• Amused
  • Angry
  • Annoyed
  • Awesome
  • Bemused
  • Cocky
  • Cool
  • Crazy
  • Crying
  • Depressed
  • Down
  • Drunk
  • Embarrased
  • Enraged
  • Friendly
  • Geeky
  • Godly
  • Happy
  • Hateful
  • Hungry
  • Innocent
  • Meh
  • Piratey
  • Poorly
  • Sad
  • Secret
  • Shy
  • Sneaky
  • Tired
  • Wtf
  • Thanks Thanks:  0
    Likes Likes:  0
    Page 1 of 11 123 ... LastLast
    Results 1 to 10 of 110
    1. #1
      [[***UNIVERSAL STAR***]]
      is katta kalipuu
       
      I am:
      Awesome
       
      AYYAPPADAS's Avatar
      Join Date
      May 2010
      Location
      karukachal,kottayam
      Posts
      13,629
      Mentioned
      16 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      141733

      Default ***MOHANLAL***///ARUN GOPY////TOMICHAN MULAKUPADAM!!!!NEW PROJECT


      http://uploads.tapatalk-cdn.com/2017...dba127f3f6.jpg



      മ‹ഹൻലാൽ …രുൺ —‹പി šിത്ര‚ šിത്ര€•രണ‚ ഏപ്രിൽ മാസ‚ †ര‚*ി•്•ു‚..!! Mollywood Hungama

      മോഹൻലാൽ അരുൺ ഗോപി ചിത്രം ചിത്രീകരണം ഏപ്രിൽ മാസം ആരംഭിക്കും..!!
      23 mins ago190 Views1 min read

      ദിലീപ് ചിത്രം ‘രാമലീല’യുടെ സംവിധായകൻ അരുൺ ഗോപിയുടെ പുതിയ ചിത്രത്തിൽ മോഹൻലാൽ നായകനാകുന്നു. പുലിമുരുകന്റെ വമ്പൻ വിജയത്തിന് ശേഷം ടോമിച്ചൻ മുളകുപ്പാടവും മോഹൻലാലും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. സംവിധായകൻ അരുൺ ഗോപി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത് എന്നാണ് സിനിമയോട് അടുത്ത വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം. പക്ഷേ ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല. 2018 ഏപ്രിൽ മാസം ഷൂട്ടിംഗ് തുടങ്ങാൻ ഇരിക്കുന്ന ചിത്രം ഒക്ടോബർ റിലീസ് ആണ് ലക്ഷ്യം വെക്കുന്നത് എന്നാണ് അണിയറപ്രവർത്തകരിൽ നിന്ന് ലഭിക്കുന്ന വിവരം.

      ചിത്രത്തിന്റെ കൂടുതൽ വിവരത്തെ പറ്റി മോഹൻലാൽ തന്നെ ഔദ്യോഗികമായി അറിയിക്കുമെന്നാണ് സിനിമയോട് അടുത്ത വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന സൂചന. ‘പുലിമുരുക’ന്റെയും ‘രാമലീല’യുടെയും വൻ വിജയത്തിന്റെ നിറവിൽ നിൽക്കുമ്പോൾ തന്നെയാണ് മുളകുപ്പാടം ഫിലിംസ് പുതിയ ചിത്രമായി വീണ്ടും എത്തുന്നത്. 150 കോടി ക്ലബ്ബിൽ ഇടം നേടിയ മോഹൻലാൽ ചിത്രം പുലിമുരുകൻ മലയാളസിനിമയുടെ വാണിജ്യസാധ്യതയെയാണ് ലോകസിനിമയ്ക്ക് മുമ്പിൽ തുറന്നിട്ടത്. മലയാള ചലച്ചിത്ര ഇൻഡസ്ട്രിയിലെ ഏറ്റവും വലിയ വിജയത്തിന് ശേഷം മുളകുപ്പാടം ഫിലിംസ് നിർമ്മിച്ച രാമലീലയും ഈ വർഷത്തെ ഏറ്റവും വലിയ വിജയ ചിത്രങ്ങളിൽ ഒന്നായി.

      ദിലീപിന്റെ വിവാദഘട്ടത്തിൽ പുറത്തിറങ്ങിയ രാമലീലയ്ക്ക് നിരവധി പ്രതിസന്ധികൾ അതിജീവിച്ചാണ് നിർമാതാവ് ടോമിച്ചൻ മുളകുപ്പാടം ചിത്രം തീയേറ്ററുകിൽ എത്തിച്ചത്. മോഹൻലാൽ പുത്തൻ മേക്ക്ഓവറിൽ എത്തുന്ന ‘ഒടിയ’ന്റെ അവസാന ഷെഡ്യൂൾ ഡിസംബർ 5ന് ആരംഭിക്കും. ഈ ചിത്രത്തിന് വേണ്ടി കടുത്ത ആഹാരനിയന്ത്രണവും വ്യായാമവുമായി താരം തിരക്കിലാണ്. ഒടിയന് ശേഷം സന്തോഷ് കുരുവിള നിർമ്മിച്ച് അജോയ് വർമ്മ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജോയിൻ ചെയ്യും. ഈ രണ്ട് ചിത്രങ്ങൾക്ക് ശേഷം ഏപ്രിൽ മാസം ആണ് മോഹൻലാൽ അരുൺ ഗോപി ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുക. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് മലയാള സിനിമാലോകം.




