• Amused
  • Angry
  • Annoyed
  • Awesome
  • Bemused
  • Cocky
  • Cool
  • Crazy
  • Crying
  • Depressed
  • Down
  • Drunk
  • Embarrased
  • Enraged
  • Friendly
  • Geeky
  • Godly
  • Happy
  • Hateful
  • Hungry
  • Innocent
  • Meh
  • Piratey
  • Poorly
  • Sad
  • Secret
  • Shy
  • Sneaky
  • Tired
  • Wtf
  • Thanks Thanks:  0
    Likes Likes:  234
    Page 359 of 360 FirstFirst ... 259309349357358359360 LastLast
    Results 3,581 to 3,590 of 3591

    Thread: Obituary Page from Cinema World - Music Director > S Balakrishnan

    Description: Director > Lenin Rajendran | Producer -K B Raju | Director > Mrinal Sen
    1. #3581
      Our Short Film....
      This user has no status.
       
      I am:
      Cool
       
      EmmeS's Avatar
      Join Date
      Jun 2009
      Location
      Kakkanad, Kochi
      Posts
      23,894
      Post Thanks / Like
      Mentioned
      6 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      239931

      Default



    2. #3582
      Active User
      This user has no status.
       
      I am:
      ----
       
      BrandoLal's Avatar
      Join Date
      Aug 2009
      Location
      Tripunithura
      Posts
      1,838
      Post Thanks / Like
      Mentioned
      0 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      13697

      Default

      RIP Mrinal Sen, the last of the triumvirate of Bengali parallel film movement geniuses (Satyajit Ray, Ritwik Ghatak and Sen).
      Last edited by BrandoLal; 12-31-2018 at 05:10 PM.

    3. #3583
      Irshu
      is SS Citizen
       
      I am:
      Friendly
       
      Irshu's Avatar
      Join Date
      Jun 2012
      Location
      TIRUR[KLP]
      Posts
      52,031
      Post Thanks / Like
      Mentioned
      102 Post(s)
      Tagged
      1 Thread(s)
      Follows
      0
      Following
      0
      Rep Power
      278403

      Default


    4. #3584
      Active User
      This user has no status.
       
      I am:
      ----
       
      Thorappan Bastin's Avatar
      Join Date
      Apr 2014
      Posts
      2,863
      Post Thanks / Like
      Mentioned
      0 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      446

      Default

      Director Aashiq Abus Dad passed away

    5. #3585
      Our Short Film....
      This user has no status.
       
      I am:
      Cool
       
      EmmeS's Avatar
      Join Date
      Jun 2009
      Location
      Kakkanad, Kochi
      Posts
      23,894
      Post Thanks / Like
      Mentioned
      6 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      239931

      Default



    6. #3586
      Mr A
      is The Perfect Thief
       
      I am:
      Secret
       
      Krrish's Avatar
      Join Date
      Jun 2009
      Posts
      22,581
      Post Thanks / Like
      Mentioned
      23 Post(s)
      Tagged
      1 Thread(s)
      Follows
      0
      Following
      0
      Rep Power
      9646

      Default

      Lenin Rajendran passed away..
      Naan veezhven yentru ninaithaayo??

    7. #3587
      Our Short Film....
      This user has no status.
       
      I am:
      Cool
       
      EmmeS's Avatar
      Join Date
      Jun 2009
      Location
      Kakkanad, Kochi
      Posts
      23,894
      Post Thanks / Like
      Mentioned
      6 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      239931

      Default


      +-----+------+------+------+------+------+------+

      *പ്രശസ്*ത സംവിധായകൻ ലെനിൻ രാജേന്ദ്രൻ അന്തരിച്ചു*


      +------+------+------+------+------+------+-----+

      പ്രശസ്*ത സംവിധായകൻ ലെനിൻ രാജേന്ദ്രൻ അന്തരിച്ചു.
      67 വയസായിരുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്* വച്ചാണ് മരണം. കരള്* സംബന്ധമായ അസുഖത്തെ തുടര്*ന്നാണ് അന്ത്യം.

      981 ല്* പുറത്തിറങ്ങിയ വേനലാണ് ആദ്യ ചിത്രം. 1992 ല്* ദൈവത്തിന്റെ വികൃതികള്* എന്ന ചിത്രത്തിലൂടെയും 2006 ല്* രാത്രി മഴയിലൂടെയും മികച്ച സംവിധായകനുള്ള പുരസ്*കാരം അദ്ദേഹത്തെ തേടിയെത്തിയുട്ടുണ്ട്. 96 ല്* പുറത്തിറങ്ങിയ കുലം എന്ന ചിത്രം മികച്ച ജനപ്രീയ ചിത്രത്തിനുള്ള സംസ്ഥാന പുരസ്*കാരം നേടി.

