SS Banner
 
Go Back   Snehasallapam - Malayalam Cinema Reviews, News and Updates > New Release Cinema Reviews

User Tag List

Like Tree229Likes

Reply
 
LinkBack Thread Tools Display Modes
Old 11-20-2016, 07:27 PM   #1901 (permalink)
ITV
RoyaL Member
 
ITV's Avatar
 
Join Date: Jun 2009
Posts: 43,015
Mentioned: 365 Post(s)
Tagged: 22 Thread(s)
Rep Power: 37921
ITV has a reputation beyond reputeITV has a reputation beyond reputeITV has a reputation beyond reputeITV has a reputation beyond reputeITV has a reputation beyond reputeITV has a reputation beyond reputeITV has a reputation beyond reputeITV has a reputation beyond reputeITV has a reputation beyond reputeITV has a reputation beyond reputeITV has a reputation beyond reputeITV has a reputation beyond reputeITV has a reputation beyond reputeITV has a reputation beyond reputeITV has a reputation beyond repute

Default

കട്ടപ്പനയിലെ ഋത്വിക് റോഷൻ

അമർ അക്ബർ അന്തോണിക്ക് ശേഷം നാദിർഷാ, ഒപ്പം അതേ തിരക്കഥാകൃത്തുക്കളും

ചെറിയ മുഷിവോടെ ആരംഭിച്ചു പതിയെ ട്രാക്കിൽ കേറി എക്സ്പ്രസ്സ് പോലെ ഇന്റർവെൽ വരെ പ്രേക്ഷകനെ കയ്യടിപ്പിച്ചു ചിരിപ്പിച്ചു പ്രേക്ഷകന്റെ പൾസ് അറിഞ്ഞ സംവിധായകന്റെ കയ്യൊപ്പ് പതിഞ്ഞ പടം.

രണ്ടാം പകുതി പക്ഷെ ആ മാന്ത്രികന്റെ കയ്യൊപ്പ് പൂർണമായി കണ്ടില്ല അങ്ങിങ്ങ് നല്ല ചിരി സമ്മാനിക്കുന്നുണ്ടെങ്കിലും

അവസാന 20 മിനിറ്റ് ഒരു ഒപ്പിക്കൽ തട്ടിക്കൂട്ട് ലെവലിൽ ആയിപ്പോയി

നായക കഥാപാത്രം അത് ഡിമാൻഡ് ചെയ്യുന്ന ഒരു ഇന്റൻസിറ്റി കണ്ടില്ല, ഒരു പക്ഷെ ഹോംലി മീൽസിലെ വിപിൻ അറ്റ്ലീടെ കഥാപാത്രം മനസ്സിൽ കിടക്കുന്നതുകൊണ്ടാകാം.

സലിംകുമാർ 100% തിരികെ വന്നില്ലെങ്കിലും ഒരു 80-85% ലെവലിൽ എങ്കിലും തിരികെ വന്നത് സന്തോഷമുളവാക്കുന്നു. ഈ നടൻ ഒന്ന് ഫോമിൽ ആയാൽ ഇനിയും മണവാളനും പ്യാരിയുമൊക്കെ ഉണ്ടായേക്കും

പടത്തിൽ താരം ധർമജൻ ആണ്
അന്യായ വിളയാട്ടം സ്*ക്രീനിൽ

മൊത്തത്തിൽ പ്രതീക്ഷയുടെ അമിതഭാരമില്ലാതെ തെറ്റുകുറ്റങ്ങൾ മറന്ന് ഒരു വട്ടം കണ്ടിരിക്കാവുന്ന പടം

അമർ അക്ബർ അന്തോണി തന്നെയാണ് ഇപ്പോഴും നാദിർഷാ എന്ന മാസ്സ് എന്റർറ്റെയ്നനർ സംവിധായകന്റെ പൂർണത ഉള്ള വർക്ക്
__________________

VIKRAM VEDHA - MUST WATCH CRIME DRAMA THRILLER
ITV is offline   Reply With Quote
Old 12-11-2016, 05:39 PM   #1902 (permalink)
ITV
RoyaL Member
 
ITV's Avatar
 
Join Date: Jun 2009
Posts: 43,015
Mentioned: 365 Post(s)
Tagged: 22 Thread(s)
Rep Power: 37921
ITV has a reputation beyond reputeITV has a reputation beyond reputeITV has a reputation beyond reputeITV has a reputation beyond reputeITV has a reputation beyond reputeITV has a reputation beyond reputeITV has a reputation beyond reputeITV has a reputation beyond reputeITV has a reputation beyond reputeITV has a reputation beyond reputeITV has a reputation beyond reputeITV has a reputation beyond reputeITV has a reputation beyond reputeITV has a reputation beyond reputeITV has a reputation beyond repute
ITV has a reputation beyond reputeITV has a reputation beyond reputeITV has a reputation beyond reputeITV has a reputation beyond reputeITV has a reputation beyond reputeITV has a reputation beyond reputeITV has a reputation beyond reputeITV has a reputation beyond reputeITV has a reputation beyond reputeITV has a reputation beyond reputeITV has a reputation beyond reputeITV has a reputation beyond reputeITV has a reputation beyond reputeITV has a reputation beyond reputeITV has a reputation beyond repute
Default

