• Amused
  • Angry
  • Annoyed
  • Awesome
  • Bemused
  • Cocky
  • Cool
  • Crazy
  • Crying
  • Depressed
  • Down
  • Drunk
  • Embarrased
  • Enraged
  • Friendly
  • Geeky
  • Godly
  • Happy
  • Hateful
  • Hungry
  • Innocent
  • Meh
  • Piratey
  • Poorly
  • Sad
  • Secret
  • Shy
  • Sneaky
  • Tired
  • Wtf
  • Thanks Thanks:  0
    Likes Likes:  0
    Page 1 of 2220 12311511015011001 ... LastLast
    Results 1 to 10 of 22192
    1. #1
      aluva puzhayude theerathu
      is pakka local...
       
      I am:
      Cool
       
      babichan's Avatar
      Join Date
      Sep 2010
      Location
      Muvattupuzha
      Posts
      38,280
      Mentioned
      145 Post(s)
      Tagged
      1 Thread(s)
      Follows
      0
      Following
      0
      Rep Power
      131372

      Default ||GEETHAANJALI||Mohanlal & Priyan Again||Terrific Opening||All India 4.28 Cr Gross in 4 Days||

      |||||| Mohanlal & Priyadarshan |||||| Geethanjali |||| Dr. Sunny Back to Screen ||||||



      GEETHANJALI MALAYALAM MOVIE THEATRICAL TRAILER HD


      Madhumathi Poovirinjuvo | Geethaanjali Malayalam Movie Song HD


      മോഹന്*ലാലും പ്രിയദര്*ശനും വീണ്ടുമൊന്നിയ്ക്കുന്നു

      മോഹന്*ലാല്*-പ്രിയദര്*ശന്* കൂട്ടുകെട്ടെന്ന് കേള്*ക്കുന്നത് തന്നെ ആരാധകര്*ക്ക് ത്രില്ലാണ്, അപ്പോള്* ഇവര്* വീണ്ടും ഒന്നിയ്ക്കുന്നുവെന്ന് കേട്ടാലോ. അതെ ലാലും പ്രിയനും വീണ്ടും ഒന്നുചേരുകയാണ്. ഇത്തവണത്തെ ഒത്തുചേരലിന്റെ ഏറ്റവും വലിയ സവിശേഷത മണിച്ചിത്രത്താഴ് എന്ന സൂപ്പര്*ഹിറ്റ് ചിത്രത്തിലെ ഡോക്ടര്* സണ്ണിയെന്ന കഥാപാത്രത്തെ കേന്ദ്രമാക്കിയാണ് പുതിയ ചിത്രമൊരുക്കുന്നതെന്നതാണ്. ചിത്രത്തിന്റെ പേര് തീരുമാനിച്ചിട്ടില്ല. മറ്റ് താരങ്ങള്* ആരെല്ലാമായിരിക്കുമെന്നകാര്യത്തിലും കൂടുതല്* വിവരങ്ങളൊന്നുമില്ല. 21 വര്*ഷം മുമ്പ് ഇറങ്ങിയ മണിച്ചിത്രത്താഴ് എന്ന ചിത്രം വലിയ ഹിറ്റുകളിലൊന്നായിരുന്നു. മോഹന്*ലാലിന്റെ മികച്ച കഥാപാത്രങ്ങളുടെ പട്ടികയെടുത്താല്* ഇതിലെ ഡോക്ടര്* സണ്ണിയും ആ പട്ടികയില്* ഉള്*പ്പെടുമെന്നകാര്യമുറപ്പാണ്. അത്രയ്ക്ക് രസകരമായ കഥാപാത്രമായിരുന്നു അത്. മണിച്ചിത്രത്താഴിന്റെ സംവിധായകന്* ഫാസിലിന്റെയും മറ്റുള്ളവരുടെയും അനുഗ്രഹാശിസുകളോടെയാണ് പുതിയ ചിത്രം തുടങ്ങുന്നതെന്ന് ലാലും പ്രിയനും അറിയിച്ചു. 2012ല്* പുറത്തിറങ്ങിയ അറബിയും ഒട്ടകവും മാധവന്*നായരും എന്ന ചിത്രത്തിലാണ് ഇതിന് മുമ്പ് ഇവര്* രണ്ടുപേരും ഒന്നിച്ചത്.
      Last edited by KasinathaN; 18th November 2013 at 05:35 PM.

    2. #2
      aluva puzhayude theerathu
      is pakka local...
       
      I am:
      Cool
       
      babichan's Avatar
      Join Date
      Sep 2010
      Location
      Muvattupuzha
      Posts
      38,280
      Mentioned
      145 Post(s)
      Tagged
      1 Thread(s)
      Follows
      0
      Following
      0
      Rep Power
      131372

      Default

      POSTERS






      Last edited by babichan; 6th November 2013 at 07:35 PM.

    3. #3
      aluva puzhayude theerathu
      is pakka local...
       
      I am:
      Cool
       
      babichan's Avatar
      Join Date
      Sep 2010
      Location
      Muvattupuzha
      Posts
      38,280
      Mentioned
      145 Post(s)
      Tagged
      1 Thread(s)
      Follows
      0
      Following
      0
      Rep Power
      131372

      Default

      THEATRE LISTS




      Last edited by babichan; 13th November 2013 at 04:12 PM.

