![]() |
|
|
#1441 (permalink) | |
|
916 HallMark Bhuji !
Join Date: Jun 2009
Posts: 27,511
Rep Power: 10958 ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
Quote:
Shedaa
|
|
|
|
|
|
|
#1442 (permalink) |
|
Active User
Join Date: Sep 2009
Posts: 704
Rep Power: 1487 ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
വഴിയരികില്*.
ദിവസവുംഅയാള്*വഴിയരികില്*കാത്ത് നിന്നു.... അവള്*വരും..വെയിലാറിയ വൈകുന്നേരങ്ങളില്*പതിവായി അന്തരീക്ഷത്തെയാകെ ഉന്മാദത്തിലാഴ്ത്തിയും ഭൂമിയെസുന്ദരമായ കാലടികളില്*പുളകിതയാക്കിയും വരും.ബാക്കിയായ നനുത്ത പ്രകാശമൊക്കെ കൊണ്ട് സൂര്യന്*അവളെ താലോലിക്കാന്*കൊതിക്കുന്നു..അവളുടെ ഉടയാടകള്*ക്കിടയിലൂടെ ഒന്നൂളിയിടാന്*കാറ്റ് നിശബ്*ദംമോഹിക്കുന്നു. വഴിയരികിലെ പൊളിഞ്ഞു വീഴാറായ കല്ലു തിട്ടയിലേക്ക് പടര്*ന്ന് കയറിയിരുന്ന വള്ളിപ്പടര്*പ്പുകള്*പോലുംഎത്ര സുന്ദരമായിട്ടാണ്* പൂവിട്ട് നില്ക്കുന്നത് എന്നയാള്*കണ്ട് തുടങ്ങിയത് ആ കാത്തുനില്പ്പിലാണ്*!ഏതൊരു സാന്നിധ്യത്തിന്റെ സൌഭാഗ്യത്തിലാണ്* അവര്*ഹൃദയംതുറക്കുന്നത്? ഇന്നെന്നെ പോലെ നെഞ്ചിന്റെ തുടിപ്പുകള്*ക്ക് അനുഭൂതിദായകമായ ആകാംഷയില്*പുളയാനാവുമെന്ന് തിരിച്ചറിഞ്ഞ് കൊണ്ട് അവയുംആ വഴിയിലേക്ക് കണ്ണുംനട്ടിരിക്കുന്നോ?എത്രയോ നേരംപാത ശൂന്യമായി കിടക്കുന്നു.വല്ലപ്പോഴുംചില ഏങ്കോണിച്ച രൂപങ്ങള്*മാത്രം.എന്നെ പോലെ എല്ലാംനഷ്*ടപ്പെട്ടവന്*,നിരാശയില്*മുങ്ങിയവന്* അല്പംപ്രതീക്ഷയുടെ നൈമിഷികമായ സൌഭാഗ്യത്തിന്* കാത്തിരിക്കാനാവുമെന്നത് തന്നെ എത്രയോ വലുതാണ്*..!അയാള്*ചിന്തിച്ചു. പെട്ടെന്നാണ്* പാതയില്*പ്രകാശംനിറയുക.അസ്തമയ സൂര്യന്റെ ശോഭ മരച്ചില്ലകള്*ക്കിടയിലൂടെ പൂക്കള്*കൊഴിയുന്നത് പോലെയാണ്* വീഴുക.ദൃശ്യപരിധിക്കപ്പുറത്ത് നിന്നുംപൊടുന്നനെയാണ്* അവള്*പ്രത്യക്ഷപ്പെടുക.അലൌകികമായ ഭാവങ്ങള്*പെട്ടെന്നാണ്* ഇമവെട്ടി തുടങ്ങുക.ചലനങ്ങളുടെ സൌകുമാര്യംവെളിവാകുന്ന വിധംഅരികിലൂടെ കടന്ന് പോവുമ്പോഴാണ്* അവള്*കണ്ടറിയാനാവാത്ത വിധംവിസ്മയമാവുക..... ഒരു ഭക്തന്റെ പാരവശ്യത്തോടെഎന്നുമയാള്*വഴിയരികില്*ഉണ്ടായിരുന്നു. ആ സാഫല്യത്തിലാണ്* ദിനങ്ങള്*കടന്ന് പോയത്.എത്രയോ കാലമായി നേരിടുന്ന നിഗൂഢമായ നോട്ടങ്ങളുടെ ശങ്കിപ്പിക്കുന്ന കെണിയില്*നിന്നുള്ള മോചനം.അശാന്തിയില്*മേവുന്ന കലുശമായ സഞ്ചാരപഥങ്ങള്*ക്കപുറംഒരു ലക്ഷ്യം.