• Amused
  • Angry
  • Annoyed
  • Awesome
  • Bemused
  • Cocky
  • Cool
  • Crazy
  • Crying
  • Depressed
  • Down
  • Drunk
  • Embarrased
  • Enraged
  • Friendly
  • Geeky
  • Godly
  • Happy
  • Hateful
  • Hungry
  • Innocent
  • Meh
  • Piratey
  • Poorly
  • Sad
  • Secret
  • Shy
  • Sneaky
  • Tired
  • Wtf
  • Thanks Thanks:  0
    Likes Likes:  0
    Results 1 to 2 of 2
    1. #1
      Acta est fabula,plaudite!
      This user has no status.
       
      I am:
      ----
       
      JJsays's Avatar
      Join Date
      Sep 2015
      Location
      Thiruvananthapuram
      Posts
      3,600
      Post Thanks / Like
      Mentioned
      2 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      743

      Default ❤️❤️Purple❤️❤️Vishnu Vinayan❤️❤️Samuel Robinson❤️❤️Mareena Michael Kurisingal❤️❤️


    2. #2
      Acta est fabula,plaudite!
      This user has no status.
       
      I am:
      ----
       
      JJsays's Avatar
      Join Date
      Sep 2015
      Location
      Thiruvananthapuram
      Posts
      3,600
      Post Thanks / Like
      Mentioned
      2 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      743

      Default

      ഒറ്റ ചിത്രത്തിലൂടെ മലയാളികളുടെ മനം കവര്*ന്ന നടനാണ് നൈജീരിയക്കാരന്* സാമുവല്* അബിയോള റോബിന്*സണ്*. സുഡാനി ഫ്രം നൈജീരിയ തീയേറ്ററുകളിലെത്തിയതിന് പിന്നാലെ ഒരു പുതുമുഖ മലയാളി താരത്തിന് ലഭിക്കുന്നതിനേക്കാള്* പോപ്പുലാരിറ്റി നേടി സാമുവല്*. പ്രതിഫല വിവാദമൊക്കെ ഒത്തുതീര്*പ്പായതിന് പിന്നാലെ അദ്ദേഹം അഭിനയിക്കുന്ന പുതിയ മലയാളചിത്രത്തെക്കുറിച്ചുള്ള വിവരങ്ങള്* പുറത്തെത്തിയിരുന്നു. പാര്*ത്ഥസാരഥി സംവിധാനം ചെയ്യുന്ന പര്*പ്പിള്* എന്ന സിനിമയാണ് സാമുവലിന്*റെ മലയാളത്തിലെ അടുത്ത പ്രോജക്ട്. ഇപ്പോഴിതാ റഷ്യയില്* വേള്*ഡ് കപ്പിന്*റെ ആരവങ്ങള്* നിറയുന്ന ഈ മാസം തന്നെ ചിത്രീകരണത്തിനായി താന്* കേരളത്തിലേക്ക് എത്തുമെന്ന് പറയുന്നു സാമുവല്* അബിയോള റോബിന്*സണ്*.
      സെവന്*സ് പ്ലെയറായെത്തിയ ആദ്യചിത്രം കാണികളുടെ മനസ്സില്* അത്രയേറെ പതിഞ്ഞുപോയതിനാല്* വേള്*ഡ് കപ്പിന്*റെ ആവേശത്തിനിടയില്* 'സുഡു' കേരളത്തില്* ഉണ്ടെന്നുള്ളത് സിനിമയെയും ഫുട്ബോളിനെയും ഒരുപോലെ ഇഷ്ടപ്പെടുന്നവര്*ക്ക് ആവേശം പകരും. സാമുവലിന്*റെ വേള്*ഡ് കപ്പ് അവലോകനമൊക്കെ മാധ്യമങ്ങളില്* വരാനും സാധ്യതയുണ്ട്.

    Tags for this Thread

    Posting Permissions

    • You may not post new threads
    • You may not post replies
    • You may not post attachments
    • You may not edit your posts
    •