• Amused
  • Angry
  • Annoyed
  • Awesome
  • Bemused
  • Cocky
  • Cool
  • Crazy
  • Crying
  • Depressed
  • Down
  • Drunk
  • Embarrased
  • Enraged
  • Friendly
  • Geeky
  • Godly
  • Happy
  • Hateful
  • Hungry
  • Innocent
  • Meh
  • Piratey
  • Poorly
  • Sad
  • Secret
  • Shy
  • Sneaky
  • Tired
  • Wtf
  • Thanks Thanks:  1
    Likes Likes:  16
    Page 1 of 6 123 ... LastLast
    Results 1 to 10 of 60
    1. #1
      Lalettan Fan
      This user has no status.
       
      I am:
      ----
       
      Thattakkaran's Avatar
      Join Date
      Jul 2011
      Location
      Thattayil, Pathanamthitta
      Posts
      1,247
      Post Thanks / Like
      Mentioned
      0 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      35793

      Default ❤️❤️❤️SUVARNA PURUSHAN ❤️❤️❤️❤️ |||Lalettan||| Trailer OUT 💚💚💚

      Last edited by Thattakkaran; 02-14-2018 at 08:22 PM.
      റെക്കോർഡുകൾ എന്നും ഏട്ടന് ഒരു വീക്നെസ്സ് ആയിരുന്നു

    2. #2
      ta ta bye bye
      This user has no status.
       
      I am:
      ----
       
      Gal Gadot's Avatar
      Join Date
      Dec 2010
      Posts
      100,119
      Post Thanks / Like
      Mentioned
      1 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      103927

      Default

      LJ alla JL films


      <1000 to go......to say ta ta bye bye

    3. #3
      Proud Indian
      is kidukkachi
       
      I am:
      Cool
       
      pulijose's Avatar
      Join Date
      Nov 2010
      Location
      Cherthala
      Posts
      52,688
      Post Thanks / Like
      Mentioned
      31 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      40242

      Default

      Quote Originally Posted by Guardian Gojira View Post
      LJ alla JL films
      @Sree;

      Galti Se Mistake Ho Gaya

    4. #4
      Active User
      This user has no status.
       
      I am:
      ----
       
      harianna's Avatar
      Join Date
      Jun 2009
      Posts
      7,957
      Post Thanks / Like
      Mentioned
      0 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      15365

      Default

      Suvarna purushan
      Attached Images Attached Images

    5. #5
      Active User
      This user has no status.
       
      I am:
      ----
       
      Murphy's Avatar
      Join Date
      Mar 2015
      Posts
      1,391
      Post Thanks / Like
      Mentioned
      0 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      598

      Default

      Shoot started today.


    6. #6
      Active User
      This user has no status.
       
      I am:
      ----
       

      Join Date
      Sep 2014
      Posts
      1,038
      Post Thanks / Like
      Mentioned
      0 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      2648

      Default

      Ithentha sambhavam

    7. #7
      ta ta bye bye
      This user has no status.
       
      I am:
      ----
       
      Gal Gadot's Avatar
      Join Date
      Dec 2010
      Posts
      100,119
      Post Thanks / Like
      Mentioned
      1 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      103927

      Default

      Quote Originally Posted by jayan View Post
      Ithentha sambhavam
      മോഹന്*ലാലെന്ന നടനെ ഇരിങ്ങാലക്കുടയെന്ന ദേശം അറിഞ്ഞ കഥയുമായി സുവര്*ണ പുരുഷന്*

      ഇരിങ്ങാലക്കുടയിലെ മോഹന്*ലാല്* ഫാന്*സ് ഇത്തവണ മോഹന്*ലാലിന്റെ ജന്മദിനം ആഘോഷിച്ചത് മെഗാഹിറ്റ് സിനിമ നരസിംഹം ചിത്രം കണ്ട് മാത്രമല്ല. മോഹല്*ലാലെന്ന നടനെ ഇരിങ്ങാലക്കുട എന്ന ദേശം അറിഞ്ഞ കഥ പറയുന്ന സുവര്*ണപുരുഷന്* എന്ന ചിത്രത്തിന്റെ ഒഫീഷ്യല്* ടൈറ്റില്* ലോഞ്ചിംഗ് നടത്തി കൊണ്ടായിരുന്നു.

