• Amused
  • Angry
  • Annoyed
  • Awesome
  • Bemused
  • Cocky
  • Cool
  • Crazy
  • Crying
  • Depressed
  • Down
  • Drunk
  • Embarrased
  • Enraged
  • Friendly
  • Geeky
  • Godly
  • Happy
  • Hateful
  • Hungry
  • Innocent
  • Meh
  • Piratey
  • Poorly
  • Sad
  • Secret
  • Shy
  • Sneaky
  • Tired
  • Wtf
  • Thanks Thanks:  0
    Likes Likes:  0
    Page 1 of 40 12311 ... LastLast
    Results 1 to 10 of 395
    1. #1
      Acta est fabula,plaudite!
      This user has no status.
       
      I am:
      ----
       
      JJsays's Avatar
      Join Date
      Sep 2015
      Location
      Thiruvananthapuram
      Posts
      3,893
      Mentioned
      7 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      758

      Default ❤️❤️ Njan Prakasan ❤️❤️ Fahad Fazil ❤️❤️ Sathyan Anthikkad ❤️❤️ Sreenivasan ❤️❤️ Nikhila Vimal❤️

      എല്ലാവര്*ക്കും സന്തോഷം നിറഞ്ഞ വിഷു ആശംസകള്*.

      പുതിയ സിനിമയുടെ കഥയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു ഞാനും ശ്രീനിവാസനും. പല കഥകളും ആലോചിച്ചു. പലതും ആരംഭത്തില്* തന്നെ വിട്ടു. 'എല്ലാത്തിനും അതിന്റേതായ സമയമുണ്ടെന്ന്' ദാസനും വിജയനും പറഞ്ഞത് വെറുതെയല്ലല്ലോ. ഒരു ദിവസം അതിരാവിലെ ഉറക്കമുണര്*ന്ന് വരുമ്പോള്*, പുറത്തെ മുറിയില്* ശ്രീനിവാസന്* ശാന്തനായി ഇരിക്കുന്നു. 'കഥ കിട്ടി' ശ്രീനി പറഞ്ഞു. 'കഥക്ക് വേണ്ടി നമ്മള്* കാട് കേറി അലയേണ്ട കാര്യമൊന്നുമില്ല. നമുക്ക് ചുറ്റും തന്നെയുണ്ട് കഥാപാത്രങ്ങള്*.' ദാസനും വിജയനും, ഗോപാലകൃഷ്ണപ്പണിക്കരും, മുരളിയും, കാഞ്ചനയും, ശ്യാമളയും, തളത്തില്* ദിനേശനുമൊക്കെ നമ്മുടെ ചുറ്റുവട്ടത്ത് നിന്ന് ശ്രീനി കണ്ടെടുത്തവരാണ്.

      'നമുക്ക് പ്രകാശന്റെ കഥ പറയാം. ഗസറ്റില്* പരസ്യപ്പെടുത്തി, 'പി ആര്* ആകാശ്' എന്ന് സ്വയം പേര് മാറ്റിയ പ്രകാശന്റെ കഥ.' പറഞ്ഞു പറഞ്ഞ് ആ കഥ വികസിച്ചു. അതാണ് ഞങ്ങളുടെ പുതിയ സിനിമ. ഫഹദ് ഫാസിലാണ് പ്രകാശന്*.

      'ജോമോന്റെ സുവിശേഷങ്ങള്*'ക്ക് ശേഷം ഫുള്*മൂണ്* സിനിമയുടെ ബാനറില്* സേതു മണ്ണാര്*ക്കാട് തന്നെ ഈ സിനിമയും നിര്*മ്മിക്കുന്നു. ജൂലൈ ആദ്യവാരം ചിത്രീകരണം തുടങ്ങാം. എസ്.കുമാര്* ആണ് ഛായാഗ്രഹണം. ഷാന്* റഹ്മാന്* സംഗീതമൊരുക്കുന്നു. വൈകി പേരിടുന്ന സ്ഥിരം രീതിയും ഒന്ന് മാറ്റുകയാണ്. 'മലയാളി' എന്നാണ് സിനിമയുടെ പേര്.

