• Amused
  • Angry
  • Annoyed
  • Awesome
  • Bemused
  • Cocky
  • Cool
  • Crazy
  • Crying
  • Depressed
  • Down
  • Drunk
  • Embarrased
  • Enraged
  • Friendly
  • Geeky
  • Godly
  • Happy
  • Hateful
  • Hungry
  • Innocent
  • Meh
  • Piratey
  • Poorly
  • Sad
  • Secret
  • Shy
  • Sneaky
  • Tired
  • Wtf
  • Thanks Thanks:  10
    Likes Likes:  265
    Page 9820 of 9833 FirstFirst ... 88209320972097709810981898199820982198229830 ... LastLast
    Results 98,191 to 98,200 of 98329
    1. #98191
      Active User
      This user has no status.
       
      I am:
      ----
       
      JGeorge's Avatar
      Join Date
      Aug 2013
      Location
      Dubai
      Posts
      353
      Mentioned
      2 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      405

      Default

      Copied from the FB discussion group called M3DB...

      ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സീരിയലുകളിൽ റേറ്റിംങ്ങിൽ ഒന്നാം സ്ഥാനത്തുള്ള സീരിയലിന് 17- പോയിന്റാണ് റേറ്റിംഗ്. നാലാം സ്ഥാനത്തുള്ള സീരിയലിന് 12- പോയിന്റും. ഏഷ്യാനെറ്റ് "ലൂസിഫർ" സിനിമ സംപ്രേഷണം ചെയ്തപ്പോൾ ആ സിനിമയ്ക്കു കിട്ടിയ റേറ്റിംങ്ങ് 20- പോയിന്റായിരുന്നു. ഒന്നാം സ്ഥാനത്ത് ഉള്ള സീരിയലിനെക്കാൾ 3- പോയിന്റ് കൂടുതൽ. പക്ഷേ '' കുമ്പളങ്ങി നൈറ്റ്സ് " സംപ്രേഷണം ചെയ്തപ്പോൾ കിട്ടിയ റേറ്റിംങ്ങ് 8.75- പോയിന്റ് മാത്രമായിരുന്നു. അതായത് റേറ്റിംങ്ങിൽ നാലാം സ്ഥാനത്തുള്ള സീരിയലിനെക്കാൾ 3 പോയിന്റോളം കുറവ്.
      ന്യൂജനറേഷൻ സിനിമകൾ, റിയലിസ്റ്റിക് സിനിമകൾ എന്നൊക്കെ വിളിയ്ക്കപ്പെടുന്ന സിനിമകൾ ചാനലുകളിൽ സംപ്രേഷണം ചെയ്യുമ്പോൾ എപ്പോഴും ഇതുതന്നെയാണ് പതിവ്. കുടുംബ പ്രേക്ഷകർ റിയലിസ്റ്റിക് സിനിമകളിൽ നിന്നകന്നു നിൽക്കുന്നു എന്നാണ് മനസ്സിലാകുന്നത്. "മുന്തിരി വള്ളികൾ തളിർക്കുമ്പോൾ", "ഉദാഹരണം സുജാത"..തുടങ്ങിയ സീരിയൽ പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്ന തരം കഥകളുള്ള സിനിമകൾ ചാനലിൽ വന്നപ്പോൾ വലിയ റേറ്റിങ്ങ് ഉണ്ടായിരുന്നു. എന്നാൽ ലൂസിഫർ അങ്ങിനെയുള്ള സിനിമയല്ലായിരുന്നിട്ടും വീട്ടമ്മമാരടക്കം എല്ലാവരും ഇരുന്നു കണ്ടിട്ടുണ്ടാകും അതാണ് ഇത്ര വലിയ റേറ്റിംഗ്.
      ഒരു വിഭാഗം ടെലിവിഷൻ പ്രേക്ഷകർക്ക് ഒന്നുകിൽ റിയലിസ്റ്റിക് സിനിമകളുടെ കഥ പറയുന്ന രീതി ഇഷ്ടപ്പെടുന്നില്ല,അല്ലെങ്കിൽ അതിൽ അഭിനയിക്കുന്നവരെ ഇഷ്ടപ്പെടുന്നില്ല എന്നതാണ് കാരണം എന്ന് തോന്നുന്നു. തലമുറകൾ തമ്മിലുള്ള വ്യത്യാസമാണ് കാരണം, പഴയ തലമുറയിലുള്ളവർക്ക് പുതിയ സിനിമകളുടെ ശൈലി അവർക്ക് ഉൾക്കൊള്ളാൻ കഴിയുന്നില്ല എന്നൊക്കെ പറയാമെങ്കിലും. എല്ലാ തലമുറയിലുള്ളവർക്കും മനസ്സിലാക്കാൻ കഴിയുന്ന സിനിമകൾ എടുക്കുവാൻ കഴിയാത്തതും ഒരു കാരണമല്ലേ ?.1960- കളിൽ തിയേറ്ററിൽ പോയി സത്യന്റെയും നസീറിന്റെയും മധുവിന്റെയും സിനിമകൾ കണ്ടിരുന്ന അന്നത്തെ ചെറുപ്പക്കാർക്ക് 90 - കളുടെ അവസാനം മുതൽ ചാനലുകളിൽ വന്നിരുന്ന മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും ജയറാമിന്റെയുമൊക്കെ സിനിമകൾ ആസ്വദിയ്ക്കാൻ ഒരു പ്രശ്നവുമുണ്ടായിരുന്നില്ല. എന്നാൽ 80 - 00 കാലത്തെ യുവപ്രേക്ഷകരിൽ ഭൂരിഭാഗത്തിനും ഇപ്പോഴത്തെ നടീ നടൻമാരുടെ സിനിമകൾ പൂർണ്ണമായും ഇഷ്ടപ്പെടുന്നില്ല എന്നു തോന്നുന്നു. പ്രത്യേകിച്ചും സ്ത്രീ പ്രേക്ഷർക്ക്. അല്ലെങ്കിൽ ഇത്ര കുറവ് റേറ്റിംഗ് ഉണ്ടാകാൻ സാദ്ധ്യതയില്ല.

