• Amused
  • Angry
  • Annoyed
  • Awesome
  • Bemused
  • Cocky
  • Cool
  • Crazy
  • Crying
  • Depressed
  • Down
  • Drunk
  • Embarrased
  • Enraged
  • Friendly
  • Geeky
  • Godly
  • Happy
  • Hateful
  • Hungry
  • Innocent
  • Meh
  • Piratey
  • Poorly
  • Sad
  • Secret
  • Shy
  • Sneaky
  • Tired
  • Wtf
  • Thanks Thanks:  56
    Likes Likes:  54,051
    Page 9663 of 9738 FirstFirst ... 866391639563961396539661966296639664966596739713 ... LastLast
    Results 96,621 to 96,630 of 97371
    1. #96621
      Active User
      This user has no status.
       
      I am:
      ----
       
      Jagannadhan's Avatar
      Join Date
      Sep 2009
      Posts
      333
      Post Thanks / Like
      Mentioned
      0 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      214

      Default

      Quote Originally Posted by intexaqua View Post


      innale njaan oru video mention cheyytha aalu (who didn't shake hand with Mohanlal) aanu oppu itta Deepesh. Mohanlal vannaal bhahishkarikkum paranja Bijuvine support cheyytha aashaan aanu avide Lalettante munnil vannu award medikaan vannathu. Even Been Paul lost a huge amount of respect!!!
      Avante peru Deepesh Thacholi...


      Nalla mootha antham kammi.."Sthree virudha nilapadeduthavare ketti pidikkan Njanilla" ennanu avante puthiya face book post".


      ee naari Umman chandi Solar - Saritha vishayathil mungi ninna samayathu Ummante kayyil ninnu award vangichavan aanu..Ennittu ippol sthree virudha nilapadu polum.. Otta thantakku pirannavan arunnengil ivan award medikkarutharunnu.. Pakshe 1 laskham kittillallo.. appol uluppillathe vangikkan poyi.

    2. Likes intexaqua liked this post
    3. #96622
      Active User
      This user has no status.
       
      I am:
      ----
       
      intexaqua's Avatar
      Join Date
      Apr 2015
      Location
      abide ibide ebidengilum
      Posts
      9,321
      Post Thanks / Like
      Mentioned
      16 Post(s)
      Tagged
      1 Thread(s)
      Follows
      0
      Following
      0
      Rep Power
      58402

      Default

      Quote Originally Posted by Jagannadhan View Post
      Avante peru Deepesh Thacholi...


      Nalla mootha antham kammi.."Sthree virudha nilapadeduthavare ketti pidikkan Njanilla" ennanu avante puthiya face book post".


      ee naari Umman chandi Solar - Saritha vishayathil mungi ninna samayathu Ummante kayyil ninnu award vangichavan aanu..Ennittu ippol sthree virudha nilapadu polum.. Otta thantakku pirannavan arunnengil ivan award medikkarutharunnu.. Pakshe 1 laskham kittillallo.. appol uluppillathe vangikkan poyi.

      Maanyanaayathu kondaanallo Lalettanethire opptititum adeham nilkkunna stagil vannu aard medichathu. Enthaaryirunnu dialogue adi!! Mohanlal vannaal motham attention pookum, allaathe ithu oru personal attack alla ennokke (courtesy - channel charcha). Ippol thani konam kaanichille. Thottu thunnam paadi shesham naari pooyilla ennu kaanikaan venditulla FB post!!Antham Kammi evide aayalum Antham Kammi thanne!!!


      Pinne valare maanyathayude chiri thaazhe kaanamallo!!!

      Screenshot_20180810-174211_1.jpgScreenshot_20180810-174211_1.jpg

    4. #96623
      Active User
      This user has no status.
       