      ഇരിങ്ങാലക്കുടയിലെ മോഹന്*ലാല്* ആരാധകരെ കുറിച്ച് നവാഗതനായ സംവിധായകന്* സുനില്* പൂവേലി ഒരുക്കുന്ന ചിത്രമാണ് സുവര്*ണപുരുഷന്*. സംവിധായകന്റേത് തന്നെയാണ് കഥ, തിരക്കഥ. ജെഎല്* ഫിലിംസിന്റെ ബാനറില്* ജീസ് ലാസറും ലിറ്റി ജോര്*ജുമാണ് സിനിമ നിര്*മ്മിക്കുന്നത്.
      ഇരിങ്ങാലക്കുട സിന്ധു തിയ്യേറ്ററില്* നടന്ന ചടങ്ങില്* മോഹന്*ലാല്* ഫാന്*സ് അസോസിയേഷന്* പ്രവര്*ത്തകരും മറ്റാളുകളും പങ്കെടുത്തു. തൃശ്ശൂരില്* ഇരിങ്ങാലക്കുടയിലായിരുന്നു നരസിംഹം റി റിലീസ് നടന്നത്.


      <1000 to go......to say ta ta bye bye

    8. #8
      ta ta bye bye
      This user has no status.
       
      I am:
      ----
       
      Gal Gadot's Avatar
      Join Date
      Dec 2010
      Posts
      100,119
      Post Thanks / Like
      Mentioned
      1 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      103927

      Default

      ഒരു ദേശം, ഒരു താരം, ഒരേ ഒരു... സുവർണ്ണപുരുഷൻ.
      പൂർണമായും ഇരിങ്ങാലക്കുടയിൽ ചിത്രീകരിച്ച്*, മോഹൻലാൽ ഫാൻസിന്റെ കഥ പറയുന്ന സുവർണ്ണപുരുഷന്റെ ഷൂട്ടിംഗ് ആരംഭിച്ചു. പുതുമുഖ സംവിധായകൻ സുനിൽ പൂവേലി കഥയും, തിരക്കഥയും, സംവിധാനവും നിർവഹിച്ച്*, JL ഫിലിംസിന്റെ (http://www.facebook.com/TheJLFilms) ബാനറിൽ, ലിറ്റി ജോർജ് & ജീസ് ലാസർ ആണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിലെ കഥാപാത്രങ്ങൾ എല്ലാവരും ലാലേട്ടൻ ഫാൻസ് ആയി വരുന്ന ഇതിവൃത്തത്തിൽ നിന്നുകൊണ്ട്, നർമത്തിലൂടെ, ചില സാമൂഹ്യവിഷയങ്ങളിൽ ഉള്ള സമൂഹത്തിന്റെ ഇരട്ടത്താപ്പ് സിനിമ ചർച്ച ചെയ്യുന്നു.
      ഇന്നസെന്റ്, ശ്രീജിത് രവി, സുനിൽ സുഗത, മനു, കലാഭവൻ ജോഷി, കലിംഗ ശശി, ബിജുക്കുട്ടൻ, കോട്ടയം പ്രദീപ്, സതീശ് മേനോൻ,യഹിയ കാദർ, ബിജു കൊടുങ്ങല്ലൂർ, രാജേഷ് തംബുരു, ജയേഷ്, ഇടവേള ബാബു, ലെന, അഞ്ജലി, കൊളപ്പുള്ളി ലീല എന്നിവരെ കൂടാതെ 60 ളം പുതുമുഖങ്ങൾ ചിത്രത്തിൽ ഉടനീളം ഉണ്ടാവും.
      മലയാള സിനിമയുടെ മുൻ നിരയിലേക്ക് ക്യാമറ ചലിപ്പിച്ചു കൊണ്ടു നീതു എസ് കടന്നു വരുന്നു എന്നൊരു പ്രത്യേകത കൂടി ഉണ്ട് ഈ ചിത്രത്തിന്. പ്രൊഡക്ഷൻ കോണ്ട്രോളർ ഷിന്റോ ഇരിങ്ങാലക്കുട, എഡിറ്റിംഗ് വിഷ്ണു വേണുഗോപാൽ, ഗാനരചന കലാഭവൻ മണികണ്ഠൻ, ആർട്ട് സുനിൽ ലാവണ്യ, വസ്ത്രാലങ്കാരം അരുൺ മനോഹർ, മേക്കപ്പ് ജിതേഷ് പൊയ്യ, ചീഫ് അസ്സോസിയേറ്റ് ഡയറക്ഷൻ രതീഷ് ഷൊർണ്ണൂർ, അസ്സോസിയേറ്റ് ഡയറക്ടേർസ് ലിജീഷ് മുല്ലേഴത്ത്, കൃഷ്*ണപ്രസാദ് ജയൻ, അസ്സോസിയേറ്റ് ക്യാമറ നിധിൻ രാധാകൃഷ്ണൻ, കാസ്റ്റിംഗ് ഡയറക്ടർ ഫിജോ ജോസഫ്, പി ർ ഒ ചെയ്യുന്നത് എ എസ് ദിനേശ്, സ്റ്റിൽസ് ഗിരിശങ്കർ, അസിസ്റ്റന്റ് സ്റ്റിൽസ് രോഹിത്ത് പ്രകാശ്, ക്രീയേറ്റീവ് ടീം അതുൽ ആർ, ശരത് പദ്മനാഭൻ, ഡാനിൽ ഡേവിസ്,സൗണ്ട് ഡിസൈൻ ഗണേഷ് മാരാർ, മ്യൂസിക് ദേജാവു, പബ്ലിസിറ്റി കോർഡിനേറ്റർ മാഗസിൻ മീഡിയ, നമ്മുടെ ഇരിങ്ങാലക്കുട & ഇരിങ്ങാലക്കുട ഓൺലൈൻ.


