• Amused
  • Angry
  • Annoyed
  • Awesome
  • Bemused
  • Cocky
  • Cool
  • Crazy
  • Crying
  • Depressed
  • Down
  • Drunk
  • Embarrased
  • Enraged
  • Friendly
  • Geeky
  • Godly
  • Happy
  • Hateful
  • Hungry
  • Innocent
  • Meh
  • Piratey
  • Poorly
  • Sad
  • Secret
  • Shy
  • Sneaky
  • Tired
  • Wtf
  • Thanks Thanks:  1
    Likes Likes:  666
    Page 2 of 112 FirstFirst 12341252102 ... LastLast
    Results 11 to 20 of 1113
    1. #11
      Active User
      is On Work mode
       
      I am:
      Secret
       
      Highrange's Avatar
      Join Date
      Mar 2012
      Location
      All Kerala :)
      Posts
      1,714
      Post Thanks / Like
      Mentioned
      2 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      83098

      Default

      guest:

    2. #12
      Active User
      is On Work mode
       
      I am:
      Secret
       
      Highrange's Avatar
      Join Date
      Mar 2012
      Location
      All Kerala :)
      Posts
      1,714
      Post Thanks / Like
      Mentioned
      2 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      83098

      Default

      will role from next week..
      Happily ever after..!

    3. #13
      pulikutti
      This user has no status.
       
      I am:
      ----
       
      Puthu Manavalan's Avatar
      Join Date
      Sep 2012
      Location
      Thrissur
      Posts
      7,657
      Post Thanks / Like
      Mentioned
      1 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      13194

      Default

      Shoot starts on mar 22
      still chasing my dreamz....

    4. Likes Highrange liked this post
    5. #14
      Active User
      is On Work mode
       
      I am:
      Secret
       
      Highrange's Avatar
      Join Date
      Mar 2012
      Location
      All Kerala :)
      Posts
      1,714
      Post Thanks / Like
      Mentioned
      2 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      83098

      Default

      Mar 19 2017 : The Times of India (Kochi)
      MAMMOOTTY PICKS A CRIME THRILLER AS HIS NEXT FILM
      Anjana George
      
      
      Rumours were abuzz that superstar Mammootty will be teaming up with veteran cinematographer Shamdat for his directorial debut. Though the filmmaker had denied it earlier, we got to know that the movie will go on floors next week.
      A source close to the production unit tells us, “Yes, the project is very much on and the team will start shooting on March 24 in Kochi.“ The source also tells us that Kattappanayile Rithwik Roshan fame Vishnu Unnikrishnan and Lijo Mol have also been cast in pivotal roles in the untitled movie which will be a crime thriller.

      The film will have Mammootty as an investigative police officer, says the source.“The film doesn't have a heroine as such, as it is a tale of many characters. It will be shot in Kochi, Chennai and Pollachi,“ the source adds.

      Shamdat is a popular cinematographer who has worked in movies such as Kamal Haasan's Viswaroopam 2, Uttama Villain, Oozham and Role Models.

      Meanwhile, Mammootty is currently busy with the shoot of 7th Day director Syam Dhar's film, which has him playing a teacher trainer. He also has The Great Father, Puthenpanam and a Tamil film titled awaiting Peranbu awaiting release this year.
      Happily ever after..!

    6. Likes Mr.Optimist liked this post
    7. #15
      Active User
      is On Work mode
       
      I am:
      Secret
       
      Highrange's Avatar
      Join Date
      Mar 2012
      Location
      All Kerala :)
      Posts
      1,714
      Post Thanks / Like
      Mentioned
      2 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      83098

      Default

      TITLED AS STREETLIGHTS ??

      Happily ever after..!

    8. Likes Mr.Optimist liked this post
    9. #16
      Active User
      is On Work mode
       
      I am:
      Secret
       
      Highrange's Avatar
      Join Date
      Mar 2012
      Location
      All Kerala :)
      Posts
      1,714
      Post Thanks / Like
      Mentioned
      2 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      83098