    4. #4
      aluva puzhayude theerathu
      is pakka local...
       
      I am:
      Cool
       
      babichan's Avatar
      Join Date
      Sep 2010
      Location
      Muvattupuzha
      Posts
      38,280
      Mentioned
      145 Post(s)
      Tagged
      1 Thread(s)
      Follows
      0
      Following
      0
      Rep Power
      131372

      Default


    5. #5
      aluva puzhayude theerathu
      is pakka local...
       
      I am:
      Cool
       
      babichan's Avatar
      Join Date
      Sep 2010
      Location
      Muvattupuzha
      Posts
      38,280
      Mentioned
      145 Post(s)
      Tagged
      1 Thread(s)
      Follows
      0
      Following
      0
      Rep Power
      131372

      Default

      ഡോ സണ്ണി തിരിച്ചു വരുന്നു


      മോഹന്*ലാലിന്*റെ കരിയറിലെ എക്കാലത്തെയും മികച്ച കഥാപാത്രമായ ഡോ സണ്ണി തിരിച്ചു വരുന്നു. മോഹന്*ലാല്* പ്രിയദര്*ശന്* ടീം ഒന്നിക്കുന്ന പുതിയ ചിത്രത്തിലാണ് ലാല്* ഡോ സണ്ണി ആയി എത്തുന്നത്. സെവന്* ആര്*ട്ട്*സ് നിര്*മ്മിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ആഗസ്റ്റില്* ഗുണ്ടല്*പെട്ടിലും വയനാട്ടിലുമായി തുടങ്ങും. തികച്ചും ഗ്രാമീണ അന്തരീക്ഷത്തിലാണ് കഥ നടക്കുന്നത്. മോഹന്*ലാല്* - പ്രിയദര്*ശന്* ചിത്രങ്ങളില്* നിന്ന് പ്രേക്ഷകര്* പ്രതീക്ഷിക്കുന്നതൊക്കെ ഈ ചിത്രത്തിലും ഉണ്ടാവുമെന്ന് പ്രിയദര്*ശന്* ഉറപ്പു തരുന്നു. ഇത് മണിച്ചിത്രത്താഴിന്റെ രണ്ടാം ഭാഗമല്ല. മണിച്ചിത്രത്താഴിലെ കഥാപാത്രം പുതിയ ചുറ്റുപാടില്* അവതരിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്. മോഹന്*ലാലിനെ കൂടാതെ ഒരു പറ്റം യുവതാരങ്ങളും ചിത്രത്തില്* അണിനിരക്കും

    6. #6
      aluva puzhayude theerathu
      is pakka local...
       
      I am:
      Cool
       
      babichan's Avatar
      Join Date
      Sep 2010
      Location
      Muvattupuzha
      Posts
      38,280
      Mentioned
      145 Post(s)
      Tagged
      1 Thread(s)
      Follows
      0
      Following
      0
      Rep Power
      131372

      Default


    7. #7
      Permanently Banned..!!!
      This user has no status.
       
      I am:
      ----
       
      Vyshnav K's Avatar
      Join Date
      Feb 2012
      Location
      CheKoslOwaaKiyaal
      Posts
      80,380
      Mentioned
      2 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      130100

      Default


    8. #8
      Lalettan Fan
      This user has no status.
       
      I am:
      ----
       
      Thattakkaran's Avatar
      Join Date
      Jul 2011
      Location
      Thattayil, Pathanamthitta
      Posts
      1,285
      Mentioned
      0 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      161224

      Default

      റെക്കോർഡുകൾ എന്നും ഏട്ടന് ഒരു വീക്നെസ്സ് ആയിരുന്നു

    9. #9
      Ghed! MoN
      This user has no status.
       
      I am:
      ----
       
      ParameswaraN's Avatar
      Join Date
      Feb 2012
      Location
      From The Land of VadakkunnathaN
      Posts
      21,453
      Mentioned
      1 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      26977

      Default

      all the best

    10. #10
      Active User
      This user has no status.
       
      I am:
      ----
       
      renjith mvk's Avatar
      Join Date
      Mar 2010
      Location
      MUSCAT/MAVELIKARA
      Posts
      62,812
      Mentioned
      9 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      48115

      Default

      ithokke confirm aano ?
      ആദ്യ ദിവസങ്ങളിൽ മുഴുവൻ കിട്ടിയ കട്ട ഡീഗ്രേഡിങ് അതിജീവിച്ചു ഒരു മലയാള സിനിമ ബ്ലോക്ക്* ബസ്റ്റർ ആവുന്നത് ചരിത്രം.#ODIYAN !

      ODIYAN - BLOCK BUSTER


      കൊച്ചി മൾട്ടിപ്ലെക്സിൽ വെറും 65% റേറ്റിംഗ് വെച്ച് 1 കോടിക്ക് മുകളിൽ ഗ്രോസ് നേടിയ ഒരേ ഒരു സിനിമ#ODIYAN.അതാണ് ലാലേട്ടൻ മലയാളിക്ക്


      ODIYAN created new 1st Day record in Kerala with 7+cr gross.


      PULIMURUGAN, OPPAM, MVT and VILLAIN crossed 50L @ TVM ARIESPLEX

    Tags for this Thread

    Posting Permissions

    • You may not post new threads
    • You may not post replies
    • You may not post attachments
    • You may not edit your posts
    •