SS Banner
 
Go Back   Snehasallapam - Malayalam Cinema Reviews, News and Updates > New Release Cinema Reviews

Like Tree52Likes

Reply
 
LinkBack Thread Tools Display Modes
Old 01-26-2018, 01:51 PM   #1 (permalink)
Thaadyullavan..!
 
IddukI GolD's Avatar
 
Join Date: Jan 2012
Location: Trivandrum\Ernakulam\Trissur\Quilon
Posts: 28,274
Mentioned: 258 Post(s)
Tagged: 17 Thread(s)
Rep Power: 26733
IddukI GolD has a reputation beyond reputeIddukI GolD has a reputation beyond reputeIddukI GolD has a reputation beyond reputeIddukI GolD has a reputation beyond reputeIddukI GolD has a reputation beyond reputeIddukI GolD has a reputation beyond reputeIddukI GolD has a reputation beyond reputeIddukI GolD has a reputation beyond reputeIddukI GolD has a reputation beyond reputeIddukI GolD has a reputation beyond reputeIddukI GolD has a reputation beyond reputeIddukI GolD has a reputation beyond reputeIddukI GolD has a reputation beyond reputeIddukI GolD has a reputation beyond reputeIddukI GolD has a reputation beyond repute

Default ആധി തീർത്തു ആദി..!

ആദി..!

സത്യത്തിൽ ആധിയായിരുന്നു പടം കാണും മുൻപ് വരെ.കാരണം ജീത്തു ഏതു രീതിയിലാണ് അപ്പുവിനെ അവതരിപ്പിക്കാൻ പോകുന്നത് എന്ന ചിന്താകുഴപ്പം തന്നെ.പാർക്കർ സ്റ്റൻഡ്*സ് ഉണ്ടെന്നു കണ്ടതോടെ ഒരു ക്ലിഷേ ആക്ഷൻ പടം ആണോ എന്നും സംശയം ബലപ്പെട്ടു.ആദ്യ ടീസർ കണ്ടപ്പോ അപ്പുന്ടെ "ഇ പ്രശ്നത്തിന് ഒരു പരിഹാരം ഇണ്ടാവില്യ" എന്ന ഡയലോഗ് ഡെലിവറി അജു വര്ഗീസ് പറയുന്ന പോലെ തോന്നുകയും ചെയ്തു.ഇങ്ങനെ പലവിധ ചിന്തകൾ മനസ്സിൽ വെച്ച് എന്തായാലും മിനിമം ആവറേജ് പടം എങ്കിലും കിട്ടുമായിരിക്കും എന്ന മിനിമം പ്രതീക്ഷ വെച്ച് കയറി.

പക്ഷെ ഞെട്ടി മച്ചാനെ....!!!

നല്ല ജീവിതലക്ഷ്യങ്ങൾ ഉള്ള ഉയർന്ന കുടുംബത്തിൽ പിറന്ന ഒരു സാധാരണ ചെറുപ്പക്കാരന് ആകസ്മികമായി നേരിടേണ്ടി വരുന്ന ഒരു അപകടവും അതിനെ തുടർന്ന് ഉണ്ടാവുന്ന ക്യാറ്റ് എൻ മൗസ് ഗെയിം ആണ് ആദി.ഒരുപാട് കണ്ടു പരിചയമുള്ള കഥ പക്ഷെ അത് പറഞ്ഞിരിക്കുന്നത് ദൃശ്യം എന്ന സിനിമയിൽ ഉപയോഗിച്ച ഇന്റലിജൻസ് എന്ന ഘടകത്തെ ആശ്രയിച്ചാണ്.അതിനൊപ്പം ആദിയുടെ പാർക്കർ സ്റ്റൻഡ്സ് ചെയ്യാനുള്ള അസാമാന്യമായ മെയ്*വഴക്കം സീറ്റിൽ ചാരി ഇരിക്കാതെ സിനിമ കാണാനുള്ള അവസരം ഉണ്ടാക്കുന്നുണ്ട്,..!!!