ചെന്നൈ 600028 II ഇന്നിങ്ങ്സ്

ഒന്നും പറയാനില്ല
കിടു എന്റർറ്റെയ്നർ

ചിരിച്ചൊരു വഴിയായി

ശിവയുടെ ഡയലോഗ്സ് അന്യായം. പുള്ളിയുടെ ഒരു മാങ്ങായ്ക്ക് എറി മോഡൽ ബോളിങ് കൊലകൊല്ലികൊല്ലാകൊലമാസ്

ജയ് കിടു ലുക്ക്സ്, ഒപ്പം പോലീസ് സ്റ്റേഷൻ സീനിൽ ആ പഴയ ബി ജി എം ഒക്കെ ഇട്ടുള്ള സീൻ കലക്കി

പ്രേംജി അമരൻ ഒരു മാറ്റവുമില്ല, അരവിന്ദറിനും

നിതിൻ സത്യ സെന്റി സീനിൽ തകർപ്പൻ

വിജയ്, അജയ് രാജ്, ഇനിഗോ ഒക്കെ കിടു

വില്ലൻ ആയി വൈഭവും കിടുക്കി

യുവൻ ശങ്കർ രാജ തകർത്തടുക്കി

വെങ്കട്ട് പ്രഭു തിരിച്ചെത്തി

ഒന്നൊന്നര ഒന്നേമുക്കാൽ എന്റർറ്റയ്നർ
__________________

VIKRAM VEDHA - MUST WATCH CRIME DRAMA THRILLER
ITV is offline   Reply With Quote
Old 12-12-2016, 08:52 PM   #1903 (permalink)
ITV
RoyaL Member
 
ITV's Avatar
 
Join Date: Jun 2009
Posts: 43,015
Mentioned: 365 Post(s)
Tagged: 22 Thread(s)
Rep Power: 37921
ITV has a reputation beyond reputeITV has a reputation beyond reputeITV has a reputation beyond reputeITV has a reputation beyond reputeITV has a reputation beyond reputeITV has a reputation beyond reputeITV has a reputation beyond reputeITV has a reputation beyond reputeITV has a reputation beyond reputeITV has a reputation beyond reputeITV has a reputation beyond reputeITV has a reputation beyond reputeITV has a reputation beyond reputeITV has a reputation beyond reputeITV has a reputation beyond repute
ITV has a reputation beyond reputeITV has a reputation beyond reputeITV has a reputation beyond reputeITV has a reputation beyond reputeITV has a reputation beyond reputeITV has a reputation beyond reputeITV has a reputation beyond reputeITV has a reputation beyond reputeITV has a reputation beyond reputeITV has a reputation beyond reputeITV has a reputation beyond reputeITV has a reputation beyond reputeITV has a reputation beyond reputeITV has a reputation beyond reputeITV has a reputation beyond repute
Default

Simply addicted

__________________

VIKRAM VEDHA - MUST WATCH CRIME DRAMA THRILLER
ITV is offline   Reply With Quote
Old 12-13-2016, 05:38 PM   #1904 (permalink)

ചെന്നൈ 600028 II ഇന്നിങ്*സ്

ഇന്ന് വീണ്ടും കണ്ടു

സൂപ്പർ മേക്കിങ്ങ് തന്നെ

കിടിലോൽകിടിലൻ പടം

ഞായറാഴ്ച്ച പറ്റിയാൽ അജന്തയിൽ മാസ്സ് ക്രൗഡിൽ വീണ്ടും കാണണം
__________________

VIKRAM VEDHA - MUST WATCH CRIME DRAMA THRILLER
ITV is offline   Reply With Quote
Old 01-12-2017, 07:39 PM   #1905 (permalink)
ITV
RoyaL Member
 
