Ott vannitum innu vismayama nayaka padathekaal tracked![]()
Screenplay valiya puthuma illenkilum nalla engaging aayii Shaji annan eduthitundu. Only Prithvi can make such a movie work from his generation. Fight okke kidu. Constant raid scenes okke Naaduvazhikal ormipichu. Karunakarante police sneham, Palm Oil scam, Umman Chandi - AK Antony group kali okke 32+ age group inu nannayi connect avum.
Last edited by saetarubia; 7th August 2022 at 07:37 AM.
പടത്തിലെ riot scenes കോവിഡ് ടൈമിൽ എടുത്തത് ആണെന്ന് തോന്നുന്നു. ഷാജി ടച്ച്* ഇല്ലാതെ എടുത്തിരിക്കുന്നു. പോലീസുകാരെ വാരി അലക്കുന്നത് ഒക്കെ ജനങ്ങൾക്ക് നന്നായി ബോധിച്ചു അതാണ് വിജയത്തിന് ഒരു കാരണം.avg സ്ക്രിപ്റ്റ് വെച്ചു ഈ ഔട്ട്പുട് തന്ന ഷാജി അണ്ണൻ