ഇ കഥ പൊതുവെ കണ്ടു വന്നിട്ടുള്ളതു നായകൻ പിസ്തയും വില്ലൻ കപ്പലണ്ടിയും ആണ് ബുദ്ധിയുടെ കാര്യത്തിൽ എന്നാണ്.പക്ഷെ ആദി വ്യത്യസ്തമാകുന്നതും അവിടെയാണ്.ആദിക്കൊപ്പം ബുദ്ധി വില്ലനും പ്രയോഗിക്കുന്നുണ്ട്.അതുകൊണ്ടു ഒരു ഇന്ത്യ ഓസ്*ട്രേലിയ മത്സരം കാണുന്ന പ്രതീതി സിനിമ തരുന്നുണ്ട്.തീർച്ചയായും ഇന്ത്യ ജയിക്കണമല്ലോ..

സിനിമയുടെ സാങ്കേതികത പതിവ് ജീത്തു ചിത്രങ്ങളിൽ നിന്ന് കാതങ്ങൾ മുന്നിട്ടു നിൽക്കുന്നുണ്ട്.പ്രത്യേകിച്ചും കാമറ എഡിറ്റിംഗ് എന്നീ വിഭാഗങ്ങൾ എഴുനേറ്റു നിന്നുള്ള കയ്യടി അർഹിക്കുന്നു.സംഗീതവും പതിവ് ജീത്തു സിനിമകൾ പോലെ കാണുമ്പോൾ ഒഴുക്കിനു പൊയ്ക്കോളും പിന്നെ ഓർക്കില്ലെങ്കിലും.ഒന്നാംതരം തിരക്കഥയും അതിനൊത്ത സംവിധാനവും ജീത്തു പരാജയങ്ങളിൽ നിന്ന് പാഠം ഉൾക്കൊണ്ട് എന്ന് വ്യക്തമാകുന്നു.

അപ്പുവിനെ കുറിച്ച് പറയാനാണെങ്കിൽ എന്റെ പൊന്നു മച്ചാനെ ആദ്യ പടത്തിൽ തന്നെ ഇത്രയും ആത്മാർത്ഥതയോടെ നിങ്ങൾ ഇ പ്രകടനം നടത്തിയെങ്കിൽ ഇത്ര നാളും നിങ്ങൾ നടത്തിയ യാത്രകൾക്കും അനുഭവങ്ങൾക്കും ലക്ഷ്യപ്രാപ്തി കൈവരിച്ചിരിക്കുന്നു എന്ന് നിസംശയം പറയാം.ആദ്യ സിനിമ എന്ന നിലയിൽ വൃത്തിയായി അഭിനയിച്ചിട്ടുണ്ട് അതും അച്ഛനെ പോലെ അനായാസേന തന്നെ.കരയുന്ന രംഗങ്ങൾ ഒന്നും മറ്റു ചില തുടക്കക്കാരെ പോലെ ചിരിപ്പിച്ചില്ല.സംഭാഷങ്ങൾ പറയുന്നതിൽ പതർച്ചയില്ല-ടൈമിംഗ് വളരെ കൃത്യവും ആയിരുന്നു.കഥാപാത്രത്തിന് വേണ്ട മുഖഭാവങ്ങളെ കൊടുത്തിട്ടും ഉള്ളു.യോദ്ധ ചെയ്ത അച്ഛന് പോലും അസൂയ ഉണ്ടാകുന്ന പ്രകടനം തന്നെ.കൂടുതൽ മികച്ച വേഷങ്ങൾ തിരഞ്ഞെടുത്തു ഇവിടെ തന്നെ നിൽക്ക് സൈമാ....
4 /5

തൃശൂർ ഐനോക്*സ്

ഹവ്സ് ഫുൾ

ദൃശ്യം കണ്ടു ഇറങ്ങി ഞാൻ ചെയ്ത അതെ പ്രെഡിക്ഷൻ ആവർത്തിക്കുന്നു-ബോക്സ് ഓഫീസിൽ സുനാമി കണ്ടോ പിള്ളേരെ !!

