• Amused
  • Angry
  • Annoyed
  • Awesome
  • Bemused
  • Cocky
  • Cool
  • Crazy
  • Crying
  • Depressed
  • Down
  • Drunk
  • Embarrased
  • Enraged
  • Friendly
  • Geeky
  • Godly
  • Happy
  • Hateful
  • Hungry
  • Innocent
  • Meh
  • Piratey
  • Poorly
  • Sad
  • Secret
  • Shy
  • Sneaky
  • Tired
  • Wtf
  • Thanks Thanks:  184
    Likes Likes:  2,358
    Page 271 of 418 FirstFirst ... 171221261269270271272273281321371 ... LastLast
    Results 2,701 to 2,710 of 4178
    1. #2701
      BB Thread Owner
      is PaKka LocaL !!!
       
      I am:
      Secret
       
      Idivettu Shamsu's Avatar
      Join Date
      May 2012
      Location
      Dharavi
      Posts
      9,557
      Post Thanks / Like
      Mentioned
      22 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      4161

      Default


    2. Thanks AB George, appuni thanked for this post
    3. #2702
      Proud Indian
      is kidukkachi
       
      I am:
      Cool
       
      pulijose's Avatar
      Join Date
      Nov 2010
      Location
      Cherthala
      Posts
      58,435
      Post Thanks / Like
      Mentioned
      110 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      139969

      Default

      Quote Originally Posted by sertzui View Post
      Read the disclaimer. He has clearly said "NOT SURE IF TRUE" But is a good observation.

      athra good onnumalla

    4. #2703
      Proud Indian
      is kidukkachi
       
      I am:
      Cool
       
      pulijose's Avatar
      Join Date
      Nov 2010
      Location
      Cherthala
      Posts
      58,435
      Post Thanks / Like
      Mentioned
      110 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      139969

      Default

      Quote Originally Posted by Idivettu Shamsu View Post

    5. #2704
      Proud Indian
      is kidukkachi
       
      I am:
      Cool
       
      pulijose's Avatar
      Join Date
      Nov 2010
      Location
      Cherthala
      Posts
      58,435
      Post Thanks / Like
      Mentioned
      110 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      139969

    6. #2705
      Active User
      This user has no status.
       
      I am:
      ----
       
      AB George's Avatar
      Join Date
      May 2015
      Location
      mumbai
      Posts
      3,138
      Post Thanks / Like
      Mentioned
      87 Post(s)
      Tagged
      1 Thread(s)
      Follows
      0
      Following
      0
      Rep Power
      54934

      Default

      Manju Warrier & Saniya HQ stills. #Lucifer

      saniya and manju ? Google Drive

      Sent from my Redmi Note 5 Pro using Tapatalk

    7. Likes saetarubia, pulijose liked this post
    8. #2706
      Active User
      This user has no status.
       
      I am:
      ----
       
      AB George's Avatar
      Join Date
      May 2015
      Location
      mumbai
      Posts
      3,138
      Post Thanks / Like
      Mentioned
      87 Post(s)
      Tagged
      1 Thread(s)
      Follows
      0
      Following
      0
      Rep Power
      54934

      Default

      Quote Originally Posted by Rayuttan View Post
      Dont spread any fake storys
      Oro observations Alle?? Ithil enth fake stories MohanLal In ║█║ LυɔiʇɘR ║█║★Manju★ PrithviRaj ★Murali Gopi★ Aashirvad ★ BiGGEST RELEASE OF M'WOOD ★ ennal makers nod aaalukal poster kand onnum chinthikaan paadilla ennoru note koode vekkan para MohanLal In ║█║ LυɔiʇɘR ║█║★Manju★ PrithviRaj ★Murali Gopi★ Aashirvad ★ BiGGEST RELEASE OF M'WOOD ★

      Sent from my Redmi Note 5 Pro using Tapatalk

    9. Likes nidzrulez liked this post
    10. #2707
      BB Thread Owner
      is PaKka LocaL !!!
       
      I am:
      Secret
       
      Idivettu Shamsu's Avatar
      Join Date
      May 2012
      Location
      Dharavi
      Posts
      9,557
      Post Thanks / Like
      Mentioned
      22 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      4161

