• Amused
  • Angry
  • Annoyed
  • Awesome
  • Bemused
  • Cocky
  • Cool
  • Crazy
  • Crying
  • Depressed
  • Down
  • Drunk
  • Embarrased
  • Enraged
  • Friendly
  • Geeky
  • Godly
  • Happy
  • Hateful
  • Hungry
  • Innocent
  • Meh
  • Piratey
  • Poorly
  • Sad
  • Secret
  • Shy
  • Sneaky
  • Tired
  • Wtf
  • Thanks Thanks:  0
    Likes Likes:  0
    Results 1 to 4 of 4
    1. #1
      Acta est fabula,plaudite!
      This user has no status.
       
      I am:
      ----
       
      JJsays's Avatar
      Join Date
      Sep 2015
      Location
      Thiruvananthapuram
      Posts
      3,705
      Post Thanks / Like
      Mentioned
      4 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      747

      Default ❤️❤️ Untitled ❤️ Suraj Venjarammudu ❤️ Dasmoolam Damu Reloaded❤️ Shafi ❤️❤️

      ഇപ്പോൾ ട്രോളുകളിലെ താരം ദശമൂലം ദാമുവാണ്. 2009 ൽ തിയേറ്ററുകളിെലത്തിയ ഷാഫിമമ്മൂട്ടി ടീമിന്റെ ചട്ടമ്പിനാടിൽ സുരാജ് വെഞ്ഞാറമ്മൂട് അവതരിപ്പിച്ച ഈ തമാശക്കാരൻ ഗുണ്ട വർഷങ്ങൾക്കു ശേഷമാണ് ട്രോളൻമാരുടെ പ്രിയങ്കരനായത്. ദാമുവിന്റെ മീമുകളുമായി സകല ട്രോൾ പേജുകളിലും വിവിധങ്ങളായ ട്രോളുകൾ നിറഞ്ഞു. ഇത്ര വർഷം കഴിഞ്ഞ് സമീപകാലത്ത് ദാമുവിന് കിട്ടിയ ഈ ജനപ്രിയത ചിത്രത്തിന്റെ അണിയറ പ്രവർത്തകരെ അതിശയിപ്പിച്ചിരുന്നു. ഇപ്പോൾ ദാമുവുമായി ബന്ധപ്പെട്ട മറ്റൊരു വാർത്ത സജീവമാകുന്നു. ദാമുവിെന കേന്ദ്രകഥാപാത്രമാക്കി സിനിമ വരുന്നു. ഷാഫി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സുരാജ് അവതരിപ്പിക്കുന്ന ദശമൂലം ദാമു നിറഞ്ഞു നിൽക്കും. ഇതുമായി ബന്ധപ്പെട്ട് ഷാഫിയും സുരാജും തമ്മിൽ ചർച്ചകൾ ആരംഭിച്ചു എന്നാണ് റിപ്പോർട്ടുകൾ. എന്തായാലും ദാമു നായകനാകുന്നു എന്നു കേട്ടതോടെ ട്രോളന്*മാർ സന്തോഷത്തിലാണ്.

    2. #2
      Acta est fabula,plaudite!
      This user has no status.
       
      I am:
      ----
       
      JJsays's Avatar
      Join Date
      Sep 2015
      Location
      Thiruvananthapuram
      Posts
      3,705
      Post Thanks / Like
      Mentioned
      4 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      747

      Default

      Booked

    3. #3
      Active User
      is VS Fan
       
      I am:
      Cool
       
      OMG's Avatar
      Join Date
      Oct 2009
      Posts
      6,757
      Post Thanks / Like
      Mentioned
      0 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      1790

      Default

      Makkri Gopalan

    4. #4
      pulikutti
      This user has no status.
       
      I am:
      ----
       
      Puthu Manavalan's Avatar
      Join Date
      Sep 2012
      Location
      Thrissur
      Posts
      7,712
      Post Thanks / Like
      Mentioned
      2 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      13198

      Default

      Officialy confirm aakathe enthina thread ?
      still chasing my dreamz....