      I am:
      ----
       

      Join Date
      Jun 2012
      Posts
      1,412
      Post Thanks / Like
      Mentioned
      0 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      1444

      Default



      Sent from my SM-G925F using Tapatalk

    5. Likes IddukI GolD liked this post
    6. #96624
      [[***UNIVERSAL STAR***]]
      is katta kalipuu
       
      I am:
      Awesome
       
      AYYAPPADAS's Avatar
      Join Date
      May 2010
      Location
      karukachal,kottayam
      Posts
      12,934
      Post Thanks / Like
      Mentioned
      5 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      54575

      Default

      Quote Originally Posted by intexaqua View Post
      @renjith mvk , @Irshu , @AYYAPPADAS , @Sree

      Ippol Lalettan meleyulla vivadham nallonam thanuthu, palarudeyum annakilekku kitty....Ee samayathu aalilla goal post nooki "I Support Mohanlal...Please don't create any controversy" paranju kondulla oru Goal varenda samayamaanallo....Oru Megathaarathil ninnu

      Pullikaran vivadhamulla samayathu Lalettante thalayil keytti nalla pilla chamanju nadannu, avasaanam ellam solve aakumbolaanu cooling glass ittu oru pathra sammelanam unde #Azhikode , #Chamber , #Lalisom
      mammokkayku pulimuruganu shesham aake ksheenamanu.ini thala pokila,idayku thallu nadathum but athu naattukaaru naanam keduthi vidukayum cheyyum.so aa pavam ini onum parayila.
      ODIYAN ALL TIME 1ST DAY RECORD IN KERALA--7. 22 CRORES. ODIYAN ENTERS 50 CRORES FROM JUST 9 DAYS..CONGRATS LALETTAA..BLOCKBUSTER ODIYAN..

      ITHIKKARA PAKKI POLICHADUKKI...BIG HIT KOCHUNNI...


      Aadhi---BLOCKBUSTER..

      Mega giga All time record blockbuster industry hit pulimurugan ki jai....

      Ennum eppozhum lalettan thanne no 1


    7. Likes intexaqua liked this post
    8. #96625
      Thaadyullavan..!
      is A nomad roaming around cinema
       
      I am:
      Secret
       
      IddukI GolD's Avatar
      Join Date
      Jan 2012
      Location
      Trivandrum\Ernakulam\Trissur\Quilon
      Posts
      28,622
      Post Thanks / Like
      Mentioned
      10 Post(s)
      Tagged
      1 Thread(s)
      Follows
      0
      Following
      0
      Rep Power
      100995

      Default

      Quote Originally Posted by shyleshpillai View Post
      http://uploads.tapatalk-cdn.com/201...c767c24a13.jpg

      Sent from my SM-G925F using Tapatalk
      __/\__

    9. #96626
      Active User
      This user has no status.
       
      I am:
      ----
       

      Join Date
      Jul 2018
      Posts
      77
      Post Thanks / Like
      Mentioned
      0 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      7

      Default

      alancier okke bhooloka paazhu ...prayathinte pakvatha enkilum vende... samskara bodham illatha ingerokke enthu nedaan.

    10. #96627
      📶 SS
      is SNEHASALLAPAM
       
      I am:
      Friendly
       
      amilsony's Avatar
      Join Date
      Oct 2013
      Location
      tvm,kottayam
      Posts
      885
      Post Thanks / Like
      Mentioned
      1 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      17120

      Default

      Attachment 19273
      Attached Images Attached Images
      Last edited by amilsony; 08-10-2018 at 09:26 PM.
      സിനിമ പ്രേമികളുടെ ശ്രദ്ധക്ക് !
      ONLINE മാർഗം ചിത്രങ്ങളുമായി ബന്ധമില്ലാത്ത കഥകൾ നിരുത്സാഹപെടുത്തുക!
      എല്ലാ സിനിമകളും പ്രദര്ശന ശാലകളിൽ നിന്നും തന്നെ കാണുക!
      ആദ്യ ദിവസത്തെ നിരൂപണങ്ങൾ വായിച്ചു ചിത്രങ്ങൾ അവഗണിക്കാതിരിക്കുക!
      ദയവായി മുൻവിധികൾ ഇല്ലാതെ ചിത്രങ്ങൾ കാണുക ആസ്വദിക്കുക!