ITV's Avatar
 
Join Date: Jun 2009
Posts: 43,015
Mentioned: 365 Post(s)
Tagged: 22 Thread(s)
Rep Power: 37921
ITV has a reputation beyond reputeITV has a reputation beyond reputeITV has a reputation beyond reputeITV has a reputation beyond reputeITV has a reputation beyond reputeITV has a reputation beyond reputeITV has a reputation beyond reputeITV has a reputation beyond reputeITV has a reputation beyond reputeITV has a reputation beyond reputeITV has a reputation beyond reputeITV has a reputation beyond reputeITV has a reputation beyond reputeITV has a reputation beyond reputeITV has a reputation beyond repute
ITV has a reputation beyond reputeITV has a reputation beyond reputeITV has a reputation beyond reputeITV has a reputation beyond reputeITV has a reputation beyond reputeITV has a reputation beyond reputeITV has a reputation beyond reputeITV has a reputation beyond reputeITV has a reputation beyond reputeITV has a reputation beyond reputeITV has a reputation beyond reputeITV has a reputation beyond reputeITV has a reputation beyond reputeITV has a reputation beyond reputeITV has a reputation beyond repute
Default

ഭൈരവ

അഴകിയ തമിഴ്മകൻ എന്ന ചിത്രത്തിന് ശേഷം ഭരതൻ വീണ്ടും വിജയ്*ക്കൊപ്പം. പലരും ആ ചിത്രത്തെ റീലീസ് ടൈമിൽ വിമർശിച്ചു എങ്കിലും വ്യക്തിപരമായി ആ പടത്തിന്റെ ക്ലൈമാസ്* ഭാഗത്തു വരുന്ന അമാനുഷികത നിറഞ്ഞ ഫൈറ്റ് സീക്വൻസ് ഒഴികെ എനിക്ക് വല്ലാതെ ഇഷ്ടപ്പെട്ട പടമാണ്. വിജയ് എന്ന നടന്റെ മൈന്യുട്ട് എക്സ്പ്രഷൻ പോലും തമാശ രംഗങ്ങളിലും മറ്റും നല്ല impact ഉളവാക്കിയ, ഒപ്പം പ്രസാദ് എന്ന lovable rascal എന്ന് പറയാവുന്ന കഥാപാത്രവും. ആ ചിത്രത്തിന്റെ പരാജയം താരത്തിന്റെ ആരാധകർക്ക് നിരാശ ആയിരുന്നെങ്കിലും വിജയ് എന്ന നടന്റെ മറ്റൊരു ലെവൽ കൊണ്ട് വന്നതിൽ ഞാൻ സന്തുഷ്ടനായിരുന്നു. അത് തന്നെയാണ് ആ പടത്തെ അന്ന് 4 തവണ തിയറ്ററിൽ കാണാൻ പ്രേരിപ്പിച്ചതും.

ഭൈരവയിലേക്ക് വരുമ്പോൾ ഭരതൻ പരീക്ഷണങ്ങൾക്ക് മുതിരാതെ ഒരു ഫെസ്റ്റിവൽ മാസ്സ് എന്റർറ്റയ്നർ ആണ് ഒരുക്കിയിരിക്കുന്നത്.

ഒരു പക്ഷെ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കേരളത്തിലെ സ്വാശ്രയ കോളേജുകളിലെ തോന്ന്യാസങ്ങൾ കാണുകയും വായിക്കുകയും ചെയ്തത് കൊണ്ട് ചിത്രം കൈകാര്യം ചെയ്യുന്ന വിഷയം നമ്മൾ മലയാളി പ്രേക്ഷകർക്ക് കൂടുതൽ സ്വീകാര്യമാകും, പ്രത്യേകിച്ച് വിദ്യാർത്ഥികൾക്ക്. പടം ബിഗ് സ്*ക്രീനിൽ കാണുക

വിജയ് എന്ന നടന്റെ വിളയാട്ടം തന്നെ സ്*ക്രീനിൽ. കോർട്ട് സീനിൽ ഒക്കെ വിജയ് എന്ന നടനെയും ഉപയോഗിച്ചിട്ടുണ്ട് സംവിധായകൻ. മാസ്സ് ഡയലോഗ്സിന്റെ ലാസ്റ്റ് വിജയ് കൊണ്ട് വരുന്ന ആ മോഡുലേഷൻ മാത്രമാണ് എനിക്ക് ഒരു ഇഷ്ടക്കേട് തോന്നിയ കാര്യം.
കീർത്തി സുരേഷ് സെന്റിമെന്റ് സീൻ ഉൾപ്പടെ കിട്ടിയ വേഷം നന്നാക്കിയിട്ടുണ്ട് എങ്കിലും സോങ്ങ്സിലെ എക്സ്പ്രഷൻ ഇനിയും ഒന്ന് ഒരുപാട് ശരിയാകാനുണ്ട്. പിന്നെ ശിവ കാർത്തികേയന് മുകളിലുള്ള ആർക്കും അനിയത്തി റോൾ എന്നല്ലാതെ നായിക എന്ന സ്റ്റാറ്റസിൽ കീർത്തിയെ അംഗീകരിക്കുക എനിക്ക് ബുദ്ധിമുട്ടാണ്. ആ കുട്ടിയുടെ മുഖത്തുള്ള കുട്ടിത്തം തന്നെയാകും കാരണം.

