• Amused
  • Angry
  • Annoyed
  • Awesome
  • Bemused
  • Cocky
  • Cool
  • Crazy
  • Crying
  • Depressed
  • Down
  • Drunk
  • Embarrased
  • Enraged
  • Friendly
  • Geeky
  • Godly
  • Happy
  • Hateful
  • Hungry
  • Innocent
  • Meh
  • Piratey
  • Poorly
  • Sad
  • Secret
  • Shy
  • Sneaky
  • Tired
  • Wtf
  • Thanks Thanks:  17
    Likes Likes:  55
    Page 5 of 20 FirstFirst ... 3456715 ... LastLast
    Results 41 to 50 of 196
    1. #41
      aluva puzhayude theerathu
      is pakka local...
       
      I am:
      Cool
       
      babichan's Avatar
      Join Date
      Sep 2010
      Location
      Muvattupuzha
      Posts
      38,418
      Mentioned
      149 Post(s)
      Tagged
      1 Thread(s)
      Follows
      0
      Following
      0
      Rep Power
      131386

    2. #42
      aluva puzhayude theerathu
      is pakka local...
       
      I am:
      Cool
       
      babichan's Avatar
      Join Date
      Sep 2010
      Location
      Muvattupuzha
      Posts
      38,418
      Mentioned
      149 Post(s)
      Tagged
      1 Thread(s)
      Follows
      0
      Following
      0
      Rep Power
      131386

    3. #43
      aluva puzhayude theerathu
      is pakka local...
       
      I am:
      Cool
       
      babichan's Avatar
      Join Date
      Sep 2010
      Location
      Muvattupuzha
      Posts
      38,418
      Mentioned
      149 Post(s)
      Tagged
      1 Thread(s)
      Follows
      0
      Following
      0
      Rep Power
      131386

    4. #44
      aluva puzhayude theerathu
      is pakka local...
       
      I am:
      Cool
       
      babichan's Avatar
      Join Date
      Sep 2010
      Location
      Muvattupuzha
      Posts
      38,418
      Mentioned
      149 Post(s)
      Tagged
      1 Thread(s)
      Follows
      0
      Following
      0
      Rep Power
      131386

    5. #45
      aluva puzhayude theerathu
      is pakka local...
       
      I am:
      Cool
       
      babichan's Avatar
      Join Date
      Sep 2010
      Location
      Muvattupuzha
      Posts
      38,418
      Mentioned
      149 Post(s)
      Tagged
      1 Thread(s)
      Follows
      0
      Following
      0
      Rep Power
      131386

    6. #46
      aluva puzhayude theerathu
      is pakka local...
       
      I am:
      Cool
       
      babichan's Avatar
      Join Date
      Sep 2010
      Location
      Muvattupuzha
      Posts
      38,418
      Mentioned
      149 Post(s)
      Tagged
      1 Thread(s)
      Follows
      0
      Following
      0
      Rep Power
      131386

    7. #47
      aluva puzhayude theerathu
      is pakka local...
       
      I am:
      Cool
       
      babichan's Avatar
      Join Date
      Sep 2010
      Location
      Muvattupuzha
      Posts
      38,418
      Mentioned
      149 Post(s)
      Tagged
      1 Thread(s)
      Follows
      0
      Following
      0
      Rep Power
      131386

    8. #48
      aluva puzhayude theerathu
      is pakka local...
       
      I am:
      Cool
       
      babichan's Avatar
      Join Date
      Sep 2010
      Location
      Muvattupuzha
      Posts
      38,418
      Mentioned
      149 Post(s)
      Tagged
      1 Thread(s)
      Follows
      0
      Following
      0
      Rep Power
      131386

    9. #49
      aluva puzhayude theerathu
      is pakka local...
       
      I am:
      Cool
       
      babichan's Avatar
      Join Date
      Sep 2010
      Location
      Muvattupuzha
      Posts
      38,418
      Mentioned
      149 Post(s)
      Tagged
      1 Thread(s)
      Follows
      0
      Following
      0
      Rep Power
      131386

    10. #50
      aluva puzhayude theerathu
      is pakka local...
       
      I am:
      Cool
       
      babichan's Avatar
      Join Date
      Sep 2010
      Location
      Muvattupuzha
      Posts
      38,418
      Mentioned
      149 Post(s)
      Tagged
      1 Thread(s)
      Follows
      0
      Following
      0
      Rep Power
      131386