    11. #96628
      SS Lover
      This user has no status.
       
      I am:
      ----
       

      Join Date
      Jun 2009
      Posts
      1,431
      Post Thanks / Like
      Mentioned
      0 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      815

      Default

      Quote Originally Posted by amilsony View Post
      ഈ പ്രശ്നത്തിൽ മോഹൻലാലിനെതിരെ ബിജു ഒന്നും പറഞ്ഞിട്ടില്ല. ഒപ്പിട്ട ഭൂരിഭാഗം ആളുകളും സംസ്ഥാന അവാർഡിന്റെ വിതരണ രീതിയെ വിമര്ശിക്കുന്നവരാണ് കഴിഞ്ഞ വര്ഷം ഇതേ പ്രശ്നം ഉണ്ടായി. ഈ വിഷയത്തിൽ മോഹൻലാലിനെതിരെ ആണ് നിവേദനം എന്ന രീതിയിൽ വ്യാഖ്യാനിച്ചത് മാധ്യമങ്ങൾ ആണ്. ഒപ്പിട്ടവരിൽ ഭൂരിഭാഗവും സംസ്ഥാന അവാർഡ് വിതരണത്തിലെ അപാകത ആണ് ചൂണ്ടി കാണിച്ചത്. അത് തിരുത്തേണ്ടത് സിനിമ സംവിധായകരെ സംബന്ധിച്ചിടത്തോളം പ്രധാന ആവിശ്യം ആണ്. കുറച്ചു വിഭാഗം വ്യക്തികൾ മോഹൻലാൽ അമ്മയുടെ പ്രസിഡന്റ് എന്ന നിലയിൽ ചടങ്ങിന്റെ മുഖ്യാതിഥി ആകുന്നതിനെ എതിർത്തുകൊണ്ടാണ് ഒപ്പിട്ടത്. 'അമ്മ എന്ന സംഘടനയുടെ നിലപാടുകളെ ഒരിക്കലും പിന്തുണക്കുവാൻ സാധിക്കുന്നതല്ല. ഇവിടെ മോഹൻലാൽ എന്ന വ്യക്തി ആണ് രണ്ടു പ്രശ്നങ്ങളിലും ഉള്ളത് എന്നതുകൊണ്ട് പ്രശ്നം ഇല്ലാതാകുന്നില്ല . ലാലിനോടുള്ള പ്രേക്ഷകരുടെ ആരാധനയെ ചൂഷണം ചെയ്യുന്നതിനോട് എതിർപ്പും ഉണ്ട്.
      ഇവിടെ രണ്ടു പ്രശ്നങ്ങൾ ആണ് ഉണ്ടായിരുന്നത്.
      സംസ്ഥാന അവാർഡിൽ അവാർഡ് കിട്ടിയവർക്കു കൂടുതൽ പ്രസക്തി ഉണ്ടാകുന്ന രീതിയിൽ തന്നെ അത് നടപ്പിലാക്കണം.(കഴിഞ്ഞ വര്ഷം അവാർഡ് കിട്ടിയവരിൽ പലർക്കും ഇരിപ്പിടം പോലും ഉണ്ടായിരുന്നില്ല).
      'അമ്മ സംഘടനയുടെ നിലപാടിനോട് വിയോജിച്ചു കൊണ്ട് അതിന്റെ പ്രസിഡന്റ് ആയ ലാൽ വേദിയിൽ എത്തുന്നതിനെ എതിർക്കുന്നു.


