![]() |
|
|
#9171 (permalink) | |
|
Active User
Join Date: Jun 2009
Posts: 17,275
Rep Power: 1774 ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
Quote:
![]() ![]() :ro llonfloor:![]()
__________________
Terrorism our Revolution mein kya fark hai??? Terrorism Desh Ke Khilaf hai ..Lekin Revolution System ke Khilaf hain |
|
|
|
|
|
|
#9172 (permalink) | |
|
Active User
Join Date: Jul 2009
Posts: 3,121
Rep Power: 198 ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
Quote:
![]() ![]() ![]() ![]() Makanethire anweshanam vannal adyam kudunguka appanalle... mon 7L chandana mafia ninnu vangiyappo appanu niyama sabhayil mindattamilla. Kinfrayil pin vathil niyamanam nadathiyathu makananennokke paranju appanu thadi thappanavumo!!!!... VS-nte jetti keeri mone dinesha....... ![]() ![]()
__________________
Kazhinja 30 varshangalayi appanodu thottu Casi ayi.... Ippo monodum thottu Veendum Casi ayi.... casi avan ivante jeevitham opinnem bakki.... Casi Da....... ![]() ![]()
|
|
|
|
|
|
|
#9175 (permalink) |
|
Active User
Join Date: Jun 2009
Posts: 29,072
Rep Power: 15639 ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
VS scores again...
lottery anweshanam arunkumar attimaricho ennath CBI anweshanathinde paridhiyil kondu varan avashyapettu kathayakkum.. documents on VS fight against sandal mafia produced.. ummen chandy parayunna officere kond anweshipikkam,, |
|
|
|
|
|
#9176 (permalink) |
|
Active User
Join Date: Sep 2010
Posts: 2,780
Rep Power: 1967 ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
മകനെതിരായ ആരോപണം സിബിഐക്ക്: വിഎസ്
തിരുവനന്തപുരം, ശനി, 26 ഫെബ്രുവരി 2011( 17:50 IST ) PRO തന്റെ മകന്* അരുണ്* കുമാറിനെതിരായ ആരോപണം സി ബി ഐ അന്വേഷിക്കണമെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്*. തിരുവനന്തപുരത്ത് വാര്*ത്താസമ്മേളനത്തില്* സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത് സംസ്ഥാന സര്*ക്കാരിന്റെ ആവശ്യമായി പ്രധാനമന്ത്രിയുടെ മുന്നില്* വെയ്ക്കുകയാണ്. ലോട്ടറിക്കേസില്* അന്വേഷണം ആവശ്യപ്പെട്ടത് താനാണ്. ലോട്ടറിക്കേസ് അന്വേഷണം താനെന്തിന് അട്ടിമറിക്കണമെന്നും വി എസ്. ലോട്ടറിക്കേസില്* തന്റെ മകന്* ഇടപെട്ടോ എന്ന് സി ബി ഐ അന്വേഷിക്കണം. നമ്പ്യാരുടെ ആരോപണം നമ്പ്യാര്* തന്നെ വിഴുങ്ങിയതാണ്. ഇരിണാവില്* പദ്ധതി തുടങ്ങാനുള്ള നീക്കത്തെ ഞാന്* എതിര്*ത്തു. അത് ശരിയാണെന്ന് കാലം തെളിയിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു. മകനെതിരായ വ്യക്തിപരമായ ആരോപണങ്ങളില്* സാധാരണ ഇന്ത്യന്* പൌരനെന്ന പരിഗണന മാത്രമേ അരുണ്* കുമാറിനു നല്കുന്നുള്ളൂ. ആരോപണങ്ങള്* നിയമപരമായി നേരിടണമെന്ന് മകനോട് നിര്*ദ്ദേശിച്ചിട്ടുണ്ട്. പരാതിയുള്ള ആര്*ക്കും നിയമനടപടി സ്വീകരിക്കാവുന്നതാണ്. ചന്ദനക്കേസ് ആരോപണവുമായി ബന്ധപ്പെട്ട് മകനെതിരായ ആരോപണം പ്രതിപക്ഷനേതാവ് എഴുതിത്തരട്ടെ. പ്രതിപക്ഷനേതാവ് ആവശ്യപ്പെടുന്ന ഏത് ഏജന്*സിയെക്കൊണ്ടും ആരോപണങ്ങളെക്കുറിച്ച് അന്വേഷിപ്പിക്കാം. അഴിമതി ആരോപണങ്ങള്* ഉയര്*ന്നു വരുന്ന സാഹചര്യത്തില്* ജനശ്രദ്ധ തിരിക്കാനാണ് യു ഡി എഫിന്റെ ശ്രമം. അഴിമതി ആരോപണങ്ങള്* ഉയരുമ്പോള്* രാഷ്*ട്രീയ എതിരാളികള്*ക്ക് നേരെ വ്യാജതെളിവുകള്* നിര്*മ്മിക്കുന്നത് കോണ്*ഗ്രസ് പാരമ്പര്യമാണ്. ബോഫോഴ്സ് അഴിമതി ഉന്നയിച്ച വി പി സിംഗിനെ താഴെയിറക്കാന്* അദ്ദേഹത്തിന്റെ മകന്റെ പേരില്* വ്യാജ അക്കൌണ്ട് തുടങ്ങാന്* മുന്* കൈയെടുത്തത് നരസിംഹ റാവുവാണെന്നും മുഖ്യമന്ത്രി ആരോപിച്ചു. ആന്ധ്ര അരി കുംഭകോണ കേസില്* കെ സി