• Amused
  • Angry
  • Annoyed
  • Awesome
  • Bemused
  • Cocky
  • Cool
  • Crazy
  • Crying
  • Depressed
  • Down
  • Drunk
  • Embarrased
  • Enraged
  • Friendly
  • Geeky
  • Godly
  • Happy
  • Hateful
  • Hungry
  • Innocent
  • Meh
  • Piratey
  • Poorly
  • Sad
  • Secret
  • Shy
  • Sneaky
  • Tired
  • Wtf
  • Thanks Thanks:  1
    Likes Likes:  1
    Results 1 to 6 of 6
    1. #1
      Active User
      is On Work mode
       
      I am:
      Secret
       
      Highrange's Avatar
      Join Date
      Mar 2012
      Location
      All Kerala :)
      Posts
      3,591
      Mentioned
      61 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      636948

      Default ☸☸☸ Asif Ali in Rajiv Ravi's Investigation Thriller☸☸☸ Written By Sibi Thomas ☸☸☸

      Sibi Thomas, the Real life Circle Inspector who played Sub Inspector Sajan Mathew in 'Thondimuthalum Driksakshiyum' is penning an investigation thriller which will be directed by Rajiv Ravi. Asif Ali will do the main lead which is reportedly a real life investigation story carried out by the writer Siby Thomas on the backdrop of Kasaragod.
      Happily ever after..!

    2. #2
      Active User
      is On Work mode
       
      I am:
      Secret
       
      Highrange's Avatar
      Join Date
      Mar 2012
      Location
      All Kerala :)
      Posts
      3,591
      Mentioned
      61 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      636948

      Default

      booked..
      Happily ever after..!

    3. #3
      Active User
      is On Work mode
       
      I am:
      Secret
       
      Highrange's Avatar
      Join Date
      Mar 2012
      Location
      All Kerala :)
      Posts
      3,591
      Mentioned
      61 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      636948

      Default

      booked.
      Happily ever after..!

    4. #4
      Active User
      is On Work mode
       
      I am:
      Secret
       
      Highrange's Avatar
      Join Date
      Mar 2012
      Location
      All Kerala :)
      Posts
      3,591
      Mentioned
      61 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      636948

      Default

      തൊണ്ടിമുതലിലെ എസ് ഐയുടെ തിരക്കഥ, ജ്വല്ലറി കവര്*ച്ച പ്രമേയമായ രാജീവ് രവി ചിത്രത്തില്* ആസിഫലി

      തിരക്കഥ പകുതി പൂര്*ത്തിയായതായി സിബി തോമസ് ദ ക്യൂവിനോട്

      തൊണ്ടിമുതലും ദൃക്*സാക്ഷിയും എന്ന സിനിമയില്* എസ് ഐ സാജന്* മാത്യുവിന്റെ റോളിലെത്തിയ പോലീസുദ്യോഗസ്ഥന്* സി ഐ സിബി തോമസ് തിരക്കഥാകൃത്താകുന്നു. തുറമുഖത്തിന് ശേഷം രാജീവ് രവി സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് വേണ്ടിയാണ് സിബി തോമസിന്റെ രചന. ആസിഫലിയാണ് നായകന്*. കാസര്*ഗോഡ് നടന്ന കുപ്രസിദ്ധമായ ഒരു കവര്*ച്ചയും തുടരന്വേഷണവുമാണ് പ്രമേയം. സിഐ സിബി തോമസ് ഒരു കേസില്* നടത്തിയ അന്വേഷണമാണ് രാജീവ് രവി ചിത്രത്തിന് തിരക്കഥയാകുന്നത്. തിരക്കഥ പകുതി പൂര്*ത്തിയായതായി സിബി തോമസ് ദ ക്യൂവിനോട് പറഞ്ഞു.

      സര്*വീസിനിടെയിലുണ്ടായ ഒരു സംഭവമാണ്. കാസര്*ഗോഡ് ജില്ലയില്* ഒരു ജ്വല്ലറി കവര്*ച്ച നടന്നിരുന്നു. ഞങ്ങള്*ക്ക് ഒരു ക്ലൂ പോലും കിട്ടിയില്ല. അവിടെയെത്തി സിസി ടിവി പരിശോധിച്ചു. ആ ദൃശ്യത്തില്* സംശയാസ്പദമായ ഒരു വാഹനം കണ്ടെത്തി. അതേക്കുറിച്ച് കൂടുതല്* അന്വേഷിച്ച് ഒരാളിലേക്ക് എത്തി. വളരെ തന്ത്രപരമായി ആസൂത്രണം ചെയ്ത മോഷണമായിരുന്നു. കേരളത്തിന് പുറത്തേക്കും നീണ്ട അന്വേഷണമായിരുന്നു.

      ഉത്തര്*പ്രദേശിലെ തിരുട്ടുഗ്രാമങ്ങളും കേരളത്തിലെ കവര്*ച്ചയും പ്രമേയമാകുന്നതാണ് സിനിമയെന്നാണ് സൂചന. ഒരു ചാനലില്* ഇന്*വെസ്റ്റിഗേഷന്* സ്റ്റോറി പറഞ്ഞതില്* നിന്നുണ്ടായ കൗതുകത്തില്* നിന്നാണ് രാജീവ് രവി സിനിമ ചെയ്യാമെന്ന് പറഞ്ഞു. എന്റെ റോളില്* ആസിഫലി എത്തുന്നതും ആഹ്ലാദമുണ്ടെന്ന് സിബി തോമസ് ദ ക്യൂവിനോട് പറഞ്ഞു. സിനിമയില്* ഒരു കഥാപാത്രം ചെയ്യാന്* സാധ്യതയുണ്ടെന്നും സിബി തോമസ്. വേറെ അന്വേഷണ കഥകള്* സിനിമയാക്കുന്ന കാര്യം ചര്*ച്ചയിലുണ്ടെന്ന് സിബി തോമസ്.