ജഗപതി ബാബു സ്ഥിരം വില്ലൻ, ഡാനിയേൽ ബാലാജിയും. സതീഷിനെ ഇനിയും ഉപയോഗിക്കാമായിരുന്നു എന്ന് തോന്നി. ചിത്രത്തിന് യാതൊരു ഗുണവും ചെയ്യാത്ത രണ്ടു കഥാപാത്രങ്ങൾ മൊട്ട രാജേന്ദ്രൻ & തമ്പി രാമയ്യ. വിജയരാഘവനെ നല്ല കയ്യടികളോടെ ആണ് പ്രേക്ഷകർ വരവേറ്റത്. കിട്ടിയ ചെറിയ റോൾ പുള്ളി നന്നായി ചെയ്തു. സീമ ജി നായർക്കോ റോഷനൊ പ്രത്യേകിച്ച് എടുത്തു പറയാൻ ഇല്ല. ഒരു പക്ഷെ തമിഴ് സിനിമയിൽ വൃത്തിക്ക് മലയാളം കഥാപാത്രങ്ങൾ വന്നത് ഇരൈവിക്ക് ശേഷം ഇതിലാകും

വിജയ് എന്ന താരത്തിന്റെ ആരാധകരെ തൃപ്*തിപ്പെടുത്തുന്ന രീതിയിൽ മേല്പറഞ്ഞ പ്ലോട്ട് ഒരുക്കുന്നതിൽ ഭരതൻ വിജയിച്ചിട്ടുണ്ട്. മാസ്സ് സീൻസ് ഒക്കെ തിയറ്ററിൽ വമ്പൻ കയ്യടിയും ഓളവും സൃഷ്ടിക്കുന്നുണ്ട്.
ചിത്രത്തിന്റെ തുടക്കവും നായികയുടെ വരവും ഒക്കെ പ്രവചനാത്മകമെങ്കിലും നില്ലായോ സോങ്ങ് മുതൽ പടം കത്തിക്കയറി. നല്ല ഫ്ലാഷ്ബാക്ക് സീക്വൻസും തുടർന്ന് വന്ന ഇന്റർവെൽ സീക്വൻസും തിയറ്റർ പൂരപ്പറമ്പാക്കി. ചിത്രത്തിന്റെ രണ്ടാം പകുതി അല്പം നീളം കൂടുതൽ ആണ് എങ്കിലും നല്ല മാസ്സ് സീൻസും മേക്കിങ്ങും ചിത്രത്തെ ഒരിടത്തും മുഷിപ്പിക്കാതെ കൊണ്ടുപോകുന്നതിന് സഹായിച്ചിട്ടുണ്ട്.
ആദ്യ ചിത്രത്തിന്റെ പ്രധാന ആകർഷണം ഗാനങ്ങളും ഗാനരംഗങ്ങളും ആയിരുന്നുവെങ്കിൽ ഇത്തവണ അതിനു അത്ര കണ്ടു പ്രാധാന്യം കൊടുത്തതായി തോന്നിയില്ല. ഒരു സാദാ മാസ്സ് പടത്തിനെക്കാൾ മുകളിൽ വിജയ് എന്ന ഡാൻസറിനെ ഉപയോഗിച്ച് കണ്ടില്ല. ബി ജി എം അടിപൊളി ആയിട്ടുണ്ട്.

മൊത്തത്തിൽ ഫെസ്റ്റിവൽ സീസണിൽ തിയറ്ററിൽ ആഘോഷമായി കാണേണ്ട മാസ്സ് എന്റർറ്റയ്നർ, ഒപ്പം ഒരു ഗൗരവമേറിയ വിഷയവും കൈകാര്യം ചെയ്തിരിക്കുന്നു.

ലോജികിന്റെ വാളോലകളുമായി ആരും ആ തിയറ്റർ എൻട്രൻസ് കയറണം എന്നില്ല.

മൾട്ടിപ്ലെക്സിലെ ഉറക്കംതൂങ്ങി ആമ്പിയൻസ്, മൊബൈൽ ഡിവിഡി വ്യാജൻ ഇവയ്*ക്കൊന്നും ഈ ചിത്രത്തിന് സിംഗിൾ സ്ക്രീൻ മാസ്സ് പ്രേക്ഷകവൃന്ദത്തിന് ഒപ്പം കാണുന്ന തൃപ്*തി തരാൻ സാധിക്കില്ല
__________________

VIKRAM VEDHA - MUST WATCH CRIME DRAMA THRILLER
ITV is offline   Reply With Quote
Old 01-12-2017, 07:43 PM   #1906 (permalink)
SooppeR MwodaN
 
