• Amused
  • Angry
  • Annoyed
  • Awesome
  • Bemused
  • Cocky
  • Cool
  • Crazy
  • Crying
  • Depressed
  • Down
  • Drunk
  • Embarrased
  • Enraged
  • Friendly
  • Geeky
  • Godly
  • Happy
  • Hateful
  • Hungry
  • Innocent
  • Meh
  • Piratey
  • Poorly
  • Sad
  • Secret
  • Shy
  • Sneaky
  • Tired
  • Wtf
  • Thanks Thanks:  1
    Likes Likes:  34
    Page 8 of 13 FirstFirst ... 678910 ... LastLast
    Results 71 to 80 of 124
    1. #71
      Active User
      This user has no status.
       
      I am:
      ----
       
      vjijojose's Avatar
      Join Date
      Apr 2015
      Location
      kunnamkulam
      Posts
      79
      Mentioned
      0 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      79

      Default

      ബറോസിന്റെ സാധ്യതകൾ _

      1) ലാൽ സംവിധായകനാവുമ്പോൾ തെരഞ്ഞെടുത്ത കഥയും ജോണറും വലിയ ഒരു പ്ലസ് പോയിന്റാണ് ' മാസ്സ് സിനിമയാണ് ചെയ്യുന്നതെങ്കിൽ ഒരു പക്ഷേ,കോടികളുടെ വിജയക്കണക്ക് പറയാൻ കഴിയുമായിരിക്കാം. പക്ഷേ, എല്ലാത്തരം പ്രേക്ഷകരേയും അത് തൃപ്തിപ്പെടുത്തില്ല .ഒരു വാണിജ്യ വിജയം മാത്രമായി ഒതുങ്ങുകയും ചെയ്യും. കുട്ടികളുടെ കഥയാവുമ്പോൾ എല്ലാത്തരം പ്രേക്ഷകരേയും ടാർജറ്റ് ചെയ്യാം. കലാസിനിമ, കച്ചവട സിനിമ എന്ന വേർതിരിവ് ഉണ്ടാവില്ല.
      2) ഒരു universal appeal ഉള്ള theme ആണ് ബറോസിന്റേത്. എവിടെ വേണമെങ്കിലും നടക്കാവുന്ന അഥവാ പറയാവുന്ന കഥ. Language ന്റെ പ്രശ്നമില്ല.അതിനാൽ ബിഗ് ബജറ്റിൽ വിവിധ ഭാഷകളിലിറക്കിയാലും മുടക്കുമുതൽ തിരിച്ചുപിടിക്കാം. 3D എന്ന ആകർഷണവുമുണ്ട്. കേട്ടിടത്തോളം ഇന്ററസ്റ്റിംഗ് സബ് ജക്ടാണ്.'പോരാത്തതിന്, ഇന്ത്യയിൽ തന്നെ കുട്ടികൾക്കായുള്ള ബിഗ് ബജറ്റ് ചിത്രങ്ങൾ വളരെ വിരളമാണ്.അവഞ്ചേർ സ്*പോലുള്ള ചിത്രങ്ങൾ കാശു വാരിക്കൊണ്ടു പോകുന്നത് നമ്മൾ ശ്രദ്ധിക്കുന്നേയില്ല. വലിയൊരു space ആണ് അത്തരം ചിത്രങ്ങൾക്കുള്ളത്. കുട്ടിച്ചാത്തനും മാമാട്ടിക്കുട്ടിയമ്മയും അഞ്ജലി (മണി രത്നം) യും താരേ സമീൻപറും (ഹിന്ദി) ഒക്കെ ഇന്ത്യയിലെ സിനിമാ കമ്പോളത്തിൽ വാണിജ്യവിജയത്തിനൊപ്പം പെരുമയും നേടി
      3) ജീനിയസ്സായ ജിജോയുടെ Script പക്കാ ആയിരിക്കും -ആശീർവാദിനൊപ്പം നവോദയയുടെ ടീമും കൂടിചേരുമ്പോൾ സംവിധായകനെന്ന നിലയ്ക്ക് ലാലിന് പണി കുറയും .എന്നാലും സംവിധായകന്റെ കല തന്നെയാണ് സിനിമ '40 വർഷത്തെ അനുഭവസമ്പത്ത് ലാലിനെ അക്കാര്യത്തിൽ തുണയാകുമെന്നു തന്നെയാണ് പ്രതീക്ഷ.കൂടാതെ,അന്താരാഷ്ട്ര നിലവാരത്തിലുള്ള ക്യാമറയും സാങ്കേതിക മികവും സംഗീതവും കാസ്റ്റിംഗും കൂടിയാവുമ്പോൾ ബറോസ് ഇന്ത്യൻ സിനിമയിൽ തന്നെ ഒരു നാഴികക്കല്ലാവാനുള്ള സാധ്യത ഉണ്ട്.ഒരു സീരീസ് ആയി വരാനും scope ഉണ്ട്.
      4) ഒടുവിൽ പുരസ്കാര സാധ്യത കൂടി പറയട്ടെ. കുട്ടികളുടെ കാറ്റഗറിയിലുള്ള ചിത്രമായതിനാൽ ആ കാറ്റഗറിയിൽ മത്സരം കുറവായിരിക്കും. നല്ല ചിത്രമായി വന്നാൽ കുട്ടികളുടെ മികച്ച ചിത്രത്തിനുംസംവിധായകനുമുള്ള സംസ്ഥാന ദേശീയ പുരസ്കാരങ്ങളും ഓസ്കാർ നോമിനേഷനും ബറോസ് കരസ്ഥമാക്കുന്നത് കാണാം. Brilliant മൂവിയായി മാറിയാൽ മോഹൻലാൽ ഓസ്കാർ കൊണ്ടുവരുന്നതും കാണാം - നടൻ എന്ന നിലയേക്കാൾ കുട്ടികളുടെ ചിത്രത്തിന്റെ സംവിധായകൻ എന്ന നിലയിൽ'
      എന്റെ ഈ quote സൂക്ഷിച്ചു വച്ചോളൂ - ഈPrediction സംഭവിക്കാനുള്ള സാധ്യത 70-80 ശതമാനമാണ്