      TRAILER

      THEATRE LIST

      Last edited by JJsays; 21st January 2019 at 01:23 PM.

    2. #2
      Phone Tu
      This user has no status.
       
      I am:
      ----
       
      Join Date
      Jun 2009
      Location
      Bhoomi alle..??
      Posts
      32,173
      Mentioned
      13 Post(s)
      Tagged
      1 Thread(s)
      Follows
      0
      Following
      0
      Rep Power
      9360

      Default

      Malayali ennu paranju Maniyude cinema 10 kollam munpu vannalle ulloo..
      Sathyan ayathukondu shooting timel vere peridum..
      Don't ever let that set into your brains
      Don't ever let that set your standards
      And don't ever let that deceive your discretions
      Quote Originally Posted by IddukI GolD View Post

      Fontu is god if nostalgia is a religion..
      Quote Originally Posted by Mallik Bhai View Post

      yes it is

    3. #3
      Thaadyullavan..!
      is A nomad roaming around cinema
       
      I am:
      Secret
       
      IddukI GolD's Avatar
      Join Date
      Jan 2012
      Location
      Trivandrum\Ernakulam\Trissur\Quilon
      Posts
      28,640
      Mentioned
      12 Post(s)
      Tagged
      1 Thread(s)
      Follows
      0
      Following
      0
      Rep Power
      126420

      Default

      അനന്തൻ നമ്പ്യാരുടെ ഓഫീസ് മുറി

      എന്തോ നോക്കി രസിച്ചുകൊണ്ടിരുന്ന നമ്പ്യാർ വാതിലിലെ കൊട്ട് കേട്ടു ഞെട്ടലോടെ

      "യെസ് കം ഇൻ "

      ദാസനും വിജയനും സാധാരണ മട്ടിൽ അകത്തു കയറി.നമ്പ്യാർ അവരെ കണ്ടു അൽപ്പം പേടിയോടെ തന്നെ എഴുന്നേൽക്കുന്നു.

      ദാസൻ "എന്താണ് സർ ഞങ്ങളെ കാണണമെന്ന് പറഞ്ഞത് ? "

      നമ്പ്യാരുടെ നോട്ടത്തിൽ വളരെ ഗൗരവത്തോടെ ഉള്ള ചോദ്യം എന്നാൽ തലേന്ന് കിട്ടിയ അടിയുടെ ബാക്കിയായി കൂനിന്മേൽ കുരു പോലെ വലതും പറയാനാണോ വിളിപ്പിച്ചത് എന്നാ പരിഭ്രമം കലർന്ന ആകാംഷ ആണ് ദാസന്റെ മുഖത്തു ; വിജയൻ ഏറെക്കുറെ നിർവികാരനായിരുന്നു.

      നമ്പ്യാർ "അത്...അതായതു എ എൻ ട്രേഡേഴ്സ് അവിഹിതമാർഗത്തിൽ ഒന്നും ചെയ്യുന്നില്ല "

      ദാസൻ "ങേ "

      നമ്പ്യാർ "അതുകൊണ്ട്... ഞാൻ പറഞ്ഞു വന്നത്..."

      ദാസൻ "സർ ഇന്നലെ രാത്രി ഒരു വലിയ സംഭവം നടന്നു.സർ വിളിപ്പിക്കുന്നെന്നു പറഞ്ഞു ഒരുത്തൻ ഞങ്ങളെ വിളിച്ചോണ്ടുപോയി,എന്നിട്ടു കുറെ പേർ ചേർന്ന് ഞങ്ങളെ കൊല്ലാൻ ശ്രമിച്ചു.ദേ ഇതൊക്കെ കണ്ടില്ലേ."