      Default

      സമപ്രായക്കാരായ സുഹൃത്തുക്കൾ*ക്കൊപ്പവും അതിലും പ്രായമുള്ളവർ*ക്കൊപ്പവും പലപ്പോഴും വെള്ളമടി പാർ*ട്ടികളിൽ* പങ്കെടുത്തിട്ടുണ്ട്. നാട്ടിലുള്ള ചേട്ടൻമാരൊക്കെയായി അടുത്ത ബന്ധമുണ്ട്. സമപ്രായക്കാരായ സുഹൃത്തുക്കളേക്കാൾ* അവർക്കൊപ്പമാണ് കൂടുതലും സംസാരിക്കാറുള്ളത്. വിവാഹമൊക്കെ കഴിഞ്ഞ് രണ്ടും മൂന്നും കുട്ടികളുള്ളവരാണ് അതിൽ* ഭൂരിഭാഗവും. അവർ*ക്കൊപ്പമുള്ള ചർ*ച്ചകളിൽ* ഏറ്റവും കൂടുതൽ* മുഴച്ചുനിൽക്കുന്ന വിഷയമാണ് സ്ത്രീ പുരുഷ ബന്ധം. ആ ചർ*ച്ചകൾ*ക്കിടയിൽ* ഏറ്റവും കൂടുതൽ തവണ കേട്ടിട്ടുള്ള ചില പ്രസ്താവനകൾ* ഇങ്ങനെയാണ്:


      'കല്യാണം കഴിഞ്ഞാൽ* പെണ്ണിനെ അടക്കിയൊതുക്കി നിർ*ത്താൻ* സാധിക്കണം.'


      'ആണിന്റെ കഴിവ് എന്താണെന്ന് അവൾക്ക് ആദ്യമേ മനസിലാക്കി കൊടുക്കണം.'


      'നമ്മളൊരു വര വരച്ചാൽ* അതിൽ* ഭാര്യയെ നിർ*ത്താൻ* നമുക്ക് സാധിക്കണം. അതാണ് ആണത്തം.'


      ഇങ്ങനെയൊക്കെ പോകുന്ന പ്രസ്താവനകളാണ് കൂടുതലും.


      സെക്*സിനെ കുറിച്ചൊക്കെ സംസാരം വന്നാൽ* ആണിന് അവന്റെ മേധാവിത്തം കാണിക്കാനുള്ള മൈതാനമാണ് കിടപ്പുമുറി എന്ന് ധരിച്ചുവച്ചിരിക്കുന്നവരാണ് ഭൂരിഭാഗം പേരും.


      ഇനി മറ്റൊരു വിഷയത്തെ കുറിച്ച് പറയാം. പണ്ട് മതബോധന ക്ലാസുകളിൽ* പഠിക്കുമ്പോൾ* ലൈംഗികത എന്നതിന് മതപഠനങ്ങൾ* നൽ*കുന്ന നിർവചനം ഇങ്ങനെയാണ്: "മക്കളെ ഉത്പാദിപ്പിക്കാൻ* സർ*വ്വ ശക്തനായ ദൈവം ആണിനും പെണ്ണിനും നൽ*കിയിട്ടുള്ള ദാനമാണ് ലൈംഗികത." ഇതിനപ്പുറം ലൈംഗികതയെ കുറിച്ച് കാര്യമായ പഠനങ്ങളൊന്നും മതബോധന ക്ലാസുകൾ* തന്നിരുന്നില്ല.


      പിന്നീട് കുറേ നാളുകൾ*ക്ക് ശേഷം മതബോധന ക്ലാസുകളിലും മതപഠനങ്ങളിലും ലൈംഗികതയെ കുറിച്ച് ആഴത്തിലുള്ള പഠനങ്ങൾ* ആവശ്യമാണെന്ന് കത്തോലിക്കാസഭ തന്നെ തീരുമാനിച്ചു. അതിനുള്ള പ്രധാന കാരണം സഭയ്ക്ക് മുൻ*പിൽ* എത്തുന്ന വിവാഹമോചന കേസുകളിൽ* പലതിലും ലൈംഗികതയാണ് പ്രധാന പ്രശ്*നം എന്ന തിരിച്ചറിവാണ്. നേരായ ലൈംഗിക വിദ്യാഭ്യാസം ലഭിക്കാത്തതാണ് പല കുടുംബ ബന്ധങ്ങളിലെയും പൊരുത്തകേടുകൾ*ക്ക് കാരണമെന്ന് അധികാരികൾ*ക്ക് തന്നെ ബോധ്യപ്പെട്ടു. സ്*കൂളിലാകട്ടെ ബയോളജി ക്ലാസിൽ* 'ആ പേജ് ഇനി നിങ്ങൾ* വായിച്ച് നോക്കിയാൽ* മതി'യെന്ന് പറഞ്ഞ് ലൈംഗികതയെ കുറിച്ചുള്ള ഭാഗങ്ങൾ* വിട്ടുകളഞ്ഞ അധ്യാപകരുണ്ടായിരുന്നു.


