പമില്ല എന്ന ഒരു ലെവൽ ഉണ്ട്.. പശ്ചാത്തല സംഗീതം യുവൻ തകർത്തിട്ടുണ്ട്.. പഴയ നൊസ്റ്റാൾജിക് മ്യൂസിക് ഒക്കെ ഇടക്കിട്ട് പൊരിപ്പിച്ചിട്ടുണ്ട്.. രാജേഷ് യാദവിന്റെ സിനിമാട്ടോഗ്രാഫി ചിത്രത്തിന്റെ സ്റ്റൈലിന് ഇണങ്ങുന്നതായിരുന്നു.. കെ എൽ പ്രവീണിന്റെ എഡിറ്റിംഗ് അഭിനന്ദനമർഹിക്കുന്നുണ്ട്..

മൊത്തത്തിൽ പറഞ്ഞാൽ ഒന്നാം ഭാഗത്തോട് നീതി പുലർത്തിയ ഒരു രണ്ടാം ഭാഗം.. കൊണ്ടുവന്ന തീം കൊണ്ട് വ്യത്യസ്തമാണെങ്കിലും എല്ലാ കഥാപാത്രങ്ങൾക്കും അവർക്കൊത്ത പ്രകടനങ്ങൾ നടത്താനുള്ളത് സ്ക്രിപ്റ്റിൽ ഒരുക്കാൻ കഴിഞ്ഞു എന്നത് തന്നെ വെങ്കട് പ്രഭുവിന്റെ വിജയം.. ഇത് ശെരിക്കും ഒരു റീയൂണിയൻ തന്നെയാണ്.. നൊസ്റ്റാൾജിയകളുടെ ഒരു റീയൂണിയൻ.. And Venkat Prabhu is back..!!

ചെന്നൈ 600028 സെക്കന്റ് ഇന്നിംഗ്സ് (ചെന്നൈ 600028 II) : 3.5/5
__________________

Vincent Gomasine Chathichavaraarum innu jeevichirippilla..
Vincent Gomas is offline   Reply With Quote
Old 12-12-2016, 07:52 PM   #2 (permalink)
ITV
Active User
 
ITV's Avatar
 
Join Date: Jun 2009
Posts: 41,731
Mentioned: 323 Post(s)
Tagged: 22 Thread(s)
Rep Power: 37392
ITV has a reputation beyond reputeITV has a reputation beyond reputeITV has a reputation beyond reputeITV has a reputation beyond reputeITV has a reputation beyond reputeITV has a reputation beyond reputeITV has a reputation beyond reputeITV has a reputation beyond reputeITV has a reputation beyond reputeITV has a reputation beyond reputeITV has a reputation beyond reputeITV has a reputation beyond reputeITV has a reputation beyond reputeITV has a reputation beyond reputeITV has a reputation beyond repute

Default

Onnonnara Onnemukkaal Entertainer
__________________

CHENNAI 600028 II INNINGS : PERFECT SEQUEL, ONNONNARA ONNEMUKKAAL ENTERTAINER

ഫീൽ ഗുഡ്ഡിന്റെ ജയിലിൽ ശ്വാസം മുട്ടി കിടന്ന മലയാള സിനിമക്കും പ്രേക്ഷകർക്കും പുലിമുരുകൻ ഒരു ആഘോഷമാണ്, സ്വാതന്ത്ര്യത്തിന്റെ ആഘോഷം
വർഷങ്ങളായി കാത്തിരുന്ന വെടിപ്പുള്ള ആക്ഷൻപടവും മാസ്സ് പടവും ഒപ്പം ആക്ഷൻ ഹീറോ മോഹൻലാലും
ആഘോഷിച്ചേ മതിയാകൂ
ITV is offline   Reply With Quote
Old 12-12-2016, 10:32 PM   #3 (permalink)
Strongalle?
 
KasinathaN's Avatar
 
Join Date: Jun 2009
Location: Cherthala
Posts: 72,042
Mentioned: 162 Post(s)
Tagged: 17 Thread(s)
Rep Power: 72798
KasinathaN has a reputation beyond reputeKasinathaN has a reputation beyond reputeKasinathaN has a reputation beyond reputeKasinathaN has a reputation beyond reputeKasinathaN has a reputation beyond reputeKasinathaN has a reputation beyond reputeKasinathaN has a reputation beyond reputeKasinathaN has a reputation beyond reputeKasinathaN has a reputation beyond reputeKasinathaN has a reputation beyond reputeKasinathaN has a reputation beyond reputeKasinathaN has a reputation beyond reputeKasinathaN has a reputation beyond reputeKasinathaN has a reputation beyond reputeKasinathaN has a reputation beyond repute

Thanks VG
__________________
KasinathaN is offline   Reply With Quote
Old 12-13-2016, 11:20 AM   #4 (permalink)
Active User
 
Billa Urumi's Avatar
 
Join Date: Feb 2014
Posts: 18,145
Mentioned: 70 Post(s)
Tagged: 12 Thread(s)
Rep Power: 5845
Billa Urumi has a reputation beyond reputeBilla Urumi has a reputation beyond reputeBilla Urumi has a reputation beyond reputeBilla Urumi has a reputation beyond reputeBilla Urumi has a reputation beyond reputeBilla Urumi has a reputation beyond reputeBilla Urumi has a reputation beyond reputeBilla Urumi has a reputation beyond repute
Billa Urumi has a reputation beyond reputeBilla Urumi has a reputation beyond reputeBilla Urumi has a reputation beyond reputeBilla Urumi has a reputation beyond reputeBilla Urumi has a reputation beyond reputeBilla Urumi has a reputation beyond reputeBilla Urumi has a reputation beyond reputeBilla Urumi has a reputation beyond reputeBilla Urumi has a reputation beyond reputeBilla Urumi has a reputation beyond reputeBilla Urumi has a reputation beyond reputeBilla Urumi has a reputation beyond repute
Default

Thanks VG ....
Billa Urumi is offline   Reply With Quote
Old 12-13-2016, 08:07 PM   #5 (permalink)
Proud Indian
 
pulijose's Avatar
 
Join Date: Nov 2010
Location: Cherthala
Posts: 47,802
Mentioned: 226 Post(s)
Tagged: 14 Thread(s)
Rep Power: 39570
pulijose has a reputation beyond reputepulijose has a reputation beyond reputepulijose has a reputation beyond reputepulijose has a reputation beyond reputepulijose has a reputation beyond reputepulijose has a reputation beyond reputepulijose has a reputation beyond reputepulijose has a reputation beyond reputepulijose has a reputation beyond reputepulijose has a reputation beyond reputepulijose has a reputation beyond reputepulijose has a reputation beyond reputepulijose has a reputation beyond reputepulijose has a reputation beyond reputepulijose has a reputation beyond repute

pulijose is offline   Reply With Quote
Reply

Thread Tools
Display Modes

Posting Rules
You may not post new threads
You may not post replies
You may not post attachments
You may not edit your posts

BB code is On
Smilies are On
[IMG] code is On
HTML code is Off
Trackbacks are On
Pingbacks are On
Refbacks are On

All times are GMT +5.5. The time now is 05:53 AM.

Powered by vBulletin® Version 3.8.3
Copyright ©2000 - 2017, Jelsoft Enterprises Ltd.
SEO by vBSEO 3.6.0 PL2 ©2011, Crawlability, Inc.

This forum uses Advanced vBSEO Like v2.0

User Alert System provided by Advanced User Tagging v3.0.9 (Lite) - vBulletin Mods & Addons Copyright © 2017 DragonByte Technologies Ltd.