കാവൽ 3g യൊണ്ട്(നല്ല റിപ്പോർട്ട്* വന്നാൽ നൊസ്റ്റാൾജിക് ഫാൻസ്* ഇടിച്ചു കയറുമോ എന്ന്) സ്ക്രീൻസിന്റെ കാര്യത്തിൽ ഇനി പേടി വേണ്ട. ഫസ്റ്റ് ഡേ 3000+ ഷോസ് പ്രതീക്ഷിക്കുന്നു കേരള മാത്രം![]()
"You are alone and you always will be "
ഇതിലെ പാട്ടുകൾ മികച്ചതാണ്.. പക്ഷെ vikings ലെ ടൈറ്റിൽ സോങ് if i had a heart പോലെ ഒരു ഐറ്റം ഇതിൽ ആഗ്രഹിച്ചിരുന്നു എന്നത് നേരാണ്. അതുപോലെയോ അല്ലെങ്കിൽ കുറച്ചു adrenaline റഷ് ഉണ്ടാക്കുന്ന ഒരു ഐറ്റമോ പേർസണലി ആഗ്രഹിച്ചിരുന്നു.
"You are alone and you always will be "
Marakkar 2nd official trailer on Sunday ( mostly )