• Amused
  • Angry
  • Annoyed
  • Awesome
  • Bemused
  • Cocky
  • Cool
  • Crazy
  • Crying
  • Depressed
  • Down
  • Drunk
  • Embarrased
  • Enraged
  • Friendly
  • Geeky
  • Godly
  • Happy
  • Hateful
  • Hungry
  • Innocent
  • Meh
  • Piratey
  • Poorly
  • Sad
  • Secret
  • Shy
  • Sneaky
  • Tired
  • Wtf
  • Thanks Thanks:  6
    Likes Likes:  30
    Page 1 of 10 123 ... LastLast
    Results 1 to 10 of 92
    1. #1
      Acta est fabula,plaudite!
      This user has no status.
       
      I am:
      ----
       
      JJsays's Avatar
      Join Date
      Sep 2015
      Location
      Thiruvananthapuram
      Posts
      3,892
      Post Thanks / Like
      Mentioned
      6 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      756

      Default 👫 വിജയ് സൂപ്പറും പൗർണ്ണമിയും 👫 First Hit of 2019 👫

      ഹാട്രിക്ക് ഹിറ്റിനായി ആസിഫ് അലി - ജിസ് ജോയ് ടീം വീണ്ടുമൊരുമിക്കുന്നു. ബൈസൈക്കിൾ തീവ്സ്, സൺ*ഡേ ഹോളിഡേ എന്നീ രണ്ടു സൂപ്പർ ഹിറ്റുകൾ നമ്മുക്ക് സമ്മാനിച്ച ജിസ്* ജോയ് ഒരുക്കുന്ന മൂന്നാമത്തെ ചിത്രമാണ് 'വിജയ് സൂപ്പറും പൗർണ്ണമിയും'. മൂന്നാം ചിത്രത്തിലും പതിവ് തെറ്റിക്കാതെ ആസിഫ് അലിയെ തന്നെ നായകനായി കൊണ്ട് വരികയാണ് ജിസ്* ജോയ്. മസ്*ക്കറ്റിൽ വെച്ച് നടന്ന സൺ*ഡേ ഹോളിഡേയുടെ നൂറാം ദിനാഘോഷ ചടങ്ങിൽ വെച്ച് സംവിധായകൻ ലാൽ ജോസാണ് പുതിയ ചിത്രം അനൗൺസ് ചെയ്*തത്.

      ആദ്യ ചിത്രത്തിൽ അപർണ്ണ ഗോപിനാഥിനെയും രണ്ടാം ചിത്രത്തിൽ അപർണ്ണ ബാലമുരളിയേയും ആസിഫ് അലിയുടെ നായികമാർ ആക്കിയ ജിസ്* ജോയ് മൂന്നാം ചിത്രത്തിൽ ആസിഫ് അലിയുടെ നായികയായി കൊണ്ട് വരുന്നത് പ്രശസ്ത നടി മമത മോഹൻദാസിനെയാണ്. രണ്ടാം തവണയാണ് ആസിഫ് അലി- മമത മോഹൻദാസ് ജോഡി ഒന്നിച്ചു അഭിനയിക്കാൻ പോകുന്നത്. ഇതിനു മുൻപേ സത്യൻ അന്തിക്കാട് ഒരുക്കിയ കഥ തുടരുന്നു എന്ന ചിത്രത്തിൽ ഭർത്താവും ഭാര്യയും ആയി ഇരുവരും പ്രത്യക്ഷപ്പെട്ടിരുന്നു. സിദ്ദിഖ്, രഞ്ജി പണിക്കർ, ശാന്തി കൃഷ്ണ എന്നിവരും പുതിയ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. രഞ്ജി പണിക്കരും ശാന്തി കൃഷ്ണയും ആദ്യമായി ആണ് ജിസ്* ജോയ് ചിത്രത്തിൽ എത്തുന്നത് എങ്കിൽ ആസിഫ് അലിയെ പോലെ തന്നെ സിദ്ദിക്കിന്റെയും മൂന്നാമത്തെ ജിസ്* ജോയ് ചിത്രം ആണ് വിജയ് സൂപ്പറും പൗർണ്ണമിയും. ബൈസൈക്കിൾ തീവ്സിൽ ഒരു കള്ളനായി എത്തിയ സിദ്ദിഖ് സൺ*ഡേ ഹോളിഡേയിൽ ഡബ്ബിങ് സിനിമകൾക്ക് ഗാനങ്ങളും സംഭാഷണവും രചിക്കുന്ന രചയിതാവായാണ് എത്തിയത്. സൂര്യ ഫിലിമ്സിന്റെ ബാനറിൽ സുനിൽ എ കെ നിർമ്മിക്കുന്ന ഈ ചിത്രം അധികം വൈകാതെ തന്നെ ചിത്രീകരണം ആരംഭിക്കും എന്നാണ് സൂചന.
      Last edited by JJsays; 21st December 2018 at 04:34 PM.

