![]() |
|
|||||||
![]() |
|
|
LinkBack | Thread Tools | Display Modes |
|
|
#1 (permalink) |
|
EKM - Super Star
Join Date: Jul 2010
Location: Somewhere in kochi
Posts: 21,077
Rep Power: 38936 ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
Grand Productions Presents THE METRO Director : Bipin Prabhakar
Script : Vyasan Edavanakad ![]() ശരത്കുമാറിനെ മലയാളികള്*ക്ക് ഏറെയിഷ്ടമാണ്. മലയാളികള്*ക്ക് ഇഷ്ടമാകുന്ന ശരീര സൌന്ദര്യവും ശബ്ദഗാംഭീര്യവും ശരത്തിനുണ്ട്. പഴശ്ശിരാജയിലെ എടച്ചേന കുങ്കന്* എന്ന കഥാപാത്രത്തിലൂടെ ശരത് മലയാളത്തിലേക്ക് തകര്*പ്പന്* ലോഞ്ചിംഗും നടത്തി. തുടര്*ന്ന് ക്രിസ്ത്യന്* ബ്രദേഴ്സ്, ഒരിടത്തൊരു പോസ്റ്റുമാന്* എന്നീ മലയാള സിനിമകളുടെ ഭാഗമാകാനും ശരത്തിനു കഴിഞ്ഞു. എന്നാല്* ആ സിനിമകളിലെല്ലാം വേറെയും നായകന്**മാര്* ഉണ്ടായിരുന്നു. ഇപ്പോഴിതാ ശരത്കുമാര്* മലയാളത്തില്* സോളോ ഹീറോയാകുന്നു. ജനപ്രിയനായകന്* ദിലീപ് നിര്*മ്മിക്കുന്ന ‘മെട്രോ’ എന്ന സിനിമയാണ് ശരത്കുമാറിനെ നായകനാക്കി ഒരുങ്ങുന്നത്. ശരത് നായകനാകുന്ന ചിത്രത്തിന് ഒരു സൂപ്പര്*സ്റ്റാര്* ചിത്രത്തിനു ലഭിക്കുന്ന സ്വീകരണം ലഭിക്കുമെന്നാണ് ദിലീപിന്*റെ വിശ്വാസം. മലര്*വാടി ആര്*ട്സ് ക്ലബിനു ശേഷം ഗ്രാന്*ഡ് പ്രൊഡക്ഷന്*സിന്*റെ ബാനറില്* ദിലീപ് നിര്*മ്മിക്കുന്ന സിനിമയാണ് ‘മെട്രോ’. നവാഗതനായ വ്യാസന്* എടവനക്കാട്* സംവിധാനം ചെയ്യുന്ന ചിത്രത്തില്* ശരത്കുമാര്* ഒരു പൊലീസ് ഓഫീസറായാണ് വേഷമിടുന്നത്. ദിലീപിനു വേണ്ടി ഒരു ത്രില്ലര്* ചിത്രമാണ് വ്യാസന്* ഒരുക്കുന്നത്. ശരത്കുമാറിനെ കൂടാതെ മലയാളത്തിലെ പ്രമുഖ താരങ്ങളും മെട്രോയില്* അണിനിരക്കും. എന്നാല്* ദിലീപ് അഭിനയിക്കുമോ എന്ന കാര്യം തീരുമാനമായിട്ടില്ല.
__________________
![]() ![]() ![]() Last edited by Paramasivam; 01-21-2011 at 04:34 PM. |
|
|
|
![]() |
| Tags |
| dileep, grand productions |
| Thread Tools | |
| Display Modes | |
|
|