      നിവിന്* പോളി, ബിജു മേനോന്*, ഇന്ദ്രജിത്ത്, നിമിഷാ സജയന്* എന്നിവര്* പ്രധാന കഥാപാത്രങ്ങളാകുന്ന തുറമുഖം എന്ന സിനിമയുടെ ചിത്രീകരണത്തിലാണ് രാജീവ് രവി. ഈ ചിത്രത്തിന് ശേഷം ഈ വര്*ഷം സെപ്തംബറില്* ആസിഫലി ചിത്രത്തിലേക്ക് കടക്കുമെന്നാണ് സൂചന.

      ഫിലിം റോള്* പ്രൊഡക്ഷന്*സിന്റെ ബാനറില്* അരുണ്* കുമാര്* വി ആര്* ആണ് സിനിമ നിര്*മ്മിക്കുന്നത്. അമല്* നീരദ് പ്രൊഡക്ഷന്*സിനൊപ്പം എക്*സിക്യൂട്ടിവ് പ്രൊഡ്യൂസറായിരുന്നു അരുണ്*കുമാര്*.

      തൊണ്ടിമുതലും ദൃക്*സാക്ഷിയും എന്ന ചിത്രത്തില്* മാല മോഷണക്കേസിലെ പ്രതിയെ ഫഹദ് ഫാസില്* അവതരിപ്പിച്ചപ്പോള്* അന്വേഷിക്കുന്ന എസ് ഐയുടെ റോളിലാണ് സിബി തോമസ് അഭിനയിച്ചത്. മധുപാല്* സംവിധാനം ചെയ്ത കുപ്രസിദ്ധ പയ്യന്* എന്ന സിനിമയിലും പോലീസ് റോളില്* സിബി തോമസ് അഭിനയിച്ചു. കുട്ടനാടന്* മാര്*പ്പാപ്പ, സിദ്ധാര്*ത്ഥന്* എന്ന ഞാന്* എന്നീ സിനിമകളിലും സിബി അഭിനയിച്ചിട്ടുണ്ട്.

      https://www.thecue.in/entertainment/...t-with-asifali
      Happily ever after..!

    5. #5
      Active User
      is On Work mode
       
      I am:
      Secret
       
      Highrange's Avatar
      Join Date
      Mar 2012
      Location
      All Kerala :)
      Posts
      3,591
      Mentioned
      61 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      636948

      Default

      Asif Ali on FB
      Happily ever after..!

    6. #6
      Active User
      is On Work mode
       
      I am:
      Secret
       
      Highrange's Avatar
      Join Date
      Mar 2012
      Location
      All Kerala :)
      Posts
      3,591
      Mentioned
      61 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      636948

      Default

      തുറമുഖത്തിന് ശേഷം രാജീവ് രവിയുടെ പുതിയ ചിത്രം; ആസിഫ് അലി നായകന്*

      മട്ടാഞ്ചേരിയിലെ തൊഴിലാളികളുടെ ജീവിത കഥ പറയുന്ന ചിത്രമായ തുറമുഖത്തിന് ശേഷം രാജീവ് രവി സംവിധാനം ചെയ്യുന്ന ചിത്രത്തില്* ആസിഫ് അലി നായകനാകും.
      കാസര്*ഗോഡ് നടന്ന കുപ്രസിദ്ധമായ ഒരു കവര്*ച്ചയും തുടരന്വേഷണവുമാണ് ചിത്രത്തിന്റെ പ്രമേയം. രാജീവ് രവി ഛായാഗ്രഹണം നിര്*വഹിച്ച ദീലീഷ് പോത്തന്* ചിത്രം തൊണ്ടിമുതലും ദൃക്*സാക്ഷിയും എന്ന ചിത്രത്തില്* എസ്*ഐയുടെ വേഷത്തിലെത്തിയ സിബി തോമസ് ആണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്.
      ഫിലിം റോള്* പ്രൊഡക്ഷന്*സിന്റെ ബാനറില്* അരുണ്* കുമാര്* വി ആര്* ആണ് ചിത്രം നിര്*മ്മിക്കുന്നത്. തുറമുഖം ചിത്രത്തിന് ശേഷം ആസിഫ് അലി ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുമെന്നാണ് കരുതുന്നത്.
      നിവിന്* പോളി, ബിജു മേനോന്*, ഇന്ദ്രജിത്ത്, നിമിഷാ സജയന്* എന്നിവരാണ് തുറമുഖത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

      തുറമുഖത്തിന് ശേഷം രാജീവ് രവിയുടെ പുതിയ ചിത്രം; ആസിഫ് അലി നായകന്* | Southlive Malayalam: Kerala News, Malayalam News, Breaking News, Movie News, Political News
      Happily ever after..!

    Tags for this Thread

    Posting Permissions

    • You may not post new threads
    • You may not post replies
    • You may not post attachments
    • You may not edit your posts
    •