• Amused
  • Angry
  • Annoyed
  • Awesome
  • Bemused
  • Cocky
  • Cool
  • Crazy
  • Crying
  • Depressed
  • Down
  • Drunk
  • Embarrased
  • Enraged
  • Friendly
  • Geeky
  • Godly
  • Happy
  • Hateful
  • Hungry
  • Innocent
  • Meh
  • Piratey
  • Poorly
  • Sad
  • Secret
  • Shy
  • Sneaky
  • Tired
  • Wtf
  • Thanks Thanks:  5
    Likes Likes:  132
    Page 9803 of 9805 FirstFirst ... 8803930397039753979398019802980398049805 LastLast
    Results 98,021 to 98,030 of 98049
    1. #98021
      Active User
      This user has no status.
       
      I am:
      ----
       

      Join Date
      Aug 2016
      Posts
      6,258
      Mentioned
      5 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      632

      Default

      Quote Originally Posted by Lalettan_Vdvthr View Post
      The Godfather 2 pole ayirikum
      Vito corleone Don aaya Katha yum
      Pinne movie yude continuation um
      But anganokke Malayalathil kanichal Padam odumo

      Sent from my FIG-LA1 using Tapatalk
      Adikam Amal Neerad kali ellel padam enthayalum odum.
      Mohanlal for me is like our Tendulkar in cricket
      A complete performer, an all rounder
      A born genius/actor, versatile best
      natural & a realistic actor
      Ithanu enne cheruppam thotte oru nalla Lalettan fan aakki mattiyathum.
      Kathapathrangalayi abhinayikkukayalla jeevikkukayanu ettan....

    2. #98022
      Active User
      This user has no status.
       
      I am:
      ----
       

      Join Date
      Nov 2009
      Posts
      1,535
      Mentioned
      1 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      247

      Default

      https://www.marunadanmalayali.com/sc...-ahmmed-151082
      Safeer Ahamed - ''അഭിനയ മികവിന്റെ പാദമുദ്ര പതിപ്പിച്ച 31... | Facebook
      'അഭിനയ മികവിന്റെ പാദമുദ്ര പതിപ്പിച്ച 31 വർഷങ്ങൾ''������
      24 ജൂൺ 1988...
      ശൃംഗാരത്തിന്റെയും പശ്ചാത്താപത്തിന്റെയും മുദ്രകൾ ചാർത്തി മാതു പണ്ടാരവും, നിസാഹായതയുടെയും അവഗണനയുടെയും പരിഹാസത്തിന്റെയും നൊമ്പരങ്ങളുടെയും മുദ്രകൾ ചാർത്തി സോപ്പ് കുട്ടപ്പനും വന്നിട്ട് ഇന്നേക്ക് 31 വർഷങ്ങൾ.... അതെ, മലയളത്തിലെ ഏറ്റവും മികച്ച സിനിമകളിലൊന്നായ, അഭിനയ മികവിന്റെ പൂർണത പ്രേക്ഷകർക്ക് സമ്മാനിച്ച ആർ.സുകുമാരൻ-മോഹൻലാൽ ടീമിന്റെ പാദമുദ്ര റിലീസായിട്ട് ഇന്നേക്ക് 31 വർഷങ്ങൾ...
      സ്ത്രീലമ്പടനായ 'മാതുപണ്ടാര'ത്തിന്റെയും അയാൾക്ക് അവിഹിത ബന്ധത്തിൽ ഉണ്ടാകുന്ന,
      പിതൃത്വം ചോദ്യം ചെയ്യപ്പെടുന്ന, നാട്ടുക്കാരുടെ പരിഹാസപാത്രമാകുന്ന 'കുട്ടപ്പൻ' എന്ന മകന്റെയും ആത്മസംഘർങ്ങളുടെ
      കഥയാണ് ആർ.സുകുമാരൻ സംവിധാനം ചെയ്ത 'പാദമുദ്ര'.....