അവള്*. ‘പാവം,വല്ലാത്ത കഷ്*ടപ്പാട് തന്നെയാണേ,ആകയുള്ള ആണ്*തരി ഇതാ ഇങ്ങനെ!’.ആളുകള്*അയാളുടെ അമ്മയോട് പറയാറുള്ളത് പരിഹാസത്തിന്റെ സ്വരത്തിലോ അനുകമ്പയുടെ തികട്ടലിലോ? എന്തായാലുംമുമ്പത്തെ പോലെ മറുപടിയായി തിളയ്ക്കുന്ന തലയുംകൊണ്ട് അങ്ങുമിങ്ങുംകുന്തിച്ച് നടക്കാന്*അയാളെ കിട്ടില്ല.തലയ്ക്കുള്ളില്*മുത്തുമണികള്*പോലെ ചിതറി നിറയുന്ന വെള്ളത്തുള്ളികളുടെ ഭാരംഇന്നയാള്*അറിയുന്നില്ല.. എത്ര കാലംമുമ്പായിരുന്നു?ഒരു സന്ധ്യസമയത്ത് തോട്ടുവക്കത്ത് നില്ക്കുമ്പോള്*ഇടിത്തീ പോലെയായിരുന്നു.പിന്നെ ഓട്ടം.അപ്പോഴുംതലയ്ക്കുള്ളില്*വെള്ളത്തുള്ളികളുടെ നിലയ്ക്കാത്ത പ്രവാഹം.അവയുടെ മുത്തുമണികള്*പോലെയുള്ള ചിതറലുകള്*ക്കിടയിലൂടെ വിവിധ വര്*ണങ്ങളുടെ ചീന്തുകള്*.കണ്ണടച്ചാലുംതുറന്നാലുംമായാത്ത കാഴ്ച.. അസ്വസ്ഥത കൊണ്ടായിരുന്നില്ല ഓടിയത്.ഓട്ടംകൊണ്ട് ഒന്നുംമാറിയതുമില്ല.പലപ്പോഴുംഅത് ആവര്*ത്തിച്ചു വന്നു.ചിലപ്പോള്*ആ വര്*ണ്ണച്ചീന്തുകള്*ക്ക് എന്തൊരു മൂര്*ച്ച.പക്ഷെ കഷ്*ടപ്പെട്ടത് ആളുകള്*പിടിച്ച് വയ്ക്കുമ്പോഴുംദുര്*ബലനാക്കി വലിച്ചിഴക്കുമ്പോഴുംഒക്കെയാണ്*.'അമ്മേ,ഇവരോട് എന്നെ വിടാന്*പറ..വിടാന്*പറ.'തൊണ്ടയില്*മൃതിയടഞ്ഞ് പോയ അലമുറകള്*! ‘ഇവനെ ഇങ്ങനെ വീട്ടില്*നിര്*ത്തിയാല്*ആ പെങ്ങളുകൊച്ചിനു നല്ല ഒരു ചെറുക്കനെ പോലുംകിട്ടില്ല’.ആള്*ക്കൂട്ടത്തിനു ഒരേ അഭിപ്രായമായിരുന്നു!കണ്ണീര്*വാര്*ത്തു നിന്ന പെങ്ങളുടേയുംഅമ്മയുടേയുംമുന്നിലൂടെ തല താഴ്ത്തിയാണ്* പോയത്.ജലകണങ്ങള്* വീണ്* മറഞ്ഞ് പോയ അസംഖ്യംമുഖങ്ങളുടെ ലോകത്ത് കഴിച്ചു കൂട്ടിയത് എത്ര നാള്*?മടങ്ങി വരുമ്പോള്*പക്ഷെ അമ്മ മാത്രമേ ഉണ്ടായിരുന്നുള്ളൂ.വീട് ഇരുണ്ട് മങ്ങി അവ്യക്തമായിരുന്നു.അമ്മ പലതുംപറയുകയുംനിര്*ത്താതെ കരയുകയുംചിരിക്കുകയുംചെയ്തു.ഒന്നുംഅയാള്*ക്ക് മനസിലായില്ല.വീടിന്റെ അകത്തളങ്ങളിലെ ഇരുളിലേക്ക് നൂണ്ട് കയറി പതുങ്ങിയിരിക്കുകയായിരുന്നു. ആ ഇരുട്ടില്*നിന്നുമാണ്* കണ്ണുകള്*തുറന്നത്.അവളാണ്* ആ കാഴ്ചയുടെ സാരം.തിരിച്ചറിഞ്ഞ ലോകത്തിന്റെ ഇന്നത്തെ ലക്ഷ്യം. ഭൌതികമായ ഏതൊരു ലക്ഷ്യത്തിനുംപക്ഷെ എത്ര ആയുസ്സാണ്* ഉള്ളത്? സകലരുംപറയാറുള്ള തത്ത്വങ്ങളില്*അയാള്*ക്കുണ്ടാവുന്ന തിരിച്ചറിവാണോ എന്നുംആളുകളുടെ അരിശത്തിനു കാരണം?അവള്*തന്റെ നവവരനോടൊപ്പംഅലങ്കരിച്ച കാറില്*പോവുന്നത് കാണാന്*വഴിയരികില്*നിന്ന അയാളുടെ നേരെ പാഞ്ഞടുക്കുമ്പോള്*ഏവരുംഅട്ടഹസിച്ചു. ഭ്രാന്തന്*....ഭ്രാന്തന്*... à´…à´•്à´·à´°à´ª്à´ªെà´°ുà´®: വഴിയരിà´•ിà´²്*.(à´•à´¥) |
