• Amused
  • Angry
  • Annoyed
  • Awesome
  • Bemused
  • Cocky
  • Cool
  • Crazy
  • Crying
  • Depressed
  • Down
  • Drunk
  • Embarrased
  • Enraged
  • Friendly
  • Geeky
  • Godly
  • Happy
  • Hateful
  • Hungry
  • Innocent
  • Meh
  • Piratey
  • Poorly
  • Sad
  • Secret
  • Shy
  • Sneaky
  • Tired
  • Wtf
  • Thanks Thanks:  0
    Likes Likes:  0
    Results 1 to 2 of 2
    1. #1
      Acta est fabula,plaudite!
      This user has no status.
       
      I am:
      ----
       
      JJsays's Avatar
      Join Date
      Sep 2015
      Location
      Thiruvananthapuram
      Posts
      3,966
      Post Thanks / Like
      Mentioned
      5 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      757

      Default ❤❤ ❤ Untitled ❤ Janapriya Nayakan ❤ Vyasan KP ❤❤❤

      നിരൂപക പ്രശംസനേടിയ അയാൾ ജീവിച്ചിരുപ്പുണ്ട്* എന്ന ചിത്രത്തിനുശേഷം വ്യാസൻ കെ.പി (വ്യാസൻ എടവനക്കാട്*) രചനയും സംവിധാനവും നിർവ്വഹിക്കുന്ന പുതിയ ചിത്രം മാർച്ചിൽ ചിത്രീകരണം ആരംഭിക്കും. ദിലീപും,സിദ്ദിഖുമാണു ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്.

      ചിത്രത്തിന്റെ മറ്റു താരനിർണ്ണയം നടന്നു വരികയാണ്. ഒരു സംഭവകഥയെ ആധാരമാക്കിയാണു ഈ ചിത്രം ഒരുങ്ങുന്നത്*. ഇതു വരെ സിനിമകളിൽ പറയാത്ത പ്രമേയമാണിതെന്നാണ് അണിയറക്കാർ തരുന്ന സൂചന. ദിലീപിന്റെയും,സിദ്ദിഖിന്റെയും അഭിനയ ജീവിതത്തിലെ വഴിത്തിരിവാകും ഈ കഥാപാത്രങ്ങളെന്നും അണിയറക്കാർ പറയുന്നു.

      എഴുത്തുകാരനായും സംവിധായകനായും നിർമാതാവായും മലയാള സിനിമയിൽ* സാന്നിധ്യമറിയിച്ചിട്ടുള്ള വ്യാസന്റെ കഴിഞ്ഞ ചിത്രമായ അയാൾ ജീവിച്ചിരുപ്പുണ്ട്* ഏറെ പുരസ്കാരങ്ങൾ വാരിക്കൂട്ടിയ സിനിമയാണ്.

    2. #2
      Acta est fabula,plaudite!
      This user has no status.
       
      I am:
      ----
       
      JJsays's Avatar
      Join Date
      Sep 2015
      Location
      Thiruvananthapuram
      Posts
      3,966
      Post Thanks / Like
      Mentioned
      5 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      757

      Default

      Booked