Last edited by IddukI GolD; 01-26-2018 at 02:06 PM.
IddukI GolD is online now   Reply With Quote
Old 01-26-2018, 01:56 PM   #2 (permalink)
vip
Active User
 
vip's Avatar
 
Join Date: Apr 2015
Posts: 2,182
Mentioned: 7 Post(s)
Tagged: 2 Thread(s)
Rep Power: 362
vip is just really nicevip is just really nicevip is just really nice
vip is just really nicevip is just really nicevip is just really nicevip is just really nicevip is just really nicevip is just really nicevip is just really nicevip is just really nicevip is just really nicevip is just really nicevip is just really nicevip is just really nice
Default

Quote:
Originally Posted by IddukI GolD View Post
ആദി..!

സത്യത്തിൽ ആധിയായിരുന്നു പടം കാണും മുൻപ് വരെ.കാരണം ജീത്തു ഏതു രീതിയിലാണ് അപ്പുവിനെ അവതരിപ്പിക്കാൻ പോകുന്നത് എന്ന ചിന്താകുഴപ്പം തന്നെ.പാർക്കർ സ്റ്റൻഡ്*സ് ഉണ്ടെന്നു കണ്ടതോടെ ഒരു ക്ലിഷേ ആക്ഷൻ പടം ആണോ എന്നും സംശയം ബലപ്പെട്ടു.ആദ്യ ടീസർ കണ്ടപ്പോ അപ്പുന്ടെ "ഇ പ്രശ്നത്തിന് ഒരു പരിഹാരം ഇണ്ടാവില്യ" എന്ന ഡയലോഗ് ഡെലിവറി അജു വര്ഗീസ് പറയുന്ന പോലെ തോന്നുകയും ചെയ്തു.ഇങ്ങനെ പലവിധ ചിന്തകൾ മനസ്സിൽ വെച്ച് എന്തായാലും മിനിമം ആവറേജ് പടം എങ്കിലും കിട്ടുമായിരിക്കും എന്ന മിനിമം പ്രതീക്ഷ വെച്ച് കയറി.

പക്ഷെ ഞെട്ടി മച്ചാനെ....!!!

നല്ല ജീവിതലക്ഷ്യങ്ങൾ ഉള്ള ഉയർന്ന കുടുംബത്തിൽ പിറന്ന ഒരു സാധാരണ ചെറുപ്പക്കാരന് ആകസ്മികമായി നേരിടേണ്ടി വരുന്ന ഒരു അപകടവും അതിനെ തുടർന്ന് ഉണ്ടാവുന്ന ക്യാറ്റ് എൻ മൗസ് ഗെയിം ആണ് ആദി.ഒരുപാട് കണ്ടു പരിചയമുള്ള കഥ പക്ഷെ അത് പറഞ്ഞിരിക്കുന്നത് ദൃശ്യം എന്ന സിനിമയിൽ ഉപയോഗിച്ച ഇന്റലിജൻസ് എന്ന ഘടകത്തിന്റെ ആശ്രയിച്ചാണ്.അതിനൊപ്പം ആദിയുടെ പാർക്കർ സ്റ്റൻഡ്സ് ചെയ്യാനുള്ള അസാമാന്യമായ മെയ്*വഴക്കം സീറ്റിൽ ചാരി ഇരിക്കാതെ സിനിമ കാണാനുള്ള അവസരം ഉണ്ടാക്കുന്നുണ്ട്,..!!!

ഇ കഥ പൊതുവെ കണ്ടു വന്നിട്ടുള്ളതു നായകൻ പിസ്തയും വില്ലൻ കപ്പലണ്ടിയും ആണ് ബുദ്ധിയുടെ കാര്യത്തിൽ എന്നാണ്.പക്ഷെ ആദി വ്യത്യസ്തമാകുന്നതും അവിടെയാണ്.ആദിക്കൊപ്പം ബുദ്ധി വില്ലനും പ്രയോഗിക്കുന്നുണ്ട്.അതുകൊണ്ടു ഒരു ഇന്ത്യ ഓസ്*ട്രേലിയ മത്സരം കാണുന്ന പ്രതീതി സിനിമ തരുന്നുണ്ട്.തീർച്ചയായും ഇന്ത്യ ജയിക്കണമല്ലോ..

