• Amused
  • Angry
  • Annoyed
  • Awesome
  • Bemused
  • Cocky
  • Cool
  • Crazy
  • Crying
  • Depressed
  • Down
  • Drunk
  • Embarrased
  • Enraged
  • Friendly
  • Geeky
  • Godly
  • Happy
  • Hateful
  • Hungry
  • Innocent
  • Meh
  • Piratey
  • Poorly
  • Sad
  • Secret
  • Shy
  • Sneaky
  • Tired
  • Wtf
  • Thanks Thanks:  74
    Likes Likes:  1,695
    Page 909 of 909 FirstFirst ... 409809859899907908909
    Results 9,081 to 9,090 of 9090
    1. #9081
      Limitless Man
      This user has no status.
       
      I am:
      ----
       
      ~Saji~'s Avatar
      Join Date
      Jun 2009
      Posts
      62,482
      Mentioned
      92 Post(s)
      Tagged
      1 Thread(s)
      Follows
      0
      Following
      0
      Rep Power
      141198

      Default

      Quote Originally Posted by Jacob Joy View Post
      Lalettans recent movies :
      Lucifer : 134 crs+ ww all versions , ATBB
      Odiyan : 54.50 crs ww , hit
      Kayamkulam Kochunni : 68.50 crs ww , hit
      Drama :Bo disaster.
      Neerali : Bo disaster.
      Villain : 25 crs+ ww , break even.
      Velipadintae pusthakam : 23 crs ww , success.
      Oppam : 51 crs ww , blockbuster.
      MVT : 47 crs ww , blockbuster.
      Janatha Garage : 136 crs ww , blockbuster.
      Pulimurughan : 150 crs + ww all versions , ATBB
      1971 BB : flop.
      Pale prasnangalum undu your two postsil... Onnamathu if you put lucifer here how you say because of this lucifer did good for laletta?.. Also prithvi yude time vachu idoo.. Allaathe jumble chethittaal verum thettaavum analysis
      Out bdyond ideas of wrongdoings and rightdoing, there is a field. I 'll meet you there
      ~RUMI~

    2. #9082
      BB Thread Owner
      is PaKka LocaL !!!
       
      I am:
      Secret
       
      Idivettu Shamsu's Avatar
      Join Date
      May 2012
      Location
      Dharavi
      Posts
      10,087
      Mentioned
      32 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      12724

      Default



      Shesham Limitless Choriyante ishtanayanakante threadilekku oru ethinootam 2012 muthal




    3. #9083
      BB Thread Owner
      is PaKka LocaL !!!
       
      I am:
      Secret
       
      Idivettu Shamsu's Avatar
      Join Date
      May 2012
      Location
      Dharavi
      Posts
      10,087
      Mentioned
      32 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      12724

      Default

      Lucifer 100 Days Celebration On Changramkulam Mars Theatre. First Time In History A Movie Ran 118 Hours Completed 82 Shows.


      Shesham Limitless Choriyante ishtanayanakante threadilekku oru ethinootam 2012 muthal




    4. #9084
      Active User
      This user has no status.
       
      I am:
      ----
       
      intexaqua's Avatar
      Join Date
      Apr 2015
      Location
      abide ibide ebidengilum
      Posts
      9,801
      Mentioned
      30 Post(s)
      Tagged
      1 Thread(s)
      Follows
      0
      Following
      0
      Rep Power
      71633

      Default

      Quote Originally Posted by Idivettu Shamsu View Post
      Lucifer 100 Days Celebration On Changramkulam Mars Theatre. First Time In History A Movie Ran 118 Hours Completed 82 Shows.
      Ithinu Grand Scale Celebrations ille? Honoring cast & crew

    5. #9085
      Active User
      This user has no status.
       
      I am:
      ----
       
      KannanNair's Avatar
      Join Date
      Aug 2016
      Location
      Kannur
      Posts
      683
      Mentioned
      43 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      149

      Default

      Quote Originally Posted by intexaqua View Post
      Ithinu Grand Scale Celebrations ille? Honoring cast & crew
      [B]Undavan sadyatha illanu thonunu undayrnekil L2 announcement aa tym nadathiyene

      Sent from my HTC Desire 650 dual sim using Tapatalk

    6. #9086
      Active User
      This user has no status.
       