      സമൂഹത്തിലെ സ്ലീവാച്ചൻമാരുടെ (ആസിഫ് അലിയുടെ കഥാപാത്രം) കഥയാണ് 'കെട്ട്യോളാണ് എന്റെ മാലാഖ' എന്ന ചിത്രം. സമൂഹം ചർ*ച്ച ചെയ്യേണ്ട ഗൗരവമായ ഒരു വിഷയത്തെ കയ്യടക്കത്തോടെ അവതരിപ്പിച്ചിരിക്കുകയാണ് നിസാം ബഷീർ* എന്ന പുതുമുഖ സംവിധായകൻ*. ലൈംഗികത തന്നെയാണ് സിനിമ ആദ്യാവസാനം കൈകാര്യം ചെയ്യുന്നത്. നെറ്റിചുളിച്ച് തള്ളി കളയേണ്ട ഒരു വിഷയമല്ല അതെന്ന് സിനിമ വ്യക്തമാക്കുന്നുണ്ട്.


      ഭാര്യയായി എന്നതുകൊണ്ട് അവളുടെ ശരീരത്തിൽ* പൂർ*ണ്ണ സ്വാതന്ത്ര്യം ആണിന് മാത്രമാണെന്നും ലൈംഗിക ബന്ധത്തിൽ* ആണിന് പ്രത്യേക മേധാവിത്തമുണ്ടെന്നും വിശ്വസിക്കുന്ന ഒരു സമൂഹത്തോട് സിനിമ സംവദിക്കുന്നുണ്ട്. ലൈംഗികതെ കുറിച്ച് പ്രാഥമികമായ അറിവുപോലും ഇല്ലാത്ത സ്ലീവാച്ചൻമാർ* നമുക്കിടയിലുണ്ട്. സമൂഹത്തിലെ കൊടുംക്രിമിനലുകളല്ല അവർ*. ശരിയായ അറിവ് ഇല്ലാതെ പോയത് മാത്രമാണ് അവരുടെ വീഴ്ച. അതിൽ* ഈ സമൂഹത്തിനും വലിയ പങ്കുണ്ട്.


      പിടിച്ചെടുക്കാനും സ്വന്തമാക്കാനും ശ്രമിക്കുമ്പോൾ* എല്ലാറ്റിനും അതിന്റെ സൗന്ദര്യം നഷ്ടപ്പെടുമെന്നും ആയിരിക്കുന്ന അവസ്ഥയിൽ* ചുറ്റിലുമുള്ളതിനെ സ്വീകരിക്കുമ്പോഴാണ് അതിന്റെ സൗന്ദര്യം വെളിവാക്കപ്പെടുന്നതെന്നും വ്യക്തമാക്കുന്നിടത്താണ് 'കെട്ട്യോളാണ് എന്റെ മാലാഖ' വിജയിക്കുന്നത്. പ്രപഞ്ചത്തിലെ എല്ലാ ജീവികളും അങ്ങനെയാണെന്ന് സ്ലീവാച്ചൻ* പഠിക്കുന്നിടത്ത് 'കെട്ട്യോളാണ് എന്റെ മാലാഖ' എന്ന കൊച്ചു ചിത്രം സമൂഹത്തോട് നല്ല രീതിയിൽ സംവദിക്കുന്നു.


      ലൈംഗികതയും ദാമ്പത്യ ജീവിതവും പ്രമേയമാക്കുമ്പോൾ* പോലും ഒരു തരത്തിലുള്ള ദ്വയാർ*ഥങ്ങളും അശ്ലീല ചുവയുള്ള സംഭാഷണങ്ങളും സിനിമയെ പിറകോട്ടടിക്കുന്നില്ല. സ്വന്തം ഭാര്യയുടെ ശരീരത്തിൽ* അവകാശം സ്ഥാപിച്ചെടുക്കാനും താനൊരു കരുത്തനായ ആണാണെന്ന് തെളിയിക്കാനും* ശ്രമിക്കുന്ന സ്ലീവാച്ചനിൽ* നിന്ന് 'ഞാനൊന്ന് കെട്ടിപ്പിടിച്ചോട്ടെ' എന്ന് ചോദിക്കുന്ന സ്ലീവാച്ചനിലേക്ക് എത്തുമ്പോൾ* 'കെട്ട്യോളാണ് എന്റെ മാലാഖ' പൊളിറ്റിക്കലി കറക്ടാകുന്നുമുണ്ട്.


      ആസിഫ് അലിയുടെ പ്രകടനം ഗംഭീരമാണ്...വകതിരിവോടെ കഥാപാത്രങ്ങൾ* തിരഞ്ഞെടുക്കുന്നതിൽ* സൂപ്പർ* സ്റ്റാറുകൾ*ക്കും വേണമെങ്കിൽ* ആസിഫ് അലിയെ മാതൃകയാക്കാം.നായിക വീണ നന്ദകുമാറടക്കമുള്ള മറ്റെല്ലാ താരങ്ങളും അവരുടെ കഥാപാത്രങ്ങൾ മികച്ചതാക്കി. Asif Ali Veena Nandakumar Veena Nandakumar Nisam Basheer Kettiyolaanu Ente Malakha Aji Peter Thankam


      #NelvinGok

    Tags for this Thread

    Posting Permissions

    • You may not post new threads
    • You may not post replies
    • You may not post attachments
    • You may not edit your posts
    •