• Amused
  • Angry
  • Annoyed
  • Awesome
  • Bemused
  • Cocky
  • Cool
  • Crazy
  • Crying
  • Depressed
  • Down
  • Drunk
  • Embarrased
  • Enraged
  • Friendly
  • Geeky
  • Godly
  • Happy
  • Hateful
  • Hungry
  • Innocent
  • Meh
  • Piratey
  • Poorly
  • Sad
  • Secret
  • Shy
  • Sneaky
  • Tired
  • Wtf
  • Thanks Thanks:  0
    Likes Likes:  4
    Page 1001 of 4752 FirstFirst ... 501901951991999100010011002100310111051110115012001 ... LastLast
    Results 10,001 to 10,010 of 47517
    1. #10001
      Ss BaD StUdEnT
      This user has no status.
       
      I am:
      ----
       
      nmaks's Avatar
      Join Date
      Jul 2010
      Location
      TVM
      Posts
      1,433
      Mentioned
      0 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      6336

      Default

      രണ്ടാം ഭാഗം: കാദര്* ഭായിയുംതിരിച്ചുവരുന്നു


      പഴയകാല ഹിറ്റുകളുടെ രണ്ടാം ഭാഗങ്ങളിലും റീമേക്കുകളിലും ഭാഗ്യം പരീക്ഷിയ്ക്കാനുള്ള ശ്രമത്തിലാണ്മലയാള സിനിമാ വിപണി. ഓരോ ദിവസവും തുടരന്* സിനിമകളുടെയും റീമേക്കുകളുടെയും
      വാര്*ത്തകള്* കേട്ടുകൊണ്ടാണ് മലയാള സിനിമ ഉണരുന്നത്. ദിനംപ്രതി ഇത്തരം പടങ്ങളുടെ പട്ടികയുടെ നീളം കൂടുകയാണ്. ഇതിലേറ്റവും പുതിയതാണ് കാസര്*കോട് കാദര്*ഭായി.

      തൊണ്ണൂറുകളിലെ വമ്പന്* ഹിറ്റുകളിലൊന്നായ കാസര്*കോട് കാദര്*ഭായിയുടെ തുടര്*ഭാഗമാണ് അവസാനമായി പ്രഖ്യാപിയ്ക്കപ്പെട്ടിരിയ്ക്കുന്നത്. മലയാളത്തിലെ മിമിക്രി സിനിമകളുടെ സുവര്*ണകാലത്ത് തിയറ്ററുകളിലെത്തിയ മിമിക്*സ് പരേഡ് എന്ന സൂപ്പര്*ഹിറ്റിന്റെ രണ്ടാം ഭാഗമായിരുന്നു കാസര്*കോട് കാദര്*ഭായി.

      ജഗദീഷ്, സിദ്ദിഖ്, ഇന്നസെന്റ്, അശോകന്*, യശ്ശശ്ശരീരനായ ആലംമൂടന്* എന്നിവരായിരുന്നു ഈ ചിത്രങ്ങളിലെ പ്രമുഖ നടന്*മാര്*. ഇതില്* ആലംമൂടന്* ഒഴിച്ചുള്ള മറ്റു താരങ്ങളെല്ലാം പുതിയ സിനിമയില്* ഉണ്ടാവുമെന്നാണ് അറിയുന്നത്. കേരളത്തിലെ മിമിക്രി കലാകാരന്*മാരുടെ പറുദ്ദീസയായ കൊച്ചിന്* കലാഭവന്റെ പശ്ചാത്തലത്തിലായിരുന്നു ണ്ട് സിനിമകളും തിയറ്ററുകളിലെത്തിയത്.

      കലാഭവന്* അന്*സാറാണ് കാസര്*കോട് കാദര്*ഭായിയുടെ കഥയൊരുക്കുന്നത്. കലൂര്* ഡെന്നീസിന്റെ തിരക്കഥയില്* തുളസീദാസ് സംവിധാനം ചെയ്യുന്ന സിനിമയുടെ താരനിര്*ണയം പുരോഗമിയ്ക്കുകയാണ്

    2. #10002
      Ss BaD StUdEnT
      This user has no status.
       
      I am:
      ----
       
      nmaks's Avatar
      Join Date
      Jul 2010
      Location
      TVM
      Posts
      1,433
      Mentioned
      0 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      6336

      Default

      ലാല്* മാജിക്ക് മങ്ങുന്നു?