      <1000 to go......to say ta ta bye bye

    9. #9
      ta ta bye bye
      This user has no status.
       
      I am:
      ----
       
      Gal Gadot's Avatar
      Join Date
      Dec 2010
      Posts
      100,119
      Post Thanks / Like
      Mentioned
      1 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      103927

      Default



      ഇരിങ്ങാലക്കുടയിലെ പുത്തന്* താരോദയങ്ങളുമായി സുവര്*ണപുരുഷന്* ചിത്രികരണം ആരംഭിച്ചു.
      Published :15-Sep-2017

      ഇരിങ്ങാലക്കുട : മലയാള സിനിമയുടെ സുപ്പര്*സ്റ്റാര്* മോഹന്*ലാലിന്റെ ഫാന്*സിന്റെ കഥ പറയുന്ന സുവര്*ണപുരുഷന്* സിനിമയുടെ ചിത്രികരണം ഇരിങ്ങാലക്കുടയില്* ആരംഭിച്ചു.ഇരിങ്ങാലക്കുട സിന്ധു തിയ്യേറ്ററില്* ചിത്രത്തിന്റെ പൂജ നടന്നു.പൂര്*ണ്ണമായും ഇരിങ്ങാലക്കുടയില്* ചിത്രികരിക്കുന്ന ചിത്രത്തില്* സംവിധായകന്* സുനില്* ശക്തിധരന്* പുവ്വേലിയും നിര്*മ്മാതാക്കളായ ജീസ് ലാസറും ലിറ്റി ജോര്*ജ്ജും മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഇന്നസെന്റ്,ഇടവേള ബാബു അടക്കം പൂര്*ണ്ണമായും ഇരിങ്ങാലക്കുടക്കാരുടെ സിനിമ എന്ന ബാനറിലാണ് ചിത്രം പുരോഗമിക്കുന്നത്.ജെ എല്* ഫിലിംസിന്റെ ബാനറില്* നിര്*മ്മിക്കുന്ന ചിത്രത്തില്* ലൈന,ബിജുകുട്ടന്*,കലാഭവന്* ജോഷി,ശശി കലിങ്ക,കുളപ്പുള്ളി ലീല,സുനില്* സുഗത തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നുണ്ട്.മോഹലാലിന്റെ സൂപ്പര്*ഹിറ്റ് ചിത്രം പുലിമുരുകന്റെ റീലിസിംങ്ങിനോട് അനുബദ്ധിച്ച് നടക്കുന്ന ചില സംഭവവികാസങ്ങളിലൂടെയാണ് ചിത്രം കടന്ന് പോകുന്നത്. തെലുങ്ക് ചിത്രങ്ങളിലടക്കം ക്യാമറ കൈകാര്യം ചെയ്തിരുന്ന നീതു എസ് ആണ് ചിത്രത്തിന്റെ ക്യാമറ.