ജോര്*ജിനെതിരായ വ്യാജ തെളിവുകള്* നിര്*മ്മിച്ചതിനെ പറ്റി കോണ്*ഗസ് നേതാവ് വേലായുധന്* നായര്* തന്റെ ആത്മകഥയില്* വ്യക്തമാക്കിയതാണ്. പ്രതിപക്ഷത്തിന്റെ ഈ ആരോപണങ്ങള്*ക്കൊന്നും തങ്ങളെ ഈ പോരാട്ടത്തില്* നിന്ന് പിന്തിരിപ്പിക്കാന്* കഴിയില്ലെന്നും വി എസ് പറഞ്ഞു. അഴിമതിക്കാരെയും പെണ്* വാണിഭക്കാരെയും കൈയ്യാമം വെയ്ക്കുക തന്നെ ചെയ്യുമെന്നും മുഖ്യമന്ത്രി വാര്*ത്താസമ്മേളനത്തില്* ആരോപിച്ചു. ചന്ദനമാഫിയയുമായി ബന്ധപ്പെട്ട് ഉണ്ടായിരിക്കുന്ന ആരോപണങ്ങള്* കളവാണെന്ന് തെളിയിക്കുന്ന പത്രവാര്*ത്തകളും നിയമസഭാ രേഖകളും മുഖ്യമന്ത്രി മാധ്യമപ്രവര്*ത്തകര്*ക്ക് നല്കി. ചിദംബരത്തിനും മന്*മോഹന്* സിംഗിനും അയച്ച കത്തിന്റെ പകര്*പ്പ്, ചിദംബരം അയച്ച മറുപടികത്തിന്റെ ഫോട്ടോകോപ്പി, സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട കത്ത്, പ്രധാമന്ത്രിക്ക് അയച്ച കത്തിന്റെ സ്പീഡ് പോസ്റ്റിന്റെ ബില്* തുടങ്ങിയ തെളിവുകളും മുഖ്യമന്ത്രി മാധ്യമപ്രവര്*ത്തകര്*ക്ക് കൈമാറി. ഐസ്ക്രീംകേസിനെക്കുറിച്ച് ചോദിച്ചപ്പോള്*, അന്വേഷണം എ ഡി ജി പി വിന്*സന്* എം പോള്* നടത്തിക്കൊണ്ടിരിക്കുകയാണെന്നും ടീമിനെ തയ്യാറാക്കി അന്വേഷണം മുന്നോട്ടു പോകുകയാണെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. അതുമായി ബന്ധപ്പെട്ടവരെ ചോദ്യം ചെയ്തുവരികയാണ്. ബാലകൃഷ്ണപിള്ള ജയിലില്* പോയി, കേരള കോണ്*ഗ്രസ് മാണിയിലെ സജീവനും പോയി. കുഞ്ഞാലിക്കുട്ടിയുടെ അന്വേഷണം വരുമ്പോഴേക്കും അടുത്തയാള്*ക്കും പോകാം. പിന്നെ ജയിലില്* അവര്*ക്കെല്ലാം സ്ഥിരമായി കമ്മിറ്റി കൂടാവുന്നതാണെന്നും പരിഹാസരൂപേണ മുഖ്യമന്ത്രി പറഞ്ഞു. ഗോള്*ഫ് ക്ലബിലെ മകന്റെ അംഗത്വത്തെക്കുറിച്ച് ചോദിച്ചപ്പോള്* കളിക്കാനുള്ള സ്ഥലം ഉള്ളിടത്തേക്ക് കളിക്കാന്* പോകുന്നതിനെ താന്* വിലക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കിളിരൂര്* വി ഐ പിയെയും ലൈംഗിക അരാജകത്വം കാണിച്ചരെയും വെറുതെവിടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ബന്ധപ്പെട്ടവ വയനാട് ഭൂസമരം അവസാനിപ്പിക്കണം: മുഖ്യമന്ത്രി മുഖ്യമന്ത്രിയുടെ സഭാപ്രസംഗം വിവാദമാകുന്നു ബാങ്കുകള്* അനാസ്ഥ കാണിക്കരുത്: മുഖ്യമന്ത്രി ‘മുഖം വികൃതമായാല്* കണ്ണാടി പൊട്ടിച്ചിട്ട് കാര്യമില്ല‘ ‘മുഖ്യമന്ത്രിയുടെ വിശദീകരണം പാര്*ട്ടി നിര്*ദ്ദേശിച്ചിട്ടല്ല’ |
|
|
|
|
|
#9177 (permalink) |
|
Bhikkhu
Join Date: Oct 2010
Location: Clt-Mas
Posts: 7,534
Rep Power: 9063 ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
VS kalikkan padicho??
__________________
"It is not so important whether you walk on water or walk in space. The true miracle is to walk on earth." “I am not crazy; my mother had me tested.”
|
|
|
|
|
|
#9179 (permalink) | |
|
RoyaL Member
Join Date: Jul 2009
Posts: 38,578
Rep Power: 17389 ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
Quote:
UDFinde aa thanthravum polinju pandaramadangi.. ![]() VS
__________________
unakena mattum vaazhum idhayamadi... uyirulla varai naan un adimaiyadi... |
|
|
|
|
|
|
#9180 (permalink) | |
|
RoyaL Member
Join Date: Jul 2009
Posts: 38,578
Rep Power: 17389 ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
Quote:
__________________
unakena mattum vaazhum idhayamadi... uyirulla varai naan un adimaiyadi... |
|
|
|
|
![]() |
| Tags |
| 0000ff, 3335, 3349, 3351, 3354, 3363, 3364, 3366, 3368, 3370, 3374, 3375, 3376, 3377, 3378, 3379, 3381, 3384, 3391, 3393, 3394, 3402, 3403, 3405, 8216, 8217, abhiyum documentaryum, latestcomment, news, slidimage, tags cleared, vaarthaalokam, video |
| Thread Tools | |
| Display Modes | |
|
|