      Sent from my SM-G965F using Tapatalk

    2. #98192
      Active User
      This user has no status.
       
      I am:
      ----
       
      Join Date
      Jun 2012
      Posts
      1,533
      Mentioned
      1 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      1459

      Default

      Sent from my SM-G965F using Tapatalk

    3. #98193
      Active User
      is Best Kanna Best . . .
       
      I am:
      Crazy
       
      CHRISTO's Avatar
      Join Date
      Jul 2013
      Location
      Kottayam/Doha
      Posts
      2,615
      Mentioned
      48 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      961

    4. #98194
      Active User
      This user has no status.
       
      I am:
      ----
       
      Join Date
      Aug 2016
      Posts
      7,284
      Mentioned
      7 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      669
      Mohanlal for me is like our Tendulkar in cricket
      A complete performer, an all rounder
      A born genius/actor, versatile best
      natural & a realistic actor
      Ithanu enne cheruppam thotte oru nalla Lalettan fan aakki mattiyathum.
      Kathapathrangalayi abhinayikkukayalla jeevikkukayanu ettan....

    5. #98195
      Active User
      This user has no status.
       
      I am:
      ----
       
      i m krish's Avatar
      Join Date
      Nov 2013
      Posts
      1,132
      Mentioned
      30 Post(s)
      Tagged
      2 Thread(s)
      Follows
      0
      Following
      0
      Rep Power
      125

      Default

      Quote Originally Posted by Jacob Joy View Post
      Mohanlal sir eppo pakka fit & trim anu.
      Perfect for pulimurughan 2.
      Action sequences pm ilum heavy akkam.
      രണ്ടാമൂഴം ഒക്കെ ഏകദേശം ഒരു വഴിക്കായ സ്ഥിതിക്ക് ഇനി ഇപ്പോൾ പുലിമുരുഗൻ 2 ഉം ഷാജി കൈലാസ് പടം ഉം ഒക്കെ വേണേൽ ആവാം..

      Sent from my LLD-AL10 using Tapatalk

    6. #98196
      Active User
      This user has no status.
       