സഹസംവിധായകന്* കൃഷ്ണപ്രസാദ് ജെ,സംവിധാന സഹായികളായ ഡാനിയല്* ഡേവീസ്,ശരത്ത് പത്മനാഭന്*, പ്രൊഡക്ഷന്* കണ്*ഡ്രോളര്* ഷിന്റോ ഇരിങ്ങാലക്കുട, എഡിറ്റിംങ്ങ് വിഷ്ണു വേണുഗോപാലും തുടങ്ങി ജൂനിയര്* താരങ്ങള്* അടക്കം സിനിമയുടെ എല്ലാ മേഖലയിലും ഇരിങ്ങാലക്കുടക്കാര്* തന്നെയാണ് എന്നതാണ് ചിത്രത്തിന്റെ പ്രേത്യേകത.ചിത്രത്തിന്റെ പ്രോമോഷന്* കൈകാര്യം ചെയ്യുന്നത് മാഗസിന്* മീഡിയയാണ്.കുറഞ്ഞ മുതല്* മുടക്കില്* ഇരിങ്ങാലക്കുടക്കാരുടെ സിനിമയായി മോഹന്*ലാല്* ഫാന്*സിന് ആഘോഷിക്കാനായി ക്രിസ്തുമസിന് സിനിമ റീലീസ് ചെയ്യാന്* കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.


      <1000 to go......to say ta ta bye bye

    10. #10
      ta ta bye bye
      This user has no status.
       
      I am:
      ----
       
      Gal Gadot's Avatar
      Join Date
      Dec 2010
      Posts
      100,119
      Post Thanks / Like
      Mentioned
      1 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      103927

      Default

      ഇരിങ്ങാലക്കുടക്കാരുടെ ‘സുവര്*ണപുരുഷനായി’ മോഹന്*ലാല്*
      September 15, 2017 Web Desk 0 Comment irinjalakkuda, malayalam movies, mohanlal fans, suvarnapurushan
      Sharing is caring!

      Facebook
      Twitter
      Google+
      Pinterest
      ജൂനിയര്* താരങ്ങള്* അടക്കം സിനിമയുടെ എല്ലാ മേഖലയിലും ഇരിങ്ങാലക്കുടക്കാര്* തന്നെയാണ് എന്നതാണ് ചിത്രത്തിന്റെ പ്രേത്യേകത. “ഒരു ദേശം, ഒരു താരം” എന്നതാണ് ചിത്രത്തിന്*റെ ടാഗ് ലൈന്*

      വെബ് ഡെസ്ക്

      സിനിമ ചരിത്രത്തില്* തന്നെ സ്ഥാനം നേടാനുള്ള ഒരുക്കത്തിന് ഇരിങ്ങാലക്കുട ഒരുങ്ങി. ഇരിങ്ങാലക്കുടയിലെ താരങ്ങളും ജനങ്ങളും അണിനിരന്നു ഇരിങ്ങാലക്കുടയില്* മാത്രം നടക്കുന്ന ഇരിങ്ങാലക്കുടയില്* മാത്രം ഷൂട്ട്* ചെയ്യുന്ന ഇരിങ്ങാലക്കുടയുടെ സിനിമ വരുന്നു.