      മലയാളത്തിലെ എക്കാലത്തെയും ഏറ്റവും വലിയ ക്രൗഡ് പുള്ളര്* ആരെന്ന് ചോദിച്ചാല്* നിസംശയം പറയാം, മോഹന്*ലാല്*. ലക്ഷക്കണക്കിന് വരുന്ന ആരാധകരെ തിയറ്ററുകളിലെത്തിയ്ക്കാനുള്ള അദ്ദേഹത്തിന്റെ കഴിവിന് സിനിമാലോകം ഒരുപേരുമിട്ടു- ലാല്* മാജിക്ക്. ചിത്രം മോശമായാലും കരിയറിലുടനീളം ഒരു മിനിമം ഗ്യാരണ്ടി വിജയം നിര്*മാതാവവിന് ഉറപ്പു നല്*കാന്* തന്റെ മാജിക്കിലൂടെ ലാലിന് കഴിഞ്ഞിരുന്നു. ലാല്* ചിത്രം പ്രദര്*ശനത്തിനെത്തുമ്പോള്* തിയറ്ററുകള്* ഉത്സവവപറമ്പാകുന്നതും നമ്മള്* ഒരുപാട് തവണ കണ്ടതാണ്. എന്നാല്* ഇതെല്ലാം പഴങ്കഥകളാവുകയാണോ? അടുത്തകാലത്തിറങ്ങിയ ലാല്* സിനിമകളുടെ പ്രകടനമാണ് ഇത്തരമൊരു സംശയം ഉണര്*ത്തുന്നത്.

      ഏറെ പ്രതീക്ഷകളോടെ തിയറ്ററുകളിലെത്തിയ ഒരു നാള്* വരും എന്ന ചിത്രത്തിന് ലഭിച്ച തണുത്ത വരവേല്*പ്പ് ലാലിന്റെഅഭ്യുദയകാംക്ഷികളെ അസ്വസ്ഥരാക്കുന്നതാണ്. മോഹന്*ലാല്*-ശ്രീനിവാസന്* ടീമിന്റെ കൂട്ടുകെട്ടില്* പിറന്ന ചിത്രം വന്*വിജയം നേടുമെന്നാണ് സിനിമാലോകം കരുതിയിരുന്നത്. എന്നാല്* തിയറ്ററുകളില്* നിന്നു ലഭിയ്ക്കുന്ന സമ്മിശ്രപ്രതികരണം ഒട്ടും ശുഭകരമല്ലെന്നതാണ് സത്യം.

      കഴിഞ്ഞയാഴ്ച സംസ്ഥാനത്തെ 71 തിയറ്ററുകളിലാണ് സിനിമ റിലീസ് ചെയ്തത്. എന്നാല്* ലാല്* സിനിമകളിറങ്ങുമ്പോഴുള്ള ആരാധകരുടെ തള്ളിക്കയറ്റം ഒറ്റ സെന്ററിലും ഇല്ലാത്തത് മലയാള സിനിമാ വിപണിയെ തന്നെ ഏറെ അമ്പരിപ്പിയ്ക്കുന്നു. സൂപ്പര്*താരമെന്ന നിലയില്* ലാലിന്റെ താരമൂല്യത്തെ കാര്യമായി ബാധിയ്ക്കുന്നതാണ് ഇത്.