Sree's Avatar
 
Join Date: Jun 2009
Posts: 47,941
Mentioned: 274 Post(s)
Tagged: 12 Thread(s)
Rep Power: 9383
Sree has a reputation beyond reputeSree has a reputation beyond reputeSree has a reputation beyond reputeSree has a reputation beyond reputeSree has a reputation beyond reputeSree has a reputation beyond reputeSree has a reputation beyond reputeSree has a reputation beyond reputeSree has a reputation beyond reputeSree has a reputation beyond reputeSree has a reputation beyond reputeSree has a reputation beyond reputeSree has a reputation beyond reputeSree has a reputation beyond reputeSree has a reputation beyond repute

evidunna kande?
Sree is offline   Reply With Quote
Old 01-12-2017, 07:48 PM   #1907 (permalink)

Quote:
Originally Posted by Sree View Post
evidunna kande?
കൈരളി
__________________

VIKRAM VEDHA - MUST WATCH CRIME DRAMA THRILLER
ITV is offline   Reply With Quote
Old 01-13-2017, 09:18 AM   #1908 (permalink)
SooppeR MwodaN
 
Sree's Avatar
 
Join Date: Jun 2009
Posts: 47,941
Mentioned: 274 Post(s)
Tagged: 12 Thread(s)
Rep Power: 9383
Sree has a reputation beyond reputeSree has a reputation beyond reputeSree has a reputation beyond reputeSree has a reputation beyond reputeSree has a reputation beyond reputeSree has a reputation beyond reputeSree has a reputation beyond reputeSree has a reputation beyond reputeSree has a reputation beyond reputeSree has a reputation beyond reputeSree has a reputation beyond reputeSree has a reputation beyond reputeSree has a reputation beyond reputeSree has a reputation beyond reputeSree has a reputation beyond repute
Sree has a reputation beyond reputeSree has a reputation beyond reputeSree has a reputation beyond reputeSree has a reputation beyond reputeSree has a reputation beyond reputeSree has a reputation beyond reputeSree has a reputation beyond reputeSree has a reputation beyond reputeSree has a reputation beyond reputeSree has a reputation beyond reputeSree has a reputation beyond reputeSree has a reputation beyond reputeSree has a reputation beyond reputeSree has a reputation beyond reputeSree has a reputation beyond repute
Default

Quote:
Originally Posted by ITV View Post

കൈരളി
thirakkinidayil engane sadhichu
Sree is offline   Reply With Quote
Old 01-13-2017, 10:12 AM   #1909 (permalink)
Jai Hind
 
Niranjan's Avatar
 
Join Date: Jun 2009
Posts: 14,797
Mentioned: 27 Post(s)
Tagged: 9 Thread(s)
Rep Power: 9801
Niranjan has a reputation beyond reputeNiranjan has a reputation beyond reputeNiranjan has a reputation beyond reputeNiranjan has a reputation beyond reputeNiranjan has a reputation beyond reputeNiranjan has a reputation beyond reputeNiranjan has a reputation beyond reputeNiranjan has a reputation beyond reputeNiranjan has a reputation beyond reputeNiranjan has a reputation beyond reputeNiranjan has a reputation beyond reputeNiranjan has a reputation beyond reputeNiranjan has a reputation beyond reputeNiranjan has a reputation beyond reputeNiranjan has a reputation beyond repute
Niranjan has a reputation beyond reputeNiranjan has a reputation beyond reputeNiranjan has a reputation beyond reputeNiranjan has a reputation beyond reputeNiranjan has a reputation beyond reputeNiranjan has a reputation beyond reputeNiranjan has a reputation beyond reputeNiranjan has a reputation beyond reputeNiranjan has a reputation beyond reputeNiranjan has a reputation beyond reputeNiranjan has a reputation beyond reputeNiranjan has a reputation beyond reputeNiranjan has a reputation beyond reputeNiranjan has a reputation beyond reputeNiranjan has a reputation beyond repute
Default