    2. Likes renjith mvk liked this post
    3. #2
      Acta est fabula,plaudite!
      This user has no status.
       
      I am:
      ----
       
      JJsays's Avatar
      Join Date
      Sep 2015
      Location
      Thiruvananthapuram
      Posts
      3,892
      Post Thanks / Like
      Mentioned
      6 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      756

      Default

      തന്റെ മൂന്നാമത്തെ ചിത്രത്തിലും ആസിഫ് അലിയെ നായകനാക്കി ജിസ് ജോയ് ഒരുങ്ങുന്നത് ഹാട്രിക്ക് വിജയത്തിനായിയാണ് . ബൈസൈക്കിൾ തീവ്സ്, സൺ*ഡേ ഹോളീഡേ എന്നീ ബോക്സ് ഓഫീസ് വിജയങ്ങൾക്കു ശേഷം ഈ സംവിധായകൻ ഒരുക്കാൻ പോകുന്ന ചിത്രമാണ് ‘വിജയ് സൂപ്പറും പൗർണ്ണമിയും’ . കഴിഞ്ഞ വർഷം പുറത്തിറങ്ങി സൂപ്പർ ഹിറ്റ് വിജയം നേടിയ ജിസ്* ജോയ്- ആസിഫ് അലി ടീമിന്റെ സൺ*ഡേ ഹോളിഡേയുടെ വിജയാഘോഷം ഇന്ന് മസ്കറ്റിൽ വെച്ച് നടന്നു. ആ ചടങ്ങിൽ വെച്ചാണ് ജിസ് ജോയുടെ മൂന്നാമത്തെ ചിത്രത്തിന്റെ പ്രഖ്യാപനം സംവിധായകൻ ലാൽ ജോസ് നടത്തിയത് . ആസിഫ് അലിയുടെ നായികാ ആയി ഈ ചിത്രത്തിൽ അഭിനയിക്കാൻ പോകുന്നത് പ്രശസ്ത നടി മമത മോഹൻദാസ് ആണ്.ജിസ്* ജോയ് തന്നെ തിരക്കഥ രചിച്ചിരിക്കുന്നു ഈ ചിത്രം നിർമ്മിക്കുന്നത് സൂര്യ ഫിലിമ്സിന്റെ ബാനറിൽ സുനിൽ എ കെയാണ് .

      ആസിഫ് അലി, മമത മോഹൻദാസ് എന്നിവരെ കൂടാതെ പ്രശസ്ത താരങ്ങളായ സിദ്ദിഖ്, രഞ്ജി പണിക്കർ. ശാന്തി കൃഷ്ണ എന്നിവരും ഈ വിനോദ ചിത്രത്തിന്റെ താര നിരയിൽ ഉണ്ടാകും. സൂര്യ ഫിലിമ്സിന്റെ ബാനറിൽ സുനിൽ എ കെ ആദ്യമായി നിർമ്മിക്കുന്ന ചിത്രമാണ് വിജയ് സൂപ്പറും പൗർണ്ണമിയും. തന്റെ ആദ്യ രണ്ടു ചിത്രങ്ങളും ആസിഫ് അലിയെ നായകനാക്കി ഒരുക്കി സൂപ്പർ ഹിറ്റുകൾ സമ്മാനിച്ച ജിസ്* ജോയ് ഒരിക്കൽ കൂടി തന്റെ ഭാഗ്യ നായകനുമായി ഒന്നിക്കുന്നു എന്നത് പ്രേക്ഷകരെ ആവേശഭരിതരാക്കിയിട്ടുണ്ട്. 2013 ഇൽ ആണ് ജിസ്* ജോയിയുടെ ആദ്യ ചിത്രമായ ബൈസൈക്കിൾ തീവ്സ് റിലീസ് ചെയ്തത്. ഒരു കോമഡി ത്രില്ലർ ആയാണ് ആ ചിത്രം ഒരുക്കിയത്.തന്റെ രണ്ടാമത്തെ ചിത്രമായ സൺ*ഡേ ഹോളിഡേയാവട്ടെ ഒരു ഫീൽ ഗുഡ് ഫാമിലി എന്റെർറ്റൈനെർ ആയാണ് ഈ സംവിധായകൻ ഒരുക്കിയത്.