സിനിമയുടെ സാങ്കേതികത പതിവ് ജീത്തു ചിത്രങ്ങളിൽ നിന്ന് കാതങ്ങൾ മുന്നിട്ടു നിൽക്കുന്നുണ്ട്.പ്രത്യേകിച്ചും കാമറ എഡിറ്റിംഗ് എന്നീ വിഭാഗങ്ങൾ എഴുനേറ്റു നിന്നുള്ള കയ്യടി അർഹിക്കുന്നു.സംഗീതവും പതിവ് ജീത്തു സിനിമകൾ പോലെ കാണുമ്പോൾ ഒഴുക്കിനു പൊയ്ക്കോളും പിന്നെ ഓർക്കില്ലെങ്കിലും.ഒന്നാംതരം തിരക്കഥയും അതിനൊത്ത സംവിധാനവും ജീത്തു പരാജയങ്ങളിൽ നിന്ന് പാഠം ഉൾക്കൊണ്ട് എന്ന് വ്യക്തമാകുന്നു.

അപ്പുവിനെ കുറിച്ച് പറയാനാണെങ്കിൽ എന്റെ പൊന്നു മച്ചാനെ ആദ്യ പടത്തിൽ തന്നെ ഇത്രയും ആത്മാർത്ഥതയോടെ നിങ്ങൾ ഇ പ്രകടനം നടത്തിയെങ്കിൽ ഇത്ര നാളും നിങ്ങൾ നടത്തിയ യാത്രകൾക്കും അനുഭവങ്ങൾക്കും ലക്ഷ്യപ്രാപ്തി കൈവരിച്ചിരിക്കുന്നു എന്ന് നിസംശയം പറയാം.ആദ്യ സിനിമ എന്ന നിലയിൽ വൃത്തിയായി അഭിനയിച്ചിട്ടുണ്ട് അതും അച്ഛനെ പോലെ അനായാസേന തന്നെ.കരയുന്ന രംഗങ്ങൾ ഒന്നും മറ്റു ചില തുടക്കക്കാരെ പോലെ ചിരിപ്പിച്ചില്ല.സംഭാഷങ്ങൾ പറയുന്നതിൽ പതർച്ചയില്ല-ടൈമിംഗ് വളരെ കൃത്യവും ആയിരുന്നു.കഥാപാത്രത്തിന് വേണ്ട മുഖഭാവങ്ങളെ കൊടുത്തിട്ടും ഉള്ളു.യോദ്ധ ചെയ്ത അച്ഛന് പോലും അസൂയ ഉണ്ടാകുന്ന പ്രകടനം തന്നെ.കൂടുതൽ മികച്ച വേഷങ്ങൾ തിരഞ്ഞെടുത്തു ഇവിടെ തന്നെ നിലക്ക് സൈമാ....
4 /5

തൃശൂർ ഐനോക്*സ്

ഹവ്സ് ഫുൾ

ദൃശ്യം കണ്ടു ഇറങ്ങി ഞാൻ ചെയ്ത അതെ പ്രെഡിക്ഷൻ ആവർത്തിക്കുന്നു-ബോക്സ് ഓഫീസിൽ സുനാമി കണ്ടോ പിള്ളേരെ !!
Thanks
vip is offline   Reply With Quote
Old 01-26-2018, 01:57 PM   #3 (permalink)
Active User
 
Priyan's Avatar
 
Join Date: Nov 2010
Location: Abu Dhabi
Posts: 3,453
Mentioned: 9 Post(s)
Tagged: 4 Thread(s)
Rep Power: 2265
Priyan has a reputation beyond reputePriyan has a reputation beyond reputePriyan has a reputation beyond reputePriyan has a reputation beyond reputePriyan has a reputation beyond repute
Priyan has a reputation beyond reputePriyan has a reputation beyond reputePriyan has a reputation beyond reputePriyan has a reputation beyond reputePriyan has a reputation beyond reputePriyan has a reputation beyond reputePriyan has a reputation beyond reputePriyan has a reputation beyond reputePriyan has a reputation beyond reputePriyan has a reputation beyond reputePriyan has a reputation beyond reputePriyan has a reputation beyond reputePriyan has a reputation beyond reputePriyan has a reputation beyond repute
Default