      Default

      അടുത്തത് സ്റ്റൈലിഷ് എന്റര്*ടെയ്*നര്*, നിര്*മ്മാണവും മമ്മൂട്ടി*

      മലയാളസിനിമയിലെ മുന്*നിര സംവിധായകരില്* പലരും മമ്മൂട്ടി ചിത്രങ്ങളിലൂടെ അരങ്ങേറ്റം കുറിച്ചവരാണ്. ലാല്*ജോസും ബ്ലെസിയും അമല്* നീരദും ആഷിക് അബുവുമൊക്കെ. ഇപ്പോഴിതാ അമല്* നീരദിനെപ്പോലെ ഛായാഗ്രഹണത്തില്*നിന്ന് സംവിധാനത്തിലേക്കെത്തുന്ന മറ്റൊരാളുടെ ആദ്യസിനിമയിലും മമ്മൂട്ടി നായകനാവുന്നു. ചിത്രം നിര്*മ്മിക്കുന്നതും മമ്മൂട്ടി തന്നെ. ഒട്ടേറെ മലയാളസിനിമകള്*ക്കൊപ്പം കമല്*ഹാസന്റെ ഉത്തമവില്ലനും വിശ്വരൂപം 2മൊക്കെ ചിത്രീകരിച്ച ഷാംദത്ത് സൈനുദ്ദീനാണ് മമ്മൂട്ടിയെ നായകനാക്കി സംവിധാന അരങ്ങേറ്റം കുറിക്കുന്നത്. സ്ട്രീറ്റ്*ലൈറ്റ്*സ് എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. മമ്മൂട്ടിയുടെ ഉടമസ്ഥതയിലുള്ള 'പ്ലേഹൗസ് പിക്*ചേഴ്*സിന്റെ' ബാനറില്* നിര്*മ്മിക്കുന്ന സിനിമയുടെ ചിത്രീകരണം ഈ മാസം 24ന് ആരംഭിക്കും. ചിത്രത്തെക്കുറിച്ച് സംവിധായകന്**സൗത്ത്*ലൈവിനോട്സംസാരിക്കുന്നു..

      ഒരു സ്റ്റൈലിഷ് എന്റര്*ടെയ്*നര്* സിനിമയായിരിക്കും സ്ട്രീറ്റ്*ലൈറ്റ്*സ്. മമ്മൂക്കയ്ക്ക് പറ്റിയ ഒരു ക്യാരക്ടര്* ആണ്. അദ്ദേഹം കുറേക്കാലമായി ചെയ്യാത്ത മട്ടിലുള്ള ഒരു കഥാപാത്രം. എന്നാല്* മമ്മൂക്കയെ മനസില്* കണ്ടുകൊണ്ടല്ല സിനിമ ആലോചിച്ചത്. ഒരു നടനെ മനസില്*കണ്ട് എഴുതരുതെന്ന് എനിക്കുണ്ടായിരുന്നു. കഥാപാത്രം ഉണ്ടായിവന്നപ്പോള്* മമ്മൂക്ക സ്വാഭാവികമായും പ്രോജക്ടിലേക്ക് വരുകയായിരുന്നു. ആദ്യമായി അവതരിപ്പിച്ചപ്പോള്*ത്തന്നെ മമ്മൂക്ക താല്*പര്യത്തോടെ പ്രതികരിച്ചു.*

      ഷാംദത്ത് സൈനുദ്ദീന്*

      മറ്റ് സിനിമകളില്* ഛായാഗ്രാഹകനായി പ്രവര്*ത്തിക്കുമ്പോള്* തന്റേതായി ഒരു കഥ പറയണമെന്ന് തോന്നിയിരുന്നുവെന്നും അങ്ങനെ ചെയ്യുന്ന സിനിമ പ്രത്യേകതകളുള്ളതായിരിക്കണമെന്ന് ഉണ്ടായിരുന്നെന്നും ഷാംദത്ത് പറയുന്നു. മറ്റ് മേഖലകളിലും പുതിയ ആളുകള്* അണിനിരക്കുന്ന ചിത്രം ഒറ്റ ഷെഡ്യൂളിലാണ് ചിത്രീകരിക്കുക. കൊച്ചി കൂടാതെ കമ്പം, തേനി, പൊള്ളാച്ചി, ചെന്നൈ എന്നിവ ലൊക്കേഷനുകള്*. ഷാംദത്തിന്റെ സഹോദരന്* സാദത്താണ് ഛായാഗ്രഹണം നിര്*വഹിക്കുക.
      Happily ever after..!

    10. #17
      ~രണ്ടാം വരവ്~
      This user has no status.
       
