• Amused
  • Angry
  • Annoyed
  • Awesome
  • Bemused
  • Cocky
  • Cool
  • Crazy
  • Crying
  • Depressed
  • Down
  • Drunk
  • Embarrased
  • Enraged
  • Friendly
  • Geeky
  • Godly
  • Happy
  • Hateful
  • Hungry
  • Innocent
  • Meh
  • Piratey
  • Poorly
  • Sad
  • Secret
  • Shy
  • Sneaky
  • Tired
  • Wtf
  • Thanks Thanks:  0
    Likes Likes:  114
    Page 3 of 17 FirstFirst 1234513 ... LastLast
    Results 21 to 30 of 166
    1. #21
      Permanently Banned..!!!
      This user has no status.
       
      I am:
      ----
       
      Vyshnav K's Avatar
      Join Date
      Feb 2012
      Location
      CheKoslOwaaKiyaal
      Posts
      80,415
      Post Thanks / Like
      Mentioned
      0 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      130087

      Default

      വരുന്നൂ പ്രണവ് മോഹന്*ലാല്*



      പ്യഥിരാജ്, ഇന്ദ്രജിത്ത്, ദുല്*ഖര്* സല്*മാന്*, ഫഹദ് ഫാസില്*, ,വിനീത് ശ്രീനിവാസന്*, എന്നിങ്ങനെ താരപുത്രന്*മാര്* നിറഞ്ഞു നില്*ക്കുകയാണ് മലയാള സിനിമയില്*. അച്ഛന്*മാരുടെ മേല്*വിലാസമാണ് ഇവര്*ക്കെല്ലാം സിനിമയിലേക്ക് വഴി തുറന്നതെങ്കിലും അഭിനയതികവിന്റെ് ബലത്തില്* മുന്*നിര താരങ്ങളാക്കാന്* ഇവര്*ക്കെല്ലാം സാധിച്ചു. ഈ ന്യൂജനറേഷന്* യംഗ് സൂപ്പര്*സ്റ്റാര്*സിന് പുറമേ ഫര്*ഹാന്* ഫാസില്*, ധ്യാന്* ശ്രീനിവാസന്* എന്നീ താരപുത്രന്*മാരും ഈ അടുത്ത കാലത്ത് സിനിമയില്* അരങ്ങേറ്റം കുറിച്ചിട്ടുണ്ട്. ഇവരെ കൂടാതെ ബാലതാരമെന്ന നിലയില്* ശ്രദ്ധേയനായ ജയറാമിന്റെ് മകന്* കാളിദാസനും ഉടന്* വെളിത്തിരയിലെത്തുമെന്നാണ് സൂചന. ഇങ്ങനെ സീനിയര്*-ജൂനിയര്* താരപുത്രന്*മാര്* നിര നിരയായി സിനിമയിലേക്ക് വന്ന് ചേര്*ന്നപ്പോള്* ഒരാള്* മാത്രം അവിടെ അസാന്നിധ്യം കൊണ്ട് ശ്രദ്ധ നേടി. സൂപ്പര്*താരം മോഹന്*ലാലിന്റെ് മകന്* പ്രണവ് മോഹന്*ലാല്*. മറ്റു താരപുത്രന്*മാര്* സ്*കൂള്* വിദ്യാഭ്യാസത്തിന് ശേഷം വിദേശത്തും മറ്റുമായി പ്രൊഫഷണല്* കോഴ്*സുകളും ആക്ടിംഗ് കോഴസ്*കളും പഠിച്ച ശേഷം സിനിമാ പ്രവേശനം നടത്തിയപ്പോള്* സ്*കൂള്* വിദ്യാഭ്യാസം പൂര്*ത്തിയാക്കി ഇന്ത്യയൊട്ടുക്ക് സഞ്ചരിക്കുന്ന തിരക്കിലായിരുന്നു പ്രണവ്. ഹിമാലയം വരെ നീണ്ടു നിന്ന ആ യാത്രക്കളില്* ചിലതിനെ പറ്റി നാം പിന്നീട് മാധ്യമങ്ങളിലൂടെ വായിക്കുകയും ചെയ്തു. പുനര്*ജനി, ഒന്നാമന്* എന്നീ ചിത്രങ്ങളില്* ബാലതാരമായി അഭിനയിക്കുകയും മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാര്*ഡ് നേടുകയും ചെയ്ത പ്രണവ് ഇടകാലത്ത് സാഗര്* ഏലിയാസ് ജാക്കിയിലെ ഒരു സീനില്* ലാലിനൊപ്പം പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു. അതോടെ പ്രണവിന്റെ് സിനിമാഅരങ്ങേറ്റം ഉടന്* ഉണ്ടാക്കുമെന്ന രീതിയില്* അഭ്യൂഹങ്ങള്* ഉണ്ടായി. എന്നാല്* താരപുത്രന്*മാര്* പലരും സിനിമയിലെത്തിയിട്ടും പ്രണവ് മാത്രം വന്നില്ല. പ്രണവിന്റെ സിനിമ പ്രവേശനത്തെപ്പറ്റി ചോദ്യങ്ങള്* ഉയര്*ന്നപ്പോള്* അയാള്*ക്ക് സിനിമയേക്കാളേറെ പുസ്തകങ്ങളും യാത്രക്കളുമൊക്കെയാണ് താല്*പര്യമെന്നായിരുന്നു മോഹന്*ലാലിന്റെ് മറുപടി.




