![]() |
|
|
#1 (permalink) |
|
Royal Member
Join Date: Jun 2009
Location: In your heart
Posts: 18,353
Rep Power: 11855 ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
Vaaayikkan samayamillatha ee kalathu internet page'ukalil kaanunna cheriya cheru kathakal namukkivide share cheyyam... eeyide pala cheriya nalla kathakalum vaayikkan idayayi athu onnonnaayi share cheyyam... IT swapnangalkidayilum sahithya vasana ottum vittu poyittillatha aalkar nammude idayil undennu namukk thirichariyam, vaayichu abhiprayam parayunnathiloode namukkavare angeekarikkam...
![]() Ningal oru katha share cheyyukayanengil athinte credict ezhuthiya aalku thanne kodukkanamennu apeksha
__________________
A movie in progress- the best chance for you to come into the film industry. ~~~ A new movie in progress - come join with us |
|
|
|
|
|
#2 (permalink) |
|
Royal Member
Join Date: Jun 2009
Location: In your heart
Posts: 18,353
Rep Power: 11855 ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
Sreekanth Palat enna vyakti ezhuthiya katha... ITkaarku vendi...
Niramillatha Chiri... ഇതിലെ കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കല്പികമാണ്. ജീവിക്കുന്നവരോ മരിച്ചവരോ ആയ വല്ലവരോടും സാമ്യം തോന്നുന്നെകില്* അത് നിങ്ങളുടെ മാത്രം കുറ്റമാണ്. എന്ത് കഷ്ടമാണെന്ന് നോക്കിയെ, എന്തെങ്കിലും പറഞ്ഞാല്* മതി, കേറി ഇടപെടും....ഇവനെ അറിയാം...കണ്ടിട്ടുണ്ട്....ഇയാളെ പറ്റി പത്രത്തില്* ഉണ്ടായിരുന്നു....ഒരു മനോരോഗവിദഗ്ധനെ സമീപിക്കുന്നതാണ് ഉചിതം.!!! കഥ നടക്കുന്നത് ടെക്നോപാര്*കിലാണ്. ഗവണ്*മെന്*റ് സബ്സിഡിയില്* പ്രവര്*ത്തിക്കുന്ന ഒരു പിടി ചെറുകിട ഐടി സംരഭങ്ങള്* ഉണ്ട് അവിടെ.അതിലൊരു കമ്പനിയിലാണ് ശരത് ജോലി ചെയ്യുന്നത്. മിനിഞ്ഞാന്ന് ക്ലയന്*റ് മീറ്റിംഗ് ആയിരുന്നു. സായിപ്പന്മാര്* പറഞ്ഞ ഇംഗ്ലീഷില്* പാതി പതിരായി പോയി. ബാക്കി പാതി സിഇഒ മത്തായികുട്ടി സാര്* ഉണ്ടായ കൊണ്ട് പിടിച്ചെടുത്തു. ഈ ആഴ്ച നല്ല പണിയായിരിക്കും.ശവവര(ഡെഡ് ലൈന്*) വരഞ്ഞു കഴിഞ്ഞു. ജീവിതത്തിനും മരണത്തിനും ഇടയില്* കോര്*പ്പറേറ്റ് ലോകത്തിലെ ഒരു കറുത്ത വരയാണിത്. ശവമായോ? ഇല്ല...ജീവനുണ്ട്...ജീവിക്കുന്ന ശവങ്ങള്*.... 'സാറേ' എന്ന വിളി കേട്ടപ്പോഴാണ് കോഡുകളിലെ കണക്ക്*കളിയില്* നിന്നും ശരത് ഉണര്*ന്നത്*. ഓഫീസിന്*റെ പടിവാതില്* എത്തികഴിഞ്ഞു. ഒരു അപരിചിതന്* മുന്നില്* നില്*ക്കുന്നു. "സാറേ എന്*റെ കടയിലെ കോട്ട് ഇവിടുത്തെ സാര്* വാടകയ്ക്ക് എടുത്തിരുന്നു. എനിക്ക് ഇത് ഉപജീവനമാര്*ഗമാണ്. രണ്ടു ദിവസമായി എടുത്തിട്ട്. അത് കിട്ടിയിട്ട് വേണം അടുത്ത ആള്*ക്ക് കൊടുക്കാന്*." "ആരാ ആള്? പേര് അറിയുമോ???" "മത്തായികുട്ടി എന്നാണ്...ഒന്ന് പോയി പറ സാറേ" മത്തായികുട്ടി. പി .കെ .........കമ്പനി സിഇഒ!!! ശരത് സിഇഓയുടെ കാബിനില്*.. "ഹായ് ശരത് ...ഗുഡ് മോര്*ണിംഗ്....അറിയാല്ലോ, നമ്മുടെ പ്രൊജക്റ്റ്*..ഡെഡ് ലൈന്*...ഈ വീക്ക്* എക്സ്ട്രാ എഫോര്*റ്റ് എടുക്കണം. നിനക്ക് പറ്റും. ബെക്കോസ് യു ഹാവ് കാലിബര്*, യാര്*..ആന്*ഡ്* ഹാവ് ഗുഡ് ഫ്യുച്ചര്*..ബൈ ദി വെ, എന്താ ഇപ്പോള്* വന്നത്? ക്ലാരിറ്റി ഇഷ്യൂ ഉണ്ടോ??**" ശരത് വികാരമില്ലാത്ത ഭാഷയില്* ഇങ്ങനെ മൊഴിഞ്ഞു. "സാര്*,കടം വാങ്ങിയ കോട്ട് വാങ്ങാന്* ഒരാള്* പുറത്ത്* വന്നു നില്*പ്പുണ്ട്. അയാള്* കോട്ട് കൊടുക്കാന്* പറഞ്ഞു" സിഇഒ മത്തായികുട്ടിയുടെ മുഖത്ത് വര്*ണമില്ലാത്ത ഒരു ചിരി....ശരത്തിന്*റെ കണ്ണില്* ആ ചിരിയുടെ ഫ്ലാഷ് അടിക്കുന്നതോടെ ഈ കഥ അവസാനിക്കുന്നു. വാല്*ക്കഷ്ണം : സാമ്പത്തിക മാന്ദ്യം വീണ്ടും വരുന്നു എന്ന് വാര്*ത്ത* .....നിറമില്ലാത്ത ചിരിയുടെ ഒരു വസന്തകാലം കൂടി!!!!!
__________________
A movie in progress- the best chance for you to come into the film industry. ~~~ A new movie in progress - come join with us |
|
|
|
|
|
#6 (permalink) |
|
Royal Member
Join Date: Jun 2009
Location: In your heart
Posts: 18,353
Rep Power: 11855 ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
welcome dears...
__________________
A movie in progress- the best chance for you to come into the film industry. ~~~ A new movie in progress - come join with us |
|
|
|
|
|
#7 (permalink) |
|
Royal Member
Join Date: Jun 2009
Location: In your heart
Posts: 18,353
Rep Power: 11855 ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
thank you... expecting contributions
__________________
A movie in progress- the best chance for you to come into the film industry. ~~~ A new movie in progress - come join with us |
|
|
|
|
|
#9 (permalink) |
|
Royal Member
Join Date: Jun 2009
Location: In your heart
Posts: 18,353
Rep Power: 11855 ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
thanks for all the reps...
__________________
A movie in progress- the best chance for you to come into the film industry. ~~~ A new movie in progress - come join with us |
|
|
|
![]() |
| Thread Tools | |
| Display Modes | |
|
|