|
|
|
|
|
#1444 (permalink) | |
|
Active User
Join Date: Dec 2009
Posts: 6,088
Rep Power: 7441 ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
Quote:
![]() lalithyam kadhaparachilil varuthiyal aarum kuttam parayilla.....!! any way thnx for posting the story.....
|
|
|
|
|
|
|
#1445 (permalink) | |
|
Magistrate
Join Date: Jun 2009
Location: American Junction
Posts: 6,726
Rep Power: 2645 ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
Quote:
good job brant
__________________
കൊഞ്ചി കൊഞ്ചി കരയല്ലേ കരഞ്ഞു കരഞ്ഞു തളരല്ലേ തളര്ന്നു വീണുറങ്ങല്ലേ ഓമനിക്കാന് ഞാനില്ലേ |
|
|
|
|
|
|
#1446 (permalink) | |
|
916 HallMark Bhuji !
Join Date: Jun 2009
Posts: 27,511
Rep Power: 10958 ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
Quote:
Baashayiley karuthu CB ayudhamaakunnadhu nalladhaanu,pakshe alpom koodey laalithyam aakaam ennu abhipraayam undu... Otherwise good..(Swantham abhipraayam aanu-positive senseiley edukkaavu )
|
|
|
|
|
|
|
#1447 (permalink) | ||
|
-
Join Date: Jun 2009
Posts: 11,431
Rep Power: 5597 ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
Quote:
Thanks CB kollam bhashaku nalla katti ondu..... ![]() .
__________________
![]() Quote:
|
||
|
|
|
|
|
#1448 (permalink) |
|
Active User
Join Date: Sep 2009
Posts: 704
Rep Power: 1487 ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
Welcome Saji.Cinebuff,Emi and Pankan...Thanks for your comments..
bhashayil kadinathayo lalithyamo varuthan manapoorvam shremikkarilla...manasilullathu express cheyyaan kazhiyunna vidham ezhuthuka ennu maathram... |
|
|
|
|
|
#1450 (permalink) | |
|
916 HallMark Bhuji !
Join Date: Jun 2009
Posts: 27,511
Rep Power: 10958 ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
Quote:
Hmm..70ukaliley ezhuthukaarudey oru vishaadha bhaavam ellaa ezhuthilum undallo
|
|
|
|
|
![]() |
| Tags |
| cherukatha, kavitha, song, talent, thudarkkatha |
| Thread Tools | |
| Display Modes | |
|
|