• Amused
  • Angry
  • Annoyed
  • Awesome
  • Bemused
  • Cocky
  • Cool
  • Crazy
  • Crying
  • Depressed
  • Down
  • Drunk
  • Embarrased
  • Enraged
  • Friendly
  • Geeky
  • Godly
  • Happy
  • Hateful
  • Hungry
  • Innocent
  • Meh
  • Piratey
  • Poorly
  • Sad
  • Secret
  • Shy
  • Sneaky
  • Tired
  • Wtf
  • Thanks Thanks:  6
    Likes Likes:  17
    Page 1 of 11 123 ... LastLast
    Results 1 to 10 of 102
    1. #1
      Acta est fabula,plaudite!
      This user has no status.
       
      I am:
      ----
       
      JJsays's Avatar
      Join Date
      Sep 2015
      Location
      Thiruvananthapuram
      Posts
      3,893
      Mentioned
      7 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      758

      Default ❤️❤️UYARE❤️❤️Tovino❤️❤️Asif Ali❤️❤️Parvathy Thiruvoth❤️❤️

      ആസിഡ് ആക്രമണത്തെ അതിജീവിച്ച പെണ്*കുട്ടിയുടെ കഥ പറയുന്ന സിനിമ 'ഉയരെ'യുടെ ചിത്രീകരണം ആരംഭിച്ചു. പാര്*വതി ടെറ്റില്* കഥാപാത്രമായി എത്തുന്ന സിനിമയില്* ടൊവിനോയും ആസിഫ് അലിയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
      അന്തരിച്ച സംവിധായകന്* രാജേഷ് പിള്ളയുടെ അസോസിയേറ്റ് ആയിരുന്ന മനു അശോകന്* ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഉയരെ. ബോബി- സഞ്ജയാണ് തിരക്കഥ. കൊച്ചി, മുംബൈ, ആഗ്ര എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷനുകള്*.

      ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷമി അഗര്*വാളിന്റെ ബയോപിക്ക് ബോളിവുഡില്* മേഘന ഗുല്*സാര്* ഒരുക്കുന്നുണ്ട്. ദീപിക പദുകോണാണ് ലക്ഷമിയായി എത്തുന്നത്. എന്നാല്* ഉയരെ യഥാര്*ത്ഥ സംഭവത്തെയല്ല പ്രതിപാദിക്കുന്നത് എന്നാണ് റിപ്പോര്*ട്ടുകള്*
      ഗ്യഹലക്ഷമി പ്രൊഡക്ഷന്റെ ബാനറിന്റെ സാരഥിയായ പി.വി ഗംഗാധരന്റെ മക്കളായ ഷെനുക, ഷെഗ്ന,ഷെര്*ഗ എന്നിവരാണ് ചിത്രം നിര്*മ്മിക്കുന്നത്. ഇവരുടെ ആദ്യനിര്*മ്മാണ സംരംഭമാണിത്.
      Last edited by JJsays; 10th November 2018 at 06:56 PM.

    2. #2
      Acta est fabula,plaudite!
      This user has no status.
       
      I am:
      ----
       
      JJsays's Avatar
      Join Date
      Sep 2015
      Location
      Thiruvananthapuram
      Posts
      3,893
      Mentioned
      7 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      758

      Default

      മലയാളസിനിമാ നിര്*മ്മാണരംഗത്ത് ഇനി ഈ സഹോദരിമാരുടെ സാന്നിധ്യവും. ഗൃഹലക്ഷ്മി പ്രൊഡക്ഷന്*സിന്റെ ബാനറില്* അങ്ങാടി, ഒരു വടക്കന്* വീരഗാഥ, കാറ്റത്തെ കിളിക്കൂട്, ഏകലവ്യന്*, എന്ന് സ്വന്തം ജാനകിക്കുട്ടി എന്നിങ്ങനെ മലയാളികള്*ക്ക് മറക്കാനാവാത്ത നിരവധി ഹിറ്റുകള്* സമ്മാനിച്ച നിര്*മ്മാതാവ് പി.വി ഗംഗാധരന്റെ മക്കളായ ഷെഗ്*ന വിജില്*, ഷെര്*ഗ സന്ദീപ്, ഷെനുഗ ജയ്തിലക്* എന്നിവരാണ് ഈ സഹോദരിമാര്*.
      ഇവരുടെ നവസംരംഭമായ എസ്. ക്യൂബ് ഫിലിംസിന്റെ പുതിയ ചിത്രത്തിന്റെ ചിത്രീകരണം നവംബര്* 10 ന് തുടങ്ങും.
      ആസിഡ് ആക്രമണത്തിന്റെ ഇരയായ പെണ്*കുട്ടിയുടെ വേഷത്തില്* നായികയായെത്തുന്നത് പാര്*വതിയാണ്. ആസിഫ് അലി, ടോവിനോ തോമസ് എന്നിവരാണ് നായകന്*മാര്*. രഞ്ജി പണിക്കര്*, പ്രതാപ് പോത്തന്*, പ്രേം പ്രകാശ് എന്നിവര്* പ്രധാന വേഷങ്ങള്* ചെയ്യുന്നു.

