• Amused
  • Angry
  • Annoyed
  • Awesome
  • Bemused
  • Cocky
  • Cool
  • Crazy
  • Crying
  • Depressed
  • Down
  • Drunk
  • Embarrased
  • Enraged
  • Friendly
  • Geeky
  • Godly
  • Happy
  • Hateful
  • Hungry
  • Innocent
  • Meh
  • Piratey
  • Poorly
  • Sad
  • Secret
  • Shy
  • Sneaky
  • Tired
  • Wtf
  • Thanks Thanks:  0
    Likes Likes:  1
    Results 1 to 5 of 5
    1. #1
      Acta est fabula,plaudite!
      This user has no status.
       
      I am:
      ----
       
      JJsays's Avatar
      Join Date
      Sep 2015
      Location
      Thiruvananthapuram
      Posts
      3,763
      Post Thanks / Like
      Mentioned
      4 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      751

      Default ⚽I M Vijayan Biopic⚽Arun Gopi⚽

      വിപി സത്യനു പിന്നാലെ ഐഎം വിജയന്റെ ജീവിതവും സിനിമയാവുകയാണ്. ഇന്ത്യന്* ഫുട്*ബോളിന് മികച്ച സംഭാവനകള്* നല്*കിയ വിജയന്റെ ജീവിതം സിനിമയാവുമ്പോള്* അതിന് മികച്ച സ്വീകാര്യത ലഭിക്കുമെന്ന കാര്യത്തില്* സംശയമില്ല. ഇന്ത്യന്* ഫുട്*ബോള്* രംഗത്തെ അഭിമാനമായ താരത്തിന് ഇപ്പോഴും ആരാധകര്* ഏറെയാണ്. നേരത്തെ വിജയന്റെ ജീവിതം ആസ്പദമാക്കി കാലാഹിരണ്* എന്നൊരു ഹ്രസ്വ ചിത്രം പുറത്തിറങ്ങിയിരുന്നു. ഫുട്*ബോളിനു പുറമെ നിരവധി സിനിമകളിലും അഭിനയിച്ചിട്ടുളള അദ്ദേഹം നിരവധി ശ്രദ്ധേയ കഥാപാത്രങ്ങള്* മലയാളത്തില്* അവതരിപ്പിച്ചിരുന്നു.


      സംവിധാനം അരുണ്* ഗോപി
      രാമലീല എന്ന ദിലീപ് ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് അരുണ്* ഗോപി. തന്റെ ആദ്യ ചിത്രം തന്നെ മെഗാഹിറ്റാക്കിയായിരുന്നു അരുണ്* ഗോപി മലയാള സിനിമയിലേക്കുളള വരവറിയിച്ചിരുന്നത്. ഐഎം വിജയന്റെ ജീവിതം അരുണ്* ഗോപിയാണ് വെള്ളിത്തിരയിലെത്തിക്കുന്നത്. വിപി സത്യന്റെ ബയോപിക്ക് ചിത്രമായ ക്യാപ്റ്റന് ലഭിച്ച സ്വീകാര്യതയാണ് ഐഎം വിജയന്റെ ജീവിതം സിനിമയാക്കാന്* സംവിധായകന് പ്രചോദനമായത്.

    2. #2
      Acta est fabula,plaudite!
      This user has no status.
       
      I am:
      ----
       
      JJsays's Avatar
      Join Date
      Sep 2015
      Location
      Thiruvananthapuram
      Posts
      3,763
      Post Thanks / Like
      Mentioned
      4 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      751

      Default

      Booked

    3. #3
      Acta est fabula,plaudite!
      This user has no status.
       
      I am:
      ----
       
      JJsays's Avatar
      Join Date
      Sep 2015
      Location
      Thiruvananthapuram
      Posts
      3,763
      Post Thanks / Like
      Mentioned
      4 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      751

      Default

      Text Size മലയാളികളുടെ അഭിമാന താരം ഐ.എം. വിജയന്റെ ജീവിതം സിനിമയാകുന്നു. ഇന്ത്യയില്* ഏറ്റവും കൂടുത...

      Read more at: ഐ.എം. വിജയൻ ബയോ പിക്: സംവിധാനം അരുൺ ഗോപി | Movie News | Film News | Cinema News | Malayalam | Hindi | English | Tamil | Manorama Online

    4. #4
      Thaadyullavan..!
      is A nomad roaming around cinema
       
      I am:
      Secret
       
      IddukI GolD's Avatar
      Join Date
      Jan 2012
      Location
      Trivandrum\Ernakulam\Trissur\Quilon
      Posts
      28,612
      Post Thanks / Like
      Mentioned
      8 Post(s)
      Tagged
      1 Thread(s)
      Follows
      0
      Following
      0
      Rep Power
      67251

      Default

      അപ്പൊ പ്രണവ് മൂവി?

    5. #5
      Shahenshah
      is .
       
      I am:
      Secret
       
      Krrish's Avatar
      Join Date
      Jun 2009
      Posts
      22,209
      Post Thanks / Like
      Mentioned
      17 Post(s)
      Tagged
      1 Thread(s)
      Follows
      0
      Following
      0
      Rep Power
      9627

      Default

      Quote Originally Posted by IddukI GolD View Post
      അപ്പൊ പ്രണവ് മൂവി?
      Athinte location hunt pics fbil kandu... pre prod nadakunnu ennu..
      HeLlO WoRlD

    6. Likes IddukI GolD liked this post