      ഈ രണ്ടു വിഷയങ്ങളിലും ആരും ലാലിനെ ഉന്നം വെച്ചില്ല . ഈ 'അമ്മ പോലെ ഉള്ള സംഘടനയുടെ തലപ്പത്തു ലാലിനെ പോലെ ഉള്ള ഒരാൾ എത്തിയാൽ ഉണ്ടാകുന്ന സ്വാഭാവികമായ ഒരു പ്രശ്നം ആണ് ഇത്.അതുകൊണ്ടു തന്നെ ആയിരുന്നു ഇന്നോസ്ന്റ് നെ പോലെ ഉള്ള വ്യക്തികളെ പ്രസിഡണ്ട് ആക്കി ഇത്രയും കാലം നിലനിർത്തിയത്.ലാലിനെ അന്ധമായി സ്നേഹിക്കുന്നത് കൊണ്ടാണ് പലർക്കും പ്രശ്നത്തിന്റെ ഗൗരവം മനസിലാകാത്തത്. അതിൽ തെറ്റൊന്നും ഇല്ല. ലാലിനെ മുൻനിർത്തി ഇത്തരം പ്രശ്നങ്ങളെ നിസ്സാരം ആയി നേരിടുവാൻ സാധിക്കും എന്ന് അണിയറയിൽ ഉള്ള വ്യക്തികൾക്ക് അറിയാം.അതിനു ലാൽ നിന്ന് കൊടുക്കരുതായിരുന്നു . ഈ പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കരുതായിരുന്നു.

      മോഹൻലാൽ എന്ന നടനയെ വ്യക്തിയെയോ ആരും ലക്*ഷ്യം വെക്കുന്നില്ല . ഒരു മോഹൻലാൽ ആരാധകൻ എന്ന നിലയിൽ എനിക്ക് അങ്ങനെ തോന്നിയില്ല. ലാൽ എന്ന നടൻ മികച്ച സിനിമയിലൂടെ ആണ് ഇത്തരം കാര്യങ്ങൾക്കു മറുപടി നൽകേണ്ടത്. അല്ലെങ്കിൽ തന്നെ ഇതൊന്നും മറുപടി അർഹിക്കുന്ന കാര്യമേ അല്ല(സംസ്ഥാന അവാർഡ് വേദിയിൽ വ്യക്തിപരമായ കാര്യങ്ങൾ പറയുന്നത് ഒഴിവാക്കാമായിരുന്നു). പക്ഷെ പ്രസിഡണ്ട് പദവി ഒരു വലിയ പ്രശ്നം തന്നെ ആണ് എത്രയും വേഗം ആ പദവി ഒഴിയുന്നതായാണ് നല്ലതു. ആ പദവി ആണ് പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്. ഇനി ഇതിലും വലിയ പ്രശ്നങ്ങൾ വരുവാൻ സാധ്യത ഉണ്ട്. പണ്ട് സച്ചിൻ ക്യാപ്റ്റൻ ആയ പോലെ ആകും. സംഘടനാ തലപ്പത്തിരിക്കുന്ന ഏറ്റവും തലവേദന പിടിച്ച പ്രശ്നമാണ്. പ്രതിഷേധങ്ങൾ എല്ലാം യഥാർഥത്തിൽ ആ സ്ഥാനത്തിനെതിരെ ആണ് ലാൽ എന്ന നടനെതിരെയോ വ്യക്തിക്കെതിരെയോ അല്ല. ഈ വിഷയത്തിൽ ആരാധകർ Dr ബിജുവിനെ ഒക്കെ വളരെ മോശമായി നിരന്തരം തെറി വിളിക്കുകയും അദ്ദേഹം ഫേസ്ബുക് പൂട്ടി പോകുകയും ചെയ്തു. കഷ്ടമാണ് ഇത്തരം സംഭവങ്ങൾ. ഈ 'അമ്മ സംഘടന എന്താണ് ചെയ്തത് ദിലീപിനെ തള്ളി പറയണമായിരുന്നു. മുൻപുള്ള ഭാരവാഹികളിൽ മാറ്റം വന്നു അതുകൊണ്ടു എല്ലാം മാറും എന്ന് പറയുമ്പോൾ ആരാണ് മാറിയത് ഇന്നസെന്റ് മുകേഷ് ഗണേഷ് മാറി . അവർ മാറിയതല്ല പാർട്ടി മാറ്റിയതാണ്. സംഘടനയിൽ ഏറ്റവും സ്വാധീനം ഉള്ള ആൾ ലാൽ തന്നെ ആണ്, മുന്പെടുത്ത തീരുമാനങ്ങൾ മോഹൻലാൽ അറിയാതെ അല്ലല്ലോ. ഈ പറയുന്ന ഇടവേള ജഗദീഷ് ഒക്കെ മുൻപും ഉണ്ട്. ഇതിപ്പോ ലാലിൻറെ ഇമേജ് മുൻനിർത്തി പ്രശ്നം ലഘൂകരിക്കുന്നു .അതിനു ലാൽ കൂട്ടുനിൽക്കുന്നു എന്ന് പറയുമ്പോൾ വേദനയുണ്ട്. ഒരു ലാൽ ആരാധകൻ എന്ന നിലയിൽ ലാലിന് ഇത്തരം കാര്യങ്ങളിൽ പങ്കുണ്ട് എന്ന ആരോപണം കേൾക്കുവാൻ ആഗ്രഹിക്കുന്നില്ല . ഈ വിഷയത്തിൽ ഇത്തരം സ്ഥാനങ്ങൾ വഹിക്കുമ്പോൾ കാലക്രമേണ ഇത്തരം ആരോപണങ്ങൾ വരും ഒരു അഭിനേതാവിനെ ഇത്തരം കാര്യങ്ങൾ ബാധിക്കുകയും ചെയ്യും .
      Dileep vizhayathil AMMA enna sanghadanayude kazhinja committee-ku pattiya niruthwaravaadhithwam pariharichu kaaryangal nerayakkan Mohanlalinte nethrithwathil ulla nilavile committikku kazhiyum. Kaaranam malayala cinema meghalayil ettavum influence ulla vekthy innu Mohanlal aanu. athu thiricharinju kondu thanneyanu Mohanlal saghdana leadership etteduthathu. addeham athu nereyakkum. but athu nereyakunnathu ishtapedatha chila kulamkuthikal aanu ipo illatha presnangal undennu pracharipichu engane engilum adhehathe kondu raajivaippikkan ulla sremam nadathunnathu...AMMA enna sanghadanaye pilarthanam ennu cinema meghalayil ulla kurachu aalukalku sarikkum thaalparyam undu. athinu avar Dileep vishayam oru aayudham aakki, cinema rengathe ettavum sakthanaaya vekthiye thanne lekhsyam vachu sanghadana durbalam aanennum sthree virudham annennum okke varuthy theerkan vallathe kashtapeduvanu.

