• Amused
  • Angry
  • Annoyed
  • Awesome
  • Bemused
  • Cocky
  • Cool
  • Crazy
  • Crying
  • Depressed
  • Down
  • Drunk
  • Embarrased
  • Enraged
  • Friendly
  • Geeky
  • Godly
  • Happy
  • Hateful
  • Hungry
  • Innocent
  • Meh
  • Piratey
  • Poorly
  • Sad
  • Secret
  • Shy
  • Sneaky
  • Tired
  • Wtf
  • Thanks Thanks:  0
    Likes Likes:  0
    Page 85 of 87 FirstFirst ... 35758384858687 LastLast
    Results 841 to 850 of 862

    Thread: ✺ AADUJEEVITHAM 3D ✺ PrithviRaj |Amala Paul |Blessy ❅ MultiLingual ❅ A R Rahman Musical

    Description: 2nd schedule in progress at Jordan....2020 release
    1. #841
      SS Kidilam
      is Posts are my personal views.If
      it hurts,do lemme know so that
      I can impr my hurting skills
      even more
       
      I am:
      Cool
       
      appuni's Avatar
      Join Date
      May 2015
      Location
      Kerala
      Posts
      3,843
      Mentioned
      51 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      643448

      Default

      Quote Originally Posted by Idivettu Shamsu View Post
      Nxt schedule from jan 26....shoot at Egypt and jordan
      Update poratte....✺ AADUJEEVITHAM 3D ✺ PrithviRaj |Amala Paul |Blessy  ❅ MultiLingual ❅ A R Rahman Musical

      Sent from my YU5200 using Tapatalk
      Everything I learned from the movies ..!!!

      Posts are my personal views.If it hurts,do lemme know so that I can improve my hurting skills even more !




    2. #842
      BB Thread Owner
      is PaKka LocaL !!!
       
      I am:
      Secret
       
      Idivettu Shamsu's Avatar
      Join Date
      May 2012
      Location
      Dharavi
      Posts
      9,818
      Mentioned
      30 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      11704

      Default

      ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ ആസ്പദമാക്കി പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതത്തിന്റെ പുതിയ ഷെഡ്യൂൾ 26നു തുടങ്ങും. ഈജിപ്ത് – ജോർദാൻ എന്നിവിടങ്ങളിലായിരിക്കും ലൊക്കേഷനുകൾ.
      കേരളത്തിൽ പൂർത്തിയായ ആദ്യ ഷെഡ്യൂളിന് ശേഷം നജീബിന്റെ വിദേശ വർത്തമാനങ്ങൾ ആയിരിക്കും രണ്ടാം ഷെഡ്യൂളിൽ ചിത്രീകരിക്കുക..
      നീണ്ട ഇടവേളയ്ക്ക് ശേഷം എ.ആർ റഹ്മാൻ മലയാളത്തിൽ സംഗീതം നൽകുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഒരുപാട് പ്രതീക്ഷകളാണ് ആടുജീവിതത്തിന് ഇത് വരെയുള്ളത്.ഇതിന് ശേഷമായിരിക്കും പൃഥ്വി ചിത്രത്തിനായി മെലിയുന്നത്. അമല പോൾ നായികയാവുന്ന ചിത്രം 2020ഇൽ പുറത്തിറങ്ങുമെന്നാണ് ഇത് വരെയുള്ള വാർത്തകൾ.

    3. #843
      BB Thread Owner
      is PaKka LocaL !!!
       
      I am:
      Secret
       
      Idivettu Shamsu's Avatar
      Join Date
      May 2012
      Location
      Dharavi
      Posts
      9,818
      Mentioned
      30 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      11704

      Default

      ആടുജീവിതം രണ്ടാം ഷെഡ്യൂള്* ഈ മാസം അവസാനം ആരംഭിക്കും; ഷൂട്ടിംഗ് ജോര്*ദ്ദാനിലും ഈജിപ്തിലും

      പ്രേക്ഷകര്* ആകാംക്ഷയോടെ കാത്തിരിക്കുന്ന പൃഥ്വിരാജ് ചിത്രമാണ്. ആടുജീവിതം. ബ്ലെസി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂള്* ഈ മാസം അവസാനം ആരംഭിക്കുമെന്നാണ് പുതിയ റിപ്പോര്*ട്ട്. നാട്ടിലെ സീനുകള്* എല്ലാം പൂര്*ത്തിയായി. അവശേഷിക്കുന്ന മൂന്ന് ഷെഡ്യൂളുകളും വിദേശത്ത് ചിത്രീകരിക്കേണ്ടവയാണ്. ജോര്*ദ്ദാനിലും ഈജിപ്തിലുമായാണ് ഇനിയുള്ള ഷെഡ്യൂള്* പൂര്*ത്തിയാക്കുക. മൊറോക്കോയും ലിസ്റ്റിലുണ്ടെന്നാണ് വിവരം.