      39 വർഷത്തെ മോഹൻലാലിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച രണ്ട് കഥാപാത്രങ്ങളാണ് മാതു പണ്ടാരവും സോപ്പ് കുട്ടപ്പനും... അദ്ദേഹത്തിന്റെ കരിയർ ബെസ്റ്റ് പെർഫോമൻസുകളിൽ ഒന്ന്.... സിനിമ എന്ന മാധ്യമവുമായി യാതൊരു മുൻ പരിചയവും ഇല്ലാതിരുന്ന, ഒരു സിനിമ സെറ്റിൽ പോലും പോയിട്ടില്ലാത്ത ആർ.സുകുമാരൻ എന്ന പുതുമുഖ തിരക്കഥാകൃത്ത്-സംവിധായകൻ ആണ് മോഹൻലാലിൽ നിന്ന് വിസ്മയിപ്പിക്കുന്ന ഈ അഭിനയ പ്രകടനം പുറത്തെടുത്ത് എന്നത് അതിശയിപ്പിക്കുന്ന കാര്യം തന്നെയാണ്....
      മേക്കപ്പിന്റെ അമിത സഹായം ഇല്ലാതെ അങ്ങേയറ്റം വ്യത്യസ്തമായ രണ്ട് കഥാപാത്രങ്ങളെ ഒരു സിനിമയിൽ എങ്ങനെ വളരെ സ്വഭാവികമായി, എങ്ങനെ അതി മനോഹരമായി അവതരിപ്പിക്കാമെന്നുള്ളതിന് ഇന്ത്യൻ സിനിമയ്ക്കുള്ള ഒരു പാഠപുസ്തകമാണ് പാദമുദ്രയിലെ മോഹൻലാലിന്റെ പെർഫോമൻസ്....
      അത്രയ്ക്ക് മികച്ചതായിരുന്നു മാതുപണ്ടാരവും സോപ്പു കുട്ടപ്പനുമായിട്ടുള്ള മോഹൻലാലിന്റെ പകർന്നാട്ടം....

      'കുട്ടപ്പാ, കടല വേണൊ' എന്ന് ചോദിച്ച് കൊണ്ട് തന്റെ ജാര സന്തതിയായ കുട്ടപ്പന് മാതു പണ്ടാരം ചായക്കടയിൽ നിന്നും ദോശയും കടലയും വാങ്ങി കൊടുക്കുന്ന രംഗം, അപ്പോൾ ചായക്കടയിലുള്ളവരുടെ പരിഹാസ ചിരികൾ കണ്ട് ഒന്നും മിണ്ടാതെ അപമാന ഭാരത്താൽ, തന്റെ മകന്റെ അവസ്ഥയോർത്ത്, താൻ ചെയ്ത തെറ്റിൽ പശ്ചത്താപിച്ച് നിസ്സഹായനായി ഇരിക്കുന്ന മാതു പണ്ടാരം... കൂടെ ജോൺസൺ മാസ്റ്ററുടെ പശ്ചാത്തല സംഗീതവും...മനോഹരം എന്നൊന്നും പറഞ്ഞാൽ പോരാ ആ രംഗത്തിലെ മോഹൻലാലിന്റെ അഭിനയത്തെ... ഇന്ത്യൻ സിനിമയിലെ മികച്ച നടന്മാരുടെ നിരയിലേയ്ക്ക് മോഹൻലാൽ എന്ന നടൻ കസേര വലിച്ചിട്ട് ഇരുന്ന രംഗം....
      'അമ്പലമില്ലാതെ ആൽത്തറയിൽ' എന്ന ഗാനരംഗത്തിലെ മോഹൻലാലിന്റെ അസാധ്യ പെർഫോമൻസാണ് പാദമുദ്രയിലെ എടുത്ത് പറയേണ്ട മറ്റൊരു രംഗം...
      ഭക്തി സാന്ദ്രമായി തുടങ്ങിയ പാട്ടും രംഗങ്ങളും, ഇടയിൽ ഭക്തിയിൽ നിന്നും ശൃംഖാരത്തിലേക്കും കാമത്തിലേക്കുള്ള 'മാതു പണ്ടാര'ത്തിന്റെ ഭാവമാറ്റം... ഗംഭീരം... ഞൊടിയിടയിലാണ് ഈ ഭക്തിയും ശൃംഖാരവും കാമവും ഒക്കെ മാതു പണ്ടാരമെന്ന മോഹൻലാലിന്റെ മുഖത്ത് മിന്നിമറയുന്നത്....
      'സംഹാര താണ്ഡവമാടുന്ന നേരത്തും ശൃംഖാര കേളികളാടുന്നു' എന്ന വരികൾക്ക് മോഹൻലാൽ കൊടുക്കുന്ന ഭാവവും ഒപ്പമുള്ള തലയാട്ടലും ഒക്കെ ശരിക്കും വിസ്മയിപ്പിക്കുന്നതാണ്... ഇന്ത്യൻ സിനിമയിൽ ഗാനരംഗങ്ങളിൽ ഏറ്റവും നന്നായി പെർഫോം ചെയ്യുന്ന നടൻ എന്നൊരു മൽസരം നടക്കുകയാണെങ്കിൽ മലയാളത്തിന്റെ എൻട്രി ആയി ചിത്രമൊ ഹിസ് ഹൈനസ് അബ്ദുള്ളയൊ ഭരതമൊ ഒന്നും അയക്കേണ്ടതില്ല, പകരം പാദമുദ്രയിലെ 'അമ്പലമില്ലാതെ' എന്ന ഗാനരംഗം മാത്രം അയച്ചാൽ മതി, ആദ്യ മൂന്ന് സ്ഥാനങ്ങളിൽ ഉറപ്പായും നമ്മുടെ മോഹൻലാൽ ഉണ്ടാകും...