      I am:
      ----
       
      sethumadhavan's Avatar
      Join Date
      May 2012
      Location
      chennai
      Posts
      723
      Mentioned
      5 Post(s)
      Tagged
      1 Thread(s)
      Follows
      0
      Following
      0
      Rep Power
      12594

      Default

      Quote Originally Posted by JGeorge View Post
      Copied from the FB discussion group called M3DB...

      ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സീരിയലുകളിൽ റേറ്റിംങ്ങിൽ ഒന്നാം സ്ഥാനത്തുള്ള സീരിയലിന് 17- പോയിന്റാണ് റേറ്റിംഗ്. നാലാം സ്ഥാനത്തുള്ള സീരിയലിന് 12- പോയിന്റും. ഏഷ്യാനെറ്റ് "ലൂസിഫർ" സിനിമ സംപ്രേഷണം ചെയ്തപ്പോൾ ആ സിനിമയ്ക്കു കിട്ടിയ റേറ്റിംങ്ങ് 20- പോയിന്റായിരുന്നു. ഒന്നാം സ്ഥാനത്ത് ഉള്ള സീരിയലിനെക്കാൾ 3- പോയിന്റ് കൂടുതൽ. പക്ഷേ '' കുമ്പളങ്ങി നൈറ്റ്സ് " സംപ്രേഷണം ചെയ്തപ്പോൾ കിട്ടിയ റേറ്റിംങ്ങ് 8.75- പോയിന്റ് മാത്രമായിരുന്നു. അതായത് റേറ്റിംങ്ങിൽ നാലാം സ്ഥാനത്തുള്ള സീരിയലിനെക്കാൾ 3 പോയിന്റോളം കുറവ്.
      ന്യൂജനറേഷൻ സിനിമകൾ, റിയലിസ്റ്റിക് സിനിമകൾ എന്നൊക്കെ വിളിയ്ക്കപ്പെടുന്ന സിനിമകൾ ചാനലുകളിൽ സംപ്രേഷണം ചെയ്യുമ്പോൾ എപ്പോഴും ഇതുതന്നെയാണ് പതിവ്. കുടുംബ പ്രേക്ഷകർ റിയലിസ്റ്റിക് സിനിമകളിൽ നിന്നകന്നു നിൽക്കുന്നു എന്നാണ് മനസ്സിലാകുന്നത്. "മുന്തിരി വള്ളികൾ തളിർക്കുമ്പോൾ", "ഉദാഹരണം സുജാത"..തുടങ്ങിയ സീരിയൽ പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്ന തരം കഥകളുള്ള സിനിമകൾ ചാനലിൽ വന്നപ്പോൾ വലിയ റേറ്റിങ്ങ് ഉണ്ടായിരുന്നു. എന്നാൽ ലൂസിഫർ അങ്ങിനെയുള്ള സിനിമയല്ലായിരുന്നിട്ടും വീട്ടമ്മമാരടക്കം എല്ലാവരും ഇരുന്നു കണ്ടിട്ടുണ്ടാകും അതാണ് ഇത്ര വലിയ റേറ്റിംഗ്.
      ഒരു വിഭാഗം ടെലിവിഷൻ പ്രേക്ഷകർക്ക് ഒന്നുകിൽ റിയലിസ്റ്റിക് സിനിമകളുടെ കഥ പറയുന്ന രീതി ഇഷ്ടപ്പെടുന്നില്ല,അല്ലെങ്കിൽ അതിൽ അഭിനയിക്കുന്നവരെ ഇഷ്ടപ്പെടുന്നില്ല എന്നതാണ് കാരണം എന്ന് തോന്നുന്നു. തലമുറകൾ തമ്മിലുള്ള വ്യത്യാസമാണ് കാരണം, പഴയ തലമുറയിലുള്ളവർക്ക് പുതിയ സിനിമകളുടെ ശൈലി അവർക്ക് ഉൾക്കൊള്ളാൻ കഴിയുന്നില്ല എന്നൊക്കെ പറയാമെങ്കിലും. എല്ലാ തലമുറയിലുള്ളവർക്കും മനസ്സിലാക്കാൻ കഴിയുന്ന സിനിമകൾ എടുക്കുവാൻ കഴിയാത്തതും ഒരു കാരണമല്ലേ ?.1960- കളിൽ തിയേറ്ററിൽ പോയി സത്യന്റെയും നസീറിന്റെയും മധുവിന്റെയും സിനിമകൾ കണ്ടിരുന്ന അന്നത്തെ ചെറുപ്പക്കാർക്ക് 90 - കളുടെ അവസാനം മുതൽ ചാനലുകളിൽ വന്നിരുന്ന മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും ജയറാമിന്റെയുമൊക്കെ സിനിമകൾ ആസ്വദിയ്ക്കാൻ ഒരു പ്രശ്നവുമുണ്ടായിരുന്നില്ല. എന്നാൽ 80 - 00 കാലത്തെ യുവപ്രേക്ഷകരിൽ ഭൂരിഭാഗത്തിനും ഇപ്പോഴത്തെ നടീ നടൻമാരുടെ സിനിമകൾ പൂർണ്ണമായും ഇഷ്ടപ്പെടുന്നില്ല എന്നു തോന്നുന്നു. പ്രത്യേകിച്ചും സ്ത്രീ പ്രേക്ഷർക്ക്. അല്ലെങ്കിൽ ഇത്ര കുറവ് റേറ്റിംഗ് ഉണ്ടാകാൻ സാദ്ധ്യതയില്ല.