      2019ല്* സിനിമ റിലീസ് ചെയ്യാന്* കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നു എന്നാല്* സാങ്കേതിക കാരണങ്ങളാല്* ചിത്രം റിലീസ് ചെയ്യാന്* കാലതാമസമുണ്ടാകുമെന്ന് നേരത്തെ ബ്ലെസി പറഞ്ഞിരുന്നു. കുറച്ച് ലൊക്കേഷനുകള്* ഞങ്ങള്* പരിഗണിച്ചു വരുന്നുണ്ട് അതിലൊന്നാണ് മൊറാക്കോ. ഷൂട്ടിംഗിനായിട്ടല്ല സിനിമ വൈകുന്നത്. പ്ലാനിംഗിനെടുക്കുന്ന സമയം മൂലമാണിത്. കാലാവസ്ഥാപരമായ ഘടകങ്ങള്*ക്കും തിരക്കഥയില്* നല്ല റോളുണ്ട്. തെറ്റുകളില്ലാതെ വേണം ഓരോ ഷോട്ടും എന്നതിനാല്* കൃത്യമായ പ്ലാനിംഗോടെയാണ് ഞങ്ങള്* മുന്നോട്ട് പോകുന്നത്. എന്നാണ് ബ്ലെസി അന്ന് പറഞ്ഞത്.

      മലയാളസിനിമയിലെ തന്നെ ഏറ്റവും വലിയ ബജറ്റില്* ഒരുങ്ങുന്ന ചിത്രങ്ങളില്* ഒന്നായിരിക്കും ആടുജീവിതം എന്നാണ് റിപ്പോര്*ട്ട്. കേരള സാഹിത്യ അക്കാദമി പുരസ്*കാരം നേടിയ ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രമൊരുങ്ങുന്നത്. കെ.യു മോഹനനാണ് ക്യാമറ. പ്രവാസി വ്യവസായി കെ ജി എബ്രഹാമിന്റെ ഉടമസ്ഥതയിലുള്ള കെജിഎ ഫിലിംസാണ് ചിത്രം നിര്*മ്മിക്കുന്നത്. ബ്ലെസി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിരിക്കുന്നത്. ചിത്രത്തില്* ഒരു പ്രധാന റോളില്* അമലാപോളും അഭിനയിക്കുന്നുണ്ട്.

    4. #844
      Mother Superior
      This user has no status.
       
      I am:
      Awesome
       
      Thoovanathumbi's Avatar
      Join Date
      May 2011
      Posts
      24,819
      Mentioned
      92 Post(s)
      Tagged
      2 Thread(s)
      Follows
      0
      Following
      0
      Rep Power
      12269

      Default

      Quote Originally Posted by Idivettu Shamsu View Post
      ആടുജീവിതം രണ്ടാം ഷെഡ്യൂള്* ഈ മാസം അവസാനം ആരംഭിക്കും; ഷൂട്ടിംഗ് ജോര്*ദ്ദാനിലും ഈജിപ്തിലും

      പ്രേക്ഷകര്* ആകാംക്ഷയോടെ കാത്തിരിക്കുന്ന പൃഥ്വിരാജ് ചിത്രമാണ്. ആടുജീവിതം. ബ്ലെസി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂള്* ഈ മാസം അവസാനം ആരംഭിക്കുമെന്നാണ് പുതിയ റിപ്പോര്*ട്ട്. നാട്ടിലെ സീനുകള്* എല്ലാം പൂര്*ത്തിയായി. അവശേഷിക്കുന്ന മൂന്ന് ഷെഡ്യൂളുകളും വിദേശത്ത് ചിത്രീകരിക്കേണ്ടവയാണ്. ജോര്*ദ്ദാനിലും ഈജിപ്തിലുമായാണ് ഇനിയുള്ള ഷെഡ്യൂള്* പൂര്*ത്തിയാക്കുക. മൊറോക്കോയും ലിസ്റ്റിലുണ്ടെന്നാണ് വിവരം.