      രാജേഷ് പിള്ളയുടെ അസോസിയേറ്റ് ആയിരുന്ന മനു അശോകനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബോബി സഞ്ജയ് രചന നിര്*വഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രാഹകന്* മുകേഷ് മുരളീധരനാണ് ഗോപീസുന്ദറാണ് സംഗീതം. ആഗ്ര, മുബൈ, കൊച്ചി എന്നിവിടങ്ങളാണ് ലൊക്കേഷന്*. വിതരണം കല്*പ്പക ഫിലിംസ്.
      Last edited by JJsays; 6th October 2018 at 11:31 AM.

    3. #3
      Active User
      This user has no status.
       
      I am:
      Innocent
       

      Join Date
      Jun 2018
      Posts
      29
      Mentioned
      2 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      4599

    4. #4
      Acta est fabula,plaudite!
      This user has no status.
       
      I am:
      ----
       
      JJsays's Avatar
      Join Date
      Sep 2015
      Location
      Thiruvananthapuram
      Posts
      3,893
      Mentioned
      7 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      758

      Default

      പാർവതി, ആസിഫ് അലി, ടൊവിനോ തോമസ് എന്നിവർ പ്രധാനവേഷത്തിലെത്തുന്ന ‘ഉയരെ’ എന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. നവാഗതനായ മനു അശോകൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ബോബി–സഞ്ജയ് തിരക്കഥ എഴുതുന്നു.

      ആസിഡ് ആക്രമണത്തിന് ഇരയായ പെൺകുട്ടിയുടെ ജീവിതം പ്രമേയമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. പല്ലവി എന്ന കഥാപാത്രമായാണ്* പാർവതി അഭിനയിക്കുന്നത്*. സിനിമയ്ക്ക് കഥയും തിരക്കഥയും സംഭാഷണവും നിർവഹിക്കുന്നത് ബോബി–സ*ഞ്ജയ്. നോട്ട്ബുക്ക് എന്ന സിനിമയ്ക്കു ശേഷം പാർവതിയും ബോബി–സ*ഞ്ജയ്*യും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

      ഇതൊരു സംഭവകഥയല്ലെന്നും എന്നാൽ യഥാർത്ഥ ജീവിതങ്ങളുടെ നേർക്കാഴ്ചയാകും ഈ സിനിമയെന്നും ചിത്രത്തോട് അടുത്തവൃത്തങ്ങൾ പറയുന്നു. സിനിമയ്ക്കായി ഗംഭീരമേക്കോവറിലാകും പാർവതി എത്തുക. ചിത്രത്തിനായുള്ള തയാറെടുപ്പിനായി ആഗ്രയിലെ ‘ഷീറോസ്’ കഫെയിൽ എത്തി അവിടെയുള്ളവരോടൊപ്പം പാർവതി സംസാരിച്ചിരുന്നു. ആസിഡ് ആക്രമണത്തിലെ ഇരകള്* നടത്തുന്ന ലോകത്തിലെ തന്നെ ആദ്യത്തെ കഫേയാണ് ‘ഷീറോസ്’. അവര്* നേരിട്ട ബുദ്ധിമുട്ടുകളും കടന്നുപോയ ജീവിത സാഹചര്യങ്ങളും പാർവതി മനസ്സിലാക്കി.

      പാർവതിയുടെ മേക്കോവറിനായി പ്രത്യേക മേക്ക്അപ് വിഭാഗം തന്നെ ചിത്രത്തിനായി എത്തും. ഏകദേശം മൂന്നുമണിക്കൂർ സമയം മേക്ക്അപിന് വേണ്ടിവരുമെന്നാണ് അറിയാൻ കഴിയുന്നത്.

      വളരെയേറെ സ്ത്രീപ്രാധിനിത്യമുള്ള സിനിമ കൂടിയാണ് ഈ പ്രോജക്ട്. നായികയായ പാർവതിക്കൊപ്പം സിനിമയുടെ നിർമാതാക്കളും മൂന്ന് പെൺകുട്ടികളാണ്. മലയാളികള്*ക്ക് മറക്കാനാവാത്ത നിരവധി ഹിറ്റുകള്* സമ്മാനിച്ച നിർമാതാവ് പി.വി ഗംഗാധരന്റെ മക്കളായ ഷെഗ്*ന വിജില്*, ഷെര്*ഗ സന്ദീപ്, ഷെനുഗ ജയ്തിലക്* എന്നീ സഹോദരിമാരാണ് നിർമാണം. സിനിമയുടെ മേക്ക്അപ് ചെയ്യുന്നതും വനിതയാണ്.