Quote:
Originally Posted by ITV View Post
ഭൈരവ

അഴകിയ തമിഴ്മകൻ എന്ന ചിത്രത്തിന് ശേഷം ഭരതൻ വീണ്ടും വിജയ്*ക്കൊപ്പം. പലരും ആ ചിത്രത്തെ റീലീസ് ടൈമിൽ വിമർശിച്ചു എങ്കിലും വ്യക്തിപരമായി ആ പടത്തിന്റെ ക്ലൈമാസ്* ഭാഗത്തു വരുന്ന അമാനുഷികത നിറഞ്ഞ ഫൈറ്റ് സീക്വൻസ് ഒഴികെ എനിക്ക് വല്ലാതെ ഇഷ്ടപ്പെട്ട പടമാണ്. വിജയ് എന്ന നടന്റെ മൈന്യുട്ട് എക്സ്പ്രഷൻ പോലും തമാശ രംഗങ്ങളിലും മറ്റും നല്ല impact ഉളവാക്കിയ, ഒപ്പം പ്രസാദ് എന്ന lovable rascal എന്ന് പറയാവുന്ന കഥാപാത്രവും. ആ ചിത്രത്തിന്റെ പരാജയം താരത്തിന്റെ ആരാധകർക്ക് നിരാശ ആയിരുന്നെങ്കിലും വിജയ് എന്ന നടന്റെ മറ്റൊരു ലെവൽ കൊണ്ട് വന്നതിൽ ഞാൻ സന്തുഷ്ടനായിരുന്നു. അത് തന്നെയാണ് ആ പടത്തെ അന്ന് 4 തവണ തിയറ്ററിൽ കാണാൻ പ്രേരിപ്പിച്ചതും.

ഭൈരവയിലേക്ക് വരുമ്പോൾ ഭരതൻ പരീക്ഷണങ്ങൾക്ക് മുതിരാതെ ഒരു ഫെസ്റ്റിവൽ മാസ്സ് എന്റർറ്റയ്നർ ആണ് ഒരുക്കിയിരിക്കുന്നത്.

ഒരു പക്ഷെ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കേരളത്തിലെ സ്വാശ്രയ കോളേജുകളിലെ തോന്ന്യാസങ്ങൾ കാണുകയും വായിക്കുകയും ചെയ്തത് കൊണ്ട് ചിത്രം കൈകാര്യം ചെയ്യുന്ന വിഷയം നമ്മൾ മലയാളി പ്രേക്ഷകർക്ക് കൂടുതൽ സ്വീകാര്യമാകും, പ്രത്യേകിച്ച് വിദ്യാർത്ഥികൾക്ക്. പടം ബിഗ് സ്*ക്രീനിൽ കാണുക

വിജയ് എന്ന നടന്റെ വിളയാട്ടം തന്നെ സ്*ക്രീനിൽ. കോർട്ട് സീനിൽ ഒക്കെ വിജയ് എന്ന നടനെയും ഉപയോഗിച്ചിട്ടുണ്ട് സംവിധായകൻ. മാസ്സ് ഡയലോഗ്സിന്റെ ലാസ്റ്റ് വിജയ് കൊണ്ട് വരുന്ന ആ മോഡുലേഷൻ മാത്രമാണ് എനിക്ക് ഒരു ഇഷ്ടക്കേട് തോന്നിയ കാര്യം.
കീർത്തി സുരേഷ് സെന്റിമെന്റ് സീൻ ഉൾപ്പടെ കിട്ടിയ വേഷം നന്നാക്കിയിട്ടുണ്ട് എങ്കിലും സോങ്ങ്സിലെ എക്സ്പ്രഷൻ ഇനിയും ഒന്ന് ഒരുപാട് ശരിയാകാനുണ്ട്. പിന്നെ ശിവ കാർത്തികേയന് മുകളിലുള്ള ആർക്കും അനിയത്തി റോൾ എന്നല്ലാതെ നായിക എന്ന സ്റ്റാറ്റസിൽ കീർത്തിയെ അംഗീകരിക്കുക എനിക്ക് ബുദ്ധിമുട്ടാണ്. ആ കുട്ടിയുടെ മുഖത്തുള്ള കുട്ടിത്തം തന്നെയാകും കാരണം.

ജഗപതി ബാബു സ്ഥിരം വില്ലൻ, ഡാനിയേൽ ബാലാജിയും. സതീഷിനെ ഇനിയും ഉപയോഗിക്കാമായിരുന്നു എന്ന് തോന്നി. ചിത്രത്തിന് യാതൊരു ഗുണവും ചെയ്യാത്ത രണ്ടു കഥാപാത്രങ്ങൾ മൊട്ട രാജേന്ദ്രൻ & തമ്പി രാമയ്യ. വിജയരാഘവനെ നല്ല കയ്യടികളോടെ ആണ് പ്രേക്ഷകർ വരവേറ്റത്. കിട്ടിയ ചെറിയ റോൾ പുള്ളി നന്നായി ചെയ്തു. സീമ ജി നായർക്കോ റോഷനൊ പ്രത്യേകിച്ച് എടുത്തു പറയാൻ ഇല്ല. ഒരു പക്ഷെ തമിഴ് സിനിമയിൽ വൃത്തിക്ക് മലയാളം കഥാപാത്രങ്ങൾ വന്നത് ഇരൈവിക്ക് ശേഷം ഇതിലാകും