      മോഹന്*ലാല്* ആരാധകരുടെ ശക്തികേന്ദ്രങ്ങളായ എറണാകുളം, തിരുവനന്തപുരം പോലുള്ള നഗരങ്ങളില്* സാധാരണഗതിയില്* ഒന്നിലധികം സെന്ററുകളിലാണ് അദ്ദേഹത്തിന്റെ സിനിമകള്* റിലീസ് ചെയ്യുക. പക്ഷേ ഇവിടെയെല്ലാം ഒരോ കേന്ദ്രങ്ങളില്* വീതമാണ് ചിത്രം റിലീസ് ചെയ്തത്. എന്നിട്ടു പോലും ഒരു ഇനീഷ്യല്* പുള്* സൃഷ്ടിയ്ക്കാന്* ചിത്രത്തിന് കഴിയുന്നില്ല. എറണാകുളത്തെ ഏറ്റവും വലിയ തിയറ്ററായ സരിതയില്* നൂണ്*ഷോ മാത്രമാണ് ഒരു നാള്* വരും പ്രദര്*ശിപ്പിയ്ക്കുന്നത്. മറ്റു ഷോകളെല്ലാം ഇടത്തരം തിയറ്ററായ സവിതയിലാണ് പ്രദര്*ശിപ്പിയ്ക്കുന്നത്. തൊള്ളായിരം സീറ്റുകളുള്ള തിരുവനന്തപുരത്തെ ശ്രീകുമാര്* തിയറ്ററിലും കാര്യങ്ങള്* വ്യത്യസ്തമല്ല. വാരാന്ത്യത്തില്*പ്പോലും കഷ്ടിച്ച് ഹൗസ്ഫുള്* ആകുമ്പോള്* അഡ്വാന്*സ് ബുക്കിങിന്റെ കാര്യവും പിന്നോക്കമാണ്. മറ്റൊരു വമ്പന്* തിയറ്ററായ കോട്ടയം അഭിലാഷില്* ആദ്യദിവസങ്ങളില്* പോലും 85 ശതമാനം കളക്ഷനാണ് ലലഭിച്ചത്

      അലക്*സാണ്ടര്* ദ ഗ്രേറ്റിന്റെ പരാജയത്തിന് ശേഷം ലാലിന്റെ തിരിച്ചുവരുമെന്ന് അദ്ദേഹത്തിന്റെ ആരാധകര്* കരുതിയിരുന്ന ചിത്രമായിരുന്നു ഒരു നാള്* വരും എന്ന കാര്യം കൂടി ഓര്*ക്കണം. എക്കാലത്തെയും ഷുവര്*ബെറ്റായ മോഹന്*ലാല്*-ശ്രീനി ടീമിന്റെ സിനിമയാണ് ഈ പ്രതിസന്ധി നേരിടുന്നത്. ലാല്* തന്റെ റോള്* മനോഹരമാക്കിയെങ്കിലും ശ്രീനിയുടെ തിരക്കഥയില്* വന്ന പാളിച്ചകളാണ് ചിത്രത്തിന്റെ പ്രധാന ദൗര്*ബല്യമെന്നാണ് നിരൂപകര്* വിലയിരുത്തപ്പെടുന്നത്.

      ഇതൊക്കെയാണെങ്കിലും അണിയറയില്* ഒരുങ്ങുന്ന ഒരുപിടി ലാല്* സിനിമകള്* തിയറ്ററുകളെ വീണ്ടും ജനസമുദ്രമാക്കുമെന്നാണ് സിനിമാ ലോകം പ്രതീക്ഷിയ്ക്കുന്നത്

    3. #10003
      Super User
      This user has no status.
       
      I am:
      ----
       
      Paramasivam's Avatar
      Join Date
      Jul 2009
      Posts
      35,950
      Mentioned
      0 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      31716

      Default

      manjaduniya...
      vere onnum kitiyile varikondu vannu idan...
      Quote Originally Posted by Pudiya Mugham View Post
      njan ivide evidelum paranjo njan appurathe foruthil member aanenno allanno? illalo?
      Quote Originally Posted by Pudiya Mugham View Post
      BTB enikku pande ulla samshayam aanu, aaranu FKyile admin? malabariyano? ado lakoorano? pm itta madi. ariyan ulla aakamsha kondanu. ividathe admine ariyam.

    4. #10004
      Ss BaD StUdEnT
      This user has no status.
       
      I am:
      ----
       
      nmaks's Avatar
      Join Date
      Jul 2010
      Location
      TVM
      Posts
      1,433
      Mentioned
      0 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      6336

      Default

      Quote Originally Posted by Paramasivam View Post
      manjaduniya
      allalliaaaaaaa

      manjaduniya alla ethu vere sitaaannuuuu

    5. #10005
      Ss BaD StUdEnT
      This user has no status.
       
