-
Short Story
"മനസിന് വല്ലാത്ത സന്തോഷം. This is the best phase in my life. I have never been this happy". കയ്യിലിരിക്കുന്ന കഞ്ചാവ് ബീഡിയെ നോക്കി കൊണ്ട് പറഞ്ഞു. ബീഡി എടുത്തു കത്തിച്ചു നല്ലോണം ആസ്വദിച്ചു വലിക്കാൻ
തുടങ്ങി. എന്തെന്നില്ലാത്ത സന്തോഷം, calmness, ജീവിതത്തിൽ എപ്പോഴും ആഗ്രഹിച്ചിരുന്ന ഒരു divine state of mind.
അപ്പോഴാണ് ഞാൻ അന്ന് വരെ കേട്ടിട്ടില്ലാത്ത ശബ്ദം എന്റെ മനസ്സിൽ കേൾക്കാൻ തുടങ്ങിയത്.
ശബ്ദം : hello, hello? can you hear me?
ഞാൻ ചുറ്റും നോക്കി, ആരെയും കാണുന്നില്ല.
ശബ്ദം: hello? I am Athena.
ഞാൻ ചുറ്റും നോക്കി . ബീഡി ഒന്നും കൂടി ആഞ്ഞു വലിച്ചു കൊണ്ട് പറഞ്ഞു "ദൈവമേ കഞ്ചാവ് അടിച്ചു എന്റെ ബോധം പോയോ"?
അഥീന: I am Athena and I am from Greece.
ഞാൻ കസേരയിൽ നിന്ന് ചാടി എഴുനേറ്റു ചുറ്റും നോക്കി. ആരെയും കാണുന്നില്ല. ജനലരികിൽ ചെന്ന് പുറത്തേക്കു നോക്കി. ആരെയും കാണുന്നില്ല. നല്ല തണുത്ത കാറ്റു പുറത്തു നിൽക്കുന്ന മാവിലകളെ തലോടി പോകുന്നതും ഇലകൾ അതിൽ മയങ്ങി ഉറങ്ങുന്നതും മാത്രം കണ്ടു .
ഞാൻ: ആരാണ് ? who is this? എനിക്ക് നിങ്ങളെ കാണാനില്ല.
അഥീന: ഞാൻ അഥീന. I am in hypnogogic space.
ഞാൻ : what space?
അഥീന: you are not in a hypnogogic space?
ഉത്തരം പറയുന്നതിന് മുന്നേ ഗൂഗിൾ എടുത്തു 'hypnogogic space' ന്റെ അർഥം നോക്കി. hypnogogic: Relating to a state immediately before sleeping.
ഞാൻ: I can't understand what is happening. I am Vivek. I am from India.
അഥീന: India?
ഞാൻ : അതെ , ഇന്ത്യ.
അഥീന: Which year are you from?
ഞാൻ: 2016
അഥീന :2016? you mean 2016 A.D.? Really?I can't believe it. I am from DE 598. There is no India now.
ഞാൻ: What do you mean by no India now and what is this DE 598?
അഥീന: Be calm. I am Athena. I am from DE 598. We are communicating through a hypnogogic connection.
ഞാൻ: Are you for real? What the is this all about?
അഥീന: Don't panic. I will help you to understand. Hypnogogic connection is a means of communication. Two people who produce brainwaves of similar wavelength can be channeled to communicate without any medium. Our thoughts are used for communication.
ഞാൻ : what?
അഥീന: It is a means of communication started to use in early years of descending Era. In early years it was majorly used for war. Indians used it in Descending Era's (DE) first world war. Brainwaves are channeled using ancient yoga techniques.
ഞാൻ: then
അഥീന: Since then major studies had done on it. It played a big role in the downfall of India during Descending Era's second world war and then to the destruction of ndia as a country. Later countries made a pact not to use hypnogogic communication in wars.
These days we use it to communicate with people of the similar state of mind who is having similar brainwaves. It helped us to find people with similar taste and attitude towards life.
ഞാൻ: How does it work?
അഥീന: hypnogogic space വേഗം achieve ചെയ്യാൻ we inject a drug which stabilizes our brain waves. it helps us to stay in hypnogogic space for a longer period of time and also have an uninterrupted communication with a person in hypnogogic space.
ഞാൻ: interesting. പക്ഷെ ഈ ഡ്രഗ് ഇല്ലാതെ. ഇതിനെ കുറിച്ച് ഒരു അറിവും ഇല്ലാതെ എനിക്ക് എങ്ങനെ നിങ്ങളുമായി സംസാരിക്കാൻ പറ്റുന്നു. അത് പോലെ ഞാൻ മലയാളത്തിൽ ചിന്തിക്കുന്ന കാര്യങ്ങൾ എങ്ങനെ നിങ്ങൾക്കു മനസിലാകുന്നു.