Thanks

Sent from my iPhone using Tapatalk
Priyan is offline   Reply With Quote
Old 01-26-2018, 01:57 PM   #4 (permalink)
Active User
 
Join Date: Mar 2013
Location: kallambalam
Posts: 2,938
Mentioned: 137 Post(s)
Tagged: 8 Thread(s)
Rep Power: 440
DESH VIDESHI is just really niceDESH VIDESHI is just really niceDESH VIDESHI is just really niceDESH VIDESHI is just really nice
DESH VIDESHI is just really niceDESH VIDESHI is just really niceDESH VIDESHI is just really niceDESH VIDESHI is just really niceDESH VIDESHI is just really niceDESH VIDESHI is just really niceDESH VIDESHI is just really niceDESH VIDESHI is just really niceDESH VIDESHI is just really niceDESH VIDESHI is just really niceDESH VIDESHI is just really niceDESH VIDESHI is just really niceDESH VIDESHI is just really niceDESH VIDESHI is just really nice
Default

thanks macha
__________________
DESH VIDESHI is online now   Reply With Quote
Old 01-26-2018, 01:58 PM   #5 (permalink)
Active User
 
renjith mvk's Avatar
 
Join Date: Mar 2010
Location: MUSCAT/MAVELIKARA
Posts: 61,738
Mentioned: 184 Post(s)
Tagged: 16 Thread(s)
Rep Power: 24069
renjith mvk has a reputation beyond reputerenjith mvk has a reputation beyond reputerenjith mvk has a reputation beyond reputerenjith mvk has a reputation beyond reputerenjith mvk has a reputation beyond reputerenjith mvk has a reputation beyond reputerenjith mvk has a reputation beyond reputerenjith mvk has a reputation beyond reputerenjith mvk has a reputation beyond reputerenjith mvk has a reputation beyond reputerenjith mvk has a reputation beyond reputerenjith mvk has a reputation beyond reputerenjith mvk has a reputation beyond reputerenjith mvk has a reputation beyond reputerenjith mvk has a reputation beyond repute

thanks machaa

BOX OFFICE TSUNAMI ??
__________________
After PULIMURUGAN, OPPAM, MVT now VILLAIN crossed 50L @ TVM ARIESPLEX

Lalettan in 2017

1-MUNTHIRI VALLIKAL - BIGGEST HIT of 2017 among MALAYALAM releases - 17,000+ shows

2.VELIPADINTE PUSTHAKAM - Just a HIT - 10,500+ shows

3.1971 BB - One of the BIGGEST disasters of 2017.

4 VILLAIN - A Well made Emotional Thriller- Clear HIT - 11,500+ shows
renjith mvk is offline   Reply With Quote
Old 01-26-2018, 02:09 PM   #6 (permalink)
An Ordinary Movie lover
 
baappootty's Avatar
 
Join Date: Jun 2009
Location: Ernakulam
Posts: 13,269
Mentioned: 174 Post(s)
Tagged: 15 Thread(s)
Rep Power: 5169
baappootty has a reputation beyond reputebaappootty has a reputation beyond reputebaappootty has a reputation beyond reputebaappootty has a reputation beyond reputebaappootty has a reputation beyond reputebaappootty has a reputation beyond reputebaappootty has a reputation beyond reputebaappootty has a reputation beyond reputebaappootty has a reputation beyond repute
baappootty has a reputation beyond reputebaappootty has a reputation beyond reputebaappootty has a reputation beyond reputebaappootty has a reputation beyond reputebaappootty has a reputation beyond reputebaappootty has a reputation beyond reputebaappootty has a reputation beyond reputebaappootty has a reputation beyond repute
Default

Kidu review IG anna
__________________
baappootty is offline   Reply With Quote
Old 01-26-2018, 02:12 PM   #7 (permalink)
Active User
 