      പ്രണവ് സിനിമയിലേക്കില്ലെന്ന് കരുതിയവരെ അമ്പരിപ്പിച്ചു കൊണ്ട ഒടുവില്* പ്രണവ് മോഹന്*ലാല്* സിനിമയിലേക്ക് എത്തുകയാണ്. അഭിനേതാവായല്ല ക്യാമറയ്ക്ക് പിറകില്* സഹസംവിധായകനായാണ് പ്രണവിന്റെ് അരങ്ങേറ്റം. മോഹന്*ലാലിന്റെ് സൂപ്പര്*ഹിറ്റ് ചിത്രമായ ദൃശ്യത്തിന്റെ് തമിഴ് പതിപ്പായ പാപനാശത്തില്* ജീത്തു ജോസഫിന്റെ് ് സഹസംവിധായകനായാണ് പ്രണവ്. ഉലകനായകന്* കമലഹാസനാണ് ചിത്രത്തില്* നായകന്*. ചിത്രം നിര്*മ്മിക്കുന്നതാവട്ടെ മോഹന്*ലാലിന്റെ് ഭാര്യസഹോദരനും പ്രണവിന്റെ് അമ്മാവനുമായ സുരേഷ് ബാലാജി. കന്നഡയിലും തെലുങ്കിലും മറ്റു സംവിധായകരാണ് ദ്യശ്യം സംവിധാനം ചെയ്*തെങ്കില്* തമിഴില്* ജീത്തു ജോസഫ് തന്നെയാണ് സംവിധാനം. മലയാളത്തിന് പുറമേ തെലുങ്കിലും കന്നഡയിലും റീമേക്ക് ചെയ്തു പുറത്തിറക്കിയപ്പോഴും ദൃശ്യം വന്*വിജയം നേടിയിരുന്നു. ഇപ്പോള്* സഹസംവിധായകനായി പ്രണവ് എത്തുന്നതോടെ പാപനാശത്തിന്റെ് വിജയത്തിനായി ഇനി മോഹന്*ലാല്* ആരാധകരുടെ കൂടി പ്രാര്*ത്ഥനയുണ്ടാവും. വില്ലനായി എത്തി നായകനായ ചരിത്രമാണ് മോഹന്*ലാലിന്, പക്ഷേ സംഹസംവിധായകനായി എത്തി താരമായി മാറിയ ദിലീപിന്റേയും കാര്*ത്തിയുടേയും (തമിഴ് നടന്* സൂര്യയുടെ സഹോദരന്*) വഴിയേ ആണോ പ്രണവ് മോഹന്*ലാല്*..... കാത്തിരുന്നു കാണാം.

    2. #22
      Lalettan / MSD / NTR
      This user has no status.
       
      I am:
      ----
       
      Dinkan Bhai's Avatar
      Join Date
      Mar 2012
      Location
      പങ്കിലകാട്
      Posts
      18,549
      Post Thanks / Like
      Mentioned
      0 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      13884

      Default

      ........

    3. #23
      Lalettan / MSD / NTR
      This user has no status.
       
