• Amused
  • Angry
  • Annoyed
  • Awesome
  • Bemused
  • Cocky
  • Cool
  • Crazy
  • Crying
  • Depressed
  • Down
  • Drunk
  • Embarrased
  • Enraged
  • Friendly
  • Geeky
  • Godly
  • Happy
  • Hateful
  • Hungry
  • Innocent
  • Meh
  • Piratey
  • Poorly
  • Sad
  • Secret
  • Shy
  • Sneaky
  • Tired
  • Wtf
  • Thanks Thanks:  0
    Likes Likes:  10
    Page 279 of 280 FirstFirst ... 179229269277278279280 LastLast
    Results 2,781 to 2,790 of 2794

    Thread: SS VAYANASHALA

    1. #2781
      SS PrinceSS
      is Olakkede Mooooduu !
       
      I am:
      Amused
       
      ~MiLi~'s Avatar
      Join Date
      Feb 2018
      Location
      ente kunjulokathu
      Posts
      5,286
      Mentioned
      171 Post(s)
      Tagged
      1 Thread(s)
      Follows
      0
      Following
      0
      Rep Power
      146945

      Default

      Quote Originally Posted by ~MiLi~ View Post
      Just grabbed this book thinking of doing a post mortem of my very own hinglish language...

      Pls don't be astonished if u see me speaking vocab of Mr Tharoor..

      Shll gv a review post readinghttp://uploads.tapatalk-cdn.com/201...c7975bae6b.jpg

      Sent from my LG-H860 using Tapatalk

      Those who hv interest in politics can go ahead and read this book... a Tharoorian view where India needs to focus in the world of 21st century...the book covers every aspect of the foreign policy challenges...how India can work with US and China for constructing intl structures....

    2. #2782
      Active User
      This user has no status.
       
      I am:
      ----
       
      Optimistic's Avatar
      Join Date
      Oct 2014
      Posts
      639
      Mentioned
      0 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      141

      Default

      When Breath Becomes Air :- Not sure how to describe about this book.

      A wonderful lesson about life. Strongly recommending to everyone.

    3. #2783
      Active User
      This user has no status.
       
      I am:
      ----
       
      nidhikutty's Avatar
      Join Date
      Dec 2012
      Location
      trivandrum
      Posts
      9,447
      Mentioned
      9 Post(s)
      Tagged
      1 Thread(s)
      Follows
      0
      Following
      0
      Rep Power
      5423

      Default

      Reading manjaveyil maranangal

      Sent from my Moto G Play using Tapatalk
      Wildflower; pick up your pretty little head,
      It will get easier, your dreams are not dead.

    4. #2784
      Limitless Man
      This user has no status.
       
      I am:
      ----
       
      ~Saji~'s Avatar
      Join Date
      Jun 2009
      Posts
      62,296
      Mentioned
      90 Post(s)
      Tagged
      1 Thread(s)
      Follows
      0
      Following
      0
      Rep Power
      24603

      Default

      ബി.ഹൃദയ കുമാരി എന്ന എഴുത്തുകാരി, നിരൂപക, അദ്ധ്യാപിക എന്നീ നിലകളിൽ വളരെ പ്രസിദ്ധയായ ഇംഗ്ലീഷ് പ്രൊഫസ്സർ, കവയത്രി സുഗതകുമാരിയുടെ ചേച്ചി. അവരുടെ "നന്ദി പൂർവ്വം" എന്ന ആത്മകഥ വളരെ നല്ലൊരു വായനാനുഭവം ആണ്. വളരെ ശാന്തമായ, നൈർമല്യം ഉള്ള , പ്രസരിപ്പുള്ള ഓർമ്മകൾ. പ്രത്യേകിച്ചും ബാല്യകാല സ്മരണകളും ചിന്തകളും.
      There are some things you can't share without ending up liking each other, and knocking out a twelve-foot mountain troll is one of them.
      ~HARRY POTTER~

    5. #2785
      SS PrinceSS
      is Olakkede Mooooduu !
       