വിജയ് എന്ന താരത്തിന്റെ ആരാധകരെ തൃപ്*തിപ്പെടുത്തുന്ന രീതിയിൽ മേല്പറഞ്ഞ പ്ലോട്ട് ഒരുക്കുന്നതിൽ ഭരതൻ വിജയിച്ചിട്ടുണ്ട്. മാസ്സ് സീൻസ് ഒക്കെ തിയറ്ററിൽ വമ്പൻ കയ്യടിയും ഓളവും സൃഷ്ടിക്കുന്നുണ്ട്.
ചിത്രത്തിന്റെ തുടക്കവും നായികയുടെ വരവും ഒക്കെ പ്രവചനാത്മകമെങ്കിലും നില്ലായോ സോങ്ങ് മുതൽ പടം കത്തിക്കയറി. നല്ല ഫ്ലാഷ്ബാക്ക് സീക്വൻസും തുടർന്ന് വന്ന ഇന്റർവെൽ സീക്വൻസും തിയറ്റർ പൂരപ്പറമ്പാക്കി. ചിത്രത്തിന്റെ രണ്ടാം പകുതി അല്പം നീളം കൂടുതൽ ആണ് എങ്കിലും നല്ല മാസ്സ് സീൻസും മേക്കിങ്ങും ചിത്രത്തെ ഒരിടത്തും മുഷിപ്പിക്കാതെ കൊണ്ടുപോകുന്നതിന് സഹായിച്ചിട്ടുണ്ട്.
ആദ്യ ചിത്രത്തിന്റെ പ്രധാന ആകർഷണം ഗാനങ്ങളും ഗാനരംഗങ്ങളും ആയിരുന്നുവെങ്കിൽ ഇത്തവണ അതിനു അത്ര കണ്ടു പ്രാധാന്യം കൊടുത്തതായി തോന്നിയില്ല. ഒരു സാദാ മാസ്സ് പടത്തിനെക്കാൾ മുകളിൽ വിജയ് എന്ന ഡാൻസറിനെ ഉപയോഗിച്ച് കണ്ടില്ല. ബി ജി എം അടിപൊളി ആയിട്ടുണ്ട്.

മൊത്തത്തിൽ ഫെസ്റ്റിവൽ സീസണിൽ തിയറ്ററിൽ ആഘോഷമായി കാണേണ്ട മാസ്സ് എന്റർറ്റയ്നർ, ഒപ്പം ഒരു ഗൗരവമേറിയ വിഷയവും കൈകാര്യം ചെയ്തിരിക്കുന്നു.

ലോജികിന്റെ വാളോലകളുമായി ആരും ആ തിയറ്റർ എൻട്രൻസ് കയറണം എന്നില്ല.

മൾട്ടിപ്ലെക്സിലെ ഉറക്കംതൂങ്ങി ആമ്പിയൻസ്, മൊബൈൽ ഡിവിഡി വ്യാജൻ ഇവയ്*ക്കൊന്നും ഈ ചിത്രത്തിന് സിംഗിൾ സ്ക്രീൻ മാസ്സ് പ്രേക്ഷകവൃന്ദത്തിന് ഒപ്പം കാണുന്ന തൃപ്*തി തരാൻ സാധിക്കില്ല
__________________
Hatrick block buster for king of mass and class

Oppam - Janatha Garage- Pulimurugan
Niranjan is offline   Reply With Quote
Old 02-12-2017, 12:09 PM   #1910 (permalink)
ITV
RoyaL Member
 
ITV's Avatar
 
Join Date: Jun 2009
Posts: 43,015
Mentioned: 365 Post(s)
Tagged: 22 Thread(s)
Rep Power: 37921
ITV has a reputation beyond reputeITV has a reputation beyond reputeITV has a reputation beyond reputeITV has a reputation beyond reputeITV has a reputation beyond reputeITV has a reputation beyond reputeITV has a reputation beyond reputeITV has a reputation beyond reputeITV has a reputation beyond reputeITV has a reputation beyond reputeITV has a reputation beyond reputeITV has a reputation beyond reputeITV has a reputation beyond reputeITV has a reputation beyond reputeITV has a reputation beyond repute
ITV has a reputation beyond reputeITV has a reputation beyond reputeITV has a reputation beyond reputeITV has a reputation beyond reputeITV has a reputation beyond reputeITV has a reputation beyond reputeITV has a reputation beyond reputeITV has a reputation beyond reputeITV has a reputation beyond reputeITV has a reputation beyond reputeITV has a reputation beyond reputeITV has a reputation beyond reputeITV has a reputation beyond reputeITV has a reputation beyond reputeITV has a reputation beyond repute
Default