      2010 ല്* പുറത്തിറങ്ങിയ മകരമഞ്ഞാണ് ഏറ്റവും ഒടുവില്* പുറത്തിറങ്ങിയ ചിത്രം.

      +-----+------+------+------+------+------+------+

      *ലെനിൻ രാജേന്ദ്രന്റെ ജീവിതത്തിലേക്ക്* ഒരു എത്തിനോട്ടം*

      +------+------+------+------+-----+------+------+

      മലയാളചലച്ചിത്രരംഗത്തെ ഒരു സം*വിധായകനും തിരക്കഥകൃത്തുമാണ്* ലെനിൻ രാജേന്ദ്രൻ. ജനപ്രിയ ചിത്രങ്ങളുടെ രീതികളേയും താരങ്ങളേയും ഉപയോഗപ്പെടുത്തുമ്പോഴും വിപണിയുടെ പ്രലോഭനങ്ങൾക്ക് വഴങ്ങാതെ ചിത്രത്തിന്റെ മൂല്യത്തിന്* പ്രാധാന്യം കൊടുക്കുന്ന സം*വിധായകരിലൊരാളാണ്* അദ്ദേഹം.


      *ജീവിതരേഖ*

      തിരുവനന്തപുരത്തെ ഊരൂട്ടമ്പലത്താണ്* ലെനിൻ രാജേന്ദ്രന്റെ ജനനം. തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളേജിൽ പഠനം. പഠിക്കുന്ന കാലത്ത് എസ്.എഫ്.ഐയുടെ സജീവപ്രവർത്തകനായിരുന്ന അദ്ദേഹം ശക്തനായ ഒരു കമ്മ്യൂണിസ്റ്റ് പ്രവർത്തകനാണ്*. തന്റെ ആശയങ്ങൾക്ക് തിരക്കഥയിലൂടെ അദ്ദേഹം സാക്ഷാത്കാരം നൽകാൻ ശ്രമിക്കുന്നു. 1985 ൽ ഇറങ്ങിയ "മീനമാസത്തിലെ സൂര്യൻ" എന്ന ചിത്രം ഫ്യൂഡൽ വിരുദ്ധപോരാട്ടത്തെ ഒരു കമ്മ്യൂണിസ്റ്റ് കാഴ്ചപ്പാടിലൂടെ നോക്കിക്കാണുന്ന ചിത്രമാണ്*. മഴയെ സർഗാത്മകമായി തന്റെ ചിത്രങ്ങളിൽ ഉപയോഗപ്പെടുത്തിയിട്ടുള്ള ഒരു സം*വിധായകനാണ്* രാജേന്ദ്രൻ. പത്തൊമ്പതാം നൂറ്റാണ്ടിലെ തിരുവിതാംകൂർ രാജാവായിരുന്ന സ്വാതി തിരുന്നാളിന്റെ ജീവചരിത്ര ചിത്രമായ "സ്വാതിതിരുന്നാൾ" എന്ന ചിത്രത്തിൽ* ഇതു വളരെ പ്രകടമാണ്* . 1992 ൽ സം*വിധാനം ചെയ്ത "ദൈവത്തിന്റെ വികൃതികൾ" എം. മുകുന്ദന്റെ അതേപേരിലുള്ള നോവലിനെ ആസ്പദമാക്കിയുള്ളതായിരുന്നു. കമലാ സുറയ്യയുടെ "നഷ്ടപ്പെട്ട നീലാംബരി" എന്ന കഥയെ ഉപജീവിച്ചുള്ളതായിരുന്നു 2001 ലെ "മഴ" എന്ന ചിത്രം. 2003 ലെ "അന്യർ" എന്ന ചിത്രം കൈകാര്യം ചെയ്യുന്നത് കേരളത്തിലെ അപകടകരമായ വർഗീയ ധ്രുവീകരണത്തെയാണ്*.

      കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസിൽ(കെ.എസ്.എഫ്.ഇ.)ജോലി.