      award dhaana chadangil oru special guest varunnathu kondu aarude pradhanyam anu kuranjathu..nere marichu ere aalukal aa chadangu kaanan ethi. oscar award polum ithu pole colourful aayittalle nadathunnathu,,...pinne evide kure communist budhijeevi chamayuna potta kinattile thavalakal parayunnathu anusarichu ellavarum jeevichu kollanam enna vrithiketta vaasi nammal angeekarikkenda enthu kaaryam?

      computer vannappol bhoolokam idinju veezhum ennu paranju behalam vecha ikkootarude sredhakku...innu lokathu ettavum kooduthal karyangal nadappakkunnathu aa machinte sahaythode aanu. enthinu indayile karshakarkkulla sahayangal polum krithyamayi vitharanam cheyyan communist governmentinu polum computer venam...ettavu valiya thozhil meghalayum computerumayi bendhapeduthy aanu..krishi meghala kazhinjal..

      so ivarude okke ethirppukal mandatharangal mathramaanu ennu ennum kaala theliyichittundu...jyoti basuvine pradhana manthri akkatheyum himalayan mandatharam kaattiyutundu....so avarude athirppukalku vila kodukkendathilla....

      njan sanghiyalla ennum koodi parayunnu.....
      Last edited by uday; 08-10-2018 at 11:25 PM.