      I am:
      ----
       
      intexaqua's Avatar
      Join Date
      Apr 2015
      Location
      abide ibide ebidengilum
      Posts
      9,801
      Mentioned
      30 Post(s)
      Tagged
      1 Thread(s)
      Follows
      0
      Following
      0
      Rep Power
      71633

      Default

      Quote Originally Posted by KannanNair View Post
      [B]Undavan sadyatha illanu thonunu undayrnekil L2 announcement aa tym nadathiyene

      Sent from my HTC Desire 650 dual sim using Tapatalk

      Normally Aashivad celebrates its 100 days quite well!!!!

    7. #9087
      Active User
      This user has no status.
       
      I am:
      ----
       

      Join Date
      Aug 2016
      Posts
      6,390
      Mentioned
      5 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      636

      Default

      Quote Originally Posted by intexaqua View Post
      Ithinu Grand Scale Celebrations ille? Honoring cast & crew
      eneyum varan kidakkalae L2 , L3 okkae.
      Celebrations okkae pinnedu.
      Mohanlal for me is like our Tendulkar in cricket
      A complete performer, an all rounder
      A born genius/actor, versatile best
      natural & a realistic actor
      Ithanu enne cheruppam thotte oru nalla Lalettan fan aakki mattiyathum.
      Kathapathrangalayi abhinayikkukayalla jeevikkukayanu ettan....

    8. #9088
      BB Thread Owner
      is PaKka LocaL !!!
       
      I am:
      Secret
       
      Idivettu Shamsu's Avatar
      Join Date
      May 2012
      Location
      Dharavi
      Posts
      10,087
      Mentioned
      32 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      12724

      Default

      Quote Originally Posted by intexaqua View Post
      Ithinu Grand Scale Celebrations ille? Honoring cast & crew
      Not planned yet....marakkar date aakumbol aayirikkum chances


      Shesham Limitless Choriyante ishtanayanakante threadilekku oru ethinootam 2012 muthal




    9. #9089
      Irshu
      is SS Citizen
       
      I am:
      Friendly
       
      Irshu's Avatar
      Join Date
      Jun 2012
      Location
      TIRUR[KLP]
      Posts
      53,308
      Mentioned
      218 Post(s)
      Tagged
      1 Thread(s)
      Follows
      0
      Following
      0
      Rep Power
      825478

      Default

      >>>കഴിഞ്ഞ ആറു വർഷത്തിനിടയിൽ ഒരു താരത്തിന്റെ മൂന്ന് സിനിമകൾ റിലീസിംഗ് സെന്ററുകളിൽ 125* ദിവസങ്ങൾ പിന്നിടുന്നു.....
      #ദൃശ്യം #പുലിമുരുകൻ #ലൂസിഫർ ......മോഹൻലാൽ എന്ന വിസ്*മയത്തിനു മാത്രം സാധിക്കുന്ന കാര്യം...

      >>>>>>മലപ്പുറം ജില്ലയിൽ ആദ്യമായി ഒരു സിനിമ 125 ദിവസങ്ങൾ പൂർത്തിയാക്കുന്നു..... ചരിത്രത്താളുകളിലേക്ക്.....
      #ലൂസിഫർ

      >>>>മലയാള സിനിമയുടെ ചരിത്രത്തിൽ ആദ്യമായി.... കേരളക്കരയുടെ ചരിത്രത്തിൽ ആദ്യമായി ഒരു സിനിമയ്ക്ക് 118 മണിക്കൂറുകളോളം നിർത്താതെ പ്രദർശനങ്ങൾ..... അതായത് ഏതാണ്ട് 5 ദിവസത്തോളം ...അതും മലപ്പുറത്തിന്റെ മണ്ണിൽ...... ചങ്ങരംകുളം മാർസിൽ.....
      #ലൂസിഫർ

      >>>>>കേരളത്തിലെ റിലീസിംഗ് സെന്ററിൽ 35000 ത്തിലധികം ഷോകൾ പൂർത്തിയാക്കുകയും 125 ദിവസം പിന്നിടുകയും ചെയ്യുന്ന രണ്ടാമത്തെ ചിത്രം..... രണ്ടും മോഹൻലാൽ സിനിമകൾ.....
      #പുലിമുരുകൻ #ലൂസിഫർ.....

