• Amused
  • Angry
  • Annoyed
  • Awesome
  • Bemused
  • Cocky
  • Cool
  • Crazy
  • Crying
  • Depressed
  • Down
  • Drunk
  • Embarrased
  • Enraged
  • Friendly
  • Geeky
  • Godly
  • Happy
  • Hateful
  • Hungry
  • Innocent
  • Meh
  • Piratey
  • Poorly
  • Sad
  • Secret
  • Shy
  • Sneaky
  • Tired
  • Wtf
  • Thanks Thanks:  41
    Likes Likes:  441
    Page 3 of 559 FirstFirst 123451353103503 ... LastLast
    Results 21 to 30 of 5590
    1. #21
      Active User
      is waiting for ittimany
       
      I am:
      Friendly
       
      vip's Avatar
      Join Date
      Apr 2015
      Posts
      5,163
      Mentioned
      144 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      27617

      Default

      Quote Originally Posted by intexaqua View Post
      Angeru onnum vila kuranju kaanalle....100 crore ethicha mahathaaya thirakdhakrithaanu
      yes athilum nallathu aaa mega thattunathaaa

    2. #22
      Strongalle?
      This user has no status.
       
      I am:
      ----
       
      KasinathaN's Avatar
      Join Date
      Jun 2009
      Location
      Cherthala
      Posts
      72,507
      Mentioned
      32 Post(s)
      Tagged
      1 Thread(s)
      Follows
      0
      Following
      0
      Rep Power
      183451

      Default

      Raja

    3. #23
      Iam UNCLE BUN
      This user has no status.
       
      I am:
      ----
       
      Uncle bun's Avatar
      Join Date
      Jun 2010
      Location
      PALAKKAD
      Posts
      8,019
      Mentioned
      2 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      4468

      Default

      Prithvi undo ithil?

    4. #24
      Miss You മണി ചേട്ടാ...
      This user has no status.
       
      I am:
      ----
       
      Mahi's Avatar
      Join Date
      Jun 2009
      Location
      Dubai
      Posts
      58,886
      Mentioned
      1 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      1390

      Default

      Quote Originally Posted by Uncle bun View Post
      Prithvi undo ithil?
      Uvva, angatt chellu

    5. #25
      Iam UNCLE BUN
      This user has no status.
       
      I am:
      ----
       
      Uncle bun's Avatar
      Join Date
      Jun 2010
      Location
      PALAKKAD
      Posts
      8,019
      Mentioned
      2 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      4468

      Default

      Quote Originally Posted by Mahi View Post


      Uvva, angatt chellu
      Engatt?

    6. #26
      Active User
      This user has no status.
       
      I am:
      ----
       
      Mr.Optimist's Avatar
      Join Date
      May 2015
      Posts
      11,087
      Mentioned
      1 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      2456

      Default

      Quote Originally Posted by Uncle bun View Post
      Prithvi undo ithil?
      illa...


      രാജാ 2, പോക്കിരിരാജ എന്ന
      സിനിമയുടെ തുടർച്ചയല്ല,
      'രാജാ 'എന്ന കഥാപാത്രത്തിന്റെ മാത്രം തുടർച്ചയാണ്...
      പുതിയ ചിത്രത്തിൽ 'രാജാ ' എന്ന
      കഥാപാത്രത്തെ മാത്രമാണ് ഉപയോഗിക്കുന്നത്. കഥയും, കഥാപശ്ചാത്തലവും, ആഖ്യാനരീതിയും തികച്ചും പുതിയതാണ് .

    7. #27
      Active User
      This user has no status.
       
      I am:
      ----
       
      renjith mvk's Avatar
      Join Date
      Mar 2010
      Location
      MUSCAT/MAVELIKARA
      Posts
      63,010
      Mentioned
      9 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      48119

      Default

      Quote Originally Posted by Uncle bun View Post
      Prithvi undo ithil?
      guest
      ആദ്യ ദിവസങ്ങളിൽ മുഴുവൻ കിട്ടിയ കട്ട ഡീഗ്രേഡിങ് അതിജീവിച്ചു ഒരു മലയാള സിനിമ ബ്ലോക്ക്* ബസ്റ്റർ ആവുന്നത് ചരിത്രം.#ODIYAN !

      ODIYAN - BLOCK BUSTER


      കൊച്ചി മൾട്ടിപ്ലെക്സിൽ വെറും 65% റേറ്റിംഗ് വെച്ച് 1 കോടിക്ക് മുകളിൽ ഗ്രോസ് നേടിയ ഒരേ ഒരു സിനിമ#ODIYAN.അതാണ് ലാലേട്ടൻ മലയാളിക്ക്


      ODIYAN created new 1st Day record in Kerala with 7+cr gross.


      PULIMURUGAN, OPPAM, MVT and VILLAIN crossed 50L @ TVM ARIESPLEX

    8. #28
      Active User
      This user has no status.
       