      Sent from my SM-G965F using Tapatalk
      That is a generalization. Ippol oru 50-60 praayam varunnavarkku new-gen cinemakal pidikkunnilla ennathu sathyamaanu, pakshe ella new-gen cinemayum anganeyalla. Udaharanathinu, Sudani from Nigeria ella prayakkarum ishtappettu, Thondimuthalum Driksakshiyum, Bangalore Days etc.. At the same time, Kammatti Padam 50+ ulla mikka perkkum sahikkan pattiyilla, Kumbalangi Nights also same result, pakshe Take Off ellarkkum ishtamayi. Enikku thonniyathu editing speed, dialoguesinu ulla volume ithokke major factors aanu, more than making style or storyline. Slanginu vendi vallathe fast aayi samsarikkunnathum, adhikam shabdathil samsarikkathe irikkunnathum okke oru 50+ prayakkarkku valiya uneasiness undakkum, bcos they don't have the patience or the sharpness to catch all that is being said. Ippo, Mammootty or Mohanlal abhinayikkunna cinema ayalum, ee type sambhashana shaili vannal avarkku pidikkilla...for eg. Puthan Panam, which was an exaggerated use of a particular slang. Aa prayakkarude attention span and sharpnessnu pattiya reethiyil aanu dialogues and edit speed enkil aaru abhinayichalum avaru kaanum.

    7. #98197
      Active User
      This user has no status.
       
      I am:
      ----
       
      RAM KOLLAM's Avatar
      Join Date
      Mar 2010
      Posts
      8,467
      Mentioned
      191 Post(s)
      Tagged
      2 Thread(s)
      Follows
      0
      Following
      0
      Rep Power
      35799

      Default

      Quote Originally Posted by sethumadhavan View Post

      Ithil parenja Bangalore days ozhichu oru new gen film um theatre il vamban vijayam aayilla...Ethaandu athe avastha thanneyaanu TV il vannappozhum.

      NB:Return of investment parayenda. Sudani from Nigeria polum Keralathil universal acceptance ulla cinema alla...Pinne oru fashion u ingane okke thallikkondirikkaam..
      O Brasil vai voltar como o Ronaldo em 2002!

    8. #98198
      Dark Knight
      This user has no status.
       