      I am:
      Amused
       
      ~MiLi~'s Avatar
      Join Date
      Feb 2018
      Location
      ente kunjulokathu
      Posts
      5,286
      Mentioned
      171 Post(s)
      Tagged
      1 Thread(s)
      Follows
      0
      Following
      0
      Rep Power
      146945

      Default

      ആടുജീവിതം

      നാം അനുഭവിക്കാത്ത ജീവിതങ്ങൾ എല്ലാം നമുക്ക് വെറും കെട്ടുകഥകൾ മാത്രം ആണ്! ഈ പുസ്തകം കൈയ്യിൽ കിട്ടിയപ്പോൾ , ആദ്യം വായിച്ച വരികൾ ഇത് എത്രത്തോളം ശരി എന്ന് കഥ വായിച്ചു കഴിഞ്ഞാലേ അറിയാൻ പറ്റൂ......

      നമ്മുക്ക് ഒരിക്കൽപോലും മറ്റുള്ളവരുടെ ജീവിതം എത്രത്തോളം ദുഖകരം ആണ് എന്ന് കണ്ടാൽ പറയാൻ പറ്റില്ല .അവർ വേദനകൾ പങ്കു വെക്കുമ്പോളും, ആ വേദനകളിലൂടെ നാം യാത്ര ചെയ്യാണ്ട്, അത് ഒരിക്കലും മനസ്സിലാവില്ല..ഒരു ആശ്വാസവാക്ക് നമുക്ക് പറയാം എന്ന് മാത്രം.

      കുറെ ഏറെ സ്വപ്*നങ്ങൾ ഉള്ള വ്യക്തികൾ ആണ് മനുഷ്യർ....അങ്ങനെ കുറെ ഏറെ തന്നെ സ്വപ്നങ്ങളുമായി ആണ് നജീബ് എന്ന കഥാപാത്രം ഗൾഫിലേക്ക് എത്തിപ്പെടുന്നത് ....പക്ഷെ താൻ വിചാരിച്ചതും, സ്വപ്നം കണ്ടതിലും ഒക്കെ വിപരീതമാണ് ഗൾഫ് നാട് എന്ന് മനസ്സിലാകുമ്പോളും, ഒരിക്കൽപോലും തന്റെ വിശ്വാസം കൈ വിടാതെ, എന്നെങ്കിലും തനിക്കു ഈ യാതനകളിൽ നിന്ന് മുക്തി കിട്ടും എന്ന് ഒരു വിശ്വാസം ആണ് നജീബിന്.

      സഹനങ്ങളുടെ ഇടയിൽ ആണേലും, തന്റെ പ്രിയപ്പെട്ട ഭാര്യയെ ഓർക്കുന്നതിൽ ലഹരി കണ്ടെത്തുകയും, ജനിക്കാൻ പോകുന്ന കുഞ്ഞിനെ കാണാൻ ഉള്ള തീക്ഷണത നഷ്ടപ്പെടാതെ സൂക്ഷിക്കുകയും ചെയുന്ന നജീബ്. തന്റെ കൂടെ ഗൾഫിലേക്ക് തിരിച്ച സുഹൃത്തിനെക്കുറിച്ചുള്ള ചിന്തകൾ, അയാളുടെ കഷ്ടപ്പാടുകൾ ഓർത്തുള്ള വേദന, ഇതെല്ലം നജീബ് തന്റെ ആടുജീവിതത്തിലും ഉപരി ആയി കാണുന്നു...

      നജീബിന്റെ ആടുകളോടൊത്തുള്ള ജീവിതം, സംസാരം, എല്ലാം തന്നെ ബെന്ന്യാമിൻ വളരെ നന്നായി നമ്മുക്ക് മുമ്പിൽ കാഴ്ചവെച്ചിട്ടുണ്ട്. ഏതാണ്ട്, ഏതു ഒരു ആടിനെ കണ്ടാൽ , നമുക്കും ഈസി ആയി അതിനൊരു പേരിടാം! ആ ആടുകൾക്കും പേരുകൾക്കും തമ്മിൽ ഉള്ള കണക്ഷൻ ആണ് എന്നെ ഏറ്റവും കൂടുതൽ, നജീബും ആടുകളോടും അടുപ്പിച്ചേ.

