![]() |
|
|||||||
![]() |
|
|
LinkBack | Thread Tools | Display Modes |
|
|
#91 (permalink) |
|
EKM - Super Star
Join Date: Jul 2010
Location: Somewhere in kochi
Posts: 21,055
Rep Power: 38886 ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
![]() മലയാളത്തിലെ സൂപ്പര്* താരങ്ങളിലൊരാളായ ജയറാം തമിഴിലും സൂപ്പര്* സ്റ്റാര്* ആവുന്നു. ‘സബാഷ് സരിയാന പോട്ടി’ എന്ന ചിത്രത്തിലാണ് ജയറാം സൂപ്പര്*സ്റ്റാര്* വേഷമിടുന്നത്. 2003ല്* ബാലു മഹേന്ദ്രയുടെ ജൂലി ഗണപതിയ്ക്ക് ശേഷം ഇതാദ്യമാ*യാണ് ജയറാം തമിഴില്* നായകവേഷം ചെയ്യുന്നത്. കെ ബാലചന്ദറിന്*റെ സഹായിയും പ്രമുഖ ടെലിവിഷന്* താരവുമായ വേണു അരവിന്ദ് സംവിധാനം ചെയ്യുന്ന സരിയാന പോട്ടിയില്* തമിഴ് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാന്* കച്ചമുറുക്കുന്ന സൂപ്പര്*സ്റ്റാറിനെയാണ് ജയറാം അവതരിപ്പിക്കുന്നത്. ശ്രീ രഞ്ജിനിയാണ് ചിത്രത്തില്* ജയറാമിന്*റെ നായിക. തമിഴ് സിനിമയിലെ സൂപ്പര്*താരമാണ് ജയര്*. നിരവധി സൂപ്പര്* ഹിറ്റുകളുടെ പിന്*ബലവും വലിയൊരു ആരാധകവൃന്ദവും അദ്ദേഹത്തിനുണ്ട്. തമിഴ് സിനിമയിലെ മുടിചൂടാ മന്നനായി വിലസുന്ന സാഹചര്യത്തിലാണ് ജയറിനെ അദ്ദേഹത്തിന്*റെ മാനേജറും കുടുംബാംഗങ്ങളും ചേര്*ന്ന് രാഷ്ട്രീയത്തിലിറങ്ങാന്* നിര്*ബന്ധിക്കുന്നത്. ഒരുനാള്* ജയര്* തമിഴ്നാടിന്*റെ മുഖ്യമന്ത്രിയാവുമെന്ന് അവര്* അദ്ദേഹത്തെ വിശ്വസിപ്പിയ്ക്കുന്നു. ഇതിനിടെ മധുരയില്* ഒരു വിവാഹത്തില്* പങ്കെടുക്കാന്* പോകുന്ന ജയറിന് ആരാധകര്* വമ്പിച്ച സ്വീകരണം നല്*കുന്നു. എന്നാല്* മധുരയില്* നിന്ന് മടങ്ങുമ്പോള്* ജയറിന്*റെ കൂടെ ഒരു ആരാധകനും ഒപ്പം കൂടുന്നു. ഇയാള്* ജയറിന്*റെ ജീവിതത്തെ എങ്ങനെ മാറ്റിമറിയ്ക്കുന്നു എന്നാണ് സരിയാന പോട്ടിയുടെ ഇതിവൃത്തം.
__________________
![]() ![]() ![]() |
|
|
|
|
|
#92 (permalink) | |
|
Active User
Join Date: Sep 2009
Posts: 28,945
Rep Power: 40163 ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
Quote:
(jayaraminu hit venel jayasuryo, chakkochano venam ennathu vere karyam )ennalum engane thallan apara tholikatti venam ![]() ![]()
__________________
|
|
|
|
|
|
|
#93 (permalink) | |
|
Active User
Join Date: May 2010
Location: Ernakulam
Posts: 16,942
Rep Power: 21407 ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
Quote:
__________________
![]() ![]() ![]()
|
|
|
|
|
|
|
#94 (permalink) | |
|
Active User
Join Date: May 2010
Location: Ernakulam
Posts: 16,942
Rep Power: 21407 ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
Quote:
![]()
__________________
![]() ![]() ![]()
|
|
|
|
|
|
|
#95 (permalink) | |
|
-
Join Date: Jun 2009
Posts: 12,206
Rep Power: 6815 ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
Quote:
![]() ![]() ![]() ![]() ![]()
__________________
![]() |
|
|
|
|
![]() |
| Tags |
| jayaram |
| Thread Tools | |
| Display Modes | |
|
|