      മലയാള സിനിമയുടെ സുപ്പര്*സ്റ്റാര്* മോഹന്*ലാലിന്റെ ഫാന്*സിന്റെ കഥ പറയുന്ന സുവര്*ണപുരുഷന്* സിനിമയാണ് ഒരുങ്ങുന്നത്. മോഹലാലിന്റെ സൂപ്പര്*ഹിറ്റ് ചിത്രം പുലിമുരുകന്റെ റീലിസിംങ്ങിനോട് അനുബദ്ധിച്ച് നടക്കുന്ന ചില സംഭവ വികാസങ്ങളിലൂടെയാണ് ചിത്രം കടന്ന് പോകുന്നത്. ചിത്രികരണം ഇരിങ്ങാലക്കുടയില്* ആരംഭിച്ചു. ഇരിങ്ങാലക്കുട സിന്ധു തിയ്യേറ്ററില്* ചിത്രത്തിന്റെ പൂജ നടന്നു. മലയാള സിനിമയിൽ ഇതുവരെ ചെയ്യാത്ത ഒരു ഇതിവൃത്തം..”ഒരു ദേശം, ഒരു താരം”.. അതിനുള്ളിൽ നിന്ന് പറയാൻ ശ്രമിക്കുന്ന ചില നിലപാടുകൾ… ഒരുപാട് പേരുടെ സ്വപ്നം…… ചെറിയ ബഡ്ജറ്റിൽ, ഒരു വലിയ പരീക്ഷണം… അതാണ്* സുവര്*ണപുരുഷന്*..

      പൂര്*ണ്ണമായും ഇരിങ്ങാലക്കുടയില്* ചിത്രികരിക്കുന്ന ചിത്രത്തില്* സംവിധായകന്* സുനില്* ശക്തിധരന്* പുവ്വേലിയും നിര്*മ്മാതാക്കളായ ജീസ് ലാസറും ലിറ്റി ജോര്*ജ്ജും മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഇന്നസെന്റ്,ഇടവേള ബാബു അടക്കം പൂര്*ണ്ണമായും ഇരിങ്ങാലക്കുടക്കാരുടെ സിനിമ എന്ന ബാനറിലാണ് ചിത്രം പുരോഗമിക്കുന്നത്. ജെ എല്* ഫിലിംസിന്റെ ബാനറില്* നിര്*മ്മിക്കുന്ന ചിത്രത്തില്* ലൈന,ബിജുകുട്ടന്*,കലാഭവന്* ജോഷി,ശശി കലിങ്ക,കുളപ്പുള്ളി ലീല,സുനില്* സുഗത തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നുണ്ട്.



      തെലുങ്ക് ചിത്രങ്ങളിലടക്കം ക്യാമറ കൈകാര്യം ചെയ്തിരുന്ന നീതു എസ് ആണ് ചിത്രത്തിന്റെ ക്യാമറ.സഹസംവിധായകന്* കൃഷ്ണപ്രസാദ് ജെ,സംവിധാന സഹായികളായ ഡാനിയല്* ഡേവീസ്,ശരത്ത് പത്മനാഭന്*, പ്രൊഡക്ഷന്* കണ്*ഡ്രോളര്* ഷിന്റോ ഇരിങ്ങാലക്കുട, എഡിറ്റിംങ്ങ് വിഷ്ണു വേണുഗോപാലും തുടങ്ങി ജൂനിയര്* താരങ്ങള്* അടക്കം സിനിമയുടെ എല്ലാ മേഖലയിലും ഇരിങ്ങാലക്കുടക്കാര്* തന്നെയാണ് എന്നതാണ് ചിത്രത്തിന്റെ പ്രേത്യേകത. ചിത്രത്തിന്റെ പ്രോമോഷന്* കൈകാര്യം ചെയ്യുന്നത് മാഗസിന്* മീഡിയയാണ്.കുറഞ്ഞ മുതല്* മുടക്കില്* ഇരിങ്ങാലക്കുടക്കാരുടെ സിനിമയായി മോഹന്*ലാല്* ഫാന്*സിന് ആഘോഷിക്കാനായി ക്രിസ്തുമസിന് സിനിമ റീലീസ് ചെയ്യാന്* കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.


      <1000 to go......to say ta ta bye bye

    Posting Permissions

    • You may not post new threads
    • You may not post replies
    • You may not post attachments
    • You may not edit your posts
    •