      നജീബ് ഈ കഥയുടെ തുടക്കം തൊട്ടു അവസാനം വരെ...അല്ലാഹുവായിട്ടു converse ചെയ്യുന്നുണ്ട്... ഇത്രയും കഷ്ടപ്പാടുകളുടെ ഇടയിൽ പോലും, ഒരിക്കലും തന്നെ സൃഷ്ടിച്ച ദൈവത്തെ കുറ്റപ്പെടുത്തുന്നില്ല....ഇതായിരിക്കും എന്റെ വിധി, നാളെ എല്ലാം ശരിയാവും എന്ന വിശ്വാസം ആണ്....അവസാനം ആ വിശ്വാസം അയാളെ രക്ഷപ്പെടുത്തുന്നു....

      ബെന്ന്യാമിന്റെ ആടുജീവിതം വായിക്കുന്നതിനിടയിൽ, കുറെ അധികം മുഖങ്ങൾ, പേരുകൾ എന്റെ കൺമുമ്പിൽ മറഞ്ഞു.....സുരേഷേട്ടൻ, അബ്ദു ഇക്ക, നജീം, സർഫറാസ്, പോളേട്ടൻ, ലിസ ചേച്ചി - ഇവരാരും ഈ കഥയിലെ കഥാപാത്രങ്ങൾ അല്ലാ ട്ടോ . ഇടയ്*ക്കേ ഒരു ഓവർസീസ് റിക്രൂട്ടിംഗ് ഫിർമിൽ ജോലിക്കു കേറിയപ്പോൾ , ഇവർ ഇവരുടെ വേദനകൾ ഇറക്കി വെച്ചിരുന്നത് എന്റെ അടുക്കൽ ആരുന്നു....വിസ വരുമോ? ക്ലൈന്റ്* പറ്റിക്കുവോ ? കാശ് പോകുമോ ? വീടും സ്വർണവും പണയത്തിലാ...എന്നിങ്ങനെ നൂറു ആധികൾ ആണ് ഇവരുടെ മനസ്സിൽ......വെറുതെ ഒന്ന് ആലോചിച്ചു ആ ചേട്ടന്മാരെ, ചേച്ചിമാരെ ....അവർക്കു ഈ ഗതി ഒന്നും ഉണ്ടാവല്ലേ എന്റെ ഈശ്വരാ.....വീടും കുടുംബവും ഒക്കെ വിട്ടകന്നു നിക്കുന്നവർക്കേ ആ വേർപാടിന്റെ വിഷമം അറിയാൻ പറ്റൂ......അതാണ് ശെരിക്കും ബെന്ന്യാമിൻ പറഞ്ഞത് ....അനുഭവിക്കാത്ത ജീവിതങ്ങൾ വെറും കെട്ടുകഥകൾ മാത്രം ആണ്!

      നമ്മുടെ എല്ലാവരുടേം ജീവിതം നജീബിനെ പോലെ ആണ്...നമ്മൾ എല്ലാരും ഒരു നജീബ് ആണ്......നരകത്തിൽ നിന്നും കരകേറാൻ നോക്കുന്നവർ........എന്നെങ്കിലും എന്തേലും ഒക്കെ ആയി തീരും എന്ന് വിശ്വസിക്കുന്നവർ......അതിനായി ദിനരാത്രം കഷ്ടപ്പെടുന്നവർ.....ജയിക്കുന്നവർ....തോറ്റുപിന ്മാറു ന്നവർ..... സന്തോഷിക്കുന്നവർ.....ദുഃഖിക്കുന്നവർ .....എന്നാലും ഒരു പ്രതീക്ഷ, ഒരു വിശ്വാസം...... "എല്ലാം ശരി ആവും" എന്ന്......എല്ലാം ശരിയാവും ന്നെ...

