• Amused
  • Angry
  • Annoyed
  • Awesome
  • Bemused
  • Cocky
  • Cool
  • Crazy
  • Crying
  • Depressed
  • Down
  • Drunk
  • Embarrased
  • Enraged
  • Friendly
  • Geeky
  • Godly
  • Happy
  • Hateful
  • Hungry
  • Innocent
  • Meh
  • Piratey
  • Poorly
  • Sad
  • Secret
  • Shy
  • Sneaky
  • Tired
  • Wtf
  • Thanks Thanks:  2
    Likes Likes:  32
    Page 50 of 4760 FirstFirst ... 404849505152601001505501050 ... LastLast
    Results 491 to 500 of 47594
    1. #491
      Nicaraguayile Ortega
      This user has no status.
       
      I am:
      ----
       
      Sootran's Avatar
      Join Date
      Jun 2009
      Location
      lokame tharavadu ennanello
      Posts
      32,601
      Mentioned
      15 Post(s)
      Tagged
      1 Thread(s)
      Follows
      0
      Following
      0
      Rep Power
      26851

      Default

      Quote Originally Posted by movie View Post
      ivanum fanso.....edeeeee...........edaaaaa...
      edakku Jagadeeshinu Fansine vadakakku kodutha pole oru cheriya adjustment aakum . ivan nayakanayum padam varunundello. Fans aanennu paranju oru group etra kalam eechayatty irikkum
      Quote Originally Posted by Bean View Post

      Pandu PazhassiRaja irangi Hit ayappol enikkum ithu pole dharmikaroshavum, asooyayum, pinne vere enthokkeyo thonniyirunnu

    2. #492
      Active User
      This user has no status.
       
      I am:
      ----
       

      Join Date
      Jul 2009
      Posts
      9
      Mentioned
      0 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      0

      Default

      Quote Originally Posted by El Mariachi View Post
      Heard a news that Mohanlal opted out of Yugapurushan... reason being that for a 3-4 days schedule he has to take off his mush which will create continuity issues for Alexander the Great and Angel John....

      I would have prefered him to do the role of Swami Vivekananda instead of crass stuff like ATG

      Vivekanandan meesa vechaal mathiyayirunnille ? allenkil ATG idakkonnu meesa illathe ..

    3. #493
      Strongalle?
      This user has no status.
       
      I am:
      ----
       
      KasinathaN's Avatar
      Join Date
      Jun 2009
      Location
      Cherthala
      Posts
      72,547
      Mentioned
      32 Post(s)
      Tagged
      1 Thread(s)
      Follows
      0
      Following
      0
      Rep Power
      183456

      Default

      <table class="wdc_articleInfo" border="0" cellpadding="0" cellspacing="0" width="100%"><tbody><tr><td valign="bottom"> മീന വിവാഹിതയായി <!--@@ArticleSearchStart@@--> <!--@@ArticleSearchEnd@@-->



      </td> <td align="right" valign="bottom">
      </td> </tr> </tbody></table> <!--Image--><table style="margin: 3px 8px 0px 0px;" align="left" border="0" cellpadding="0" cellspacing="0"><tbody><tr><td valign="top"></td></tr><tr><td class="imgSource"><table border="0" cellpadding="0" cellspacing="0" width="100%"><tbody><tr><td align="left">PRO</td><td align="right" valign="top">PRO</td></tr></tbody></table></td></tr></tbody></table>
      <!--endImage-->
      തെന്നിന്ത്യന്* സിനിമാതാരം മീനയുടെ വിവാഹം തിരുപ്പതിയില്* വച്ച് നടന്നു. ബാംഗ്ലൂരില്* സോഫ്റ്റ്*വെയര്* എഞ്ചിനീയറായ വിദ്യാസാഗറാണ് വരന്*. വധുവിന്റെയും വരന്റെയും ഉറ്റ ബന്ധുക്കളും വിരലില്* എണ്ണാവുന്ന സിനിമാതാരങ്ങളും മാത്രമേ ചടങ്ങില്* പങ്കെടുത്തുള്ളൂ. സംവിധായകന്* ചേരനും നടി സംഘ്*വിയും മീനയോടൊപ്പം ഉണ്ടായിരുന്നു. സിനിമാരംഗത്തുള്ളവര്*ക്കായി ചെന്നൈയിലും ബാംഗ്ലൂരിലും റിസപ്ഷന്* ഒരുക്കിയിട്ടുണ്ട്.