      I am:
      ----
       
      nmaks's Avatar
      Join Date
      Jul 2010
      Location
      TVM
      Posts
      1,433
      Mentioned
      0 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      6336

      Default

      സൂര്യ ചിത്രത്തില്* ഗിന്നസ് പക്രു



      ബോഡിഗാര്*ഡ്, മൈ ബിഗ് ഫാദര്* തുടങ്ങിയ ചിത്രങ്ങളിലെ തകര്*പ്പന്* പ്രകടനത്തിന് ശേഷം മലയാളത്തിലെ തിരക്കുള്ള താരങ്ങളിലൊരാളായി മാറിയിരിക്കുന്ന ഗിന്നസ് പക്രു കോളിവുഡിലും തരംഗമാകാനൊരുങ്ങുന്നു.

      തമിഴിലെ യുവനിരയിലെ സിങ്കം സൂര്യയെ നായകനാക്കി മുരുഗദോസ് ഒരുക്കുന്ന ഏഴാം അറിവിലാണ് ഗിന്നസ് പക്രു അഭിനയിക്കുന്നത്.

      ശ്രുതി ഹസ്സന്* നായികയാവുന്ന ചിത്രം നിര്*മ്മിയ്ക്കുന്നത് റെഡ് ജയന്റ് ഫിലിംസാണ്. ചിത്രത്തിന്റെ സംഗീതസംവിധാനം ഹാരിസ് ജയരാജാണ് നിര്*വഹിയ്ക്കുന്നത്

    6. #10006
      Ss BaD StUdEnT
      This user has no status.
       
      I am:
      ----
       
      nmaks's Avatar
      Join Date
      Jul 2010
      Location
      TVM
      Posts
      1,433
      Mentioned
      0 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      6336

      Default

      സമീരയും അര്*ദ്ധരാത്രിയിലെ നായകളും



      സമീര റെഡ്ഡിയെ നായികയാക്കി ഗൌതം വാസുദേവ് മേനോന്* സംവിധാനം ചെയ്യുന്ന ത്രില്ലര്* സിനിമയ്ക്ക് പേരിട്ടു. ‘നടുനിശൈ നായ്*കള്*’ എന്നാണ് ചിത്രത്തിന്*റെ പേര്. അതായത് ‘അര്*ദ്ധരാത്രിയിലെ നായകള്*’ എന്നുതന്നെ. വേശ്യാവൃത്തി തൊഴിലായി സ്വീകരിച്ച പെണ്**കുട്ടിയായാണ് ഈ ചിത്രത്തില്* സമീര അഭിനയിക്കുന്നത്. സമീരയുടെ കരിയറില്* ഒരുപക്ഷേ, വഴിത്തിരിവായേക്കാവുന്ന കഥാപാത്രം.

      “കഥാപാത്രങ്ങളുടെ അവതരണത്തിലും കഥയുടെ ആഖ്യാനത്തിലും ഈ സിനിമ ഒരു പരീക്ഷണമാണ്. ഇത്തരം ഒരു സിനിമ ഗൌതം ഇതിനുമുമ്പ് ചെയ്തിട്ടില്ല. ഗൌതമിന്*റെ സിനിമയായതിനാല്*, മുന്* ചിത്രങ്ങളെപ്പോലെയാകും എന്ന പ്രതീക്ഷയില്* നിങ്ങള്* തിയേറ്ററിലെത്തിയാല്* അവിടെ നിങ്ങളെ കാത്തിരിക്കുന്നത് സര്*പ്രൈസുകളുടെ ഒരു കൂട്ടമായിരിക്കും” - സമീര റെഡ്ഡി വ്യക്തമാക്കി.

      സമീര അവതരിപ്പിക്കുന്ന കഥാപാത്രം രാത്രികളില്* നടത്തുന്ന ‘ആണ്**വേട്ട’യാണത്രേ നടുനിശൈ നായ്കളുടെ പ്രമേയം. ഗൌതം മേനോന്*റെ അസിസ്റ്റന്*റായ വീരയാണ് ഈ ചിത്രത്തില്* നായകവേഷത്തിലെത്തുന്നത്. പ്രത്യേകതകള്* ഏറെയുള്ള സിനിമയാണിത്. 90 മിനിറ്റ് മാത്രമാണ് ഈ സൈക്കോളജിക്കല്* ത്രില്ലര്* മൂവിയുടെ ദൈര്*ഘ്യം.