      Sent from my LG-H860 using Tapatalk


      ഞാൻ ഈ ഉഴപ്പൊക്കെ നിർത്തി.....അങ്ങ് നന്നായാലോ എന്ന് ആലോചിക്കുവാ

    6. #2786
      Proud Indian
      is kidukkachi
       
      I am:
      Cool
       
      pulijose's Avatar
      Join Date
      Nov 2010
      Location
      Cherthala
      Posts
      59,376
      Mentioned
      124 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      167328

      Default

      Quote Originally Posted by ~MiLi~ View Post
      ആടുജീവിതം

      “നാം അനുഭവിക്കാത്ത ജീവിതങ്ങൾ എല്ലാം നമുക്ക് വെറും കെട്ടുകഥകൾ മാത്രം ആണ്!” ഈ പുസ്തകം കൈയ്യിൽ കിട്ടിയപ്പോൾ , ആദ്യം വായിച്ച വരികൾ ……ഇത് എത്രത്തോളം ശരി എന്ന് കഥ വായിച്ചു കഴിഞ്ഞാലേ അറിയാൻ പറ്റൂ......

      നമ്മുക്ക് ഒരിക്കൽപോലും മറ്റുള്ളവരുടെ ജീവിതം എത്രത്തോളം ദുഖകരം ആണ് എന്ന് കണ്ടാൽ പറയാൻ പറ്റില്ല ….അവർ വേദനകൾ പങ്കു വെക്കുമ്പോളും, ആ വേദനകളിലൂടെ നാം യാത്ര ചെയ്യാണ്ട്, അത് ഒരിക്കലും മനസ്സിലാവില്ല…..ഒരു ആശ്വാസവാക്ക് നമുക്ക് പറയാം എന്ന് മാത്രം.

      കുറെ ഏറെ സ്വപ്*നങ്ങൾ ഉള്ള വ്യക്തികൾ ആണ് മനുഷ്യർ....അങ്ങനെ കുറെ ഏറെ തന്നെ സ്വപ്നങ്ങളുമായി ആണ് നജീബ് എന്ന കഥാപാത്രം ഗൾഫിലേക്ക് എത്തിപ്പെടുന്നത് ....പക്ഷെ താൻ വിചാരിച്ചതും, സ്വപ്നം കണ്ടതിലും ഒക്കെ വിപരീതമാണ് ഗൾഫ് നാട് എന്ന് മനസ്സിലാകുമ്പോളും, ഒരിക്കൽപോലും തന്റെ വിശ്വാസം കൈ വിടാതെ, എന്നെങ്കിലും തനിക്കു ഈ യാതനകളിൽ നിന്ന് മുക്തി കിട്ടും എന്ന് ഒരു വിശ്വാസം ആണ് നജീബിന്.

      സഹനങ്ങളുടെ ഇടയിൽ ആണേലും, തന്റെ പ്രിയപ്പെട്ട ഭാര്യയെ ഓർക്കുന്നതിൽ ലഹരി കണ്ടെത്തുകയും, ജനിക്കാൻ പോകുന്ന കുഞ്ഞിനെ കാണാൻ ഉള്ള തീക്ഷണത നഷ്ടപ്പെടാതെ സൂക്ഷിക്കുകയും ചെയുന്ന നജീബ്. തന്റെ കൂടെ ഗൾഫിലേക്ക് തിരിച്ച സുഹൃത്തിനെക്കുറിച്ചുള്ള ചിന്തകൾ, അയാളുടെ കഷ്ടപ്പാടുകൾ ഓർത്തുള്ള വേദന, ഇതെല്ലം നജീബ് തന്റെ ആടുജീവിതത്തിലും ഉപരി ആയി കാണുന്നു...

      നജീബിന്റെ ആടുകളോടൊത്തുള്ള ജീവിതം, സംസാരം, എല്ലാം തന്നെ ബെന്ന്യാമിൻ വളരെ നന്നായി നമ്മുക്ക് മുമ്പിൽ കാഴ്ചവെച്ചിട്ടുണ്ട്. ഏതാണ്ട്, ഏതു ഒരു ആടിനെ കണ്ടാൽ , നമുക്കും ഈസി ആയി അതിനൊരു പേരിടാം! ആ ആടുകൾക്കും പേരുകൾക്കും തമ്മിൽ ഉള്ള കണക്ഷൻ ആണ് എന്നെ ഏറ്റവും കൂടുതൽ, നജീബും ആടുകളോടും അടുപ്പിച്ചേ.