      I am:
      ----
       
      SHIVA's Avatar
      Join Date
      Oct 2011
      Posts
      20,786
      Post Thanks / Like
      Mentioned
      1 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      41988

      Default

      മലയാള സിനിമയിൽ
      • ഏറ്റവും കൂടുതൽ താരമൂല്ല്യം ഉള്ള നായകൻ

      • ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നായകൻ

      • ഏറ്റവും കൂടുതൽ സാറ്റ്ലൈറ്റ് റൈറ്റ് കിട്ടുന്ന നായകൻ

      • ഏറ്റവും കൂടുതല്* ഹിറ്റും,സൂപ്പര്* ഹിറ്റും, ബ്ലോക്ബസ്റ്ററുകളും ഉള്ള നായകൻ

      • എല്ലാത്തിലും ഉപരി ഏറ്റവും കൂടുതൽആരാധകരുള്ള നായകൻ

      മലയാളത്തിന്റെ സ്വന്തം ‪ലാലേട്ടൻ

    11. #18
      Active User
      is On Work mode
       
      I am:
      Secret
       
      Highrange's Avatar
      Join Date
      Mar 2012
      Location
      All Kerala :)
      Posts
      1,714
      Post Thanks / Like
      Mentioned
      2 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      83098

      Default

      Happily ever after..!

    12. #19
      New Generation Muthala
      This user has no status.
       
      I am:
      ----
       
      muthalakunju's Avatar
      Join Date
      Jan 2012
      Location
      Muthalakulam
      Posts
      18,555
      Post Thanks / Like
      Mentioned
      3 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      16456

      Default

      മമ്മൂട്ടി ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ നടന്* വിഷ്ണു ഉണ്ണികൃഷ്ണന് പരുക്ക്

      മമ്മൂട്ടിയുടെ പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ നടന്* വിഷ്ണു ഉണ്ണികൃഷ്ണന് പരുക്കേറ്റു. പ്രമുഖ ഛായാഗ്രാഹകന്* ഷാംദത്ത് സൈനുദ്ദീന്* ആദ്യമായി സംവിധാനം ചെയ്യുന്ന 'സ്ട്രീറ്റ്*ലൈറ്റ്*സ്' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് വിഷ്ണുവിന് പരുക്കേറ്റത്. സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെ വീണുപോയ വിഷ്ണുവിന് വലതുകൈയ്ക്കാണ് പരുക്ക്. സംഭവം നടന്ന ഉടന്*തന്നെ അദ്ദേഹത്തെ എറണാകുളം മെഡിക്കല്* ട്രസ്റ്റ് ആശുപത്രിയില്* പ്രവേശിപ്പിച്ചിരുന്നു.

      വിഷ്ണുവിന്റെ വലതുകൈക്ക് പൊട്ടലുണ്ടെന്നും സര്*ജറി വേണ്ടിവരുമെന്നും മെഡിക്കല്* ട്രസ്റ്റ് ആശുപത്രി അധികൃതര്* സൗത്ത്*ലൈവിനോട് പറഞ്ഞു. തിങ്കളാഴ്ച ശസ്ത്രക്രിയ നടത്തിയേക്കും. തുടര്*ന്ന് ഒരുമാസം വിശ്രമം വേണ്ടിവരുമെന്നാണ് ഡോക്ടര്*മാരുടെ കണക്കുകൂട്ടല്*.

      മലയാളചിത്രങ്ങള്*ക്കൊപ്പം കമല്*ഹാസന്റെ 'ഉത്തമവില്ലനും' 'വിശ്വരൂപം 2'നുമൊക്കെ ഛായാഗ്രഹണം നിര്*വഹിച്ച ഷാംദത്ത് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് സ്ട്രീറ്റ്*ലൈറ്റ്*സ്. പ്ലേഹൗസ് പിക്*ചേഴ്*സിന്റെ ബാനറില്* മമ്മൂട്ടി തന്നെയാണ് ചിത്രം നിര്*മ്മിക്കുന്നത്. വെള്ളിയാഴ്ചയാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്.

      മമ്മ‚Ÿ്Ÿി šിത്രത്തിന്റ† ഷ‚Ÿ്Ÿി‚—ിനിŸ† നŸന്* വിഷ്ണു ‰ണ്ണി•ƒഷ്ണന്

    13. #20
      Active User
      This user has no status.
       
      I am:
      ----
       
      prithvi's Avatar
      Join Date
      Jul 2014
      Posts
      2,533
      Post Thanks / Like
      Mentioned
      1 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      26812

      Default

      Appo ithum Kaakki...Ikkayude upcoming motham kaakki mayam aanalo..

    Posting Permissions

    • You may not post new threads
    • You may not post replies
    • You may not post attachments
    • You may not edit your posts
    •