• Amused
  • Angry
  • Annoyed
  • Awesome
  • Bemused
  • Cocky
  • Cool
  • Crazy
  • Crying
  • Depressed
  • Down
  • Drunk
  • Embarrased
  • Enraged
  • Friendly
  • Geeky
  • Godly
  • Happy
  • Hateful
  • Hungry
  • Innocent
  • Meh
  • Piratey
  • Poorly
  • Sad
  • Secret
  • Shy
  • Sneaky
  • Tired
  • Wtf
  • Thanks Thanks:  1
    Likes Likes:  6
    Page 1 of 4 123 ... LastLast
    Results 1 to 10 of 39
    1. #1
      New Generation Muthala
      This user has no status.
       
      I am:
      ----
       
      muthalakunju's Avatar
      Join Date
      Jan 2012
      Location
      Muthalakulam
      Posts
      18,549
      Post Thanks / Like
      Mentioned
      6 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      30046

      Default ⚒ ⚒ ⚒ GAURI ⚒⚒ ⚒ Nivin Pauly ⚒ Udaykrishna ⚒ Vyshak ⚒ Vyshaka Cynyma ⚒

      മമ്മൂട്ടിയല്ല, നിവിന്* പോളിയാണ് പുലിമുരുകന് ശേഷമുള്ള വൈശാഖിന്റെ നായകന്*





      മലയാളത്തിലെ എക്കാലത്തെയും വലിയ സാമ്പത്തികവിജയമായ മോഹന്*ലാല്* ചിത്രം 'പുലിമുരുകന്' ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന പ്രോജക്ടുകളെക്കുറിച്ച് നേരത്തേ അനൗണ്*സ്*മെന്റുകളുണ്ടായിരുന്നു. മമ്മൂട്ടി തന്നെ നായകനാവുന്ന പോക്കിരിരാജയുടെ രണ്ടാംഭാഗമായ 'രാജാ 2' എന്ന പ്രോജക്ട് ജനുവരി ഒന്നിനാണ് വൈശാഖ് പ്രഖ്യാപിച്ചത്. 'പുലിമുരുകന്' ശേഷം മറ്റൊരു മോഹന്*ലാല്* ചിത്രവും ആലോചനയിലുണ്ടെന്നും അതൊരു ഹൈ വോള്*ട്ടേജ് മാസ് സിനിമയായിരിക്കുമെന്നും 'രാജാ 2' പ്രഖ്യാപനത്തിന് പിന്നാലെ വൈശാഖ് പറഞ്ഞിരുന്നു. ഈ പ്രോജക്ടുകള്*ക്കൊപ്പം ജയറാം നായകനാവുന്ന ബഹുഭാഷാ 3ഡി ചിത്രം, ദിലീപ് നായകനാവുന്ന സിനിമ, ദുല്*ഖര്* നായകനാവുന്ന മാസ് ചിത്രം എന്നിവയും വൈശാഖ് തന്റെ ഭാവി പ്രോജക്ടുകളായി പ്രഖ്യാപിച്ചിരുന്നു. എന്നാല്* വൈശാഖ് അടുത്തതായി സംവിധാനം ചെയ്യാന്* പോകുന്നത് ഇതൊന്നുമല്ലെന്നാണ് പുതിയ വിവരം.

      നിവിന്* പോളി നായകനാവുന്ന ചിത്രമാവും വൈശാഖ് അടുത്തതായി സംവിധാനം ചെയ്യുക. 'പുലിമുരുകന്റെ' തിരക്കഥാകൃത്തായ ഉദയ്കൃഷ്ണ രചന നിര്*വ്വഹിക്കുന്ന ചിത്രം നിര്*മ്മിക്കുന്നത് വൈശാഖ സിനിമയുടെ ബാനറില്* വൈശാഖ രാജനാണ്. സിനിമയെക്കുറിച്ചും കഥാപാത്രത്തെക്കുറിച്ചും സംവിധായകന്റെ വിശദീകരണമൊന്നും വന്നിട്ടില്ലെങ്കിലും നിവിന്* പോളി പൊലീസ് വേഷത്തിലാവും എത്തുകയെന്ന് സൂചനകള്*. എബ്രിഡ് ഷൈനിന്റെ ആക്ഷന്* ഹീറോ ബിജുവിലാണ് നിവിന്* പോളി മുന്*പ് പൊലീസ് യൂണിഫോമില്* സ്*ക്രീനിലെത്തിയത്.