      മൂന്ന് മിനിട്ടോളം ദൈർഘ്യമുള്ള മാതുപണ്ടാരത്തിന്റെ കാവടിയാട്ടം, അതൊരു പുതിയ ദൃശ്യാനുഭവം ആയിരുന്നു പ്രേക്ഷകർക്ക്... ആ കാവടിയാട്ടത്തിൽ മോഹൻലാൽ എന്ന നടന്റെ താളബോധവും അനായാസമായ മെയ് വഴക്കവും കണ്ട് പ്രേക്ഷകർ ഞെട്ടി എന്ന് പറഞ്ഞാലും അതിൽ അതിശയോക്തിയില്ല....
      സ്ത്രീലമ്പടനായ, സംസാരത്തിൽ അശ്ലീലം കുത്തി നിറയ്ക്കുന്ന മാതു പണ്ടാരത്തെയാണൊ, അല്ലെങ്കിൽ കുട്ടിക്കാലം മുതൽ തന്റെതല്ലാത്ത കാരണത്താൽ മുഴുവൻ നാട്ടുക്കാരുടെയും പരിഹാസം ഏറ്റ് വാങ്ങേണ്ടി വന്ന, മാനസികനില തെറ്റിയ സോപ്പ് കുട്ടപ്പനെയാണൊ മോഹൻലാൽ കൂടുതൽ മികവ് നല്കി അവതരിപ്പിച്ചതെന്ന് ചോദിച്ചാൽ ഉത്തരം പറയുക പ്രയാസമായിരിക്കും....
      അത്രയ്ക്ക് മികച്ച രീതിയിലാണ് മോഹൻലാൽ ആ രണ്ട് കഥാപാത്രങ്ങളെയും അവതരിപ്പിച്ചിരിക്കുന്നത്...