      വിടപറഞ്ഞുപോയ പ്രിയപ്പെട്ട സംവിധായകൻ രാജേഷ് പിള്ളയുടെ അദൃശ്യസാനിധ്യവും ഈ ചിത്രത്തിനൊപ്പമുണ്ട്. രാജേഷ് പിള്ളയുടെ ഏറ്റവും പ്രിയപ്പെട്ട അസോഷ്യേറ്റ് ആയ മനു അശോകനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ട്രാഫിക്, വേട്ട എന്നീ സിനിമകളിലും രാജേഷ് പിള്ളയ്ക്കൊപ്പം മനു പ്രവർത്തിച്ചിരുന്നു.

      നായികാകേന്ദ്രീകൃതമായ സിനിമയായിട്ടുകൂടി യുവതാരങ്ങളുടെ സാനിധ്യവും ചിത്രത്തെ വേറിട്ട് നിർത്തുന്നു. ആസിഫ് അലി, ടോവിനോ തോമസ് എന്നിവരാണ് നായകന്*മാര്*. ശക്തമായ കഥാപാത്രത്തെയാണ് ഇരുവരും അവതരിപ്പിക്കുന്നത്. പാർവതിയുടെ അച്ഛന്റെ വേഷത്തിൽ രഞ്ജി പണിക്കർ എത്തുന്നു. പ്രതാപ് പോത്തന്*, പ്രേം പ്രകാശ് എന്നിവരാണ് മറ്റുതാരങ്ങൾ.

      മുകേഷ് മുരളീധരൻ ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിങ് മഹേഷ് നാരായണനും സംഗീതം ഗോപി സുന്ദറും നിർവഹിക്കുന്നു. കൊച്ചി, മുംബൈ, ആഗ്ര എന്നിവടങ്ങളാണ് ലൊക്കേഷൻ. ആഗ്രയിലെ Sheroes (ഷീറോസ്) പ്രധാന ലൊക്കേഷനുകളിൽ ഒന്നാണ്. കല്പക ഫിലിംസ് വിതരണം.

    5. #5
      SS Kidilam
      is Posts are my personal views.If
      it hurts,do lemme know so that
      I can impr my hurting skills
      even more
       
      I am:
      Cool
       
      appuni's Avatar
      Join Date
      May 2015
      Location
      Kerala
      Posts
      3,982
      Mentioned
      53 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      643454

      Default

      ❤️❤️UYARE❤️❤️Tovino❤️❤️Asif Ali❤️❤️Parvathy Thiruvoth❤️❤️❤️❤️UYARE❤️❤️Tovino❤️❤️Asif Ali❤️❤️Parvathy Thiruvoth❤️❤️

      Sent from my YU5200 using Tapatalk
      Everything I learned from the movies ..!!!

      Posts are my personal views.If it hurts,do lemme know so that I can improve my hurting skills even more !




    6. #6
      SS Kidilam
      is Posts are my personal views.If
      it hurts,do lemme know so that
      I can impr my hurting skills
      even more
       
      I am:
      Cool
       
      appuni's Avatar
      Join Date
      May 2015
      Location
      Kerala
      Posts
      3,982
      Mentioned
      53 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      643454

      Default

      YouTube

      Sent from my YU5200 using Tapatalk
      Everything I learned from the movies ..!!!

      Posts are my personal views.If it hurts,do lemme know so that I can improve my hurting skills even more !




    7. #7
      SS Kidilam
      is Posts are my personal views.If
      it hurts,do lemme know so that
      I can impr my hurting skills
      even more
       
      I am:
      Cool
       
      appuni's Avatar
      Join Date
      May 2015
      Location
      Kerala
      Posts
      3,982
      Mentioned
      53 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      643454

      Default

      ❤️❤️UYARE❤️❤️Tovino❤️❤️Asif Ali❤️❤️Parvathy Thiruvoth❤️❤️❤️❤️UYARE❤️❤️Tovino❤️❤️Asif Ali❤️❤️Parvathy Thiruvoth❤️❤️

      Sent from my YU5200 using Tapatalk
      Everything I learned from the movies ..!!!

      Posts are my personal views.If it hurts,do lemme know so that I can improve my hurting skills even more !




    8. #8
      Proud Indian
      is kidukkachi
       
      I am:
      Cool
       
      pulijose's Avatar
      Join Date
      Nov 2010
      Location
      Cherthala
      Posts
      59,376
      Mentioned
      130 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      167329

    9. #9
      Proud Indian
      is kidukkachi
       
      I am:
      Cool
       
      pulijose's Avatar
      Join Date
      Nov 2010
      Location
      Cherthala
      Posts
      59,376
      Mentioned
      130 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      167329

    10. #10
      Proud Indian
      is kidukkachi
       
      I am:
      Cool
       
      pulijose's Avatar
      Join Date
      Nov 2010
      Location
      Cherthala
      Posts
      59,376
      Mentioned
      130 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      167329

      Default

      ...

    Tags for this Thread

    Posting Permissions

    • You may not post new threads
    • You may not post replies
    • You may not post attachments
    • You may not edit your posts
    •