      ഗൗതം രാമചന്ദ്രന്റെ തമിഴ് ചിത്രം 'റിച്ചി'യാണ് നിവിന്റേതായി അടുത്ത് തീയേറ്ററുകളിലെത്തുന്ന ചിത്രം. കന്നഡ ചിത്രം 'ഉളിഡവരു കണ്ടാതെ'യുടെ റീമേക്കാണ് ചിത്രം. തീരദേശ ജീവിതത്തിന്റെ പശ്ചാത്തലത്തിലൊരുക്കിയ ചിത്രം ഒരു ഇന്*വെസ്റ്റിഗേറ്റീവ് ത്രില്ലറാണ്. അല്*ത്താഫ് സലിം ചിത്രം 'ഞണ്ടുകളുടെ നാട്ടില്* ഒരിടവേള'യാണ് നിവിന്റേതായി ഇനി തീയേറ്ററുകളിലെത്താനുള്ള മലയാള ചിത്രം.

    2. #2
      New Generation Muthala
      This user has no status.
       
      I am:
      ----
       
      muthalakunju's Avatar
      Join Date
      Jan 2012
      Location
      Muthalakulam
      Posts
      18,549
      Post Thanks / Like
      Mentioned
      6 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      30046

      Default


    3. #3
      New Generation Muthala
      This user has no status.
       
      I am:
      ----
       
      muthalakunju's Avatar
      Join Date
      Jan 2012
      Location
      Muthalakulam
      Posts
      18,549
      Post Thanks / Like
      Mentioned
      6 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      30046

      Default

      booked

    4. #4
      New Generation Muthala
      This user has no status.
       
      I am:
      ----
       
      muthalakunju's Avatar
      Join Date
      Jan 2012
      Location
      Muthalakulam
      Posts
      18,549
      Post Thanks / Like
      Mentioned
      6 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      30046

      Default

      booked.........

    5. #5
      This is My Fu**ing Game
      This user has no status.
       
      I am:
      ----
       
      Bheeman Reghu's Avatar
      Join Date
      Mar 2010
      Posts
      62,040
      Post Thanks / Like
      Mentioned
      2 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      121374

      Default

      Mass daaa

      Sent from my Lenovo P1a42 using Tapatalk

    6. #6
      ta ta bye bye
      This user has no status.
       
      I am:
      ----
       
      Gal Gadot's Avatar
      Join Date
      Dec 2010
      Posts
      100,019
      Post Thanks / Like
      Mentioned
      1 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      150067

      Default



      <1000 to go......to say ta ta bye bye

    7. #7
      SS nerangi
      This user has no status.
       
      I am:
      Cool
       
      ittichen's Avatar
      Join Date
      Aug 2012
      Posts
      21,742
      Post Thanks / Like
      Mentioned
      13 Post(s)
      Tagged
      1 Thread(s)
      Follows
      0
      Following
      0
      Rep Power
      27016

      Default

      Nivin Paulice

    8. #8
      Active User
      This user has no status.
       
      I am:
      ----
       
      AB George's Avatar
      Join Date
      May 2015
      Location
      mumbai
      Posts
      3,018
      Post Thanks / Like
      Mentioned
      76 Post(s)
      Tagged
      1 Thread(s)
      Follows
      0
      Following
      0
      Rep Power
      54926

      Default

      Adipoli &#9874; &#9874; &#9874; GAURI &#9874;&#9874;  &#9874;  Nivin Pauly &#9874;  Udaykrishna &#9874;  Vyshak &#9874;  Vyshaka Cynyma &#9874;


      Sent from my iPhone using Tapatalk

    9. #9
      Active User
      This user has no status.
       
      I am:
      ----
       
      intexaqua's Avatar
      Join Date
      Apr 2015
      Location
      abide ibide ebidengilum
      Posts
      9,425
      Post Thanks / Like
      Mentioned
      18 Post(s)
      Tagged
      1 Thread(s)
      Follows
      0
      Following
      0
      Rep Power
      68517

      Default

      Ithu pottum da

    10. #10
      SS Ramesis
      This user has no status.
       
      I am:
      ----
       
      sertzui's Avatar
      Join Date
      Jun 2009
      Posts
      26,178
      Post Thanks / Like
      Mentioned
      21 Post(s)
      Tagged
      1 Thread(s)
      Follows
      0
      Following
      0
      Rep Power
      60157

      Default

      Good Surprise.. All the best

    Tags for this Thread

    Posting Permissions

    • You may not post new threads
    • You may not post replies
    • You may not post attachments
    • You may not edit your posts
    •