      I am:
      ----
       
      Dinkan Bhai's Avatar
      Join Date
      Mar 2012
      Location
      പങ്കിലകാട്
      Posts
      18,549
      Post Thanks / Like
      Mentioned
      0 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      13884

      Default








      #PeruchazhiOnam

    4. #24
      Permanently Banned..!!!
      This user has no status.
       
      I am:
      ----
       
      Vyshnav K's Avatar
      Join Date
      Feb 2012
      Location
      CheKoslOwaaKiyaal
      Posts
      80,415
      Post Thanks / Like
      Mentioned
      0 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      130087

    5. #25
      Permanently Banned..!!!
      This user has no status.
       
      I am:
      ----
       
      Vyshnav K's Avatar
      Join Date
      Feb 2012
      Location
      CheKoslOwaaKiyaal
      Posts
      80,415
      Post Thanks / Like
      Mentioned
      0 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      130087

      Default


    6. #26
      Active User
      This user has no status.
       
      I am:
      ----
       

      Join Date
      May 2011
      Posts
      5,188
      Post Thanks / Like
      Mentioned
      0 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      5397

      Default


    7. #27
      Thaadyullavan..!
      is A nomad roaming around cinema
       
      I am:
      Secret
       
      IddukI GolD's Avatar
      Join Date
      Jan 2012
      Location
      Trivandrum\Ernakulam\Trissur\Quilon
      Posts
      28,556
      Post Thanks / Like
      Mentioned
      1 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      43195

      Default

      oru assistant directorde thread turanu vechittu @Antony Moses; ne threadugal close cheythathinde nyayam manasilayeela. @EmmeS; annan

    8. #28
      Sathyanweshi
      This user has no status.
       
      I am:
      ----
       
      navarannan's Avatar
      Join Date
      Jun 2009
      Posts
      17,879
      Post Thanks / Like
      Mentioned
      2 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      10484

      Default

      Quote Originally Posted by IddukI GolD View Post
      oru assistant directorde thread turanu vechittu @Antony Moses; ne threadugal close cheythathinde nyayam manasilayeela. @EmmeS; annan
      Superhit padam Ottananayathile hero Dinu Dennisinte ente thread Moorachi Bean thudangi secondukalkkullil delete cheythu.

      Bean mod aanennu ngan ippozha ariyunne

      Ee thread close cheythillel ngan somante moante thead thudangum

      navarannan


      Gerogekutty Maathukutty Shivankutty Bavootty Josootty FAN!!!

    9. Likes IddukI GolD liked this post
    10. #29
      Active User
      This user has no status.
       
      I am:
      ----
       

      Join Date
      Jun 2009
      Posts
      19,543
      Post Thanks / Like
      Mentioned
      0 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      5863

      Default

      I don't think this person needs a separate thread here as he is a nobody in Malayalam film industry and just one among hundreds. Apart from his surname, I don't really see any cause for the existence of this thread. Worshiping your favorite actor is fine as long as it doesn't cross limits. However, promoting his family members in the guise of talent promotion attention seeking is another thing and should not be at the cost of the forum. If Mr Pranav can contribute to SS server for his promotion, it may be a good idea.

    11. Likes IddukI GolD, navarannan, Antony Moses, Jo liked this post
    12. #30
      Thaadyullavan..!
      is A nomad roaming around cinema
       
      I am:
      Secret
       
      IddukI GolD's Avatar
      Join Date
      Jan 2012
      Location
      Trivandrum\Ernakulam\Trissur\Quilon
      Posts
      28,556
      Post Thanks / Like
      Mentioned
      1 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      43195

      Default

      Quote Originally Posted by Bean View Post
      I don't think this person needs a separate thread here as he is a nobody in Malayalam film industry and just one among hundreds. Apart from his surname, I don't really see any cause for the existence of this thread. Worshiping your favorite actor is fine as long as it doesn't cross limits. However, promoting his family members in the guise of talent promotion attention seeking is another thing and should not be at the cost of the forum. If Mr Pranav can contribute to SS server for his promotion, it may be a good idea.
      yes anna e thread close cheyu...

    Posting Permissions

    • You may not post new threads
    • You may not post replies
    • You may not post attachments
    • You may not edit your posts
    •