      അന്ന്,1988ൽ 28 വയസ് മാത്രം പ്രായമുള്ള, കേവലം 8 വർഷങ്ങളുടെ അഭിനയ പരിചയമുള്ള മോഹൻലാൽ എന്ന നടന്റെ പ്രതിഭ എത്രോത്തോളമുണ്ടെന്ന് മലയാള സിനിമ പ്രേക്ഷകർക്ക് കാണിച്ച് കൊടുത്ത സിനിമയാണ് 'പാദമുദ്ര'...
      നമ്മുടെ ഭൂരിഭാഗം സിനിമ പ്രേക്ഷകർക്കും അവാർഡ് ജൂറിക്കും ഒരു മുൻവിധി/തെറ്റിദ്ധാരണയുണ്ട്, സെന്റിമെന്റൽ സീനുകളിൽ ശോഭിക്കുന്നവർ അല്ലെങ്കിൽ വാവിട്ട് കരഞ്ഞ് അഭിനയിക്കുന്നവർ മാത്രമാണ് മികച്ച നടീനടന്മാർ എന്ന്... പ്രിയദർശന്റെ സിനിമകളിൽ തലക്കുത്തി മറിയുന്ന, കോമഡിയും ആക്ഷനും മാത്രം ചെയ്യാൻ പറ്റുന്ന നടൻ എന്നാണ് പാദമുദ്ര വരുന്നത് വരെ മോഹൻലാലിനെ കുറിച്ച് പൊതുവെ ഉണ്ടായിരുന്ന ധാരണ..പാദമുദ്രയ്ക്ക് മുമ്പ് അമൃതംഗമയ, ഉണ്ണികളെ ഒരു കഥ പറയാം തുടങ്ങിയ സീരിയസ് സിനിമകളിൽ അത്യുജ്വല അഭിനയം മോഹൻലാൽ കാഴ്ച്ചവെച്ചിട്ടുണ്ടെങ്കിലും മോഹൻലാലിനെ മികച്ച നടനായി അംഗീകരിക്കാൻ പൊതുവെ എന്തൊ ഒരു വിമുഖത ഉണ്ടായിരുന്നു അന്ന്, കാരണം മേൽപ്പറഞ്ഞ മുൻവിധി തന്നെ ....
      പക്ഷെ പാദമുദ്രയിലെ പെർഫോമൻസിലൂടെ തന്നെ കുറിച്ച് ഉണ്ടായിരുന്ന ആ മുൻധാരണകളെ മോഹൻലാൽ തിരുത്തി വിമർശകരുടെ വായ് അടപ്പിച്ചുവെങ്കിലും കിരീടത്തിന് ശേഷമാണ് മോഹൻലാലിനെ മികച്ച നടനായി പൊതുവെ അംഗീകരിച്ച് തുടങ്ങിയത്.....

      1988 ലെ സ്റ്റേറ്റ്/ നാഷണൽ ബെസ്റ്റ് ആക്ടർ മൽസരത്തിന്റെ അവസാന റൗണ്ടിൽ പാദമുദ്രയിലെ ഉജ്വല പ്രകടനത്തിലൂടെ മോഹൻലാൽ എത്തിയിരുന്നു...
      പക്ഷെ മോഹൻലാൽ എന്ന 28 ക്കാരന് ഇനിയും അവാർഡ് ലഭിക്കാൻ സമയമുണ്ട്/ അവസരങ്ങൾ ഉണ്ട് എന്നും പറഞ്ഞ് അന്നത്തെ അവാർഡുകൾ 80 വയസ്സുക്കാരനായ പ്രേംജിക്ക് കൊടുത്തു അവാർഡ് ജൂറി.... പ്രോൽസാഹനം എന്ന പോലെ 1988 ലെ കേരള സ്*റ്റേറ്റ് സ്പെഷ്യൽ ജൂറി അവാർഡ് കൊടുത്തു പാദമുദ്രയിലെ പെർഫോമൻസിന്, കൂടെ ആര്യനിലെയും ഉത്സവപ്പിറ്റേന്നിലെയും അഭിനയം കൂടി കണക്കിലെടുത്ത് കൊണ്ട്...