      കനത്ത സുരക്ഷാവലയത്തിലാണ് വിവാഹം നടന്നത്. ഫോട്ടോ എടുക്കാന്* പാടില്ലെന്ന് മാധ്യമപ്രവര്*ത്തകരോട് മുന്**കൂട്ടി തന്നെ അറിയിച്ചിരുന്നു. എങ്കിലും വിവാഹസമയത്ത് ചില മാധ്യമപ്രവര്*ത്തകര്* ഫോട്ടോയെടുക്കാന്* തുനിഞ്ഞത് ചെറിയ സംഘര്*ഷത്തിന് ഇടയാക്കി. മീനയുടെ കുടുംബം ഏര്*പ്പാട് ചെയ്തിരുന്ന സെക്യൂരിറ്റി ഉദ്യോഗസ്ഥര്* ഒരു ഫോട്ടോഗ്രാഫറെ മര്*ദ്ദിച്ചതായി ആരോപണമുണ്ട്.

      തിരുപ്പതി ഭഗവാന്റെ വലിയ ഭക്തയാണ് മീന. സമയം കിട്ടുമ്പോഴൊക്കെ തിരുപ്പതിയിലെത്തി ദര്*ശനം നടത്താറുണ്ട് ഈ സിനിമാതാരം. വിവാഹജീവിതത്തിലേക്കു കടക്കും മുന്*പ് തിരുപ്പതി ഭഗവാന്*റെ അനുഗ്രഹം വാങ്ങാന്* മീന എത്തിയിരുന്നു. ആദ്യ ക്ഷണക്കത്ത് ഭഗവാന്*റെ പാദങ്ങളില്* സമര്*പ്പിക്കുകയും ചെയ്തിരുന്നു.

      വിവാഹത്തിന് ശേഷവും അഭിനയിക്കുമെന്ന് വെളിപ്പെടുത്തിയ കാവ്യാ മാധവന്റെ വഴി പിന്തുടരുകയാണ് മീനയും. വിവാഹശേഷവും താന്* സജീവമായി സിനിമാ - ടെലിവിഷന്* രംഗങ്ങള്* ഉണ്ടായിരിക്കുമെന്ന് മീന പറയുന്നു. കുട്ടിക്കാലം മുതലേ സിനിമയുടെ ഭാഗമായിരുന്നതിനാല്* വിവാഹശേഷവും അഭിനയം തുടരുന്നതില്* ഒരുതരത്തിലുള്ള അസ്വാഭാവികമായി ഒന്നുമില്ലെന്നാണ് മീനയുടെ അഭിപ്രായം.

      ശിവാജി ഗണേശന്റെ നെഞ്ചങ്കള്* (1982) എന്ന ചിത്രത്തില്* ബാലതാരമായിട്ടാണ് സിനിമയിലേക്ക് മീന കാലെടുത്ത് വയ്ക്കുന്നത്. 'ഒരു പുതിയ കതൈ' എന്ന തമിഴ് ചിത്രത്തിലൂടെ നായികയായി. തുടര്*ന്ന് എല്ലാ തെന്നിന്ത്യന്* ഭാഷകളിലും പ്രമുഖ താരങ്ങളുടെ നായികയായി അഭിനയിച്ചു. സ്വാന്ത്വനം എന്ന സിനിമയിലൂടെയാണ് മീന മലയാളത്തില്* കാലെടുത്ത് വച്ചത്.

    4. #494
      return nil;
      This user has no status.
       
      I am:
      ----
       
      kuttoos's Avatar
      Join Date
      Jun 2009
      Posts
      44,998
      Mentioned
      2 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      16849

      Default

      meena

    5. #495
      Phone Tu
      This user has no status.
       
      I am:
      ----
       

      Join Date
      Jun 2009
      Location
      Bhoomi alle..??
      Posts
      32,286
      Mentioned
      13 Post(s)
      Tagged
      1 Thread(s)
      Follows
      0
      Following
      0
      Rep Power
      9372

      Default

      Quote Originally Posted by kuttoos View Post
      meena
      ini ipo Binoy varum..

    6. #496
      Active User
      This user has no status.
       
      I am:
      ----
       
      Malayalee's Avatar
      Join Date
      Jun 2009
      Location
      Bangalore
      Posts
      9,638
      Mentioned
      103 Post(s)
      Tagged
      2 Thread(s)
      Follows
      0
      Following
      0
      Rep Power
      125449

      Default

      meenaye kurichu njan palathum kettitundu..

      elaam sheriyanennu thonunnu..
      Oh ho.. kili poyi...

    7. #497
      Royal Member
      This user has no status.
       
      I am:
      ----
       
      Tony's Avatar
      Join Date
      Jun 2009
      Location
      In your heart
      Posts
      18,906
      Mentioned
      0 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      14267

      Default

      Avalum poyi...

    8. #498
      return nil;
      This user has no status.
       
      I am:
      ----
       
      kuttoos's Avatar
      Join Date
      Jun 2009
      Posts
      44,998
      Mentioned
      2 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      16849

      Default

      Quote Originally Posted by Fontu View Post

      ini ipo Binoy varum..
      abhinayikkan ariyam soundaryavum undu

    9. #499
      SS Ramesis
      This user has no status.
       