      ദാസൻ ദേഹത്തെ ചതവുകളും തുന്നികെട്ടലുകളും കാണിച്ചുകൊടുക്കുന്നു വിജയൻ അത് ശരി വെച്ചു

      നമ്പ്യാർ "എന്നിട്ട്? "

      ദാസൻ "ഭാഗ്യം കൊണ്ടാണ് ഞങ്ങൾ രക്ഷപെട്ടത് "

      നമ്പ്യാർ "നിങ്ങളെ അങ്ങനെ പെട്ടെന്ന് കീഴ്പെടുത്താനാവില്ലെന്നു അവർ മനസ്സിലാക്കി കാണില്ല,അടിതടകളുടെ ട്രെയിനിങ് ഒക്കെ കിട്ടികാണുമല്ലോ "

      നമ്പ്യാരുടെ സംസാരം മുനവെച്ച പോലെയാണ് പക്ഷെ ദാസനും വിജയനും അത് പിടികിട്ടുന്നില്ല.

      ദാസൻ "ട്രെയ്*നിങ്ങോ..?"

      നമ്പ്യാർ "സർ.."

      ദാസനും വിജയനും പുറകിലേക്ക് തിരിഞ്ഞു നോക്കുന്നു.ഇല്ല പുറത്താരും വന്നില്ല തങ്ങളെ തന്നെയാണ് വിളിച്ചത്.ദാസൻ എന്താ ഉദ്ദേശിച്ചത് എന്നാ മട്ടിൽ നമ്പ്യാരുടെ നേരെ നോക്കി.

      ദാസൻ "ആര്..?"

      നമ്പ്യാർ "ഞാൻ ഒരു പാവമാ...എന്നെ അനാവശ്യമായി തെറ്റിദ്ധരിക്കരുത്"

      ദാസൻ "സർ ഇത് ഞങ്ങളാ...രാമദാസൻ, വിജയൻ.ഞങ്ങൾ എ എൻ ട്രേഡേഴ്സിന്റെ എംപ്ലോയീസാ "

      നമ്പ്യാർ "തൽകാലം എംപ്ലോയീസിന്റെ രൂപത്തിലാണ്,അതല്ലേ ശരി "

      ദാസൻ "രൂപത്തിലോ...?"

      വിജയൻ "ഭാവത്തിലും അങ്ങനെയാണ് സർ "

      ഇവിടെ അനന്തൻ നമ്പ്യാർ എന്നാ കള്ളക്കടത്തുക്കാരൻ ആളെ വിട്ടു കൊല്ലാൻ നോക്കിയിട്ടും അതിനെ നിഷ്പ്രയാസം നേരിട്ട അതിസമർത്ഥരായ 2 സി ഐ ടികളെ എങ്ങനെ നേരിടണം എന്നറിയാതെ നേരെ കാലുപിടിക്കുന്ന അവസ്ഥയിലാണ്.ദാസനും വിജയനുമോ,തങ്ങൾ ഇതുവരെ അനുഭവിച്ച കാലകേട്* തീരുന്നില്ലല്ലോ എന്നാ വിഷമാവസ്ഥയിലും.വളരെ സത്യസന്ധവും നിഷ്കളങ്കവുമായി പെരുമാറുന്ന അവർ എത്രമാത്രം സൂത്രശാലികളും അപകടകാരികളും ആണെന്ന് നമ്പ്യാർ ഇതിനോടകം അനുമാനിച്ചു കഴിഞ്ഞു.ഇ സീനിന്റെ ഒടുക്കം ജോലി പോയെന്നു ഉറപ്പിച്ചു വിജയനെയും കൂട്ടി തിരിച്ചു പോകുന്ന ദാസൻ ഇനിയൊന്നും നഷ്ടപെടാനില്ല എന്നാ ബോധ്യത്തിൽ വീണ്ടും വന്നിട്ട്
      "ഇതുകൊണ്ടൊന്നും ഞങ്ങൾ തോറ്റു പോകും എന്ന് കരുതണ്ട " എന്നും കൂടെ പറഞ്ഞു നാട്ടിലെ പ്യൂൺ പണി പോയപ്പോൾ കാണിച്ച അതേ പ്രതിഷേധത്തിലൂടെ പഴയ സ്വഭാവം പുറത്തെടുക്കുന്നു.അല്ലെങ്കിലേ അവരെ ഭയത്തോടെ കണ്ട നമ്പ്യാർ ഇ ഡയലോഗോടെ അവശനായി ഇരുന്നു പോകുന്നു : Push back കസേര ആണെന്ന് മറന്നുള്ള ആ വീഴാൻ പോകുന്ന ഇരുപ്പു പോലും ശരീരഭാഷ വ്യക്തമാക്കുന്നു.

