![]() |
|
|
#22 (permalink) | |
|
MIRACLE STAR
Join Date: Jul 2009
Posts: 14,237
Rep Power: 16108 ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
Quote:
![]() ![]() ![]()
__________________
The One & Only Versatile Marvelous Acting SUPERSTAR JayaSurya! ![]() ![]() our new Facebook Page :- movie promoter |
|
|
|
|
|
|
#23 (permalink) |
|
Active User
Join Date: Jun 2009
Posts: 16,903
Rep Power: 21667 ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
The shooting of Nallavan, directed by debutant Aji John, will start on January 20. Jayasurya plays the hero in it and ‘Manikyam’ Mythili plays the heroine. The cast also includes Saikumar, Shammi Thilakan, Suraj Venjarammoodu, Salimkumar, Maniyanpilla Raju, Sudheesh and Bijukuttan.
The film’s being produced by V.K.Ziyad under the banner of Veekay Cinemas. The cinematographer is Manoj Pillai and the music director is Mohan Sithara. |
|
|
|
|
|
#29 (permalink) |
|
MIRACLE STAR
Join Date: Jul 2009
Posts: 14,237
Rep Power: 16108 ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
ജയസൂര്യ മൂന്നു വേഷത്തില്*!
![]() ബുധന്*, 13 ജനുവരി 2010( 16:06 IST ) ![]() PRO മമ്മൂട്ടി മൂന്നു കഥാപാത്രങ്ങളെ അവതരിപ്പിച്ച ‘പാലേരി മാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്*റെ കഥ’ എന്ന സിനിമ പ്രേക്ഷകരെ ആകര്*ഷിച്ച് മുന്നേറുകയാണ്. പൃഥ്വിരാജ് മൂന്നു വേഷങ്ങളില്* അഭിനയിക്കുന്ന ‘രഘുപതി രാഘവ രാജാറാം’ ചിത്രീകരണം ഉടന്* പൂര്*ത്തിയാകും. ഇനി ജയസൂര്യയുടെ ഊഴമാണ്. അതെ, ജയസൂര്യയും ഒരു ചിത്രത്തില്* മൂന്നു വേഷങ്ങളില്* എത്തുകയാണ്. നവാഗതനായ അജി ജോണ്* സംവിധാനം ചെയ്യുന്ന ‘നല്ലവന്*’ എന്ന ചിത്രത്തിലാണ് ജയസൂര്യയുടെ ട്രിപ്പിള്* റോള്*. പതിനെട്ടുകാരന്* പയ്യനായും 28കാരനായും 35കാരനായുമാണ് ജയസൂര്യ ഈ ചിത്രത്തില്* വേഷമിടുന്നത്. വാരണം ആയിരത്തിലെ സൂര്യയുടെ കഥാപാത്രങ്ങളെ അനുസ്മരിപ്പിക്കുന്ന വേഷങ്ങളായിരിക്കും ഇവയെന്നാണ് സൂചന. തന്നിലെ അഭിനേതാവിന് വെല്ലുവിളി ഉയര്*ത്തുന്ന കഥാപാത്രങ്ങളാണ് നല്ലവനില്* ലഭിച്ചിരിക്കുന്നതെന്ന് ജയസൂര്യ പറയുന്നു. പാലേരി മാണിക്യത്തിലൂടെ മലയാളിയുടെ മനസു കീഴടക്കിയ മൈഥിലിയാണ് ഈ ചിത്രത്തില്* ജയസൂര്യയുടെ നായികയാവുന്നത്. മൈഥിലിയുടെ മൂന്നാമത്തെ ചിത്രമാണ് നല്ലവന്*. ‘ചട്ടമ്പിനാട്*‘ എന്ന മമ്മൂട്ടിച്ചിത്രത്തിലും മൈഥിലി അഭിനയിച്ചിരുന്നു. ഷമ്മി തിലകന്*, സായി കുമാര്*, ബിജുക്കുട്ടന്*, സുധീഷ്, മണിയന്*പിളള രാജു തുടങ്ങിയവരും നല്ലവനില്* അഭിനയിക്കുന്നുണ്ട്. ജനുവരി 20നാണ് ഈ സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നത്.
__________________
The One & Only Versatile Marvelous Acting SUPERSTAR JayaSurya! ![]() ![]() our new Facebook Page :- movie promoter |
|
|
|
|
|
#30 (permalink) |
|
MIRACLE STAR
Join Date: Jul 2009
Posts: 14,237
Rep Power: 16108 ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
Jaya Surya's 'Nallavan' to begin on 27
In the film `Nallavan' directed by debutant Aji John, Jaya Surya appears in three get-ups. At first an eighteen year old youngster, then as a twenty five year old man and a thirty five year old man in the third stage. Manickam Maithiili is the heroine. Important characters of this film will appear in two get-ups. The film will be a fast thriller. The story moves around Kocherukan and Malli. They loved each other. They were attendants of a rich family. Kocherukkan had a criminal back ground but Malli did not know about it and married him. Jayasurya dons the role of Kocherukan and Maithili as Malli. The director and his friend Ajith Nambiar had penned the screen play and dialogue. Manoj Pillai will wield the camera. Kaithpram and Anil Panachooraan had penned the lyrics and Mohan Sithara has scored the music. Other cast includes Sai Kumar, Salim Kumar, Biju Kuttan, Sudheesh, Prakash Paul, Jayan Cherthala and others. Palakkad and Pollachi are the locations. Shoot will begin on January 27.
__________________
The One & Only Versatile Marvelous Acting SUPERSTAR JayaSurya! ![]() ![]() our new Facebook Page :- movie promoter |
|
|
|
![]() |
| Tags |
| jayasurya-in-nallavan, nallavan mp3, nallavan-reviews |
| Thread Tools | |
| Display Modes | |
|
|