      I am:
      ----
       
      sertzui's Avatar
      Join Date
      Jun 2009
      Posts
      27,111
      Mentioned
      32 Post(s)
      Tagged
      1 Thread(s)
      Follows
      0
      Following
      0
      Rep Power
      60220

      Default

      Like what ? PM idu chetta



      Quote Originally Posted by Malayalee View Post
      meenaye kurichu njan palathum kettitundu..

      elaam sheriyanennu thonunnu..

    10. #500
      Strongalle?
      This user has no status.
       
      I am:
      ----
       
      KasinathaN's Avatar
      Join Date
      Jun 2009
      Location
      Cherthala
      Posts
      72,547
      Mentioned
      32 Post(s)
      Tagged
      1 Thread(s)
      Follows
      0
      Following
      0
      Rep Power
      183456

      Default

      <table class="wdc_articleInfo" border="0" cellpadding="0" cellspacing="0" width="100%"><tbody><tr><td valign="bottom"> പ്രണയകഥയുമായി ഷാജി കൈലാസ് <!--@@ArticleSearchStart@@--> <!--@@ArticleSearchEnd@@-->



      </td> <td align="right" valign="bottom">
      </td> </tr> </tbody></table> <!--Image--><table style="margin: 3px 8px 0px 0px;" align="left" border="0" cellpadding="0" cellspacing="0"><tbody><tr><td valign="top"></td></tr><tr><td class="imgSource"><table border="0" cellpadding="0" cellspacing="0" width="100%"><tbody><tr><td align="left">PRO</td><td align="right" valign="top">PRO</td></tr></tbody></table></td></tr></tbody></table>
      <!--endImage-->
      ഷാജി കൈലാസ് ചുവടു മാറിച്ചവിട്ടുകയാണ്. ആക്ഷന്* ത്രില്ലറും സൈക്കോളജിക്കല്* ത്രില്ലറും ആക്ഷന്* ഡ്രാമയുമൊക്കെ പരീക്ഷിച്ച് വിജയം കൊയ്ത സംവിധായകന്* ഇനി പ്രണയകഥകളുടെ ലോകത്തേക്ക്. കിലുക്കാം പെട്ടി പോലുള്ള പ്രണയകഥകള്* ഷാജി മുമ്പ് തന്നിട്ടുള്ളത് ഓര്*ക്കുക. വീണ്ടും ഒരു പ്രണയകഥ പറയാനൊരുങ്ങുകയാണ് അദ്ദേഹം.

      പൃഥ്വിരാജ് മൂന്നു വേഷങ്ങളില്* അഭിനയിക്കുന്ന ‘രഘുപതി രാഘവ രാജാറാം’ ഒരു പ്രണയ കഥയാണ്. അല്ലെങ്കില്* മൂന്ന് പ്രണയ കഥകളെന്നു പറയാം. രഘുപതി എന്ന സൈക്യാട്രിസ്റ്റിന്*റെയും രാഘവന്* എന്ന പൊലീസ് ഓഫീസറുടെയും രാജാറാം എന്ന റൌഡിയുടെയും പ്രണയകഥകളാണ് ചിത്രം പറയുന്നത്. എന്നാല്* ഇതൊരു ത്രില്ലര്* കൂടിയാണ്. അതാണ് പ്രത്യേകത. എ കെ സാജന്* തിരക്കഥ രചിക്കുന്ന ഈ സിനിമ മൂന്ന് വ്യത്യസ്തമായ കഥകളാണ് പറയുന്നത്.

      ചിത്രത്തില്* മൂന്ന് നായികമാരാണുള്ളത്. മം*മ്തയെയും സംവൃതയെയും നിശ്ചയിച്ചു കഴിഞ്ഞു. മൂന്നാമത്തെ നായികയ്ക്കായുള്ള അന്വേഷണത്തിലാണ് സംവിധായകന്*. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നീ മൂന്നു നഗരങ്ങളിലായാണ് കഥ നടക്കുന്നത്.

      പ്രശസ്ത സംഗീത സംവിധായകന്* രാജാമണിയുടെ മകന്* അച്ചു രാജാമണി സംഗീതം നല്*കുന്നു എന്നതാണ് ‘രഘുപതി രാഘവ രാജാറാ’മിന്*റെ മറ്റൊരു പ്രത്യേകത. ചിന്താമണി കൊലക്കേസ്, റെഡ് ചില്ലീസ് തുടങ്ങിയ ഹിറ്റുകള്*ക്കു ശേഷം ഷാജി കൈലാസ് - എ കെ സാജന്* ടീം ഒരുമിക്കുന്ന ചിത്രമാണിത്.

    Tags for this Thread

    Posting Permissions

    • You may not post new threads
    • You may not post replies
    • You may not post attachments
    • You may not edit your posts
    •