      Last edited by AYYAPPADAS; 2nd December 2018 at 08:38 PM.
      COMING----MARAKKAR ARABIKADALINTE SIMHAM


      ALL TIME BLOCKBUSTER LUCIFER COLLECTED 100 CRORES.. 2ND 100 CRORE FILM OF LALETTAN..
      ODIYAN ALL TIME 1ST DAY RECORD IN KERALA--7. 22 CRORES.


      Mega giga All time record blockbuster industry hit pulimurugan ki jai....

      Ennum eppozhum lalettan thanne no 1


    2. #2
      [[***UNIVERSAL STAR***]]
      is katta kalipuu
       
      I am:
      Awesome
       
      AYYAPPADAS's Avatar
      Join Date
      May 2010
      Location
      karukachal,kottayam
      Posts
      13,629
      Mentioned
      16 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      141733

      Default

      booked
      COMING----MARAKKAR ARABIKADALINTE SIMHAM


      ALL TIME BLOCKBUSTER LUCIFER COLLECTED 100 CRORES.. 2ND 100 CRORE FILM OF LALETTAN..
      ODIYAN ALL TIME 1ST DAY RECORD IN KERALA--7. 22 CRORES.


      Mega giga All time record blockbuster industry hit pulimurugan ki jai....

      Ennum eppozhum lalettan thanne no 1


    3. #3
      [[***UNIVERSAL STAR***]]
      is katta kalipuu
       
      I am:
      Awesome
       
      AYYAPPADAS's Avatar
      Join Date
      May 2010
      Location
      karukachal,kottayam
      Posts
      13,629
      Mentioned
      16 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      141733

      Default

      booked
      COMING----MARAKKAR ARABIKADALINTE SIMHAM


      ALL TIME BLOCKBUSTER LUCIFER COLLECTED 100 CRORES.. 2ND 100 CRORE FILM OF LALETTAN..
      ODIYAN ALL TIME 1ST DAY RECORD IN KERALA--7. 22 CRORES.


      Mega giga All time record blockbuster industry hit pulimurugan ki jai....

      Ennum eppozhum lalettan thanne no 1


    4. #4
      SS Ramesis
      This user has no status.
       
      I am:
      ----
       
      sertzui's Avatar
      Join Date
      Jun 2009
      Posts
      27,082
      Mentioned
      32 Post(s)
      Tagged
      1 Thread(s)
      Follows
      0
      Following
      0
      Rep Power
      60216

      Default

      All the best AYYAPPAN

    5. #5
      SS Ramesis
      This user has no status.
       
      I am:
      ----
       
      sertzui's Avatar
      Join Date
      Jun 2009
      Posts
      27,082
      Mentioned
      32 Post(s)
      Tagged
      1 Thread(s)
      Follows
      0
      Following
      0
      Rep Power
      60216

      Default


    6. #6
      Active User
      This user has no status.
       
      I am:
      Friendly
       
      vip's Avatar
      Join Date
      Apr 2015
      Posts
      5,531
      Mentioned
      146 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      27640

      Default

      kidu

    7. #7
      Proud Indian
      is kidukkachi
       
      I am:
      Cool
       
      pulijose's Avatar
      Join Date
      Nov 2010
      Location
      Cherthala
      Posts
      60,355
      Mentioned
      153 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      167392

      Default

      Ayyappante first movie thread aanalle... all the best

    8. #8
      [[***UNIVERSAL STAR***]]
      is katta kalipuu
       
      I am:
      Awesome
       
      AYYAPPADAS's Avatar
      Join Date
      May 2010
      Location
      karukachal,kottayam
      Posts
      13,629
      Mentioned
      16 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      141733

      Default

      Quote Originally Posted by sertzui View Post
      All the best AYYAPPAN
      Quote Originally Posted by pulijose View Post
      Ayyappante first movie thread aanalle... all the best
      COMING----MARAKKAR ARABIKADALINTE SIMHAM


      ALL TIME BLOCKBUSTER LUCIFER COLLECTED 100 CRORES.. 2ND 100 CRORE FILM OF LALETTAN..
      ODIYAN ALL TIME 1ST DAY RECORD IN KERALA--7. 22 CRORES.


      Mega giga All time record blockbuster industry hit pulimurugan ki jai....

      Ennum eppozhum lalettan thanne no 1


    9. #9
      Super Moderator
      is Mass
       
      I am:
      Cool
       
      Sree's Avatar
      Join Date
      Jun 2009
      Posts
      60,647
      Mentioned
      201 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      150611

      Default

      @AYYAPPADAS; guru @muthalakunju; nu dakshina koduthu...title vrithiyakkanulla kurippadi medikku

    10. #10
      Active User
      This user has no status.
       
      I am:
      ----
       
      sethumadhavan's Avatar
      Join Date
      May 2012
      Location
      chennai
      Posts
      1,135
      Mentioned
      8 Post(s)
      Tagged
      1 Thread(s)
      Follows
      0
      Following
      0
      Rep Power
      12629

      Default

      Ee news prakaram Bhadran padam postpone aakumallo!! Pinne Aprilil ithu thudangiya Mayil thudangenda Lucifer??

    Posting Permissions

    • You may not post new threads
    • You may not post replies
    • You may not post attachments
    • You may not edit your posts
    •