• Amused
  • Angry
  • Annoyed
  • Awesome
  • Bemused
  • Cocky
  • Cool
  • Crazy
  • Crying
  • Depressed
  • Down
  • Drunk
  • Embarrased
  • Enraged
  • Friendly
  • Geeky
  • Godly
  • Happy
  • Hateful
  • Hungry
  • Innocent
  • Meh
  • Piratey
  • Poorly
  • Sad
  • Secret
  • Shy
  • Sneaky
  • Tired
  • Wtf
  • Thanks Thanks:  1
    Likes Likes:  12
    Page 280 of 280 FirstFirst ... 180230270278279280
    Results 2,791 to 2,797 of 2797

    Thread: SS VAYANASHALA

    1. #2791
      SS PrinceSS
      is Hasta la vista
       
      I am:
      Meh
       
      ~MiLi~'s Avatar
      Join Date
      Feb 2018
      Location
      ente kunjulokathu
      Posts
      5,308
      Mentioned
      192 Post(s)
      Tagged
      1 Thread(s)
      Follows
      0
      Following
      0
      Rep Power
      146949

      Default

      ഒരു സങ്കീർത്തനം പോലെ ....ഈ പേര് പോലെ തന്നെ മനോഹരം ആണ് ഈ നോവൽ .....Like a hymn you shall get immersed into it!

      കഥ വായിച്ചു, കുറെ അധികം വായിൽ കൊള്ളാത്ത റഷ്യൻ പേരുകൾ പഠിച്ചു ..കൂടാതെ ദസ്തയേവ്സ്കി എന്ന നോവലിസ്റ്റ് നെ പറ്റി ഒരു കുഞ്ഞു റിസർച്ച് നടത്തി.....ഇത്രയധികം അയാളെ കുറിച്ച് പെരുമ്പടവം സാർ പറഞ്ഞിട്ടുണ്ടെങ്കിൽ, he must be an epic personality എന്ന് തോന്നി .....അതുകൊണ്ടു ഇനി അടുത്ത നോവൽ വായന ദസ്തയേവ്സ്കി എന്ന നോവലിസ്റ്റിന്റെ ആവും ...

      ഈ നോവൽനെ കുറിച്ച് പറയുക ആണെങ്കിൽ......വളരെ simple ആയ ഒരു epic ലവ് സ്റ്റോറി.....ദസ്തയേവ്സ്കി എന്ന നോവലിസ്റ്റിന്റെ നോവൽ പകർത്തിഎഴുതാൻ വരുന്ന അന്ന എന്നൊരു പെൺകുട്ടി....ഇംഗ്ലീഷ് ഫിക്ഷൻ നോവെൽസിൽ കണ്ടു വരുന്ന ഒരു huge age gap love .....between the author and his steno ....

      ഈ ദസ്തയേവ്സ്കി ആണേൽ മഹാ ചെറ്റ എന്ന് തന്നെ പറയാം....Gambling ചെയ്തു തന്റെ ജീവിതം തന്നെ നശിപ്പിച്ചു... കുറെ അധികം കടങ്ങൾ, ജീവിതം തന്നെ വഴിമുട്ടി നിൽക്കുന്ന അവസ്ഥ...പറഞ്ഞ സമയത്തിൽ നോവൽ എഴുതി കൊടുത്തില്ല എങ്കിൽ പ്രസാധകന് booksnte rights കൊടുക്കേണ്ടി വരും....തെണ്ടി വീണ്ടും തെണ്ടി എന്ന് തന്നെ ആവും ! അതുകൊണ്ട് എങ്ങനേലും ബുക്ക് എഴുതി തീർക്കണം എന്ന ചിന്ത ആണ്...... ..തലയ്ക്കു ഓളം ഇല്ലാത്ത ആളുടെ കൂടെ ജോലി ചെയ്യേണ്ട അവസ്ഥ നമുക്ക് ഊഹിക്കാവുന്നതല്ലേ...പക്ഷെ ഉപജീവനത്തിന് വേറെ മാർഗം ഒന്നും ഇല്ലാത്ത കാരണം അന്ന ജോലിയിൽ തുടരുന്നു......ഏതു പ്രതിസന്ധിയിലും അയാളുടെ കൂടെ നിന്നു ..കാരണം, അവൾക്കും ദസ്തയേവ്സ്*കി എന്ന Author'ne ഇഷ്ടം ആരുന്നു.....

      ജോലിക്കു ഇടയിൽ തന്നെ എപ്പോഴൊക്കെയോ ദസ്തയേവ്സ്കി തന്റെ ജീവിതപുസ്തകം അവളുടെ മുമ്പിൽ ഓരോന്നായി കാഴ്ചവെക്കുന്നു .... ഏതു കൂതറ സ്വഭാവം ഉള്ള ആണേലും, നല്ല ഒരു മനസ്സ് അയാൾക്ക്* ഉണ്ടെന്നു അന്ന മനസ്സിലാകുന്നു...