      ഈ സിനിമയില്* പാട്ടുകളോ പശ്ചാത്തല സംഗീതമോ ഇല്ലെന്നതാണ് മറ്റൊരു പ്രത്യേകത. ആദ്യമായാണ് ഗാനങ്ങളില്ലാതെ ഒരു ഗൌതം ചിത്രം വരുന്നത്. പ്രണയവും വയലന്*സും രതിയും ഇടകലര്*ന്ന ഈ സിനിമ ഇന്ത്യന്* സിനിമയില്* ഒരു പുതിയ അനുഭവമായിരിക്കും.

      വളരെക്കുറച്ച് തിയേറ്ററുകളില്* മാത്രമേ നടുനിശൈ നായ്കള്* പ്രദര്*ശനത്തിനെത്തുകയുള്ളൂ. മള്*ട്ടിപ്ലക്സ് പ്രേക്ഷകരെ മാത്രം ലക്*ഷ്യം വച്ചുകൊണ്ടുള്ള സിനിമയെന്ന് സംവിധായകന്* തന്നെ പറയുന്നു. ത്രിഷയെ നായികയാക്കി ചെയ്യാനിരുന്ന ‘ചെന്നൈയില്* ഒരു മഴക്കാലം’ എന്ന പ്രൊജക്ടാണ് നടുനിശൈ നായ്കളാക്കി ഗൌതം മാറ്റിയതെന്ന് സൂചനയുണ്ട്.

      ithu manjaduniya annuuuuuu

    7. #10007
      Super User
      This user has no status.
       
      I am:
      ----
       
      Paramasivam's Avatar
      Join Date
      Jul 2009
      Posts
      35,950
      Mentioned
      0 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      31716

      Default

      Quote Originally Posted by nmaks View Post
      allalliaaaaaaa

      manjaduniya alla ethu vere sitaaannuuuu
      Manjaduniya allenkil thatsmalayalam...
      enthayalum athinte link idu....
      Quote Originally Posted by Pudiya Mugham View Post
      njan ivide evidelum paranjo njan appurathe foruthil member aanenno allanno? illalo?
      Quote Originally Posted by Pudiya Mugham View Post
      BTB enikku pande ulla samshayam aanu, aaranu FKyile admin? malabariyano? ado lakoorano? pm itta madi. ariyan ulla aakamsha kondanu. ividathe admine ariyam.

    8. #10008
      Ss BaD StUdEnT
      This user has no status.
       
      I am:
      ----
       
      nmaks's Avatar
      Join Date
      Jul 2010
      Location
      TVM
      Posts
      1,433
      Mentioned
      0 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      6336

      Default

      ഒരുനാള്* വരും - മോഹന്*ലാലിന് കനത്ത തിരിച്ചടി




      കടുത്ത പ്രതിസന്ധിയിലൂടെയാണ് യൂണിവേഴ്സല്* സ്റ്റാര്* മോഹന്*ലാല്* കടന്നുപോകുന്നത്. അടുത്തകാലത്ത് റിലീസായ സിനിമകളുടെ പരാജയങ്ങള്* അദ്ദേഹത്തിന്*റെ താരമൂല്യത്തെ തന്നെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. പഴയ ലാല്* മാജിക് ശക്തമായി ചിരിച്ചുവരും എന്ന് പ്രതീക്ഷിച്ച ഒരുനാള്* വരും തിയേറ്ററുകളില്* സൃഷ്ടിക്കുന്ന തണുത്ത പ്രതികരണം ലാല്* ക്യാമ്പിനെ ഞെട്ടിച്ചിരിക്കുന്നതായി റിപ്പോര്*ട്ടുകള്*.

      മോഹന്*ലാലും ശ്രീനിവാസനും ഇടവേളയ്ക്കു ശേഷം ഒന്നിച്ച ഒരുനാള്* വരും വമ്പന്* ഹിറ്റാകുമെന്നാണ് സിനിമാലോകം പ്രതീക്ഷിച്ചിരുന്നത്. എന്നാല്*, ശ്രീനിവാസന്* ചിത്രങ്ങള്*ക്ക് സാധാരണ സംഭവിക്കാത്ത തിരക്കഥാ പാളിച്ചയാണ് ഈ സിനിമയ്ക്ക് വിനയായത്. മികച്ചതും ചടുലവുമായ മുഹൂര്*ത്തങ്ങള്* സൃഷ്ടിക്കുന്നതില്* ശ്രീനി പരാജയപ്പെട്ട ചിത്രമാണ് ഒരുനാള്* വരും.