എസ്ര കണ്ടു രാവിലെ

ഒരു ഇമ്പാക്റ്റും ഉണ്ടാക്കാത്ത ഒരു പടം. കണ്ടിറങ്ങുമ്പോൾ ഓർത്തിരിക്കാനും മാത്രം പ്രത്യേകിച്ചൊന്നുമില്ലാത്ത ഒന്ന്. Unintentional കോമഡി ഒക്കെ ഉണ്ട്. നാട്ടപ്പാതിരയ്ക്ക് ഒരു വലിയ വീട്ടിൽ വീട്ടുകാർ ഉറങ്ങുമ്പോൾ ലൈറ്റ് ഒക്കെ ഓഫ് ആക്കി ഒറ്റയ്ക്കിരുന്നു Conjuring 2 ടിവിയിൽ കാണുന്ന മറാഠി വേലക്കാരി ഭാവിയിൽ cult കഥാപാത്രമാകും എന്നതിൽ സംശയമില്ല

മലയാള സിനിമ കാഴ്ചകളിൽ പുതുമകൾ സമ്മാനിക്കുന്നതിൽ ജൂത പശ്ചാത്തലം തിരഞ്ഞെടുത്തതിൽ അഭിനന്ദനം അർഹിക്കുന്നു. ആ പുതുമയെ വളരെ നല്ല രീതിയിൽ സ്*ക്രീനിൽ കൊണ്ടുവരുന്നതിൽ ക്യാമറ വർക്കും ഓഡിയോ ഡിപ്പാർട്ട്മെന്റും കലാസംവിധാനം വസ്ത്രാലങ്കാരം എന്നീ മേഖലകളിൽ പ്രവർത്തിച്ചവർ സംവിധായകമൊപ്പം നിന്നിട്ടുണ്ട്. പക്ഷെ തിരക്കഥ പാളിപ്പോയി എന്ന് പറയേണ്ടി വരും. വളരെ പ്രവചനാത്മകമായ ട്വിസ്റ്റും തുടക്കത്തിൽ ഉണ്ടായ ഒരു വേഗതയോ ഇല്ലാത്ത രണ്ടാം പകുതിയും ഒരു അവിഞ്ഞ ഫ്ലാഷ്ബാക്കും തട്ടിക്കൂട്ടി അവതരിപ്പിച്ച ക്ലൈമാക്സും എല്ലാം പടത്തെ പിന്നോട്ട് വലിക്കുന്നുണ്ട്. ഒപ്പം തുടക്കം മുതൽ തന്നെ ഇമ്മാതിരി അന്യഭാഷ പടങ്ങളിൽ കണ്ടിട്ടുള്ള എത്ര ശബ്ദം നട്ടപ്പാതിരയ്ക്ക് കേട്ടാലും ആരെയും വിളിക്കാതെ, ലൈറ്റ് ഇടാതെ താഴെയിടാൻ ടോർച്ചുമായി പോകുന്ന, വീട് മാറാൻ ഒട്ടും പ്ലാൻ ഇല്ലാത്ത ഒന്നോ രണ്ടോ പേര് മാത്രം താമസിക്കുന്ന യമണ്ടൻ ബംഗ്ലാവും പ്രധാന കഥാപാത്രങ്ങളുടെ അസാമാന്യധൈര്യം കല്ലുകടിയാകുന്നുണ്ട്.

മൊത്തത്തിൽ മലയാള സിനിമ മാത്രം കണ്ടു ശീലിച്ചവർക്ക് ഇത് ഇഷ്ടപ്പെട്ടേക്കാം. പക്ഷെ ഇംഗ്ലീഷ് സിനിമ പോട്ടെ, മായ, പിസ്സ, ഡെമോണ്ടി കോളനി,സീറോ തുടങ്ങിയ തമിഴ് ചിത്രങ്ങൾ കണ്ടിട്ടുള്ളവർക്ക് ഈ ചിത്രം വർണകടലാസ്സിൽ പൊതിഞ്ഞ ആ പഴയ മിഠായി തന്നെയാണ്.
__________________

VIKRAM VEDHA - MUST WATCH CRIME DRAMA THRILLER
ITV is offline   Reply With Quote
Reply

Thread Tools
Display Modes

Posting Rules
You may not post new threads
You may not post replies
You may not post attachments
You may not edit your posts

BB code is On
Smilies are On
[IMG] code is On
HTML code is Off
Trackbacks are On
Pingbacks are On
Refbacks are On

All times are GMT +5.5. The time now is 08:20 PM.

Powered by vBulletin® Version 3.8.3
Copyright ©2000 - 2017, Jelsoft Enterprises Ltd.
SEO by vBSEO 3.6.0 PL2 ©2011, Crawlability, Inc.

This forum uses Advanced vBSEO Like v2.0

User Alert System provided by Advanced User Tagging v3.0.9 (Lite) - vBulletin Mods & Addons Copyright © 2017 DragonByte Technologies Ltd.