      *കുടുംബം*

      ഭാര്യ:ഡോ.രമണി , മക്കൾ:പാർവതി ,ഗൗതമൻ

      *ചിത്രങ്ങൾ*

      വേനൽ (1981)

      ചില്ല് (1982)

      പ്രേം നസീറിനെ കാണ്മാനില്ല (1983)

      മീനമാസത്തിലെ സൂര്യൻ (1985)

      മഴക്കാല മേഘം (1985)

      സ്വാതി തിരുന്നാൾ (1987)

      പുരാവൃത്തം (1988)

      വചനം (1989)

      ദൈവത്തിന്റെ വികൃതികൾ (1992)

      കുലം
      മഴ(2000)

      അന്യർ(2003)

      രാത്രിമഴ (2007)

      മകരമഞ്ഞ് (2010)


      *പുരസ്കാരങ്ങൾ*


      1992 ലെ സംസ്ഥാന ചലച്ചിത്രപുരസ്കാരം- മികച്ച ചിത്രം, സം*വിധായകൻ,നിർമ്മാതാവ്(ദൈവത്തിന്റെ വികൃതികൾ എന്ന ചിത്രം)
      1996 ലെ സംസ്ഥന ചലച്ചിത്രപുരസ്കാരം(മികച്ച ജനപ്രിയ,കലാമുല്യമുള്ള ചിത്രത്തിനുള്ളത്)-കുലം എന്ന ചിത്രത്തിന്*

      *കൃതികൾ*

      ആ ചുവന്ന കാലത്തിന്റെ ഓർമ്മക്ക്
      അന്യർ
      മഴ


    8. #3588
      SS Ramesis
      This user has no status.
       
      I am:
      ----
       
      sertzui's Avatar
      Join Date
      Jun 2009
      Posts
      26,128
      Post Thanks / Like
      Mentioned
      21 Post(s)
      Tagged
      1 Thread(s)
      Follows
      0
      Following
      0
      Rep Power
      60151

      Default

      RIP........ Lenin Sir

    9. #3589
      Our Short Film....
      This user has no status.
       
      I am:
      Cool
       
      EmmeS's Avatar
      Join Date
      Jun 2009
      Location
      Kakkanad, Kochi
      Posts
      23,894
      Post Thanks / Like
      Mentioned
      6 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      239931

      Default



      സംഗീത സംവിധായകന്* എസ്.ബാലകൃഷ്ണന്* അന്തരിച്ചു

      സംഗീത സംവിധായകന്* എസ്.ബാലകൃഷ്ണന്* (69) അന്തരിച്ചു. ഒരു വര്*ഷമായി അര്*ബുദം ബാധിച്ച് ചികിത്സയിലായിരുന്നു. റാംജി റാവു സ്പീക്കിങ്, ഇന്* ഹരിഹര്* നഗര്*, വിയറ്റ്നാം കോളനി, ഗോഡ്ഫാദര്*, കിലുക്കാംപെട്ടി, മഴവില്*കൂടാരം തുടങ്ങിയവയാണ് ബാലകൃഷ്ണന്* ഗാനങ്ങള്* ഒരുക്കിയ ചിത്രങ്ങള്*.
      പാലക്കാട് ചിറ്റിലഞ്ചേരി സ്വദേശിയയായ ബാലകൃഷ്ണന്* പഠനശേഷമാണ് സിനിമയില്* അവസരം തേടി ചെന്നൈയിലേയ്ക്ക് മാറിയത്. ലണ്ടന്* ട്രിനിറ്റി കോളേജില്* നിന്ന് വെസ്റ്റേണ്* ഗിറ്റാറില്* മികച്ച വിദ്യാര്*ഥിക്കുള്ള അവാര്*ഡ് നേടിയിരുന്നു. ഗുണ സിങ്, രാജന്*-നാഗേന്ദ്ര എന്നിവരുടെ സഹായി ആയിട്ടായിരുന്നു തുടക്കം. ഇളയരാജയുടെ സംഗീത സംവിധാനത്തില്* വെസ്റ്റേണ്* ഗിറ്റാര്* വായിച്ചിട്ടുണ്ട്. ഫാസിലിന്റെ ശുപാര്*ശ പ്രകാരമാണ് സിദ്ധിഖ് ലാലിന്റെ അടുക്കലെത്തുന്നത്.

      ഭാര്യ: രാജലക്ഷ്മി. മക്കള്*: ശ്രീവത്സന്*, വിമല്* ശങ്കര്*.


    10. #3590
      SS Ramesis
      This user has no status.
       
      I am:
      ----
       
      sertzui's Avatar
      Join Date
      Jun 2009
      Posts
      26,128
      Post Thanks / Like
      Mentioned
      21 Post(s)
      Tagged
      1 Thread(s)
      Follows
      0
      Following
      0
      Rep Power
      60151

      Default

      S.Balakrishnan, Orupaadu hit cinemakalile paatukkal chittapeditya prathiba.. RIP

    Tags for this Thread

    Posting Permissions

    • You may not post new threads
    • You may not post replies
    • You may not post attachments
    • You may not edit your posts
    •