      കഴിഞ്ഞ വാരം 71 തിയേറ്ററുകളിലാണ് ഈ സിനിമ റിലീസ് ചെയ്തത്. ലാല്* ചിത്രങ്ങള്* റിലീസ് ചെയ്യുമ്പോഴുണ്ടാകുന്ന വന്* ഇനിഷ്യല്* പുള്* ഈ സിനിമയ്ക്ക് ഒരു കേന്ദ്രത്തിലും ഉണ്ടായില്ല എന്നതാണ് സിനിമാലോകത്തെ അമ്പരപ്പിക്കുന്നത്. എവിടെയും ഈ സിനിമയ്ക്ക് തണുത്ത പ്രതികരണമാണ് ലഭിക്കുന്നത്.

      എറണാകുളം, തിരുവനന്തപുരം പോലുള്ള വലിയ സെന്*ററുകളില്* ഒന്നിലധികം തിയേറ്ററുകളിലാണ് സാധാരണയായി മോഹന്*ലാല്* ചിത്രങ്ങള്* റിലീസ് ചെയ്യുക. എന്നാല്* ഇവിടങ്ങളില്* ഒരു തിയേറ്ററില്* മാത്രമായി ഒരുനാള്* വരും പ്രദര്*ശിപ്പിച്ചു വരികയാണ്. ലാല്* ചിത്രങ്ങള്*ക്ക് മികച്ച വരവേല്*പ്പ് ലഭിക്കുന്ന തിരുവനന്തപുരത്ത് ശ്രീകുമാര്* തിയേറ്ററിലാണ് ചിത്രം റിലീസ് ചെയ്തത്. ഈ സിനിമയ്ക്കായി അഡ്വാന്*സ് ബുക്കിംഗ് കാര്യമായി ഉണ്ടായില്ല എന്നതുമാത്രമല്ല, വാരാന്ത്യത്തില്* തിയേറ്റര്* കഷ്ടിച്ചു ഫുള്ളാകുകയാണുണ്ടായത്.

      കോട്ടയത്തെ വലിയ തിയേറ്ററായ അഭിലാഷില്* ഈ സിനിമയ്ക്ക് 85 ശതമാനം കളക്ഷനേ ആദ്യദിവസങ്ങളില്* പോലും ലഭിച്ചുള്ളൂ. മോഹന്*ലാല്* - ശ്രീനിവാസന്* ടീം ഒന്നിക്കുന്ന സിനിമയ്ക്ക് ലഭിക്കേണ്ട ഒരു തകര്*പ്പന്* സ്വീകരണം ഈ സിനിമയ്ക്ക് എന്തുകൊണ്ടു ലഭിച്ചില്ല എന്നത് മലയാളം ഇന്**ഡസ്ട്രിയില്* ആശയക്കുഴപ്പമുണ്ടാക്കിയിരിക്കുകയാണ്

      ithu manjaduniya annuuuuuu

    9. #10009
      Ss BaD StUdEnT
      This user has no status.
       
      I am:
      ----
       
      nmaks's Avatar
      Join Date
      Jul 2010
      Location
      TVM
      Posts
      1,433
      Mentioned
      0 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      6336

      Default

      Quote Originally Posted by Paramasivam View Post

      Manjaduniya allenkil thatsmalayalam...
      enthayalum athinte link idu....

      ithannuuuuu

    10. #10010
      Super User
      This user has no status.
       
      I am:
      ----
       
      Paramasivam's Avatar
      Join Date
      Jul 2009
      Posts
      35,950
      Mentioned
      0 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      31716

      Default

      Quote Originally Posted by nmaks View Post
      ithannuuuuu

      thaniku ithu polathe 3rd rate site kitullo??
      Quote Originally Posted by Pudiya Mugham View Post
      njan ivide evidelum paranjo njan appurathe foruthil member aanenno allanno? illalo?
      Quote Originally Posted by Pudiya Mugham View Post
      BTB enikku pande ulla samshayam aanu, aaranu FKyile admin? malabariyano? ado lakoorano? pm itta madi. ariyan ulla aakamsha kondanu. ividathe admine ariyam.

    Tags for this Thread

    Posting Permissions

    • You may not post new threads
    • You may not post replies
    • You may not post attachments
    • You may not edit your posts
    •