      ‘2019ല്* സിനിമ റിലീസ് ചെയ്യാന്* കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നു എന്നാല്* സാങ്കേതിക കാരണങ്ങളാല്* ചിത്രം റിലീസ് ചെയ്യാന്* കാലതാമസമുണ്ടാകുമെന്ന് നേരത്തെ ബ്ലെസി പറഞ്ഞിരുന്നു. കുറച്ച് ലൊക്കേഷനുകള്* ഞങ്ങള്* പരിഗണിച്ചു വരുന്നുണ്ട് അതിലൊന്നാണ് മൊറാക്കോ. ഷൂട്ടിംഗിനായിട്ടല്ല സിനിമ വൈകുന്നത്. പ്ലാനിംഗിനെടുക്കുന്ന സമയം മൂലമാണിത്. കാലാവസ്ഥാപരമായ ഘടകങ്ങള്*ക്കും തിരക്കഥയില്* നല്ല റോളുണ്ട്. തെറ്റുകളില്ലാതെ വേണം ഓരോ ഷോട്ടും എന്നതിനാല്* കൃത്യമായ പ്ലാനിംഗോടെയാണ് ഞങ്ങള്* മുന്നോട്ട് പോകുന്നത്.’ എന്നാണ് ബ്ലെസി അന്ന് പറഞ്ഞത്.

      മലയാളസിനിമയിലെ തന്നെ ഏറ്റവും വലിയ ബജറ്റില്* ഒരുങ്ങുന്ന ചിത്രങ്ങളില്* ഒന്നായിരിക്കും ‘ആടുജീവിതം’ എന്നാണ് റിപ്പോര്*ട്ട്. കേരള സാഹിത്യ അക്കാദമി പുരസ്*കാരം നേടിയ ബെന്യാമിന്റെ ‘ആടുജീവിതം’ എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രമൊരുങ്ങുന്നത്. കെ.യു മോഹനനാണ് ക്യാമറ. പ്രവാസി വ്യവസായി കെ ജി എബ്രഹാമിന്റെ ഉടമസ്ഥതയിലുള്ള കെജിഎ ഫിലിംസാണ് ചിത്രം നിര്*മ്മിക്കുന്നത്. ബ്ലെസി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിരിക്കുന്നത്. ചിത്രത്തില്* ഒരു പ്രധാന റോളില്* അമലാപോളും അഭിനയിക്കുന്നുണ്ട്.
      Blessy innu Kochin airportil undaayirinnu...ente oru friend avide ninnu photo eduthu ittirinnu....Chilappol Jordan or Egypt pokunnathu aayirikkum....
      Quote Originally Posted by lalistheonlySuperStar View Post
      thumbi
      HE IS MY BOSS

    5. #845
      BB Thread Owner
      is PaKka LocaL !!!
       
      I am:
      Secret
       
      Idivettu Shamsu's Avatar
      Join Date
      May 2012
      Location
      Dharavi
      Posts
      9,818
      Mentioned
      30 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      11704

      Default


    6. #846
      BB Thread Owner
      is PaKka LocaL !!!
       
      I am:
      Secret
       
      Idivettu Shamsu's Avatar
      Join Date
      May 2012
      Location
      Dharavi
      Posts
      9,818
      Mentioned
      30 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      11704

      Default


    7. #847
      BB Thread Owner
      is PaKka LocaL !!!
       
      I am:
      Secret
       
      Idivettu Shamsu's Avatar
      Join Date
      May 2012
      Location
      Dharavi
      Posts
      9,818
      Mentioned
      30 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      11704

      Default


    8. #848
      Proud Indian
      is kidukkachi
       
      I am:
      Cool
       
      pulijose's Avatar
      Join Date
      Nov 2010
      Location
      Cherthala
      Posts
      59,376
      Mentioned
      124 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      167328

      Default

      Quote Originally Posted by Idivettu Shamsu View Post

    9. #849
      BB Thread Owner
      is PaKka LocaL !!!
       
      I am:
      Secret
       
      Idivettu Shamsu's Avatar
      Join Date
      May 2012
      Location
      Dharavi
      Posts
      9,818
      Mentioned
      30 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      11704

      Default


    10. #850
      BB Thread Owner
      is PaKka LocaL !!!
       
      I am:
      Secret
       
      Idivettu Shamsu's Avatar
      Join Date
      May 2012
      Location
      Dharavi
      Posts
      9,818
      Mentioned
      30 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      11704

      Default


    Tags for this Thread

    Posting Permissions

    • You may not post new threads
    • You may not post replies
    • You may not post attachments
    • You may not edit your posts
    •