      ചൂതുകളി കാരണം, അവസാനം അയാൾക്ക് മുന്നിൽ മൂന്നു വഴികൾ ഉണ്ട്. ഒന്ന്, ജറുസലേമിലേക്ക്, അതായത് ആത്മീയതയിലേക്ക്. രണ്ട്, ചൂതുകളി കേന്ദ്രത്തിലേക്ക്, അസന്മാര്ഗിക ജീവിതത്തിലേക്ക്......മൂന്ന്, കുടുംബ ജീവിതത്തിലേക്ക്. ......കുടുംബജീവിതം എന്നുള്ളത് തനിക്കു ഒരു അടഞ്ഞ പുസ്തകം ആണെന് കരുതിയ ദസ്തയേവ്സ്കിയുടെ ജീവിതത്തിൽ ഒരു പ്രകാശമായി ആണ് അന്ന കടന്നു വരുന്നത്....

      ദസ്തയേവ്സ്കി - അന്ന ഇവരുടെ പ്രൊപോസൽ scene തന്നെ ആണ് ഇതിന്റെ ഹൈലൈറ്.....കഥ തീർന്നപ്പോൾ....ഈ രണ്ടു കഥാപാത്രങ്ങളും മനസ്സിൽ എന്നെന്നേക്കും സ്ഥാനം നേടിയിരിക്കുന്നു....എഴുത്തുകാരൻ പെരുമ്പടവും ....
      Last edited by ~MiLi~; 5th April 2019 at 04:16 PM.

      ഞാൻ ഈ ഉഴപ്പൊക്കെ നിർത്തി.....അങ്ങ് നന്നായാലോ എന്ന് ആലോചിക്കുവാ

    2. #2792
      Limitless Man
      This user has no status.
       
      I am:
      ----
       
      ~Saji~'s Avatar
      Join Date
      Jun 2009
      Posts
      62,398
      Mentioned
      92 Post(s)
      Tagged
      1 Thread(s)
      Follows
      0
      Following
      0
      Rep Power
      141195

      Default

      Quote Originally Posted by ~MiLi~ View Post

      http://uploads.tapatalk-cdn.com/201...9f585b9235.jpg
      Super... Ingere vedivachu kollaan utharavittu.. Thokkinte munnil nilkkumbol, avasaana nimisham vadhikkandaa saiberiayilekku naadukadathaan utharavu vannu... Athinte oru manaseeka prasnam undu ennu kettittundu. For me the best ever novelist
      Out bdyond ideas of wrongdoings and rightdoing, there is a field. I 'll meet you there
      ~RUMI~

    3. #2793
      Limitless Man
      This user has no status.
       
      I am:
      ----
       
      ~Saji~'s Avatar
      Join Date
      Jun 2009
      Posts
      62,398
      Mentioned
      92 Post(s)
      Tagged
      1 Thread(s)
      Follows
      0
      Following
      0
      Rep Power
      141195

      Default

      I recommend crime and punishment first. then. Karsmosov brothers..
      Out bdyond ideas of wrongdoings and rightdoing, there is a field. I 'll meet you there
      ~RUMI~

    4. #2794
      Miaaaowww
      This user has no status.
       
      I am:
      ----
       
      The Poocha's Avatar
      Join Date
      Nov 2015
      Posts
      4,301
      Mentioned
      22 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      115501

      Default

      Been travelling a lot lately. Hence the reading frequency has improved drastically. Some of the few which I've read are

      1.Vanaras by Anand Neelakantan : Based on the story of Sugreeva and Bali told from their point of view. Characters which are traditionally painted in a shade of white are wholly black here. The underlying politics is that of Dravidian oppression by the fair skinned ones. But even this politics is nuanced enough to show that maybe just maybe its Dravidians themselves who are pushing themselves down. It's a miracle the right wing haven't asked for this book to be banned

      2.Chai Chai: A hugely amusing travelogue about the Indian Railway and how unique out country is.

      3.Truth Love and a Little Malice: Khushwant Singh's autobiography chronicling his humble beginnings from a village in Punjab to his settling down in the capital. Must read. Shows several facets of the supposed greats of our nation

      4.Thundergod and Rakshasas(The Vedic Trilogy) : Escapism in its purest form and one of the most vivid and riveting mythological fantasies that I've ever read.

      5.Amritsar Mrs Gandhi's Last Battle: A must read for history and political book fanatics. Based on the history of the Khalistani movement and the Golden Temple Siege

      6.A Gathering of Friends : Ruskin Bond's greatest works. Enough said

      7.The Kenneth Anderson Omnibus: I love works about jungles all around the world. This one is a great successor to Jim Corbett's hunting tales and is about the adventures that of the hunter in the jungles of South India

      8.Yama:Trashy airport book. But does its job well. Based on the hunt for a serial killer. (would make for a good movie)

      9.The Tree Bears Witness: A fictional tale in which Birbal is an ace detective working to stabilize the rule of the emperor Akbar. Engaging stuff

      10.The Bard of Blood: Engaging trashy novel. Coming soon as a netflix series

      11.The Vikram Aditya Trilogy: Excellent Desi version of the LOTR. Waiting for book 4

      12. Children of Blood and Bone: A young adult novel that would have been generic if not for the African milieu. The romance is too much though

      Currently Reading :The 3 Body Problem(Sci fi), Jack Ryan series (Political thriller)
      नज़र के आगे हर एक मंज़र रेत की तरह बिखर रहा है
      दर्द तुम्हारा बदन में मेरे ज़हर की तरह उतर रहा है

    5. #2795
      Miaaaowww
      This user has no status.
       