    12. Likes intexaqua, AishwaryaLakshmi liked this post
    13. #96629
      SS Lover
      This user has no status.
       
      I am:
      ----
       

      Join Date
      Jun 2009
      Posts
      1,431
      Post Thanks / Like
      Mentioned
      0 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      815

      Default

      Quote Originally Posted by amilsony View Post
      ഈ വിഷയത്തിൽ Dr.ബിജു പറഞ്ഞതിനോട് 100% യോജിക്കുന്നു . അവാർഡ് ചടങ്ങിനെ കേരളത്തിന്റെ പ്രധാനപ്പെട്ട ഒരു വേദി ആക്കി മാറ്റേണ്ടതും അവാർഡ് ജേതാക്കളെ സ്റ്റേജിൽ ഇരുത്തേണ്ടതും അവരെ ആദരിക്കേണ്ടതും ആണ് പ്രധാനം . Dr .ബിജുവിന് അത് പറയുവാനുള്ള അവകാശം ഉണ്ട് അദ്ദേഹം അക്കാദമി അംഗം കൂടി ആയിരുന്നല്ലോ . അദ്ദേഹം പറഞ്ഞ വാക്കുകളെ വളച്ചൊടിച്ചു അത് മോഹൻലാലിനെതിരാക്കി . ഈ വിഷയത്തിൽ ലാൽ ബിജുവിന്റെ കൂടെ നിൽക്കണമായിരുന്നു. ഇത്തരം ഒരു വേദിയിൽ അല്ല ഇങ്ങനെ ഒക്കെ സംസാരിക്കേണ്ടത് ലാലിൻറെ വ്യക്തി ജീവിതത്തെപ്പറ്റിയും ക്ഷണിക്കപ്പെട്ട വിഷയത്തെ ഒന്നും ഈ സംസാരത്തിൽ പരാമര്ശിക്കരുതായിരുന്നു. ഇതുകൊണ്ടു ആർക്കും ഒന്നും സംഭവിച്ചില്ല ആരാധകർക്ക് കൈയടിക്കുവാൻ സാധിച്ചു പക്ഷെ സിനിമയെ സംബന്ധിച്ചിടത്തോളം ജനാധിപത്യത്തെ സംബന്ധിച്ചിടത്തോളം ഇതൊരു കറുത്ത അധ്യായമാണ്.

      mannam katta.

      ee vishayathe kurichu undakkiya vivadhathinu ee vediyil thanneyanu marupady kodukkendathu.

      Dr. Bijuvinu Mohanlal enna vekthiyodu ulla virodham thanneyanu ayal undakkiya ethirppinu kaaranam...athu janam manassilakki ennu vannappol Mohanlalinethire alla..governmentine nadathippu reethykku ethire aanennu varuthy theerkkan ulla paazhvela...

      bhalathil Bijuvinte kubuddhi janathinum manassilayi..communist governmentinum manassilayi....

    14. Likes intexaqua liked this post
    15. #96630
      Super Moderator
      This user has no status.
       
      I am:
      ----
       
      anukutty's Avatar
      Join Date
      Aug 2009
      Posts
      28,281
      Post Thanks / Like
      Mentioned
      34 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      8687

      Default

      Mohanlalinu ethire thanneyaanu..>Mammootty aayirunnu mughyathithi engil orennam vaa thurakkillaayirunnu..Urappaanu...Ellaam rashtreeyaparavum vykthiparavum thanneyaanu...Neutral enna vibhagam illa ennu thanne parayaam...Lalettan 2015il vannappo enthu sambhavichu,annu vaangichavarkonnum kayyadi kittiyille...Chumma chorichil vivadamaanundaayathu...

      PS: Amma sthree virudha sangadana aanu athippo aaru nethru sthaanathu vannaalum,athu mattoru kaaryam..Athinu ithumaayi yaathoru bandhavumilla...
      Best page in SS : Read page No 228 of Odiyan official thread.

    16. Likes Johnny Cash, intexaqua, RAM KOLLAM liked this post

    Tags for this Thread

    Posting Permissions

    • You may not post new threads
    • You may not post replies
    • You may not post attachments
    • You may not edit your posts
    •