      >>>>കേരളത്തിലെ റിലീസിംഗ് സെന്ററിൽ 25000 ത്തിലധികം ഷോകൾ പൂർത്തിയാക്കുകയും 125 ദിവസം പിന്നിടുകയും ചെയ്യുന്ന മൂന്നാമത്തെ ചിത്രം..... മൂന്നും മോഹൻലാൽ സിനിമകൾ.....

      #ദൃശ്യം #പുലിമുരുകൻ #ലൂസിഫർ ...

      >>>>> റിലീസിംഗ് സെന്ററിൽ 125 ദിനങ്ങൾ പിന്നിടുന്ന ആശീർവാദിന്റെ ആറാമത്തെ ചിത്രം..... #നരസിംഹം #രാവണപ്രഭു #രസതന്ത്രം #സ്പിരിറ്റ്* #ദൃശ്യം #ലൂസിഫർ

      >>>>ഈ നൂറ്റാണ്ടിൽ റിലീസിംഗ് സെന്ററിൽ 125 ദിവസങ്ങൾ പിന്നിട്ടത് മോഹൻലാലിന്റെ പത്തിലധികം ചിത്രങ്ങൾ ... #നരസിംഹം #രാവണപ്രഭു #ബാലേട്ടൻ #ഉദയനാണ്താരം #തന്മാത്ര #രസതന്ത്രം #സ്പിരിറ്റ്* #ദൃശ്യം #പുലിമുരുകൻ #ലൂസിഫർ

      >>> പുലിമുരുകന് പിന്നിൽ മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ വിജയം......ഒരു പൊളിറ്റിക്കൽ ത്രില്ലർ ആയിട്ടു പോലും ഈ സിനിമ ഇത്ര വലിയ വിജയമായത് മോഹൻലാൽ എന്ന വിസ്*മയത്തിന്റെ താരമൂല്യം ഒന്നു കൊണ്ട് മാത്രം എന്ന് അടിവരയിട്ട് പറയാം......

      >>>>>>പുതുമുഖ സംവിധായകരോടൊപ്പം നിന്നു കൊണ്ട്..... നിൽക്കുക എന്ന് പറഞ്ഞാൽ അവർക്ക് ഡേറ്റ് കൊടുക്കുക മാത്രമല്ല ഏതാണ്ട് 50+ കോടിയോളം അവർക്ക് വേണ്ടി രണ്ടു സിനിമകളിലൂടെ മുടക്കി (ഒടിയൻ ലൂസിഫർ ) 190 കോടിയോളം ലോക മാർക്കറ്റിൽ നിന്നും നേടിയെടുത്തിരിക്കുന്നു...... മാത്രമല്ല.. ഈ രണ്ടു സിനിമയും 100 ദിനങ്ങൾ കേരളത്തിലെ റിലീസിംഗ് സെന്ററിൽ പിന്നിട്ടിരിക്കുന്നു.... രണ്ടു സിനിമകളും ചേർന്ന് റിലീസിംഗ് സെന്ററുകളിൽ പൂർത്തിയാക്കിയത് 55000ത്തിലധികം ഷോകൾ..... ഇത്രയൊന്നും പുതുമുഖ സംവിധായകരോടൊപ്പം നിന്നുകൊണ്ട് ഒരു മുൻനിര നടനും ചെയ്തിട്ടില്ല......