      I am:
      Secret
       
      Krrish's Avatar
      Join Date
      Jun 2009
      Posts
      23,640
      Mentioned
      134 Post(s)
      Tagged
      1 Thread(s)
      Follows
      0
      Following
      0
      Rep Power
      9707

      Default

      Quote Originally Posted by sethumadhavan View Post
      That is a generalization. Ippol oru 50-60 praayam varunnavarkku new-gen cinemakal pidikkunnilla ennathu sathyamaanu, pakshe ella new-gen cinemayum anganeyalla. Udaharanathinu, Sudani from Nigeria ella prayakkarum ishtappettu, Thondimuthalum Driksakshiyum, Bangalore Days etc.. At the same time, Kammatti Padam 50+ ulla mikka perkkum sahikkan pattiyilla, Kumbalangi Nights also same result, pakshe Take Off ellarkkum ishtamayi. Enikku thonniyathu editing speed, dialoguesinu ulla volume ithokke major factors aanu, more than making style or storyline. Slanginu vendi vallathe fast aayi samsarikkunnathum, adhikam shabdathil samsarikkathe irikkunnathum okke oru 50+ prayakkarkku valiya uneasiness undakkum, bcos they don't have the patience or the sharpness to catch all that is being said. Ippo, Mammootty or Mohanlal abhinayikkunna cinema ayalum, ee type sambhashana shaili vannal avarkku pidikkilla...for eg. Puthan Panam, which was an exaggerated use of a particular slang. Aa prayakkarude attention span and sharpnessnu pattiya reethiyil aanu dialogues and edit speed enkil aaru abhinayichalum avaru kaanum.
      50-60 onnum parayenda.. 30+ ulla palarku polum ee type cinemakal ishtapedanam enn illa... aa category oru minority aanenkil ippozhathe ticket rates okke vach ee padangal ellam ippol ullathil kooduthal colxn edukanam.. ath sambhavikunnillalo.. So ithellam Social media blockbusters matram aanu.. infact angane nokkiyaal fahad doesnt have a huge hit other than 2 sathyan movies..
      Hope is a good thing, maybe the best of things. And no good thing ever dies.

    9. #98199
      Paasku
      This user has no status.
       
      I am:
      Drunk
       
      shikari Shamboo's Avatar
      Join Date
      Jan 2013
      Location
      Wandoor
      Posts
      11,441
      Mentioned
      50 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      21329

      Default

      Quote Originally Posted by sethumadhavan View Post
      That is a generalization. Ippol oru 50-60 praayam varunnavarkku new-gen cinemakal pidikkunnilla ennathu sathyamaanu, pakshe ella new-gen cinemayum anganeyalla. Udaharanathinu, Sudani from Nigeria ella prayakkarum ishtappettu, Thondimuthalum Driksakshiyum, Bangalore Days etc.. At the same time, Kammatti Padam 50+ ulla mikka perkkum sahikkan pattiyilla, Kumbalangi Nights also same result, pakshe Take Off ellarkkum ishtamayi. Enikku thonniyathu editing speed, dialoguesinu ulla volume ithokke major factors aanu, more than making style or storyline. Slanginu vendi vallathe fast aayi samsarikkunnathum, adhikam shabdathil samsarikkathe irikkunnathum okke oru 50+ prayakkarkku valiya uneasiness undakkum, bcos they don't have the patience or the sharpness to catch all that is being said. Ippo, Mammootty or Mohanlal abhinayikkunna cinema ayalum, ee type sambhashana shaili vannal avarkku pidikkilla...for eg. Puthan Panam, which was an exaggerated use of a particular slang. Aa prayakkarude attention span and sharpnessnu pattiya reethiyil aanu dialogues and edit speed enkil aaru abhinayichalum avaru kaanum.
      Ningal parayunna sound problem correct aanu, ipozhathe new gen padangalile sync sound maha bore erppadanu...oru film kanunna feel kitiilla....

    10. #98200
      Active User
      This user has no status.
       
      I am:
      ----
       
      Join Date
      Aug 2016
      Posts
      7,284
      Mentioned
      7 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      669

      Default

      Kumbalanghi nights kanan ayittu njangalu family orumichu poyalu mikkavarum my pappa & mummy theatre ilu ninnum ezhunaettu odum.
      Mohanlal for me is like our Tendulkar in cricket
      A complete performer, an all rounder
      A born genius/actor, versatile best
      natural & a realistic actor
      Ithanu enne cheruppam thotte oru nalla Lalettan fan aakki mattiyathum.
      Kathapathrangalayi abhinayikkukayalla jeevikkukayanu ettan....

    Tags for this Thread

    Posting Permissions

    • You may not post new threads
    • You may not post replies
    • You may not post attachments
    • You may not edit your posts
    •