    2. #72
      Active User
      This user has no status.
       
      I am:
      ----
       
      Join Date
      Aug 2015
      Posts
      240
      Mentioned
      0 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      80

      Default

      nigaldey naavu ponn aakataa

      Quote Originally Posted by vjijojose View Post

    3. #73
      Active User
      This user has no status.
       
      I am:
      ----
       
      vjijojose's Avatar
      Join Date
      Apr 2015
      Location
      kunnamkulam
      Posts
      79
      Mentioned
      0 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      79

      Default

    4. #74
      Active User
      This user has no status.
       
      I am:
      ----
       
      vjijojose's Avatar
      Join Date
      Apr 2015
      Location
      kunnamkulam
      Posts
      79
      Mentioned
      0 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      79

      Default

      Priyadarshan says mohanlal has the input to become one of the best directors in malayalam. Mohanlal had planned to direct a movie 10 years ago, but it wasnt materialised, priyadarsan added.

    5. #75
      Limitless Man
      This user has no status.
       
      I am:
      ----
       
      ~Saji~'s Avatar
      Join Date
      Jun 2009
      Posts
      62,471
      Mentioned
      92 Post(s)
      Tagged
      1 Thread(s)
      Follows
      0
      Following
      0
      Rep Power
      141198

      Default

      Quote Originally Posted by vjijojose View Post
      Priyadarshan says mohanlal has the input to become one of the best directors in malayalam. Mohanlal had planned to direct a movie 10 years ago, but it wasnt materialised, priyadarsan added.

      ini inganathe quotes varum.."lal orikkal chaayakudikkumbol, aa style kandappol enikku manassilaayi there is an Oscar winning director inside him......
      Out bdyond ideas of wrongdoings and rightdoing, there is a field. I 'll meet you there
      ~RUMI~

    6. #76
      Active User
      This user has no status.
       
      I am:
      ----
       
      prithvi's Avatar
      Join Date
      Jul 2014
      Posts
      2,592
      Mentioned
      6 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      42630

      Default

      Van project aanu.. Polichadukuna lakshanam kaanunu.. Pulliyum katta serious

      Panipurayil annan kayariya mattu padangal undavila. Ith kazhinju irangiya arinjath sheri aanel varunnath 3 kidilan projects aayi aanu..!

    7. #77
      Active User
      This user has no status.
       
      I am:
      ----
       
      Join Date
      Aug 2015
      Posts
      240
      Mentioned
      0 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      80

      Default

      Quote Originally Posted by prithvi View Post

      Bhai,
      Supporting & Technical crew okay famous teams aano ??

    8. #78
      Indiana Jones
      is The Adventurer
       
      I am:
      Secret
       
      Krrish's Avatar
      Join Date
      Jun 2009
      Posts
      23,530
      Mentioned
      133 Post(s)
      Tagged
      1 Thread(s)
      Follows
      0
      Following
      0
      Rep Power
      9699

      Default

      Quote Originally Posted by prithvi View Post
      Van project aanu.. Polichadukuna lakshanam kaanunu.. Pulliyum katta serious

      Panipurayil annan kayariya mattu padangal undavila. Ith kazhinju irangiya arinjath sheri aanel varunnath 3 kidilan projects aayi aanu..!
      Ith kazhinju irangunnath aano udeshiche?
      Hope is a good thing, maybe the best of things. And no good thing ever dies.

    9. #79
      Active User
      This user has no status.
       
      I am:
      ----
       
      vjijojose's Avatar
      Join Date
      Apr 2015
      Location
      kunnamkulam
      Posts
      79
      Mentioned
      0 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      79

      Default

      @prithvi will you please reveal those prestigious 3 projects? Are they LIJO PALLISSERY,ALPHONSE PUTHRAN movies and L2?

    10. #80
      Active User
      This user has no status.
       
      I am:
      ----
       
      Join Date
      Aug 2016
      Posts
      6,373
      Mentioned
      5 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      636

      Default

      Kunjali Marakkar nalla film anelu adya mayi 200 crs club world wide gross ilu ethan pokunna mollywood film athayirikkum.
      Mohanlal for me is like our Tendulkar in cricket
      A complete performer, an all rounder
      A born genius/actor, versatile best
      natural & a realistic actor
      Ithanu enne cheruppam thotte oru nalla Lalettan fan aakki mattiyathum.
      Kathapathrangalayi abhinayikkukayalla jeevikkukayanu ettan....

    Tags for this Thread

    Posting Permissions

    • You may not post new threads
    • You may not post replies
    • You may not post attachments
    • You may not edit your posts
    •