      ഇ വിഭിന്ന വ്യക്തിത്വങ്ങളിൽ നിന്ന് ഇത്രയും ജൈവികമായ നർമം രൂപപ്പെടുത്തുക എന്ന് പറഞ്ഞാൽ അസാധ്യ നർമ്മ ബോധം തന്നെ വേണം

      എഴുത്തിലെ ആ VKN സ്പർശം ഫഹദിലൂടെ പ്രേക്ഷകർക്ക് വീണ്ടും ഓർത്തോർത്തുള്ള ചിരി സമ്മാനിക്കട്ടെ എന്നാഗ്രഹിച്ചു ഒരു ആരാധകൻ

      20180417_221416-COLLAGE.jpg

    4. #4
      Limitless Man
      This user has no status.
       
      I am:
      ----
       
      ~Saji~'s Avatar
      Join Date
      Jun 2009
      Posts
      62,331
      Mentioned
      90 Post(s)
      Tagged
      1 Thread(s)
      Follows
      0
      Following
      0
      Rep Power
      24607

      Click to view attachment

      Kidu
      Out bdyond ideas of wrongdoings and rightdoing, there is a field. I 'll meet you there
      ~RUMI~

    5. #5
      Limitless Man
      This user has no status.
       
      I am:
      ----
       
      ~Saji~'s Avatar
      Join Date
      Jun 2009
      Posts
      62,331
      Mentioned
      90 Post(s)
      Tagged
      1 Thread(s)
      Follows
      0
      Following
      0
      Rep Power
      24607

      Default

      Sathyan-Sreeni-Fahad
      Out bdyond ideas of wrongdoings and rightdoing, there is a field. I 'll meet you there
      ~RUMI~

    6. #6
      Active User
      This user has no status.
       
      I am:
      ----
       
      Malayalee's Avatar
      Join Date
      Jun 2009
      Location
      Bangalore
      Posts
      9,272
      Mentioned
      100 Post(s)
      Tagged
      2 Thread(s)
      Follows
      0
      Following
      0
      Rep Power
      50477

      Default

      kidu
      Oh ho.. kili poyi...

    7. #7
      Active User
      This user has no status.
       
      I am:
      Awesome
       
      CinEphilE's Avatar
      Join Date
      Dec 2017
      Posts
      187
      Mentioned
      3 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      21897

      Default

      Quote Originally Posted by IddukI GolD View Post
      അനന്തൻ നമ്പ്യാരുടെ ഓഫീസ് മുറി

      എന്തോ നോക്കി രസിച്ചുകൊണ്ടിരുന്ന നമ്പ്യാർ വാതിലിലെ കൊട്ട് കേട്ടു ഞെട്ടലോടെ

      "യെസ് കം ഇൻ "

      ദാസനും വിജയനും സാധാരണ മട്ടിൽ അകത്തു കയറി.നമ്പ്യാർ അവരെ കണ്ടു അൽപ്പം പേടിയോടെ തന്നെ എഴുന്നേൽക്കുന്നു.