      വിജയ് സൂപ്പറും പൗർണ്ണമിയും എന്ന പുതിയ ചിത്രത്തിൽ എന്ത് വ്യത്യസ്തതയാണ് ഈ സംവിധായകൻ കാത്തു വെച്ചിരിക്കുന്നത് എന്നറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ. ഇപ്പോൾ ബി ടെക് എന്ന ചിത്രത്തിൽ അഭിനയിച്ചു കൊണ്ടിരിക്കുന്ന ആസിഫ് അലി ആ ചിത്രം പൂർത്തിയാക്കിയാൽ ഉടൻ തന്നെ ജിസ്* ജോയ് ചിത്രത്തിൽ ജോയിൻ ചെയ്*തേക്കും എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. മന്ദാരം എന്നൊരു ചിത്രവും ആസിഫ് അലി പൂർത്തിയാക്കിയിട്ടുണ്ട്. ഏതായാലും പ്രേക്ഷകരുടെ പ്രതീക്ഷകൾക്ക് മേലെ നിൽക്കുന്ന ഒരു ചിത്രവുമായി ഒരിക്കൽ കൂടി ആസിഫ് അലി- ജിസ്* ജോയ് ടീം എത്തുമെന്ന് നമ്മുക്ക് പ്രത്യാശിക്കാം.

    4. #3
      Acta est fabula,plaudite!
      This user has no status.
       
      I am:
      ----
       
      JJsays's Avatar
      Join Date
      Sep 2015
      Location
      Thiruvananthapuram
      Posts
      3,892
      Post Thanks / Like
      Mentioned
      6 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      756

      Default

      Last edited by JJsays; 3rd December 2018 at 05:39 PM.

    5. #4
      Phone Tu
      This user has no status.
       
      I am:
      ----
       

      Join Date
      Jun 2009
      Location
      Bhoomi alle..??
      Posts
      32,148
      Post Thanks / Like
      Mentioned
      11 Post(s)
      Tagged
      1 Thread(s)
      Follows
      0
      Following
      0
      Rep Power
      9358

      Default

      Apo Kubo ��?
      Don't ever let that set into your brains
      Don't ever let that set your standards
      And don't ever let that deceive your discretions
      Quote Originally Posted by IddukI GolD View Post

      Fontu is god if nostalgia is a religion..
      Quote Originally Posted by Mallik Bhai View Post

      yes it is

    6. #5
      SS member
      is Remo
       
      I am:
      Happy
       
      abinav k's Avatar
      Join Date
      Dec 2015
      Location
      Palakkad
      Posts
      8,703
      Post Thanks / Like
      Mentioned
      22 Post(s)
      Tagged
      1 Thread(s)
      Follows
      0
      Following
      0
      Rep Power
      82373

      Default


    7. #6
      "Love Guru" Dr.Love
      is NothingTo Say
       
      I am:
      Cool
       
      Dr.Love's Avatar
      Join Date
      Dec 2010
      Location
      Kottayam
      Posts
      20,432
      Post Thanks / Like
      Mentioned
      1 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      31794

      Default

      Quote Originally Posted by Fontu View Post
      Apo Kubo ��?
      next project aanu.. njan ath gropil ittirunallo ..

    8. #7
      Acta est fabula,plaudite!
      This user has no status.
       
      I am:
      ----
       
      JJsays's Avatar
      Join Date
      Sep 2015
      Location
      Thiruvananthapuram
      Posts
      3,892
      Post Thanks / Like
      Mentioned
      6 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      756

    9. #8
      Acta est fabula,plaudite!
      This user has no status.
       
      I am:
      ----
       
      JJsays's Avatar
      Join Date
      Sep 2015
      Location
      Thiruvananthapuram
      Posts
      3,892
      Post Thanks / Like
      Mentioned
      6 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      756

      Default

      FB_IMG_1530420466749.jpg
      Attached Images Attached Images
      Last edited by JJsays; 1st July 2018 at 10:19 AM.

    10. #9
      Active User
      is Posts are my personal views.If
      it hurts,do lemme know so that
      I can impr my hurting skills
      even more
       
      I am:
      Cool
       
      appuni's Avatar
      Join Date
      May 2015
      Location
      Kerala
      Posts
      3,484
      Post Thanks / Like
      Mentioned
      43 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      547070

      Default

      Quote Originally Posted by JJsays View Post
      👫 വിജയ് സൂപ്പറും പൗർണ്ണമിയും 👫 First Hit of 2019  👫

      Sent from my YU5200 using Tapatalk
      Everything I learned from the movies ..!!!

      Posts are my personal views.If it hurts,do lemme know so that I can improve my hurting skills even more !






    11. #10
      SS Ramesis
      This user has no status.
       
      I am:
      ----
       
      sertzui's Avatar
      Join Date
      Jun 2009
      Posts
      26,179
      Post Thanks / Like
      Mentioned
      25 Post(s)
      Tagged
      1 Thread(s)
      Follows
      0
      Following
      0
      Rep Power
      60157

      Default

      Thank You !

    Posting Permissions

    • You may not post new threads
    • You may not post replies
    • You may not post attachments
    • You may not edit your posts
    •