      I am:
      ----
       
      The Poocha's Avatar
      Join Date
      Nov 2015
      Posts
      4,301
      Mentioned
      22 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      115501

      Default

      Finished with the first book of the Game of Thrones series. Absolutely riveting plotting and vivid descriptions. The only issue I am facing is that I am not able to put faces to the characters coz I’ve already seen the Tv show. But even for those who’ve seen the show,I’ll still recommend the books because nothing can beat the joy of the written word. Be warned, the book is very long and requires a serious commitment on part of the reader to finish it
      नज़र के आगे हर एक मंज़र रेत की तरह बिखर रहा है
      दर्द तुम्हारा बदन में मेरे ज़हर की तरह उतर रहा है

    6. #2796
      Active User
      This user has no status.
       
      I am:
      ----
       
      nidhikutty's Avatar
      Join Date
      Dec 2012
      Location
      trivandrum
      Posts
      9,452
      Mentioned
      9 Post(s)
      Tagged
      1 Thread(s)
      Follows
      0
      Following
      0
      Rep Power
      5426

      Default

      Quote Originally Posted by The Poocha View Post
      Been travelling a lot lately. Hence the reading frequency has improved drastically. Some of the few which I've read are

      1.Vanaras by Anand Neelakantan : Based on the story of Sugreeva and Bali told from their point of view. Characters which are traditionally painted in a shade of white are wholly black here. The underlying politics is that of Dravidian oppression by the fair skinned ones. But even this politics is nuanced enough to show that maybe just maybe its Dravidians themselves who are pushing themselves down. It's a miracle the right wing haven't asked for this book to be banned

      2.Chai Chai: A hugely amusing travelogue about the Indian Railway and how unique out country is.

      3.Truth Love and a Little Malice: Khushwant Singh's autobiography chronicling his humble beginnings from a village in Punjab to his settling down in the capital. Must read. Shows several facets of the supposed greats of our nation

      4.Thundergod and Rakshasas(The Vedic Trilogy) : Escapism in its purest form and one of the most vivid and riveting mythological fantasies that I've ever read.

      5.Amritsar Mrs Gandhi's Last Battle: A must read for history and political book fanatics. Based on the history of the Khalistani movement and the Golden Temple Siege

      6.A Gathering of Friends : Ruskin Bond's greatest works. Enough said

      7.The Kenneth Anderson Omnibus: I love works about jungles all around the world. This one is a great successor to Jim Corbett's hunting tales and is about the adventures that of the hunter in the jungles of South India

      8.Yama:Trashy airport book. But does its job well. Based on the hunt for a serial killer. (would make for a good movie)

      9.The Tree Bears Witness: A fictional tale in which Birbal is an ace detective working to stabilize the rule of the emperor Akbar. Engaging stuff

      10.The Bard of Blood: Engaging trashy novel. Coming soon as a netflix series

      11.The Vikram Aditya Trilogy: Excellent Desi version of the LOTR. Waiting for book 4

      12. Children of Blood and Bone: A young adult novel that would have been generic if not for the African milieu. The romance is too much though

      Currently Reading :The 3 Body Problem(Sci fi), Jack Ryan series (Political thriller)
      Vanaras purchase cheythu but not started reading

      Sent from my SM-A910F using Tapatalk
      Wildflower; pick up your pretty little head,
      It will get easier, your dreams are not dead.

    7. #2797
      Active User
      This user has no status.
       
      I am:
      ----
       
      nidhikutty's Avatar
      Join Date
      Dec 2012
      Location
      trivandrum
      Posts
      9,452
      Mentioned
      9 Post(s)
      Tagged
      1 Thread(s)
      Follows
      0
      Following
      0
      Rep Power
      5426

      Default

      Quote Originally Posted by The Poocha View Post
      Finished with the first book of the Game of Thrones series. Absolutely riveting plotting and vivid descriptions. The only issue I am facing is that I am not able to put faces to the characters coz Iíve already seen the Tv show. But even for those whoíve seen the show,Iíll still recommend the books because nothing can beat the joy of the written word. Be warned, the book is very long and requires a serious commitment on part of the reader to finish it
      Aa series le 7 bookm vangitund but vayich thudangila. Munp First one kurachu vayichu but pinnid continue cheyyan pattiyilla

      Sent from my SM-A910F using Tapatalk
      Wildflower; pick up your pretty little head,
      It will get easier, your dreams are not dead.

    Tags for this Thread

    Posting Permissions

    • You may not post new threads
    • You may not post replies
    • You may not post attachments
    • You may not edit your posts
    •