      Default

      ലൂസിഫറിന്റെ ഇരുപത്തിനാലാമത്തെ കാരക്റ്റർ പോസ്റ്ററും റിലീസ് ആയിരിക്കുകയാണ്. ഇനി വിവേക് ഒബ്*റോയിയുടെയും ലാലേട്ടന്റെയും പോസ്റ്ററുകൾ മാത്രമാണ് ബാക്കി എന്ന് പ്രതീക്ഷിക്കാം. സിനിമയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പ് കൂട്ടുന്ന തരത്തിൽ ഈ പ്രോമോഷനെ ഒരുക്കാൻ അണിയറപ്രവർത്തകർക്ക് സാധിച്ചിട്ടുണ്ട് എന്ന് നിസ്സംശയം പറയാം. ഈ കാരക്ടർ പോസ്റ്ററുകൾ വെച്ചിട്ട് പല കഥാഗതിയും സിനിമാപ്രേമികൾ പ്രവചിക്കുന്നുണ്ട്. പക്ഷെ അതിനെയൊക്കെ കവച്ചു വെക്കുന്ന രീതിയിൽ ഉള്ള എഴുത്ത് മുരളിഗോപിയുടെ തൂലികയിൽ നിന്നുണ്ടാവും എന്ന് പ്രതീക്ഷിക്കുന്നതിൽ യുക്തിരാഹിത്യമൊന്നുമില്ല.

      ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന ലക്ഷണമൊത്ത പൊളിറ്റിക്കൽ ഡ്രാമ നമുക്ക് സമ്മാനിച്ച എഴുത്തുകാരനാണ്. അതിലെ പിണറായി വിജയനിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട കൈതേരി സഹദേവൻ എന്ന ഹരീഷ് പേരടി അവതരിപ്പിച്ച പവർഫുൾ കഥാപാത്രം നമ്മളാരും മറക്കില്ല. മുരളി ഗോപിയുടെ ശൈലി നോക്കുമ്പോൾ ഈ സിനിമയിലെ പ്രധാനകഥാപാത്രങ്ങളും പ്രചോദനമെടുത്തത് കേരളരാഷ്ട്രീയത്തിലെ പ്രധാനവ്യക്തികളിൽ നിന്നായിരിക്കാം എന്നൂഹിക്കുന്നതിൽ ഒരു രസമുണ്ട്.

      ഇന്ന് മഞ്ജു വാരിയരുടെ പോസ്റ്റർ കൂടി ഇറങ്ങിയതോടെ മഞ്ജുവിന്റെ പ്രിയദർശിനി രാംദാസും ടോവിനോയുടെ ജതിൻ രാംദാസും സിബ്ലിങ്സ് ആണെന്നുറപ്പിക്കാം. അങ്ങനെയെങ്കിൽ അവർ പദ്മജ വേണുഗോപാലും കെ മുരളീധരനും ആയിരിക്കാം. ഇവരുടെ അച്ഛൻ കഥാപാത്രമായ സച്ചിൻ കേടെക്കർ ചെയ്യുന്ന പികെ രാംദാസ് അധികാരക്കസേരയിൽ ഇരിക്കുന്ന പോസ്റ്റർ ആണ് വന്നിട്ടുള്ളത്. അത് ലീഡർ കെ കരുണാകരൻ തന്നെയാവാം.

      ഇനി ടൈറ്റിൽ കഥാപാത്രം ലൂസിഫർ അല്ലെങ്കിൽ ലാലേട്ടന്റെ സ്റ്റീഫൻ നെടുമ്പള്ളി ആരെന്നല്ലേ? അത് അറയ്ക്കപറമ്പിൽ കുര്യൻ ആന്റണി എന്ന എ കെ ആന്റണി തന്നെയാവാം. 34ആം വയസ്സിൽ കേരള മുഖ്യമന്ത്രി ആയ കുശാഗ്രബുദ്ധിക്കാരനാണ്. കരിയറിൽ പലപ്പോഴും കരുണാകരന്റെ പാർട്ടിയിലെ അധീശ്വത്തത്തിനു ചെക്ക് മേറ്റ്* പറഞ്ഞ കരുണാകരന്റെ ലൂസിഫർ ആണ്. എ ഗ്രൂപ്പ്* ഉണ്ടാക്കി ഇന്ദിരയോട് ചേർന്ന് നിന്ന ഐ ഗ്രൂപ്പിനെ, കരുണാകരവിഭാഗത്തെ പോര് വിളിച്ചവനാണ്. എന്തിനേറെ ഇടതുപക്ഷത്തേക്ക് ചേക്കേറി നായനാർ മന്ത്രിസഭയിൽ തന്റെ പാർട്ടിയിലെ ആളുകളെ മന്ത്രിയാക്കിയ വില്ലനാണ്.