      I am:
      ----
       
      Mr.Optimist's Avatar
      Join Date
      May 2015
      Posts
      11,087
      Mentioned
      1 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      2456

      Default






      പോക്കിരിരാജയുടെ തുടർച്ചയല്ല




      ''ഈ ചിത്രം പോക്കിരിരാജയിലെ രാജാ എന്ന കഥാപാത്രത്തിന്റെ തുടർച്ചയാണ്, സിനിമയുടെ തുടർച്ചയല്ല. സിനിമയിൽ രാജ എന്ന കഥാപാത്രത്തെ മാത്രമാണ് ഉപയോഗിക്കുന്നത്. കഥയും കഥാപശ്ചാത്തലവും ആഖ്യാന രീതിയും തികച്ചും പുതിയതാണ്. രാജാ 2 കൂടുതൽ ചടുലവും കൂടുതൽ സാങ്കേതിക മികവും നിറഞ്ഞതാണ്. പൂർണമായും 2017 ലെ ചിത്രം.




      മെഗാ സ്റ്റാറിനൊപ്പം വീണ്ടും ഒത്തു ചേരലിന്റെ സന്തോഷം വൈശാഖ് മറച്ചുവെച്ചില്ല




      ''ഏഴ് വർഷത്തെ കാത്തിരിപ്പാണിത്, തീവ്രമായ ആഗ്രഹം. ഓരോ തവണ കാണുമ്പോഴും മമ്മൂക്ക പറയുമായിരുന്നു. "എത്ര ലേറ്റായാലും സാരമില്ല പക്ഷെ നമ്മൾ ഒരുമിക്കുന്ന അടുത്ത ചിത്രം ഒരു ബോക്സ് ഓഫീസ്ചരിത്രമാവണം എന്ന്.'' ആ പ്രതീക്ഷ നില നിർത്താൻ സാധിക്കുന്ന ഒരു ചിത്രമായിരിക്കും ഇതെന്നാണ് എന്റെ ഉറച്ച വിശ്വാസം. അത് കൊണ്ട് തന്നെ കാര്യമായ മുന്നൊരുക്കത്തോടെയാണ് പുതിയ ചിത്രം ചെയുന്നത്.





      നവീന സാങ്കേതിക വിദ്യകളുടെ എല്ലാ സാധ്യതകളും രാജാ 2 ൽ പ്രയോജനപ്പെടുത്തും. രാജാ 2 പൂർണമായും ഒരു മാസ്സ് സിനിമയാണ്. എന്നാൽ അത് പഴയ പോക്കിരിരാജയുടെ ഒരു രൂപത്തിൽ ആയിരിക്കില്ല. കാരണം ഓരോ കാലഘത്തിലും മാസ് സിനിമകൾക്കു അതിന്റെതായ മാറ്റങ്ങൾ സംഭവിച്ചു കൊണ്ടിരിക്കും. അത് കൊണ്ട് തന്നെ ഇപ്പോൾ ഞങ്ങൾ ശ്രമിക്കുന്നത് പഴയ പോക്കിരിരാജക്കു ഒരു രണ്ടാം ഭാഗം ഉണ്ടാക്കാനല്ല, മറിച്ചു പുതിയ കാലഘട്ടത്തിന്റെ ആസ്വാദനത്തിനനുസൃതമായ ഒരു പുതിയ കഥയും കഥാ പശ്ചാത്തലവും തയ്യാറാക്കി അതിലേക്കു ''രാജാ '' എന്ന കഥാപാത്രത്തെ , ആ ക്യാരക്ടറിന്റെ എല്ലാ സവിശേഷതകളും കൂടെ ലയിപ്പിക്കാനാണ്.






      ഒരു സമ്പൂർണ ഫാമിലി മാസ് എന്റർടെയ്നർ






      ആക്ഷനും മാസ് സീനുകളും ധാരാളമായി ഉള്ള സിനിമ തന്നെയായിരിക്കും രാജാ 2 . ഏറെ സമയം തന്നെ കുട്ടികൾക്കും കുടുംബങ്ങൾക്കും തൃപ്തിപ്പെടുത്തുന്ന തരത്തിൽ നർമവും , ഫാമിലി ഡ്രാമയും എല്ലാം ചേർന്ന ഒരു സമ്പൂർണ ഫാമിലി മാസ് എന്റർടെയ്നർ കൂടിയായിരിക്കും ഇത്. മമ്മൂക്കയിൽ നിന്നും ആവേശത്തോടെ പ്രേക്ഷകർ കാണാൻ ആഗ്രഹിക്കുന്നതെല്ലാം രാജാ 2 ൽ ഉണ്ടായിരിക്കും. വൈശാഖ് പറഞ്ഞു.









      വമ്പൻ ബജറ്റിൽ രാജാ 2

    9. #29
      Limitless Man
      This user has no status.
       
      I am:
      ----
       
      ~Saji~'s Avatar
      Join Date
      Jun 2009
      Posts
      62,511
      Mentioned
      93 Post(s)
      Tagged
      1 Thread(s)
      Follows
      0
      Following
      0
      Rep Power
      141203

      Default

      Jithuvinte date kittiyillaa enkilum visakhinte date kitty
      Out bdyond ideas of wrongdoings and rightdoing, there is a field. I 'll meet you there
      ~RUMI~

    10. #30
      Active User
      This user has no status.
       
      I am:
      ----
       

      Join Date
      Aug 2016
      Posts
      6,911
      Mentioned
      6 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      657

      Default

      I hate Pokkiriraja movie like anything....except Mammukkas screen presence movie was a crap one for me...

    Tags for this Thread

    Posting Permissions

    • You may not post new threads
    • You may not post replies
    • You may not post attachments
    • You may not edit your posts
    •