      1988 ജൂൺ 24ന്, റിലീസ് ദിവസം തന്നെ കൊടുങ്ങല്ലൂർ മുഗൾ തിയേറ്ററിൽ നിന്നും കണ്ടതാണ് ഞാൻ പാദമുദ്ര, 8 ആം ക്ലാസിൽ പഠിക്കുമ്പോൾ... കോരിച്ചൊരിഞ്ഞ മഴയിലും വൻ തിരക്കായിരുന്നു പാദമുദ്രയ്ക്ക്, അതും ഫാൻസ് അസോസിയേഷൻ ഒന്നും ഇല്ലാത്ത ആ കാലത്ത്.... ഒരുപക്ഷെ ഇന്ന് ആക്ഷൻ ജോണറിലുള്ള മോഹൻലാൽ സിനിമകൾക്ക് പോലും റിലീസ് ഡേയിൽ സ്വപ്നം കാണാൻ പറ്റാത്ത അത്ര തിരക്ക്....അന്നത്തെ മോഹൻലാൽ സിനിമകളിൽ നിന്ന് വ്യത്യസ്തമായി ഗൗരവമുള്ള വിഷയം വാണിജ്യ ചേരുവകൾ ഇല്ലാതെ അവതരിപ്പിച്ചത് കൊണ്ടാണ് പാദമുദ്ര ബോക്സ് ഓഫിസിൽ ശ്രദ്ധിക്കപ്പെടാതെ പോയത്....
      മോഹൻലാലിന്റെ മികച്ച അഭിനയ മുഹുർത്തങ്ങളാൽ സമ്പന്നമായ പാദമുദ്രയിൽ
      നെടുമുടി വേണുവിന്റെയും സീമയുടെയും മികച്ച പ്രകടനങ്ങൾ എടുത്ത് പറയേണ്ടതാണ്... സാലു ജോർജിന്റെ ഛായാഗ്രഹണവും വിദ്യാധരൻ മാസ്റ്ററുടെ സംഗീതവും ജോൺസൺ മാസ്റ്ററുടെ പശ്ചാത്തല സംഗീതവും പാദമുദ്ര എന്ന സിനിമയെ മനോഹരമാക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ചു...

      മോഹൻലാൽ എന്ന നടന്റെ ഏറ്റവും മികച്ച 10 സിനിമകൾ/പെർഫോമൻസുകൾ 1,2,3 എന്ന ഓർഡറിൽ എന്നോട് പറയാൻ പറഞ്ഞാൽ എനിക്കത് പറയാൻ വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്.... പക്ഷെ ഒന്നെനിക്ക് ഉറപ്പിച്ച് പറയാൻ പറ്റും, മോഹൻലാലിന്റെ ഏറ്റവും മികച്ച സിനിമകളിൽ, പെർഫോമൻസുകളിൽ മുൻനിരയിൽ തന്നെ പാദമുദ്രയും അതിലെ മാതുപണ്ടാരവും സോപ്പ് കുട്ടപ്പനും ഉണ്ടാകും....
      പാദമുദ്ര എന്ന മികച്ച സിനിമ മലയാള സിനിമയ്ക്ക് സമ്മാനിച്ച ആർ.സുകുമാരൻ എന്ന സംവിധായകനോട്, അഗസ്റ്റിൻ എന്ന നിർമ്മാതിവിനോട്, ഒരേ സമയം മാതു പണ്ടാരവും സോപ്പ് കുട്ടപ്പനുമായി നിറഞ്ഞാടി നമ്മളെ വിസ്മയിപ്പിച്ച മോഹൻലാൽ എന്നിവരോട് ഒരുപാട് നന്ദി പറഞ്ഞ് കൊണ്ട് നിർത്തുന്നു��������
      സഫീർ അഹമ്മദ്
      Last edited by Nadodikkattu; 26th June 2019 at 10:03 AM.

    3. #98023
      Active User
      This user has no status.
       
      I am:
      ----
       

      Join Date
      Jul 2012
      Posts
      1,178
      Mentioned
      0 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      419

    4. #98024
      Active User
      This user has no status.
       