      നജീബ് ഈ കഥയുടെ തുടക്കം തൊട്ടു അവസാനം വരെ...അല്ലാഹുവായിട്ടു converse ചെയ്യുന്നുണ്ട്... ഇത്രയും കഷ്ടപ്പാടുകളുടെ ഇടയിൽ പോലും, ഒരിക്കലും തന്നെ സൃഷ്ടിച്ച ദൈവത്തെ കുറ്റപ്പെടുത്തുന്നില്ല....ഇതായിരിക്കും എന്റെ വിധി, നാളെ എല്ലാം ശരിയാവും എന്ന വിശ്വാസം ആണ്....അവസാനം ആ വിശ്വാസം അയാളെ രക്ഷപ്പെടുത്തുന്നു....

      ബെന്ന്യാമിന്റെ ആടുജീവിതം വായിക്കുന്നതിനിടയിൽ, കുറെ അധികം മുഖങ്ങൾ, പേരുകൾ എന്റെ കൺമുമ്പിൽ മറഞ്ഞു.....സുരേഷേട്ടൻ, അബ്ദു ഇക്ക, നജീം, സർഫറാസ്, പോളേട്ടൻ, ലിസ ചേച്ചി - ഇവരാരും ഈ കഥയിലെ കഥാപാത്രങ്ങൾ അല്ലാ ട്ടോ . ഇടയ്*ക്കേ ഒരു ഓവർസീസ് റിക്രൂട്ടിംഗ് ഫിർമിൽ ജോലിക്കു കേറിയപ്പോൾ , ഇവർ ഇവരുടെ വേദനകൾ ഇറക്കി വെച്ചിരുന്നത് എന്റെ അടുക്കൽ ആരുന്നു....വിസ വരുമോ? ക്ലൈന്റ്* പറ്റിക്കുവോ ? കാശ് പോകുമോ ? വീടും സ്വർണവും പണയത്തിലാ...എന്നിങ്ങനെ നൂറു ആധികൾ ആണ് ഇവരുടെ മനസ്സിൽ......വെറുതെ ഒന്ന് ആലോചിച്ചു ആ ചേട്ടന്മാരെ, ചേച്ചിമാരെ ....അവർക്കു ഈ ഗതി ഒന്നും ഉണ്ടാവല്ലേ എന്റെ ഈശ്വരാ.....വീടും കുടുംബവും ഒക്കെ വിട്ടകന്നു നിക്കുന്നവർക്കേ ആ വേർപാടിന്റെ വിഷമം അറിയാൻ പറ്റൂ......അതാണ് ശെരിക്കും ബെന്ന്യാമിൻ പറഞ്ഞത് ....അനുഭവിക്കാത്ത ജീവിതങ്ങൾ വെറും കെട്ടുകഥകൾ മാത്രം ആണ്!

      നമ്മുടെ എല്ലാവരുടേം ജീവിതം നജീബിനെ പോലെ ആണ്...നമ്മൾ എല്ലാരും ഒരു നജീബ് ആണ്......നരകത്തിൽ നിന്നും കരകേറാൻ നോക്കുന്നവർ........എന്നെങ്കിലും എന്തേലും ഒക്കെ ആയി തീരും എന്ന് വിശ്വസിക്കുന്നവർ......അതിനായി ദിനരാത്രം കഷ്ടപ്പെടുന്നവർ.....ജയിക്കുന്നവർ....തോറ്റുപിന ്മാറു ന്നവർ..... സന്തോഷിക്കുന്നവർ.....ദുഃഖിക്കുന്നവർ .....എന്നാലും ഒരു പ്രതീക്ഷ, ഒരു വിശ്വാസം...... "എല്ലാം ശരി ആവും" എന്ന്......എല്ലാം ശരിയാവും ന്നെ...http://uploads.tapatalk-cdn.com/201...1dddd89240.jpg