      സിനിമയിൽ രാംദാസ് കുടുംബവും സ്റ്റീഫൻ നെടുമ്പള്ളിയും തമ്മിലുള്ള ശീതയുദ്ധം തന്നെയായിരിക്കും ഒരു പ്രധാന ത്രെഡ് എങ്കിലും അൾട്ടിമേറ്റ്*ലി ആരാണ് വില്ലൻ, ആരാണ് നായകൻ എന്നിടത്താവും മുരളി ഗോപി ത്രില്ലിംഗ് എലമെന്റ് ഒളിപ്പിച്ചു വെച്ചിരിക്കുന്നത്. അതിനുള്ള എല്ലാ മരുന്നും ഉള്ള രണ്ട് പ്രധാന കഥാപാത്രങ്ങൾ ആയിരിക്കും ഇന്ദ്രജിത്തിന്റെയും വിവേക് ഒബ്*റോയ്യുടെയും.

      ഈ ഇലെക്ഷൻ കാലത്ത് ആവേശമേറ്റുന്ന ഒരുഗ്രൻ പൊളിറ്റിക്കൽ ത്രില്ലെർ ആവട്ടെ ലൂസിഫർ

    11. Likes saetarubia, AB George liked this post
    12. #2708
      Thanthonni
      This user has no status.
       
      I am:
      ----
       
      Rayuttan's Avatar
      Join Date
      Jul 2009
      Location
      Cochin/Saudi Arabia
      Posts
      30,592
      Post Thanks / Like
      Mentioned
      8 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      11483

      Default

      Okk shamsu

    13. #2709
      [[***UNIVERSAL STAR***]]
      is katta kalipuu
       
      I am:
      Awesome
       
      AYYAPPADAS's Avatar
      Join Date
      May 2010
      Location
      karukachal,kottayam
      Posts
      13,032
      Post Thanks / Like
      Mentioned
      11 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      54581

      Default

      Waiting.....
      LUCIFER COMIG
      ODIYAN ALL TIME 1ST DAY RECORD IN KERALA--7. 22 CRORES. ODIYAN ENTERS 50 CRORES FROM JUST 9 DAYS..CONGRATS LALETTAA..BLOCKBUSTER ODIYAN..


      ITHIKKARA PAKKI POLICHADUKKI...BIG HIT KOCHUNNI...


      Aadhi---BLOCKBUSTER..

      Mega giga All time record blockbuster industry hit pulimurugan ki jai....

      Ennum eppozhum lalettan thanne no 1


    14. #2710
      Proud Indian
      is kidukkachi
       
      I am:
      Cool
       
      pulijose's Avatar
      Join Date
      Nov 2010
      Location
      Cherthala
      Posts
      58,435
      Post Thanks / Like
      Mentioned
      110 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      139969

      Default

      Quote Originally Posted by AB George View Post
      Oro observations Alle?? Ithil enth fake stories MohanLal In ║█║ LυɔiʇɘR ║█║★Manju★ PrithviRaj ★Murali Gopi★ Aashirvad ★ BiGGEST RELEASE OF M'WOOD ★ ennal makers nod aaalukal poster kand onnum chinthikaan paadilla ennoru note koode vekkan para MohanLal In ║█║ LυɔiʇɘR ║█║★Manju★ PrithviRaj ★Murali Gopi★ Aashirvad ★ BiGGEST RELEASE OF M'WOOD ★

      Sent from my Redmi Note 5 Pro using Tapatalk
      Lucifer v Raja fight soochippikkaan aanu athennu paranjaalo

    15. Likes AB George liked this post

    Posting Permissions

    • You may not post new threads
    • You may not post replies
    • You may not post attachments
    • You may not edit your posts
    •