      I am:
      ----
       

      Join Date
      Jun 2012
      Posts
      1,498
      Mentioned
      1 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      1454

      Default



      Sent from my SM-G965F using Tapatalk

    5. #98025
      Irshu
      is SS Citizen
       
      I am:
      Friendly
       
      Irshu's Avatar
      Join Date
      Jun 2012
      Location
      TIRUR[KLP]
      Posts
      53,260
      Mentioned
      217 Post(s)
      Tagged
      1 Thread(s)
      Follows
      0
      Following
      0
      Rep Power
      825474

      Default


    6. #98026
      Irshu
      is SS Citizen
       
      I am:
      Friendly
       
      Irshu's Avatar
      Join Date
      Jun 2012
      Location
      TIRUR[KLP]
      Posts
      53,260
      Mentioned
      217 Post(s)
      Tagged
      1 Thread(s)
      Follows
      0
      Following
      0
      Rep Power
      825474

      Default

      Amma Meetingil Parvathy Revathy

    7. #98027
      Limitless Man
      This user has no status.
       
      I am:
      ----
       
      ~Saji~'s Avatar
      Join Date
      Jun 2009
      Posts
      62,420
      Mentioned
      92 Post(s)
      Tagged
      1 Thread(s)
      Follows
      0
      Following
      0
      Rep Power
      141196

      Default

      Out bdyond ideas of wrongdoings and rightdoing, there is a field. I 'll meet you there
      ~RUMI~

    8. #98028
      Gangs of Vadakkunathan
      This user has no status.
       
      I am:
      ----
       
      Snoopy's Avatar
      Join Date
      Nov 2014
      Location
      Thrissur/Coimbatore/Bangalore
      Posts
      4,299
      Mentioned
      42 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      553652

      Default

      മോഹന്*ലാല്* ഫാന്*സ് അസോസിയേഷന്* രണ്ടായി; തടസമായി വന്നാല്* പ്രതികരിക്കുമെന്ന് യൂണിവേഴ്*സല്* റിയല്* ഫാന്*സ്

      നടന്* മോഹന്*ലാലിന്റെ പേരിലുള്ള ആരാധക സംഘടനയില്* പൊട്ടിത്തെറിയും പിളര്*പ്പും. മോഹന്*ലാലിന്റെ പിന്തുണയോടെ പ്രവര്*ത്തിക്കുന്ന ഓള്*കേരളമോഹന്*ലാല്* ഫാന്*സ് കള്*ച്ചറല്* ആന്റ് വെല്*ഫെയര്* അസോസിയേഷനില്* (എകെഎംഎഫ്*സിഡബ്ലിയുഎ) നിന്ന് പുറത്തുവന്നവരും സംഘടനയുടെ നേതൃത്വത്തിലുള്ള ചിലരുമായി രൂക്ഷമായ വാക്*പോര് നടക്കുകയാണ്. തങ്ങളുടെ സംഘടനയെ എകെഎംഎഫ്*സിഡബ്ലിയുഎ അധിക്ഷേപിക്കുകയാണെന്ന് യൂണിവേഴ്*സല്* റിയല്* മോഹന്*ലാല്* ഫാന്*സ് വെല്*ഫെയര്* ഓര്*ഗനൈസേഷന്* ആരോപിച്ചു. മോഹന്*ലാല്* ഫാന്*സ് അസോസിയേഷന്* സംസ്ഥാന ജനറല്* സെക്രട്ടറി വിമല്* കുമാറിനെ അഭിസംബോധന ചെയ്തും മുന്നറിയിപ്പും നല്*കിയും യുആര്*എംഎഫ്ഡബ്ലിയുഒ രംഗത്തെത്തി.


      https://www.thecue.in/film-news/2019...gainst-akmfcwa
      IF IT CAN BE WRITTEN OR THOUGHT, IT CAN BE FILMED

    9. #98029
      SS Ramesis
      This user has no status.
       
      I am:
      ----
       
      sertzui's Avatar
      Join Date
      Jun 2009
      Posts
      26,461
      Mentioned
      30 Post(s)
      Tagged
      1 Thread(s)
      Follows
      0
      Following
      0
      Rep Power
      60172

      Default


    10. #98030
      Active User
      This user has no status.
       
      I am:
      ----
       
      Murphy's Avatar
      Join Date
      Mar 2015
      Posts
      1,642
      Mentioned
      2 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      623

      Default


    Tags for this Thread

    Posting Permissions

    • You may not post new threads
    • You may not post replies
    • You may not post attachments
    • You may not edit your posts
    •