      Sent from my LG-H860 using Tapatalk
      Mili Nannayi ezhuthinnundallo

    7. #2787
      Proud Indian
      is kidukkachi
       
      I am:
      Cool
       
      pulijose's Avatar
      Join Date
      Nov 2010
      Location
      Cherthala
      Posts
      59,376
      Mentioned
      124 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      167328

      Default

      Quote Originally Posted by ~MiLi~ View Post
      എന്നാലും ഒരു പ്രതീക്ഷ, ഒരു വിശ്വാസം...... "എല്ലാം ശരി ആവും" എന്ന്......എല്ലാം ശരിയാവും ന്നെ...
      LDF varum, ellaam seriyaavum

    8. #2788
      Limitless Man
      This user has no status.
       
      I am:
      ----
       
      ~Saji~'s Avatar
      Join Date
      Jun 2009
      Posts
      62,296
      Mentioned
      90 Post(s)
      Tagged
      1 Thread(s)
      Follows
      0
      Following
      0
      Rep Power
      24603

      Default

      രാജൻ കാക്കനാടന്റെ ഹിമവാന്റെ മുകൾത്തട്ടിൽ എന്ന യാത്ര വിവരണം .ഗംഭീരം ആണ് . ഋഷീകേശ് മുതൽ കേദാർ നാഥ് പിന്നെ അവിടുന്ന് ബദരീനാഥ് എന്നീ സ്ഥലങ്ങളിലേക്ക് ഏകദേശം ഒരു മാസം കൊണ്ട് ഹിമാലയത്തിലൂടെ നടത്തിയ ഒറ്റയാൾ കാൽനടയാത്ര. അതിന്റ ചിത്രം വരച്ചപോലുള്ളതും ഉദ്യോഗജനകവും സുന്ദരവും ഭീതിയുളവാക്കുന്നതും ആയ യാത്രാ വിവരണം ആണ് ഇത്. അസംഭവ്യം എന്ന് പോലും തോന്നാവുന്ന സംഭവങ്ങൾ ലളിതമായി നല്ല ഒഴുക്കോടുകൂടി സുന്ദരമായ ഭാഷയിൽ വിവരിച്ചിരിക്കുന്നു. എന്തായാലുംവായിച്ചിരിക്കേണ്ട പുസ്തകം
      There are some things you can't share without ending up liking each other, and knocking out a twelve-foot mountain troll is one of them.
      ~HARRY POTTER~

    9. #2789
      Proud Indian
      is kidukkachi
       
      I am:
      Cool
       
      pulijose's Avatar
      Join Date
      Nov 2010
      Location
      Cherthala
      Posts
      59,376
      Mentioned
      124 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      167328

      Default

      Quote Originally Posted by ~Saji~ View Post
      അതിന്റ ചിത്രം വരച്ചപോലുള്ളതും ഉദ്യോഗജനകവും സുന്ദരവും ഭീതിയുളവാക്കുന്നതും ആയ യാത്രാ വിവരണം ആണ് ഇത്.
      annoi, ഉദ്യോഗം അല്ല ഉദ്വേഗം

    10. #2790
      Limitless Man
      This user has no status.
       
      I am:
      ----
       
      ~Saji~'s Avatar
      Join Date
      Jun 2009
      Posts
      62,296
      Mentioned
      90 Post(s)
      Tagged
      1 Thread(s)
      Follows
      0
      Following
      0
      Rep Power
      24603

      Default

      Quote Originally Posted by pulijose View Post


      annoi, ഉദ്യോഗം അല്ല ഉദ്വേഗം
      thanks..
      There are some things you can't share without ending up liking each other, and knocking out a twelve-foot mountain troll is one of them.
      ~HARRY POTTER~

    Tags for this Thread

    Posting Permissions

    • You may not post new threads
    • You may not post replies
    • You may not post attachments
    • You may not edit your posts
    •