      >>>>>>>>>കഴിഞ്ഞ മൂന്ന് കൊല്ലത്തിനിടയ്ക്ക് മോഹൻലാലിന്റെ തുടരെ രണ്ടു സിനിമകൾ 100 ദിവസം പിന്നിടുന്നത് രണ്ടാം തവണ.... ഒപ്പം + മുരുകൻ..... ഒടിയൻ + ലൂസിഫർ....

      >>>>>മോഹൻലാൽ ഭാഗമായ അവസാന നാല് സിനിമകൾ കേരളത്തിലെ റിലീസിംഗ് സെന്ററുകളിൽ പൂർത്തിയാക്കിയത് 85000 ത്തിലധികം ഷോകൾ..... .....മലയാള സിനിമയുടെ ചരിത്രത്തിൽ ഇതാദ്യം.....

      >>>>>മലയാളത്തിൽ ഒരു താരത്തിന്റ തുടരെയുള്ള രണ്ടു സിനിമകൾ 50000 ത്തോളം ഷോകൾ പൂർത്തിയാക്കുന്നത് ഇതാദ്യം....

      2016 -മുരുകൻ + ഒപ്പം = 57000+ ഷോകൾ
      2019- ഒടിയൻ + ലൂസിഫർ = 55000+ ഷോകൾ



      >>>>>> തുടരെയുള്ള 4 സിനിമകൾ റിലീസിംഗ് സെന്ററുകളിൽ 80000 ത്തോളം ഷോകൾ പിന്നിടുന്നത് മലയാളത്തിൽ ഇത് രണ്ടാം തവണ...... രണ്ടും മോഹൻലാലിന് സ്വന്തം....

      2016-17 - ഒപ്പം+മുരുകൻ+മുന്തിരിവള്ളികൾ+ ബീയോണ്ട് ബോർഡർ = 81000+ ഷോകൾ

      2018-19-കൊച്ചുണ്ണി + ഡ്രാമ + ഒടിയൻ +ലൂസിഫർ =85000+ ഷോകൾ.....

      >>>>> ഇതിഹാസ വിജയം തീർത്ത ലൂസിഫറിന്റെ 125 ദിവസം ആഘോഷിക്കുമ്പോൾ ഓർത്തെടുത്ത ചില കാര്യങ്ങൾ ആണിത്.. ഇവയെല്ലാം വിരൽ ചൂണ്ടുന്നതും ശരി വെയ്ക്കുന്നതും ഒരേ ഒരു കാര്യം.... ലൂസിഫർ സിനിമയിലെ ക്ലൈമാക്സ് കടമെടുത്താൽ മലയാള സിനിമയെന്ന സാമ്രാജ്യത്തിലെ ഒരേ ഒരു രാജാവും ചക്രവർത്തിയും എല്ലാം ഒരാളാണ്.... #മോഹൻലാൽ ...... അയാൾ താങ്ങി നിർത്തുന്ന അയാളുടെ സാമ്രാജ്യം....

      "ഉണ്ട" തിരഞ്ഞു നടക്കുന്ന "രാജമാർ" പതിനെട്ടാം പടികൾ നിരങ്ങി കേറുമ്പോൾ അവർ സൃഷ്ടിക്കുന്നത് വിലപിക്കുന്ന സംവിധായകരെയും കീശ കാലിയായ നിർമ്മാതാക്കളെയും മാത്രമാണ് എന്നതിൽ അത്ഭുതമില്ല......




      Sent from my iPhone using Tapatalk

    10. #9090
      Active User
      This user has no status.
       
      I am:
      ----
       

      Join Date
      Aug 2016
      Posts
      6,390
      Mentioned
      5 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      636

      Default

      Well said takarthu.
      Mohanlal for me is like our Tendulkar in cricket
      A complete performer, an all rounder
      A born genius/actor, versatile best
      natural & a realistic actor
      Ithanu enne cheruppam thotte oru nalla Lalettan fan aakki mattiyathum.
      Kathapathrangalayi abhinayikkukayalla jeevikkukayanu ettan....

    Posting Permissions

    • You may not post new threads
    • You may not post replies
    • You may not post attachments
    • You may not edit your posts
    •