![]() |
|
|
#1 (permalink) |
|
Active User
Join Date: Jun 2009
Posts: 16,919
Rep Power: 21667 ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
'Seniors' to start this November
After creating the biggest hit of the year in 'Pokkiri Raja' with Mammootty and Prithviraj, young director Vysakh will move on to his new project titled as 'Seniors'. The movie based on a humorous script by Sachi-Sethu, will feature Jayaram, Biju Menon, Manoj K Jayan and Kunchakko Boban in the lead roles. The movie with a storyline evoking nostalgia about campus days will have a very thrilling finale, according to the director. Mamtha is the one heroine of this movie, which will also feature another fresh face in an important role. Sachi-Sethu, the scriptwriting duo had attained good success with their previous films like 'Chocolate' and 'Robin Hood', which were noted for their different treatment and narratives. MUSIC : JASSIE GIFT, ALPHONSE JOSEPH, ALEX PAUL RELEASING on MAY 7th 2011 ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]()
__________________
![]() MY REVIEWS : GRANDMASTER, MALLU SINGH FDFS REVIEW, ORU KAL ORU KANNADI, THE KING & THE COMMISSIONER, ORDINARY FDFS REVIEW UPDATED Last edited by KasinathaN; 08-14-2011 at 06:37 PM. |
|
|
|
|
|
#10 (permalink) |
|
Active User
Join Date: Jun 2009
Posts: 16,919
Rep Power: 21667 ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
ഈ വര്*ഷത്തെ ഏറ്റവും വലിയ പണംവാരിപ്പടമായ പോക്കിരിരാജയുടെ സംവിധായകന്* വൈശാഖ് തന്റെ അടുത്ത ചിത്രത്തിന്റെ ജോലികളില്*. രണ്ടാമത്തെ ചിത്രത്തിലും മലയാളത്തിലെ പ്രമുഖ താരങ്ങള്* തന്നെയാണ് അഭിനയിക്കുന്നത്. സീനിയേഴ്സ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്* ജയറാം, കുഞ്ചാക്കോ ബോബന്*, ബിജു മേനോന്*, മനോജ്* കെ ജയന്* എന്നിവരാണ് പ്രധാനവേഷത്തില്*.മംമ്തയാണ് നായിക. നേരത്തെ പത്മപ്രിയയുടെ പേരാണ് നായികാ സ്ഥാനത്തേയ്ക്ക് പരിഗണിച്ചിരുന്നത്. എന്നാല്* ഇപ്പോള്* ആ സ്ഥാനത്തേയ്ക്ക് മംമ്ത വന്നിരിക്കുന്നു.മംമ്തയാണെങ്കില്* ഇപ്പോള്* കരിയറിലെ ഏറ്റവും മികച്ച സമയത്തിലൂടെയാണ് കടന്നു പോകുന്നത്. തെലുങ്കിലും തമിഴിലും മലയാളത്തിലും നിറയെ ചിത്രങ്ങള്* ഈ നടിക്കുണ്ട്. ഡേറ്റില്ലെന്ന ഒറ്റ കുഴപ്പമേയുള്ളൂ. മലയാളത്തില്* തന്നെ അന്*വര്*, മുസാഫിര്*, കരയിലേയ്ക്ക് ഒരു കടല്*ദൂരം തുടങ്ങി നാലോളം ചിത്രങ്ങളാണ് നടിയുടെതായി ഉടന്* പുറത്തുവരാനുള്ളത്. ഈ വര്*ഷം എല്ലാം കൊണ്ടും നല്ല സമയമാണ് മംമ്തയ്ക്ക്. സീനിയേഴ്സിലെ നായികാ പദവിയിലും നടിയ്ക്ക് വലിയ പ്രതീക്ഷയുണ്ട്. മധുചന്ദ്രലേഖയ്ക്ക് ശേഷം മംമ്ത ജയറാമിന്റെ ജോഡിയാകുന്ന ചിത്രം കൂടിയാണ് സീനിയേഴ്സ്. മംമ്തയ്ക്ക് പുറമേ മറ്റൊരു പുതുമുഖ നായികയും ഉണ്ടാവും. സച്ചി - സേതു ടീമാണ് സീനിയേഴ്സിന് തിരക്കഥ രചിക്കുന്നത്. കാമ്പസ് പശ്ചാത്തലത്തില്* വളരെ വ്യത്യസ്തമായ രീതിയിലാണ് കഥ പറയുന്നത്. നിര്*മ്മാണം വൈശാഖ് രാജന്*. |
|
|
|
![]() |
| Tags |
| biju menon, jayaram, kunchacko bobabn, manoj k jayan, next superhit, review of seniors, seniors back to college, seniors review, seniors reviews, senoirs exclusive review, super seniors |
| Thread Tools | |
| Display Modes | |
|
|