ഗുണ്ട ജയൻ ദുൽഖർ അല്ലെ പ്രൊഡ്യൂസർ ഭീമന്റെ വഴി മൂഷിക്കും ഇവരുടെയൊക്കെ ഉദേശം എന്താണെന്ന് വ്യക്തമാണ്... പിന്നെ ഇതൊക്കെ എന്താകുമെന്ന് ഊഹിക്കാവുന്നതേയുള്ളു
ഗുണ്ട ജയൻ ദുൽഖർ അല്ലെ പ്രൊഡ്യൂസർ ഭീമന്റെ വഴി മൂഷിക്കും ഇവരുടെയൊക്കെ ഉദേശം എന്താണെന്ന് വ്യക്തമാണ്... പിന്നെ ഇതൊക്കെ എന്താകുമെന്ന് ഊഹിക്കാവുന്നതേയുള്ളു
INDUSTRY HIT MOVIES [based on datas]
1.ജീവിത നൗക 2. ചട്ടമ്പി കല്യാണി 3.തച്ചോളി അമ്പു 4. അങ്ങാടി 5.മൈ ഡിയർ കുട്ടിച്ചാത്തൻ 6.ഇരുപതാം നൂറ്റാണ്ട് 7. ചിത്രം 8. കിലുക്കം 9. മണിച്ചിത്രത്താഴ് 10. അനിയത്തിപ്രാവ് 11. ചന്ദ്രലേഖ 12. ആറാംതമ്പുരാൻ 13. നരസിംഹം 14. രാജമാണിക്യം 15. ക്ലാസ്മേറ്റ്സ് 16. ട്വന്റി -ട്വന്റി 17. ദൃശ്യം 18. പുലിമുരുഗൻ *
Njan anganonu ithuvare kettilla... Aarum paranjila. Anchalil nadanillelum abhilashil nadakathirikenda karyamila. Ipol nadakuna fans shows, theaters okke thane feoukinte membersinte thaneyanu. So athavila. Vere enthelum issue undo ennariyila. Ithuvare anganeyonu kettilla.
12thMan kidilam
Ennum Eppozhum lalettan thanne No 1
Industry hit Pulimurugan, All time Blockbuster lucifer, Ott All time Blockbuster---Drisyam 2
കോട്ടയം അഭിലാഷിൽ ഫാൻസ്* ഷോ ഇല്ലെങ്കിൽ പിന്നെ എവിടയാണ് ഫാൻസ്* ഷോ ഉണ്ടാവുക...
അഭിലാഷ് അണ്ണൻ കോട്ട...
ഇതൊക്കെ ആരോ അടിച്ചിറക്കിയതാണ്...
സെന്റർ പിക്ചർസ് ലിബർട്ടി ബഷീർന്റെ അസോസിയേഷനിൽ ഉള്ള ടീം ആ...
മറ്റേ അലക്കോളി വിജയന്റെ തിയേറ്ററിൽ ഫാൻസ്* ഷോ ഉണ്ടാവില്ല.. അർച്ചനയിലേക്ക് മാറ്റി..