![]() |
|
|
#1974 (permalink) | |
|
Enna Rascalaa Mind it!!
Join Date: Jul 2009
Posts: 34,361
Rep Power: 30939 ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
Quote:
'യാദൃച്ഛികമായിട്ടാണ് മള്*ട്ടിസ്*ററാര്* ചിത്രത്തിലേക്ക് മൂന്നാം തവണയും എത്തുന്നത്. നമുക്ക് കിട്ടിയ കഥയില്* പ്രധാന കഥാപാത്രങ്ങള്* ഒന്നിലധികം വരുന്നതിനാല്* അങ്ങനെയുളള ചിത്രമായി മാറുകയാണ്.നാലു നായകന്*മാരും നായികമാരുമുളള സിനിമയാണ് മല്ലുസിങ്ങ്.ഈ സിനിമയിലേക്ക് എന്നെ ആകര്*ഷിച്ചത് ഇതിന്റെ സബ്ജക്ടാണ്.അതിനാല്*നിരവധി പ്രതിസന്ധികള്* ഉണ്ടായിട്ടും മല്ലുസിങ്ങ് എന്തായാലും ചെയ്യുമെന്ന് തീരുമാനിച്ച് മുന്നോട്ട് വരികയായിരുന്നു.സച്ചി -സേതു ടീമില്* നിന്ന് കിട്ടിയതിനേക്കാള്* വ്യത്യസ്തതയുളള ഒരു എന്റര്*ടെയിന്*മെന്റ് ഫോര്*മുലയിലാണ് സേതു എനിക്ക് മല്ലുസിങ്ങ് എഴുതി തന്നത് .നൂറ് ശതമാനം എന്റര്*ടെയ്ന്*മെന്റ് ഫോര്*മുല മൂവി എന്നൊക്കെ പറയാവുന്ന ഒരു മൂവിയാണ് വേണ്ടതെന്ന് പറഞ്ഞപ്പോള്* ഒരു വെല്ലുവിളി പോലെ ഏറെറടുക്കുകയായിരുന്നു സേതു. സ്*ക്രിപ്റ്റ് പൂര്*ത്തിയായപ്പോള്* എനിക്ക് ആത്മവിശ്വാസമായി.ഞാന്* കാണാന്* ആഗ്രഹിക്കുന്ന ഒരു കൊമേഴ്*സ്യല്* സിനിമയുടെ സ്*ക്രിപ്*ററായിരുന്നു അത്.ഈ സിനിമ കഴിയുന്നതോടെ മാസ് സിനിമ എഴുതുന്ന ഒരു കോമേഴ്*സ്യല്* റൈറ്ററെക്കൂടി മലയാളസിനിമയ്ക്ക് ലഭിക്കും.' ![]() ![]() ![]()
|
|
|
|
|
|
|
#1977 (permalink) |
|
EKM - Grand Master
Join Date: Jun 2009
Location: Kakkanad, Kochi
Posts: 13,329
Rep Power: 52020 ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
Unni Mikundan
__________________
![]() Today's quote visit Quote for the day - Daily Updated Ernakulam B & C class theater updates |
|
|
|
![]() |
| Thread Tools | |
| Display Modes | |
|
|