      ദാസൻ "എന്താണ് സർ ഞങ്ങളെ കാണണമെന്ന് പറഞ്ഞത് ? "

      എഴുത്തിലെ ആ VKN സ്പർശം ഫഹദിലൂടെ പ്രേക്ഷകർക്ക് വീണ്ടും ഓർത്തോർത്തുള്ള ചിരി സമ്മാനിക്കട്ടെ എന്നാഗ്രഹിച്ചു ഒരു ആരാധകൻ

      Click to view attachment
      The brilliance of Thilakan-Mohanlal-Sreeni.
      Sathyan's masterstroke casting Thilakan, Captain Raju, Janardhanan, who were till then known for villain/character roles.
      Waiting for another Magic with Fahad.
      Last edited by CinEphilE; 18th April 2018 at 01:16 PM.
      An ardent movie lover

      ** **

    8. #8
      Active User
      This user has no status.
       
      I am:
      ----
       
      Thorappan Bastin's Avatar
      Join Date
      Apr 2014
      Posts
      2,957
      Mentioned
      1 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      454

      Default

      Adutha thattikoot padam loading

    9. #9
      Acta est fabula,plaudite!
      This user has no status.
       
      I am:
      ----
       
      JJsays's Avatar
      Join Date
      Sep 2015
      Location
      Thiruvananthapuram
      Posts
      3,893
      Mentioned
      7 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      758

      Default

      പ്രകാശനും സലോമിയും ഗോപാൽജിയുമൊക്കെ ഇത്രയും ദിവസം മനസ്സിലും കടലാസ്സിലും മാത്രമായിരുന്നു. ഇന്നു മുതൽ അവർക്ക് ജീവൻ വെച്ചു തുടങ്ങുകയാണ്.

      എസ് കുമാറിന്റെ ക്യാമറയ്ക്ക് മുന്നിൽ പ്രകാശനായി ഫഹദ് ഫാസിലും സലോമിയായി നിഖില വിമലും ഗോപാൽജിയായി ശ്രീനിവാസനും വന്നു.

      പ്രകാശനാണ് ഈ കഥയുടെ ജീവൻ. നമുക്ക് ചുറ്റും നമ്മൾ എന്നും കാണുന്ന ഒരു ടിപ്പിക്കൽ മലയാളി യുവാവ്.

      ഗസറ്റിൽ പരസ്യം ചെയ്ത് പ്രകാശൻ തന്റെ പേര് 'പി.ആർ.ആകാശ് ' എന്ന് പരിഷ്കരിച്ചിരുന്നു. ഞങ്ങൾ പക്ഷേ ഗസറ്റിനെയൊന്നും ആശ്രയിക്കുന്നില്ല.

      സിനിമയ്ക്ക് "ഞാൻ പ്രകാശൻ" എന്ന് പേരിടുന്നു.

      ഫുൾ മൂൺ സിനിമയുടെ ബാനറിൽ സേതു മണ്ണാർക്കാട് നിർമ്മിക്കുന്ന ഈ ചിത്രത്തിലെ രംഗങ്ങൾ ഇനി ക്യാമറയിൽ പതിഞ്ഞു തുടങ്ങുകയാണ്. പതിനാറ് വർഷങ്ങൾക്ക് ശേഷം ശ്രീനിവാസന്റെ തിരക്കഥയിൽ ഒരു സിനിമയൊരുക്കാൻ കഴിയുന്നു എന്നതാണ് എന്റെ ഏറ്റവും വലിയ സന്തോഷം. ഒപ്പം ഫഹദ് ഫാസിൽ എന്ന അനുഗ്രഹീത നടന്റെ സാന്നിദ്ധ്യവും.

      "ഞാൻ പ്രകാശൻ" ഒരു നല്ല അനുഭവമായി മാറ്റാൻ ആത്മാർഥമായി ശ്രമിക്കും എന്നു മാത്രം വാക്ക് തരുന്നു.

    10. #10
      Acta est fabula,plaudite!
      This user has no status.
       
      I am:
      ----
       
      JJsays's Avatar
      Join Date
      Sep 2015
      Location
      Thiruvananthapuram
      Posts
      3,893
      Mentioned
      7 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      758

      Default

      Quote Originally Posted by Fontu View Post
      Malayali ennu paranju Maniyude cinema 10 kollam munpu vannalle ulloo..
      Sathyan ayathukondu shooting timel vere peridum..
      100 per cent correct aayi.