അഥീന: Basically, എന്റെ thoughts നിങ്ങൾ ഡീകോഡ് ചെയുന്നത് നിങ്ങൾക്കു അറിയുന്ന ഭാഷകളിൽ ആകും. അത് കൊണ്ടാണ് ഗ്രീക്കിൽ ഉള്ള എന്റെ thoughts നിങ്ങൾക്കു നിങ്ങളുടെ ഭാഷയിൽ കേൾക്കാൻ സാദിക്കുന്നത്. അത് പോലെ തന്നെ
എനിക്ക് തിരിച്ചും. പിന്നെ drugs ഇല്ലാതെ നിങ്ങൾക്കു എങ്ങനെ communicate ചെയ്യാൻ പറ്റുന്നു ഏന് എനിക്കറിയില്ല. അത് പോലെ തന്നെ ഇതാദ്യം ആയ ഞാൻ ഇത്രെയും വര്ഷങ്ങള്ക്കു പിറകിൽ ഉള്ള ഒരാളുമായി hypnogogic spacil
സംസാരിക്കുന്നത്. usually, same day or 1-2 days വ്യതാസം ഉണ്ടാവാറുള്ളു.
ഞാൻ: എത്ര വര്ഷം പിറകിൽ ? you are from future? seriously?
അഥീന : Yes. 598 DE. around 600 years from your time. We follow Hindu cosmology and believe in yuga concept. 2012 A.D. is considered as the end of ascending era and from 2013 A.D. , we call it descending era.
ഞാൻ: why 2012?
അഥീന: 2012 നു ശേഷം നടന്ന പല സംഭവങ്ങളും 2012 നു മുമ്പ് നടന്ന സംഭവങ്ങളുടെ mirror image പോലെ ആണ്. For Example, DE's First world war started in DE 67 and second world war ended in 1945 A.D. which is 67 years before 2012. അത് പോലെ തന്നെ world ഇക്കോണമി യുടെ nature of variations, depression എല്ലാം ഒരേ pattern.
ഞാൻ: This is mindblowing. I can't believe. I always wanted to travel in time and do things like that. പക്ഷെ ഒരിക്കലും അത് ഇങ്ങനെ ആകും ഏന് വിചാരിച്ചില്ല. ആരാണ് ഇത്തരത്തിൽ ഉള്ള communication ആദ്യമായി ഉപയോഗിച്ചത്.
അഥീന: ഞാൻ ചെക്ക് ചെയ്യട്ടെ.
കുറച്ചു സമയത്തിന് ശേഷം
അഥീന: it says, first hypnogogic communication was between lekshmi vivek and vivek ramakrishnan.
ഞാൻ : I am vivek ramakrishnan and I always wanted to name my daughter's name as lekshmi.
അഥീന : Really ?
ഞാൻ: Yes. I think you can now edit that history and put our names instead.
അഥീന യുടെ ഉത്തരത്തിനായി ഞാൻ കുറെ നേരം കാത്തിരുന്നു. പക്ഷെ പിനീട് ആ ശബ്ദം ഞാൻ കേട്ടില്ല . ഞങ്ങൾ തമ്മിലുള്ള connection നഷ്ടപ്പെട്ടു എന്ന് എനിക്ക് മനസിലായി, എന്നെന്നേക്കുമായി.
Connection
The only person standing in your way is you
-
Post Thanks / Like - 0 Thanks, 8 Likes
-
full vaayichilla.....vaayichidatholam kollaam.....
There are some things you can't share without ending up liking each other, and knocking out a twelve-foot mountain troll is one of them.
~HARRY POTTER~
-
Post Thanks / Like - 0 Thanks, 1 Likes
-
-
Post Thanks / Like - 0 Thanks, 1 Likes
-
-
Post Thanks / Like - 0 Thanks, 1 Likes
-
The only person standing in your way is you
-
-
Post Thanks / Like - 0 Thanks, 1 Likes
-
Loved the ending man..! Nalloru twist ending aayipoyi! Kind of a paradox. 
New concepts like Hypnagogic space okke bodhichu...
You are onto something mate...
-
Post Thanks / Like - 0 Thanks, 1 Likes
-
The only person standing in your way is you
-

Originally Posted by
Dr. Strangelove
thanks anna

Seriously man, thanikk ee concept onnu parathi ezhuthikoode? Would be an original piece of sci-fi from our side..
anyways pattuvanel ID PM idu (personal ID) - njan ichiri ithil brainstorming cheythu ente ideas parayaam..
-
Post Thanks / Like - 0 Thanks, 2 Likes
-

Originally Posted by
Dr. Strangelove
enthu pati

arinjillaa.... :nedumudi:
Galti Se Mistake Ho Gaya
-
Post Thanks / Like - 0 Thanks, 1 Likes