Rajesh_m's Avatar
 
Join Date: Jan 2014
Location: Palakkad
Posts: 10,419
Mentioned: 143 Post(s)
Tagged: 9 Thread(s)
Rep Power: 8435
Rajesh_m has a reputation beyond reputeRajesh_m has a reputation beyond reputeRajesh_m has a reputation beyond reputeRajesh_m has a reputation beyond reputeRajesh_m has a reputation beyond reputeRajesh_m has a reputation beyond reputeRajesh_m has a reputation beyond reputeRajesh_m has a reputation beyond reputeRajesh_m has a reputation beyond reputeRajesh_m has a reputation beyond reputeRajesh_m has a reputation beyond reputeRajesh_m has a reputation beyond reputeRajesh_m has a reputation beyond reputeRajesh_m has a reputation beyond reputeRajesh_m has a reputation beyond repute

Thanks bro..
Rajesh_m is offline   Reply With Quote
Old 01-26-2018, 02:28 PM   #8 (permalink)
Active User
 
Join Date: Oct 2010
Location: ORIGIN PALAKKAAD
Posts: 2,184
Mentioned: 6 Post(s)
Tagged: 10 Thread(s)
Rep Power: 539
Palakkaadan is just really nicePalakkaadan is just really nicePalakkaadan is just really nice
Palakkaadan is just really nicePalakkaadan is just really nicePalakkaadan is just really nicePalakkaadan is just really nicePalakkaadan is just really nicePalakkaadan is just really nicePalakkaadan is just really nicePalakkaadan is just really nice
Default

THANK YOU BROTHER
Palakkaadan is offline   Reply With Quote
Old 01-26-2018, 02:35 PM   #9 (permalink)
max
Active User
 
max's Avatar
 
Join Date: Mar 2012
Location: Navi Mumbai
Posts: 1,321
Mentioned: 30 Post(s)
Tagged: 15 Thread(s)
Rep Power: 213
max is a jewel in the roughmax is a jewel in the roughmax is a jewel in the rough
max is a jewel in the roughmax is a jewel in the roughmax is a jewel in the roughmax is a jewel in the roughmax is a jewel in the roughmax is a jewel in the roughmax is a jewel in the roughmax is a jewel in the roughmax is a jewel in the roughmax is a jewel in the roughmax is a jewel in the roughmax is a jewel in the roughmax is a jewel in the roughmax is a jewel in the rough
Default

Thanks Idduki
max is offline   Reply With Quote
Old 01-26-2018, 03:01 PM   #10 (permalink)
Proud Indian
 
pulijose's Avatar
 
Join Date: Nov 2010
Location: Cherthala
Posts: 51,685
Mentioned: 296 Post(s)
Tagged: 14 Thread(s)
Rep Power: 40186
pulijose has a reputation beyond reputepulijose has a reputation beyond reputepulijose has a reputation beyond reputepulijose has a reputation beyond reputepulijose has a reputation beyond reputepulijose has a reputation beyond reputepulijose has a reputation beyond reputepulijose has a reputation beyond reputepulijose has a reputation beyond reputepulijose has a reputation beyond reputepulijose has a reputation beyond reputepulijose has a reputation beyond reputepulijose has a reputation beyond reputepulijose has a reputation beyond reputepulijose has a reputation beyond repute

Thanks IG
__________________

Galti Se Mistake Ho Gaya
pulijose is offline   Reply With Quote
Reply

Thread Tools
Display Modes

Posting Rules
You may not post new threads
You may not post replies
You may not post attachments
You may not edit your posts

BB code is On
Smilies are On
[IMG] code is On
HTML code is Off
Trackbacks are On
Pingbacks are On
Refbacks are OnAll times are GMT +5.5. The time now is 11:14 AM.

Powered by vBulletin® Version 3.8.3
Copyright ©2000 - 2018, Jelsoft Enterprises Ltd.
SEO by vBSEO 3.6.0 PL2 ©2011, Crawlability, Inc.

This forum uses Advanced vBSEO Like v2.0

User Alert System provided by Advanced User Tagging v3.0.9 (Lite) - vBulletin Mods & Addons Copyright © 2018 DragonByte Technologies Ltd.